Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഒരു കുപ്പി വെള്ളം കരുതാം ക്ഷീണമകറ്റാം നന്നായി വെള്ളം കുടിക്കൂ ചൂടില്‍ നിന്നും രക്ഷനേടൂ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ വേനല്‍ അവധിക്കാല ക്യാമ്പ് ഏപ്രില്‍ 16ന് ആരംഭിക്കും കൊല്ലം ശ്രീനാരായണ കോളേജില്‍ ആന്റി ഹ്യൂമണ്‍ ട്രാഫിക്കിങ് യൂണിറ്റ് ആരംഭിച്ചു ജലനിധി പദ്ധതി : പ്രശ്ന പരിഹാരത്തിനായി 27ന് ഉന്നതതല യോഗം മലപ്പുറത്തു

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

കായിക വിദ്യാർഥികളെ തെരഞ്ഞെടുക്കാൻ ടാലന്റ് ഹണ്ട്

17/1/2020

തിരു ജി.വി.രാജ സ്‌പോർട്‌സ് സ്‌കൂളിലും കണ്ണൂർ സ്‌പോർട്‌സ് ഡിവിഷനിലും അടുത്ത അദ്ധ്യയന വർഷത്തേക്ക് ഏഴുമുതൽ പ്ലസ് വൺ ക്ലാസ് വരെ അഡ്മിഷൻ നൽകുന്നതിന് കായികയിനങ്ങളിൽ താത്പര്യമുള്ള കുട്ടികളെ തെരഞ്ഞെടുക്കുന്നതിനായി കായിക യുവജന കാര്യാലയം ടാലന്റ് ഹണ്ട് നടത്തുന്നു. അത്‌ലറ്റിക്‌സ്, ബാസ്‌കറ്റ് ബോൾ,ഫുട്‌ബോൾ,വോളിബോൾ, തായ്‌ക്കോണ്ടോ,ഹോക്കി, വെയിറ്റ് ലിഫ്റ്റിംഗ്,ബോക്‌സിംഗ്, ജൂഡോ, ക്രിക്കറ്റ് എന്നീ കായിക ഇനങ്ങളിൽ താത്പര്യമുള്ള കുട്ടി കൾക്ക് പങ്കെടുക്കാം. ജനുവരി 20 മുതൽ 23 വരെയാണ് ടാലന്റ് ഹണ്ട് നടക്കുന്നത്. താത്പര്യമുള്ളവർ gvrsportsschool.org/talenthunt എന്ന വെബ്‌സൈറ്റ് മുഖേന മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് 8281670561.

ക്യാമ്പ് സിറ്റിംഗ്

തിരുവനന്തപുരം താലൂക്കിൽ ജില്ലാ കളക്ടറുടെ ക്യാമ്പ് സിറ്റിംഗ് ജനുവരി 24ന് രാവിലെ പത്തു മണിക്ക് കോട്ടയ്ക്കകം പ്രിയദർശിനി ഹാളിൽ നടക്കും. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് പൊതുജനങ്ങളിൽ നിന്നും ലഭിക്കുന്ന പരാതികൾ ക്യാമ്പ് സിറ്റിംഗിൽ പരിഗണിക്കും.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംഎസ്എടി ആശുപത്രിയിലെ ഡിജിറ്റല്‍ കേബിള്‍ ടെലിവിഷന്‍ ശൃംഖല പ്രക്ഷേപണസജ്ജം

തിരു: എസ് എ ടി ആശുപത്രിയിലെ ഡിജിറ്റല്‍ കേബിള്‍ ടെലിവിഷന്‍ ശൃംഖലയ്ക്ക് ഉദ്ഘാടനത്തി നു മുന്‍പേ വന്‍വരവേല്‍പ്പ്. ഔദ്യോഗികമായി ഉദ്ഘാടനം നിര്‍വഹിക്കപ്പെട്ടില്ലെങ്കിലും ഓരോ ദിവ സവും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളും അവരുടെ കൂട്ടിരിപ്പുകാരും പൊതു...തുട൪ന്ന് വായിക്കുക


സഞ്ചരിക്കുന്ന റേഷന്‍കട ഉദ്ഘാടനം 27ന് രാവിലെ പത്തുമണിക്ക് കാട്ടാക്കട കോട്ടൂര്‍ മണ്ണാംകോണത്ത്

കാട്ടാക്കട : ദുര്‍ബല വിഭാഗങ്ങള്‍ക്കും ഒറ്റപ്പെട്ട് വനമേഖലകളില്‍ കഴിയുന്നവര്‍ക്കും റേഷന്‍ സാധ നങ്ങള്‍ നേരിട്ടെത്തിക്കുന്ന സഞ്ചരിക്കുന്ന റേഷന്‍കട പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഫെബ്രു വരി 27 രാവിലെ പത്തുമണിക്ക് കാട്ടാക്കട കോട്ടൂര്‍ മണ്ണാംകോണത്ത് പൊതുവിതര...തുട൪ന്ന് വായിക്കുക


നെടുമങ്ങാട് ശ്രീ മേലാംകോട് ദേവീ ക്ഷേത്രത്തിലെ അമ്മന്‍കൊട മഹോത്സവo: മാര്‍ച്ച് 10ന് നെടുമങ്ങാട് നഗരസഭാ പ്രദേശത്ത് പ്രാദേശിക അവധി

നെടുമങ്ങാട് ശ്രീ മേലാംകോട് ദേവീ ക്ഷേത്രത്തിലെ അമ്മന്‍കൊട മഹോത്സവത്തോടനുബന്ധച്ച് മാര്‍ച്ച് 10ന് നെടുമങ്ങാട് നഗരസഭാ പ്രദേശത്ത് ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു.പ്രദേ ശത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമ...തുട൪ന്ന് വായിക്കുക


തിരു.ജില്ലാ ഗെയിംസ് ഫെസ്റ്റിവലിനായി ലോഗോ ക്ഷണിച്ചു:മികച്ച ലോഗോയ്ക്ക് സമ്മാനം

തിരു: മാര്‍ച്ച് 12 മുതല്‍ 15 വരെ പാറശ്ശാല ബ്ലോക്ക് പഞ്ചായത്തില്‍ നടക്കുന്ന ജില്ലാ ഗെയിംസ് ഫെസ്റ്റിവലിനായി ലോഗോ ക്ഷണിച്ചു. മികച്ച ലോഗോയ്ക്ക് സമ്മാനം ലഭിക്കുമെന്ന് അസിസ്റ്റന്റ് ഡെവലപ്പ്മെന്റ് കമ്മീഷണര്‍ അറിയിച്ചു. താത്പര്യമുള്ളവര്‍ ഫെബ്രുവരി 27ന് വൈകിട...തുട൪ന്ന് വായിക്കുക


വനിതാ ശിശുവികസന വകുപ്പിനു കീഴില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യു

തിരു: വനിതാ ശിശുവികസന വകുപ്പിനു കീഴില്‍ തമ്പാനൂര്‍ കെ.എസ്.ആര്‍.ടി.സി കോംപ്ലക്സില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഏകദിന വസതിയില്‍ വിവിധ ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാ നത്തില്‍ നിയമിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു. 18-നും 40-നും മദ്ധ്യ...തുട൪ന്ന് വായിക്കുക


ദേശീയ വിര വിമുക്ത ദിനാചരണം തിരു. ജില്ലതല ഉദ്ഘാടനം വട്ടിയൂര്‍ക്കാവ് ഗവണ്മെന്റ് എല്‍. പി. സ്‌കൂളില്‍

തിരു: ദേശീയ വിര വിമുക്ത ദിനാചരണത്തിന്റെ ജില്ലതല ഉദ്ഘാടനം വട്ടിയൂര്‍ക്കാവ് ഗവണ്മെന്റ് എല്‍. പി. സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ഷൈലജ ബീഗം നിര്‍വഹിച്ചു. ഒന്നുമുതല്‍ 19 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് വിരവിമുക്ത ഗുളികയായ ആല്‍ബെ...തുട൪ന്ന് വായിക്കുക


നെടുമങ്ങാട് ഗവ. പോളിടെക്നിക് കോളേജിന് പുതിയ മന്ദിരം

നെടുമങ്ങാട് ഗവ. പോളിടെക്നിക് കോളേജില്‍ 6.5 കോടി മുടക്കി നിര്‍മിക്കുന്ന മൂന്നാം നിലയുടെ നിര്‍മാണോദ്ഘാടനവും 62 ലക്ഷം രൂപയുടെ പുതിയ വര്‍ ക്ക്ഷോപ്പ് മന്ദിരത്തിന്റെ ശിലാസ്ഥാപനവും ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.റ്റി. ജലീല്‍ നിര്‍വഹിച്ചു. പൊതുവിദ്യാഭ്യ...തുട൪ന്ന് വായിക്കുക


വാമനപുരം ബ്ലോക്കിൽ കാർഷിക സേവന കേന്ദ്രം ഉദ്ഘടാനം കൃഷി മന്ത്രി വി.എസ്.സുനിൽ കുമാർ നിർവഹിച്ചു

തിരു: വാമനപുരം ബ്ലോക്ക് പഞ്ചായത്തിലെ കാർഷിക സേവന കേന്ദ്രത്തിന്റെ ഉദ്ഘടാനം കൃഷി മന്ത്രി വി. എസ്. സുനിൽ കുമാർ നിർവഹിച്ചു. പുല്ലമ്പാറ ഗ്രാമ പഞ്ചായത്തിലെ മരുതംമൂടാണ് കാർഷിക സേവന കേന്ദ്രം പ്രവർത്തനം ആരംഭിച്ചത്. വാമനപുരം ബ്ലോക്കിന്റെ പരിധിയിൽ വരുന്ന പഞ്ചായ...തുട൪ന്ന് വായിക്കുക


സി-ആപ്റ്റ് മൾട്ടിമീഡിയ അക്കാദമി സാപ്പ് കോഴ്‌സുകൾ ആരംഭിക്കുന്നു

തിരു : സി-ആപ്റ്റിന്റെ സി-ആപ്റ്റ് മൾട്ടിമീഡിയ അക്കാദമി സാപ്പ് കോഴ്‌സുകൾ ആരംഭിക്കുന്നു. സി-ആപ്റ്റ് മൾട്ടിമീഡിയ അക്കാദമി കേന്ദ്രങ്ങളിൽ പരിശീലനം നൽകുന്നതിനായുള്ള ധാരണാ പത്രം സി-ആപ്റ്റ് മാനേജിംഗ് ഡയറക്ടർ പ്രൊഫ. ഡോ.എം.അബ്ദുൾ റഹിമാനും കേരളത്തിന്റെ സാപ്പിന്...തുട൪ന്ന് വായിക്കുക


മത്സ്യബന്ധന യാനങ്ങളുടെ മണ്ണെണ്ണ പെർമിറ്റ് പുതുക്കുന്നതിന് അപേക്ഷിക്കാം

തിരു : മണ്ണെണ്ണ പെർമിറ്റ് പുതുക്കുന്നതിന് സംസ്ഥാന തീരത്ത് മത്സ്യബന്ധനത്തിന് മണ്ണെണ്ണ ഇന്ധ നമായി ഉപയോഗിക്കുന്ന എൻജിനുകളുടെയും വള്ളങ്ങളുടെയും സംയുക്ത പരിശോധനഫിഷറീസ്, സിവിൽ സപ്ലൈസ് വകുപ്പുകൾ, മത്സ്യഫെഡ് എന്നിവയുടെ ആഭിമുഖ്യത്തിൽ മാർച്ച് 15ന് രാവി ലെ എട്ട...തുട൪ന്ന് വായിക്കുക


സർക്കാർ വനിതാ കോളേജ് ഇംഗ്ലീഷ് ഓണേഴ്‌സ് ബ്ലോക്ക്, പൈതൃക കെട്ടിടത്തിന്റേയും ഉദ്ഘാടനം 26ന് രാവിലെ 10.30ന്

തിരുവനന്തപുരം സർക്കാർ വനിതാ കോളേജിലെ ഇംഗ്ലീഷ് ഓണേഴ്‌സ് ബ്ലോക്കിന്റെയും പൈതൃക കെട്ടിടത്തിന്റെയും (ഓഫീസ് മന്ദിരം) ഉദ്ഘാടനം 26ന് രാവിലെ 10.30ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി.ജലീൽ നിർവ്വഹിക്കും. സമ്മേളനത്തിൽ സാംസ്‌കാരിക രാഷ്ട്രീയ ഉന്നത വിദ്യാ...തുട൪ന്ന് വായിക്കുക


തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിന്റെ 150-ാം വാര്‍ഷികത്തോടനുബന്ധിച്ച് വിവിധ പദ്ധതികള്‍ക്ക് തുടക്കമായി

തിരു: തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിന്റെ 150-ാം വാര്‍ഷികത്തോടനുബന്ധിച്ച് വിവിധ പദ്ധതികള്‍ക്ക് തുടക്കമായി. 150 വര്‍ഷം പിന്നിടുന്ന ഈ കേന്ദ്രത്തിന്റെ ഒരുവര്‍ഷംനീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടിയുടെ ആലോചന, കുടുംബശ്രീ യൂണിറ്റിന്റെ കീഴില്‍ തയ്യാറാ ക്...തുട൪ന്ന് വായിക്കുക


മണ്‍കുടിലില്‍ നിന്നും സ്വപ്നഭവനത്തിലേക്ക് ശ്രീകുമാര്‍

തിരു : പള്ളിച്ചല്‍ പഞ്ചായത്തിലെ പാരൂര്‍ക്കുഴിയില്‍ മണ്‍കുടിലില്‍ വാടകയ്ക്ക് താമസിക്കുകയാ യിരുന്ന ശ്രീകുമാറിനും കുടുംബത്തിനും പ്രതീക്ഷയുടെ പുതുവെളിച്ചം. സര്‍ക്കാരിന്റെ ലൈഫ് മിഷനില്‍ ഇവര്‍ക്ക് സ്വന്തമായി കിടപ്പാടമുണ്ടായി. അടച്ചുറപ്പുള്ള പുത്തന്‍ ഭവനമെന...തുട൪ന്ന് വായിക്കുക


25 ഫെബ്രു. മുതല്‍ ഫെബ്രു. 29 വരെ ആലംകോട് മുതല്‍ നഗരൂര്‍ വരെ ഗതാഗത നിയന്ത്രണം

തിരു: ആലംകോട്-കിളിമാനൂര്‍ റോഡില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ 25 ഫെബ്രുവരി മുതല്‍ ഫെബ്രുവരി 29 വരെ ആലംകോട് മുതല്‍ നഗരൂര്‍ വരെ പൂര്‍ണമായും ഗതാഗത നിയന്ത്രണ മുണ്ടായിരിക്കുമെന്ന് പി.ഡബ്യു.ഡി റോഡ്സ് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. ഈ ദിവസങ്ങ ളില്...തുട൪ന്ന് വായിക്കുക


ലീഗൽ മെട്രോളജി ഓഫീസുകൾ പട്ടത്തേയ്ക്ക് മാറ്റി

തിരു: വികാസ് ഭവനിൽ പ്രവർത്തിച്ചിരുന്ന ലീഗൽ മെട്രോളജി കൺട്രോളർ ഓഫീസും കൈമന ത്ത് പ്രവർത്തിച്ചിരുന്ന ദക്ഷിണ മേഖല ഡെപ്യൂട്ടി കൺട്രോളർ,തിരുവനന്തപുരം അസിസ്റ്റന്റ് കൺ ട്രോളർ, ഫ്‌ളൈയിംഗ് സ്‌ക്വാഡ് അസിസ്റ്റന്റ് കൺട്രോളർ, സീനിയർ ഇൻസ്‌പെക്ടർ, ഇൻസ്‌പെക്ടർ (...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.