Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
മണിനാദം 2020: സംസ്ഥാനതല നാടൻപാട്ട് മത്സരം ചാലക്കുടിയിൽ ലിറ്റിൽ കൈറ്റ്‌സ് തിരു.ജില്ലാ സഹവാസ ക്യാമ്പ് ആരംഭിച്ചു ബഹുജനപങ്കാളിത്തത്തോടെ കിള്ളിയാർ ശുചീകരിച്ചു സുവര്‍ണ ജൂബിലി വര്‍ഷത്തില്‍ വന്‍ വിപുലീകരണ പദ്ധതികളുമായി കാന്‍കോര്‍ പ്പാന്‍ ഷിമാനെ യൂണിവേഴ്‌സിറ്റി സംഘം മന്ത്രി കെ.കെ.ശൈലജ ടീച്ചറുമായി ചര്‍ച്ച നടത്തി

അറിയിപ്പുകള്‍

കൂടുതല്‍ 

പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാൻ ജനങ്ങൾ തന്നെ മുന്നിട്ടിറങ്ങണമെന്ന് തദ്ദേശസ്വയംഭരണമന്ത്രി എ.സി.മൊയ്തീൻ

15/1/2020

തിരു: പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാൻ ജനങ്ങൾ തന്നെ മുന്നിട്ടിറങ്ങണമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എ.സി.മൊയ്തീൻ പറഞ്ഞു. ഹരിതകേരളം മിഷൻ സംഘടിപ്പിക്കുന്ന ശുചിത്വസംഗമം 2020 നോ ടനുബന്ധിച്ച് കനകക്കുന്ന് സൂര്യകാന്തി ഗ്രൗണ്ടിൽ സംഘടിപ്പിച്ചിട്ടുള്ള ബദൽ ഉത്പന്ന പ്രദർ ശന വിപണന മേളയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 22വരെ യാണ് മേള.ആരോഗ്യപരമായ ജീവിതത്തിനും, മണ്ണും ജീവജാലങ്ങളും രക്ഷിക്കാനും ഇത് അനി വാര്യമാണെന്ന് ജനങ്ങൾക്ക് ബോധ്യമുണ്ടാകണമെന്ന് മന്ത്രി പറഞ്ഞു. മാലിന്യങ്ങൾ വലിച്ചെറിയു ന്നവർക്കെതിരെ കർശനമായ നടപടിയുണ്ടാകും. ആദ്യഘട്ട ബോധവത്കരണത്തിനുശേഷമാകും ഇത്.

എല്ലാ മാലിന്യങ്ങളും ഒരു ദുർഗന്ധവുമില്ലാതെ സംസ്‌കരിക്കാൻ സാങ്കേതികവിദ്യയുടെ സഹായ ത്തോടെ നിരവധി പദ്ധതികളുണ്ട്. ഇത്തരത്തിൽ വികേന്ദ്രീകൃത പ്ലാൻറുകളും എട്ടു കേന്ദ്രീകൃത പ്ലാൻറുകളും വരുന്നുണ്ട്. കോഴിക്കോട് ഞെളിയൻപറമ്പിലെ മാലിന്യത്തിൽനിന്ന് ഊർജ്ജമുത്പാ ദിപ്പിക്കുന്ന പ്ലാൻറ് കഴിഞ്ഞദിവസം മുഖ്യമന്ത്രി ഉത്ഘാടനം ചെയ്തിരുന്നു. മാലിന്യത്തിൽനിന്ന് ഊർജ്ജം മാത്രമല്ല, മൂല്യവർധിത ഉത്പന്നങ്ങളും ഉത്പാദിപ്പിക്കാവുന്നവിധം സാങ്കേതികവിദ്യ വളർ ന്നിട്ടുണ്ട്. പണ്ടുകാലത്തെപ്പോലെ സ്വന്തം നാട്ടിൽ മാലിന്യപ്ലാൻറ് വന്നാൽ പ്രശ്നമാകുമെന്ന ഭയം മാറ്റാൻ ജനങ്ങൾ തയാറാകണം.

പ്ലാസ്റ്റിക് നിരോധനം യാഥാർഥ്യമായതോടെ നിരവധി ബദലുകൾ ഉയർന്നുവരുന്നുണ്ട്. ഇത്തരം സംരംഭങ്ങൾ നിരവധി തൊഴിലവസരങ്ങളും വളർത്തുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ രാഖിരവികുമാർ, നവകേരളം കർമപദ്ധതി കോ-ഓർഡിനേറ്റർ ചെറിയാൻ ഫിലിപ്പ്, സർക്കാരിന്റെ വികസന ഉപദേ ഷ്ടാവ് സി.എസ്. രഞ്ജിത്ത്, ശുചിത്വമിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ മിർ മുഹമ്മദലി, ക്ലീൻ കേരള കമ്പനി എം.ഡി പി. കേശവൻ നായർ, തദ്ദേശസ്വയംഭരണ കമ്മീഷൻ ചെയർമാൻ ഡോ. സി.പി വിനോദ്, കേരള ഓട്ടോമൊബൈൽസ് എം.ഡി എ. ഷാജഹാൻ തുടങ്ങിയവർ സംബന്ധി ച്ചു. ഹരിതകേരളം മിഷൻ എക്സിക്യൂട്ടീവ് വൈസ് ചെയർപേഴ്സൺ ഡോ.ടി.എൻ.സീമസ്വാഗതവും കൺസൾട്ടൻറ് എസ്.യു.സഞ്ജീവ് നന്ദിയും പറഞ്ഞു.

ഹരിതകേരളം മിഷന്റെയും ശുചിത്വമിഷന്റെയും ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് മികച്ച മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾ കാഴ്ചവെച്ച തദ്ദേശസ്ഥാപനങ്ങളെയും ഈരംഗത്ത് ദേശീയ തലത്തി ലെ വിദഗ്ധരെയും പങ്കെടുപ്പിച്ച് 21, 22 തീയതികളിൽ ശുചിത്വസംഗമം നടത്തുന്നതിന് മുന്നോടി യാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്. പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്ക് ബദലായി പ്രകൃതി സൗഹൃദ ഉത്പന്നങ്ങളും മാലിന്യ സംസ്‌കരണങ്ങളുമായി ബന്ധപ്പെട്ട വിവിധ സാങ്കേതിക വിദ്യകളും പ്രവർ ത്തന മാതൃകകളും ഉത്പന്നങ്ങളും പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 120 ഓളം സംരംഭകരാ ണ് സ്റ്റാളുകൾ ഒരുക്കിയിട്ടുള്ളത്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ഭരണഘടന ഉയർത്തുന്ന മൂല്യങ്ങൾ നഷ്ടപ്പെടാതിരിക്കാൻ ഒറ്റക്കെട്ടായി നിൽക്കണം : മുഖ്യമന്ത്രി

കൊച്ചി:നമ്മുടെ രാജ്യത്ത് മതാടിസ്ഥാനത്തിൽ പൗരത്വം നിശ്ചയിക്കുന്നത് അംഗീകരിക്കാനാവി ല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൗരത്വഭേദഗതി നിയമത്തിൻ്റെ കൂടെ തന്നെ ഒരുക്കി യിരിക്കുന്ന ചതിക്കുഴിയാണ് ദേശീയ പൗരത്വ രജിസ്റ്റർ എന്നും സെൻസസിനോട് ഒപ്പം പൗരത്വ രജി...തുട൪ന്ന് വായിക്കുക


കേരളാ പോലീസ് ആധുനികപാതയില്‍ അതിവേഗം മുന്നേറുന്നു: മുഖ്യമന്ത്രി പിണറായി വിജയന്‍

കാക്കനാട്: കേരള പോലീസിന്റെ ആധുനികവത്കരണത്തില്‍ നാഴികകല്ലാകുന്ന വിവിധ പദ്ധതി കള്‍ ഇന്‍ഫോപാര്‍ക്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. സൈബര്‍ കുറ്റ കൃത്യങ്ങള്‍ അന്വേഷിക്കുന്നതിനായി ആരംഭിച്ച അത്യാധുനിക സൗകര്യങ്ങളോട് കൂടിയസൈ ബര്‍ ഡോം സൈബര്...തുട൪ന്ന് വായിക്കുക


ഓപ്പറേഷൻ ബ്രേക്ക് ത്രൂ: ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ അവലോകന യോഗം

കൊച്ചി: നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന ഓപ്പറേ ഷൻ ബ്രേക്ക് ത്രൂവിന്റെ തുടർ പ്രവർത്തങ്ങൾക്ക് രൂപം നൽകാൻ ഈമാസം 19ന്‌ തിരുവനന്തപുരത്ത് ഉന്നതതല സമിതി യോഗം ചേരുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് അറിയിച്ചു. ചീഫ് സെക...തുട൪ന്ന് വായിക്കുക


കോട്ടപ്പുറം ഹൗസ് ബോട്ട് ടെര്‍മിനലിലും ടൂറിസം റോഡും വരുന്നു

കാസര്‍കോട് : അത്യുത്തര കേരളത്തിലെ ഉള്‍നാടന്‍ ജല ഗതാഗത വിനോദ സഞ്ചാര മേഖലയ്ക്ക് പുതിയൊരുണര്‍വ് നല്‍കുന്ന നീലേശ്വരം കോട്ടപ്പുറം ഹൗസ് ബോട്ട് ടെര്‍മിനലിന്റെയും ടൂറിസം റോഡിന്റെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉടന്‍ ആരംഭിക്കും. എട്ട് കോടി രൂപ ചിലവില്‍...തുട൪ന്ന് വായിക്കുക


നെൽകൃഷിക്ക് റോയൽറ്റി നൽകുന്നത് കേരള സർക്കാർ: മന്ത്രി വി എസ് സുനിൽകുമാർ

തൃശൂർ : ഇന്ത്യയിൽ ആദ്യമായി നെൽകർഷകർക്ക് ഹെക്ടറിന് രണ്ടായിരം രൂപ റോയൽറ്റി പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളമെന്ന് കൃഷി മന്ത്രി വി എസ് സുനിൽകുമാർ പറഞ്ഞു. തൃശൂരിൽ മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പ് വിൽവട്ടം, നെട്ടിശ്ശേരി, ഒല്ലൂക്കര, വിയ്യൂർ പാടശേഖരങ്ങളിൽ ...തുട൪ന്ന് വായിക്കുക


കശുമാങ്ങയിൽ നിന്നും 16 രുചിയേറിയ വിഭവങ്ങളുമായി മടക്കത്തറയിലെ കശുമാവ് ഗവേഷണ കേന്ദ്രം

തൃശൂർ : കശുമാങ്ങയിൽ നിന്നും 16 രുചിയേറിയ വിഭവങ്ങളുമായി മടക്കത്ത റയിലെ കശുമാവ് ഗവേഷണ കേന്ദ്രം. കശുമാങ്ങസിറപ്പ്,ജാം,ചോക്ലേറ്റ്, മിഠാ യി, ടുട്ടി ഫ്രൂട്ടി,സ്‌ക്വാഷ്,ആർടിഎസ് പാനീയം,വൈൻ,അച്ചാർ,കശുമാങ്ങ ചട്ണി,ഹൽവ,വിനാഗിരി,ബിസ്‌ക്കറ്റ്,പുളിശ്ശേരി, പച്ച കശു വ...തുട൪ന്ന് വായിക്കുക


ഇനിമുതൽ സ്‌കൂൾ വിദ്യാർഥികൾക്ക് കാലാവസ്ഥാ വ്യതിയാനം ഐ ഒ ടി സെൻസറുകൾ ഉപയോഗിച്ച് നിരീക്ഷിക്കാം

തൃശൂർ : ഇനിമുതൽ സ്‌കൂൾ വിദ്യാർഥികൾക്ക് കാലാവസ്ഥാ വ്യതിയാനം ഐ ഒ ടി സെൻസ റുകൾ ഉപയോഗിച്ച് നിരീക്ഷിക്കാം. കൂടാതെ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് ഡാറ്റ അനലിറ്റിക്സ് നടത്താം. അടുത്ത അധ്യയന വർഷം മുതൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസും പഠനപ്രവർത്തന ങ്ങളുടെ ഭാഗമാക്കും. നി...തുട൪ന്ന് വായിക്കുക


മണിനാദം 2020: സംസ്ഥാനതല നാടൻപാട്ട് മത്സരം ചാലക്കുടിയിൽ

ചാലക്കുടി : സംസ്ഥാന യുവജനക്ഷേമ ബോർഡ്, ചാലക്കുടി നഗരസഭ, കലാഭവൻ മണി സ്മാരക ട്രസ്റ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മണിനാദം 2020 നാടൻപാട്ട് മത്സരം ചാല ക്കുടിയിൽ നടത്തുവാൻ സംഘാടക സമിതി തീരുമാനിച്ചു. കലാഭവൻ മണിയുടെ അനുസ്മരണ ദിനത്തോടനുബന്ധിച്ച്...തുട൪ന്ന് വായിക്കുക


കൃഷി പാഠശാല സംഘടിപ്പിച്ചു

തൃശൂർ : കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ആത്മ, സംസ്ഥാന കൃഷിവകുപ്പ്, കട വല്ലൂർ കൃഷിഭവൻ എന്നിവയുടെ നേതൃത്വത്തിൽ കടവല്ലൂർ പഞ്ചാത്തിൽകർഷ കർക്ക് കൃഷിയെ അടുത്തറിയുന്നതി നായി കർഷക പാഠശാല സംഘടിപ്പിച്ചു. കൃഷിയിലെ പരമ്പരാഗതവും നൂതനവുമായ രീതികളെ ക്കുറിച്ച് ക്ലാസ് നടത...തുട൪ന്ന് വായിക്കുക


വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ഉത്സവം 2020 ഫെബ്രുവരി 22 മുതൽ 28 വരെ

തൃശ്ശൂർ : കേരളത്തിലെ തനതു കലകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യ ത്തോടെ വിനോദ സഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ഉത്സവം 2020 ഫെബ്രുവരി 22 മുതൽ 28 വരെ നടത്താൻ തീരു മാനമായി. ഫെബ്രുവരി 22 ന് വൈകീട്ട് അഞ്ച് മണിക്ക് ഗുരുവായൂർ ഇ എം എസ് സ്‌ക്വയറിൽ ഉദ്ഘാടനവും ഫ...തുട൪ന്ന് വായിക്കുക


എന്‍ഡോസള്‍ഫാന്‍ പുനരധിവാസ വില്ലേജ്: ആദ്യഘട്ട നിര്‍മ്മാണത്തിന് 4.9 കോടിയുടെ ഭരണാനുമതി

തിരു: കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പുനരധിവാസത്തി നായി കാസര്‍ഗോഡ് മൂളിയാല്‍ വില്ലേജില്‍ സ്ഥാപിക്കുന്ന എന്‍ഡോസള്‍ഫാന്‍പുനരധിവാസവില്ലേ ജിന്റെ ഒന്നാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 4.9 കോടി രൂപയുടെ ഭരണാനുമതി നല്‍കിയ തായി ആരോ...തുട൪ന്ന് വായിക്കുക


സി.എ.ജി റിപ്പോർട്ടിലെ പരാമർശങ്ങൾ: വ്യവസ്ഥാപിത നടപടിക്രമങ്ങൾ പാലിക്കും - ചീഫ് സെക്രട്ടറി

തിരു: സിഎജി റിപ്പോർട്ടിലെ പരാമർശങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾ പരിശോധിച്ച് മറുപടി നൽകുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് പറഞ്ഞു.കേരളത്തിലെ ജനറൽ-സാമൂഹ്യ വിഭാഗങ്ങ ളെകുറിച്ച് 2018 മാർച്ചിൽ അവസാനിച്ച വർഷം കണക്കാക്കിയുള്ള റിപ്പോർട്ടാണ് (2019ലെ റിപ്പോർട്ട് നമ്പർ ...തുട൪ന്ന് വായിക്കുക


കൃതി ഒരു കുട്ടിക്ക് ഒരു പുസ്തകം - 9 ദിവസത്തിനുള്ളില്‍ 1 കോടി 27 ലക്ഷം രൂപയുടെകൂപ്പണുകള്‍ക്ക് പുസ്തകം നല്‍കി

കൊച്ചി: തുടര്‍ച്ചയായി മൂന്നാം വര്‍ഷവും കൃതിയുടെ ഭാഗമായി നടപ്പാക്കുന്ന ഒരു കുട്ടിക്ക് ഒരു പുസ്തകം പദ്ധതിയില്‍ ഫെബ്രു 14 വരെയുള്ള ഒമ്പതു ദിവസത്തിനുള്ളില്‍ 1 കോടി 27 ലക്ഷം രൂപ യുടെ കൂപ്പണുകള്‍ക്ക് പുസ്തകങ്ങള്‍ നല്‍കിക്കഴിഞ്ഞെന്ന് സംഘാടകര്‍അറിയിച്ചു. ക്യ...തുട൪ന്ന് വായിക്കുക


ഓസോണ്‍ ബാഗ്‌സ് തുണി സഞ്ചി നിര്‍മ്മാണ യൂനിറ്റിന്റെ ഉദ്ഘാടനം സ്പീക്കര്‍ നിര്‍വഹിച്ചു

പെരുമ്പടപ്പ്: ഗ്രാമപഞ്ചായത്തിലെ യുവശ്രീ ഗ്രൂപ്പിന്റെ വ്യവസായ സംരംഭമായ ഓസോണ്‍ ബാഗ്‌സ് തുണി സഞ്ചി നിര്‍മ്മാണ യൂനിറ്റിന്റെ ഉദ്ഘാടനം സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ നിര്‍വഹിച്ചു. ഒറ്റത്ത വണ പ്ലാസ്റ്റികിന്റെ ഉപയോഗം നിരോധിച്ച സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണക...തുട൪ന്ന് വായിക്കുക


അന്തര്‍സംസ്ഥാന യുവ സാംസ്‌കാരിക വിനിമയ പരിപാടിയുടെ സമാപന സമ്മേളനം എം.ജി.എസ് നാരായണന്‍ ഉദ്ഘാടനം ചെയ്തു

കോഴിക്കോട് : ഏക് ഭാരത് ശ്രേഷ്ട് ഭാരത് എന്ന പദ്ധതിയില്‍ നെഹ്‌റു യുവ കേന്ദ്ര സംഗതന്‍ കേരള സംഘടിപ്പിക്കുന്ന ഹിമാചല്‍ പ്രദേശ്-കേരളം അന്തര്‍സംസ്ഥാന യുവ സാംസ്‌കാരിക വിനിമയ പരി പാടിയുടെ സമാപന സമ്മേളനം ചരിത്രകാരന്‍ എം.ജി.എസ്.നാരായണന്‍ ഉദ്ഘാടനം ചെയ്തു. ഈസ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.