Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
മണിനാദം 2020: സംസ്ഥാനതല നാടൻപാട്ട് മത്സരം ചാലക്കുടിയിൽ ലിറ്റിൽ കൈറ്റ്‌സ് തിരു.ജില്ലാ സഹവാസ ക്യാമ്പ് ആരംഭിച്ചു ബഹുജനപങ്കാളിത്തത്തോടെ കിള്ളിയാർ ശുചീകരിച്ചു സുവര്‍ണ ജൂബിലി വര്‍ഷത്തില്‍ വന്‍ വിപുലീകരണ പദ്ധതികളുമായി കാന്‍കോര്‍ പ്പാന്‍ ഷിമാനെ യൂണിവേഴ്‌സിറ്റി സംഘം മന്ത്രി കെ.കെ.ശൈലജ ടീച്ചറുമായി ചര്‍ച്ച നടത്തി

അറിയിപ്പുകള്‍

കൂടുതല്‍ 

കാഴ്ച പരിമിതിയുള്ളവര്‍ക്ക് നല്ലൊരു ചങ്ങാതിയാകും സ്മാര്‍ട്ട് ഫോണ്‍: മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ :1000 സ്മാര്‍ട്ട് ഫോണുകള്‍ വിതരണം നിര്‍വഹിച്ചു

15/1/2020

തിരു: കാഴ്ച പരിമിതിയുള്ളവര്‍ക്ക് കൈപിടിച്ച് നടക്കാന്‍ ഒരു ചങ്ങാതിയെ പോലെ സ്മാര്‍ട്ട് ഫോണ്‍ ഉപകരിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. ഇതിലൂടെ നല്ലൊരു സുഹൃത്തിനെയാണ് അവര്‍ക്ക് ലഭിക്കുന്നത്. കാഴ്ച പരിമിതര്‍ ചിന്തിക്കാന്‍ കഴിവില്ലാത്തവരല്ല. ജീവിതത്തില്‍ ഒരുപാട് സംഭാവനകള്‍ ചെയ്യാന്‍ സാധിക്കും എന്ന് തെളിയിച്ചിട്ടുള്ളവരാണ്. ബാങ്കിടപാടുകള്‍ പോലും പരിശീലനം സിദ്ധിച്ച സ്മാര്‍ട്ട് ഫോണി ലൂടെ സാധിക്കും. ഇത് പ്രത്യേക രീതിയില്‍ പ്രോഗ്രാം ചെയ്ത് വച്ചാല്‍ നടന്നു പോകുമ്പോള്‍ തടസങ്ങളുണ്ടെങ്കില്‍ അത് തിരിച്ചറിയാനും സാധിക്കും. സ്മാര്‍ട്ട് ഫോണുകള്‍ എല്ലാ ജില്ലകളിലും വിതരണം ചെയ്ത് പരിശീലനം നല്‍കുന്നതാണ്. പരിശീലനം ലഭിക്കുന്നതോടെ മറ്റുള്ളവരുടെ ആശ്രയമില്ലാതെ ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാന വികലാംഗക്ഷേമ കോര്‍പറേഷന്റെ കാഴ്ച പദ്ധതിയിലെ 1000 സ്മാര്‍ട്ട് ഫോണുകളുടെ സംസ്ഥാനതല വിതരണത്തിന്റേയും ദ്വിദിന പരിശീലനത്തിന്റേയും ഉദ്ഘാടനം തിരുവനന്തപുരത്ത് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കാഴ്ചയുള്ള ഒരാള്‍ ഫോണ്‍ ഉപയോഗിക്കുന്നതു പോലെ തന്നെ കൈയ്യുടേയും ചെവിയുടേയും സഹായത്തോടെ എല്ലാവിധ കാര്യങ്ങളും ചെയ്യാന്‍ പറ്റുന്നവിധമുള്ള പ്രത്യേക ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടാണ് ഫോണുകള്‍ ലഭ്യമാക്കുന്നത്. കാഴ്ച പരിമിതരുടെ ജീവിതം മെച്ചപ്പെടുത്തു ന്നതിന് ഈ സ്മാര്‍ട്ട് ഫോണ്‍ കൂടുതല്‍ സഹായകമാകട്ടേയെന്നും മന്ത്രി ആശംസിച്ചു.

ഭിന്നശേഷി മേഖലയില്‍ ചെയ്ത മികച്ച പ്രവര്‍ത്തനങ്ങള്‍ക്കാണ് കഴിഞ്ഞ വര്‍ഷത്തെ മികച്ച ഭിന്ന ശേഷി ശാക്തീകരണത്തിനുള്ള ദേശീയ പുരസ്‌കാരം കേരളത്തിന് ലഭിച്ചത്. 21 ലേറെ ഭിന്നശേ ഷിയുണ്ട്. അവര്‍ക്ക് ഓരോരുത്തര്‍ക്കും ഓരോതരത്തിലുള്ള പരിചരണം ആവശ്യമാണ്. ഇത് മനസിലാക്കി അനുയാത്ര പദ്ധതിയുടെ ഭാഗമായി നിരവധി ഉപ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചി ട്ടുണ്ട്. ഇതിനാണ് ദേശീയ അംഗീകാരം ലഭിച്ചത്. സാമൂഹ്യ സുരക്ഷ മിഷന്റെ വി കെയര്‍ പദ്ധ തിയിലൂടെ വിവിധ സഹായമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. സംസ്ഥാന വികലാംഗക്ഷേമ കോര്‍ പറേഷന്‍ ഭിന്നശേഷിക്കാര്‍ക്കായി നിരവധി പദ്ധതികളാണ് ആവിഷ്‌ക്കരിച്ച് വരുന്നത്. ശുഭയാത്ര പദ്ധതിയുടെ ഭാഗമായി നൂറുകണക്കിന് മുച്ചക്രവാഹനങ്ങളാണ് വാങ്ങി നല്‍കിയത്. കോര്‍പറേ ഷനില്‍ വര്‍ഷങ്ങളായി താല്കാലികമായി ജോലി ചെയ്തു വന്ന 13 പേരെ സ്ഥിരപ്പെടുത്താനായി. ഏതെല്ലാം മാര്‍ഗത്തിലൂടെ സഹായിക്കാന്‍ കഴിയും ആ രീതിയിലൊക്കെ സഹായിക്കുന്നതാണ്. 3 കോടി ചെലവഴിച്ച് ഏറ്റവും ആധുനികമായ സഹായ ഉപകരണ ഷോറൂം തുറക്കും. പാവപ്പെട്ട വര്‍ക്ക് സഹായ ഉപകരണങ്ങള്‍ വാങ്ങാന്‍ സഹായവും നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.

വി.കെ.പ്രശാന്ത് എം.എല്‍.എ.അധ്യക്ഷത വഹിച്ച ചടങ്ങില്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍അഡ്വ. പരശുവയ്ക്കല്‍ മോഹനന്‍ സ്വാഗതവും മാനേജിംഗ് ഡയറക്ടര്‍ കെ.മൊയ്തീന്‍ കുട്ടി റിപ്പോര്‍ട്ടും അവതരിപ്പിച്ചു. മേയര്‍ കെ.ശ്രീകുമാര്‍, സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ഷീബ ജോര്‍ജ്, സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ ഡയറക്ടര്‍ ഡോ.മുഹമ്മദ് അഷീല്‍, കോര്‍പറേഷന്‍ ഡയറക്ടര്‍ മാരായ ഒ. വിജയന്‍, കെ.ജി. സജന്‍, ഗിരീഷ് കീര്‍ത്തി, മുന്‍ ഡയറക്ടര്‍ കൊറ്റാമം വിമല്‍ കുമാര്‍, കേരള ഫെഡറേഷന്‍ ഓഫ് ദ ബ്ലൈന്‍ഡ് സംസ്ഥാന സെക്രട്ടറി സി.സജീവന്‍ എന്നിവര്‍ സംസാരിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ഭരണഘടന ഉയർത്തുന്ന മൂല്യങ്ങൾ നഷ്ടപ്പെടാതിരിക്കാൻ ഒറ്റക്കെട്ടായി നിൽക്കണം : മുഖ്യമന്ത്രി

കൊച്ചി:നമ്മുടെ രാജ്യത്ത് മതാടിസ്ഥാനത്തിൽ പൗരത്വം നിശ്ചയിക്കുന്നത് അംഗീകരിക്കാനാവി ല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൗരത്വഭേദഗതി നിയമത്തിൻ്റെ കൂടെ തന്നെ ഒരുക്കി യിരിക്കുന്ന ചതിക്കുഴിയാണ് ദേശീയ പൗരത്വ രജിസ്റ്റർ എന്നും സെൻസസിനോട് ഒപ്പം പൗരത്വ രജി...തുട൪ന്ന് വായിക്കുക


കേരളാ പോലീസ് ആധുനികപാതയില്‍ അതിവേഗം മുന്നേറുന്നു: മുഖ്യമന്ത്രി പിണറായി വിജയന്‍

കാക്കനാട്: കേരള പോലീസിന്റെ ആധുനികവത്കരണത്തില്‍ നാഴികകല്ലാകുന്ന വിവിധ പദ്ധതി കള്‍ ഇന്‍ഫോപാര്‍ക്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. സൈബര്‍ കുറ്റ കൃത്യങ്ങള്‍ അന്വേഷിക്കുന്നതിനായി ആരംഭിച്ച അത്യാധുനിക സൗകര്യങ്ങളോട് കൂടിയസൈ ബര്‍ ഡോം സൈബര്...തുട൪ന്ന് വായിക്കുക


ഓപ്പറേഷൻ ബ്രേക്ക് ത്രൂ: ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ അവലോകന യോഗം

കൊച്ചി: നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന ഓപ്പറേ ഷൻ ബ്രേക്ക് ത്രൂവിന്റെ തുടർ പ്രവർത്തങ്ങൾക്ക് രൂപം നൽകാൻ ഈമാസം 19ന്‌ തിരുവനന്തപുരത്ത് ഉന്നതതല സമിതി യോഗം ചേരുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് അറിയിച്ചു. ചീഫ് സെക...തുട൪ന്ന് വായിക്കുക


കോട്ടപ്പുറം ഹൗസ് ബോട്ട് ടെര്‍മിനലിലും ടൂറിസം റോഡും വരുന്നു

കാസര്‍കോട് : അത്യുത്തര കേരളത്തിലെ ഉള്‍നാടന്‍ ജല ഗതാഗത വിനോദ സഞ്ചാര മേഖലയ്ക്ക് പുതിയൊരുണര്‍വ് നല്‍കുന്ന നീലേശ്വരം കോട്ടപ്പുറം ഹൗസ് ബോട്ട് ടെര്‍മിനലിന്റെയും ടൂറിസം റോഡിന്റെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉടന്‍ ആരംഭിക്കും. എട്ട് കോടി രൂപ ചിലവില്‍...തുട൪ന്ന് വായിക്കുക


നെൽകൃഷിക്ക് റോയൽറ്റി നൽകുന്നത് കേരള സർക്കാർ: മന്ത്രി വി എസ് സുനിൽകുമാർ

തൃശൂർ : ഇന്ത്യയിൽ ആദ്യമായി നെൽകർഷകർക്ക് ഹെക്ടറിന് രണ്ടായിരം രൂപ റോയൽറ്റി പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളമെന്ന് കൃഷി മന്ത്രി വി എസ് സുനിൽകുമാർ പറഞ്ഞു. തൃശൂരിൽ മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പ് വിൽവട്ടം, നെട്ടിശ്ശേരി, ഒല്ലൂക്കര, വിയ്യൂർ പാടശേഖരങ്ങളിൽ ...തുട൪ന്ന് വായിക്കുക


കശുമാങ്ങയിൽ നിന്നും 16 രുചിയേറിയ വിഭവങ്ങളുമായി മടക്കത്തറയിലെ കശുമാവ് ഗവേഷണ കേന്ദ്രം

തൃശൂർ : കശുമാങ്ങയിൽ നിന്നും 16 രുചിയേറിയ വിഭവങ്ങളുമായി മടക്കത്ത റയിലെ കശുമാവ് ഗവേഷണ കേന്ദ്രം. കശുമാങ്ങസിറപ്പ്,ജാം,ചോക്ലേറ്റ്, മിഠാ യി, ടുട്ടി ഫ്രൂട്ടി,സ്‌ക്വാഷ്,ആർടിഎസ് പാനീയം,വൈൻ,അച്ചാർ,കശുമാങ്ങ ചട്ണി,ഹൽവ,വിനാഗിരി,ബിസ്‌ക്കറ്റ്,പുളിശ്ശേരി, പച്ച കശു വ...തുട൪ന്ന് വായിക്കുക


ഇനിമുതൽ സ്‌കൂൾ വിദ്യാർഥികൾക്ക് കാലാവസ്ഥാ വ്യതിയാനം ഐ ഒ ടി സെൻസറുകൾ ഉപയോഗിച്ച് നിരീക്ഷിക്കാം

തൃശൂർ : ഇനിമുതൽ സ്‌കൂൾ വിദ്യാർഥികൾക്ക് കാലാവസ്ഥാ വ്യതിയാനം ഐ ഒ ടി സെൻസ റുകൾ ഉപയോഗിച്ച് നിരീക്ഷിക്കാം. കൂടാതെ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് ഡാറ്റ അനലിറ്റിക്സ് നടത്താം. അടുത്ത അധ്യയന വർഷം മുതൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസും പഠനപ്രവർത്തന ങ്ങളുടെ ഭാഗമാക്കും. നി...തുട൪ന്ന് വായിക്കുക


മണിനാദം 2020: സംസ്ഥാനതല നാടൻപാട്ട് മത്സരം ചാലക്കുടിയിൽ

ചാലക്കുടി : സംസ്ഥാന യുവജനക്ഷേമ ബോർഡ്, ചാലക്കുടി നഗരസഭ, കലാഭവൻ മണി സ്മാരക ട്രസ്റ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മണിനാദം 2020 നാടൻപാട്ട് മത്സരം ചാല ക്കുടിയിൽ നടത്തുവാൻ സംഘാടക സമിതി തീരുമാനിച്ചു. കലാഭവൻ മണിയുടെ അനുസ്മരണ ദിനത്തോടനുബന്ധിച്ച്...തുട൪ന്ന് വായിക്കുക


കൃഷി പാഠശാല സംഘടിപ്പിച്ചു

തൃശൂർ : കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ആത്മ, സംസ്ഥാന കൃഷിവകുപ്പ്, കട വല്ലൂർ കൃഷിഭവൻ എന്നിവയുടെ നേതൃത്വത്തിൽ കടവല്ലൂർ പഞ്ചാത്തിൽകർഷ കർക്ക് കൃഷിയെ അടുത്തറിയുന്നതി നായി കർഷക പാഠശാല സംഘടിപ്പിച്ചു. കൃഷിയിലെ പരമ്പരാഗതവും നൂതനവുമായ രീതികളെ ക്കുറിച്ച് ക്ലാസ് നടത...തുട൪ന്ന് വായിക്കുക


വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ഉത്സവം 2020 ഫെബ്രുവരി 22 മുതൽ 28 വരെ

തൃശ്ശൂർ : കേരളത്തിലെ തനതു കലകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യ ത്തോടെ വിനോദ സഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ഉത്സവം 2020 ഫെബ്രുവരി 22 മുതൽ 28 വരെ നടത്താൻ തീരു മാനമായി. ഫെബ്രുവരി 22 ന് വൈകീട്ട് അഞ്ച് മണിക്ക് ഗുരുവായൂർ ഇ എം എസ് സ്‌ക്വയറിൽ ഉദ്ഘാടനവും ഫ...തുട൪ന്ന് വായിക്കുക


എന്‍ഡോസള്‍ഫാന്‍ പുനരധിവാസ വില്ലേജ്: ആദ്യഘട്ട നിര്‍മ്മാണത്തിന് 4.9 കോടിയുടെ ഭരണാനുമതി

തിരു: കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പുനരധിവാസത്തി നായി കാസര്‍ഗോഡ് മൂളിയാല്‍ വില്ലേജില്‍ സ്ഥാപിക്കുന്ന എന്‍ഡോസള്‍ഫാന്‍പുനരധിവാസവില്ലേ ജിന്റെ ഒന്നാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 4.9 കോടി രൂപയുടെ ഭരണാനുമതി നല്‍കിയ തായി ആരോ...തുട൪ന്ന് വായിക്കുക


സി.എ.ജി റിപ്പോർട്ടിലെ പരാമർശങ്ങൾ: വ്യവസ്ഥാപിത നടപടിക്രമങ്ങൾ പാലിക്കും - ചീഫ് സെക്രട്ടറി

തിരു: സിഎജി റിപ്പോർട്ടിലെ പരാമർശങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾ പരിശോധിച്ച് മറുപടി നൽകുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് പറഞ്ഞു.കേരളത്തിലെ ജനറൽ-സാമൂഹ്യ വിഭാഗങ്ങ ളെകുറിച്ച് 2018 മാർച്ചിൽ അവസാനിച്ച വർഷം കണക്കാക്കിയുള്ള റിപ്പോർട്ടാണ് (2019ലെ റിപ്പോർട്ട് നമ്പർ ...തുട൪ന്ന് വായിക്കുക


കൃതി ഒരു കുട്ടിക്ക് ഒരു പുസ്തകം - 9 ദിവസത്തിനുള്ളില്‍ 1 കോടി 27 ലക്ഷം രൂപയുടെകൂപ്പണുകള്‍ക്ക് പുസ്തകം നല്‍കി

കൊച്ചി: തുടര്‍ച്ചയായി മൂന്നാം വര്‍ഷവും കൃതിയുടെ ഭാഗമായി നടപ്പാക്കുന്ന ഒരു കുട്ടിക്ക് ഒരു പുസ്തകം പദ്ധതിയില്‍ ഫെബ്രു 14 വരെയുള്ള ഒമ്പതു ദിവസത്തിനുള്ളില്‍ 1 കോടി 27 ലക്ഷം രൂപ യുടെ കൂപ്പണുകള്‍ക്ക് പുസ്തകങ്ങള്‍ നല്‍കിക്കഴിഞ്ഞെന്ന് സംഘാടകര്‍അറിയിച്ചു. ക്യ...തുട൪ന്ന് വായിക്കുക


ഓസോണ്‍ ബാഗ്‌സ് തുണി സഞ്ചി നിര്‍മ്മാണ യൂനിറ്റിന്റെ ഉദ്ഘാടനം സ്പീക്കര്‍ നിര്‍വഹിച്ചു

പെരുമ്പടപ്പ്: ഗ്രാമപഞ്ചായത്തിലെ യുവശ്രീ ഗ്രൂപ്പിന്റെ വ്യവസായ സംരംഭമായ ഓസോണ്‍ ബാഗ്‌സ് തുണി സഞ്ചി നിര്‍മ്മാണ യൂനിറ്റിന്റെ ഉദ്ഘാടനം സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ നിര്‍വഹിച്ചു. ഒറ്റത്ത വണ പ്ലാസ്റ്റികിന്റെ ഉപയോഗം നിരോധിച്ച സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണക...തുട൪ന്ന് വായിക്കുക


അന്തര്‍സംസ്ഥാന യുവ സാംസ്‌കാരിക വിനിമയ പരിപാടിയുടെ സമാപന സമ്മേളനം എം.ജി.എസ് നാരായണന്‍ ഉദ്ഘാടനം ചെയ്തു

കോഴിക്കോട് : ഏക് ഭാരത് ശ്രേഷ്ട് ഭാരത് എന്ന പദ്ധതിയില്‍ നെഹ്‌റു യുവ കേന്ദ്ര സംഗതന്‍ കേരള സംഘടിപ്പിക്കുന്ന ഹിമാചല്‍ പ്രദേശ്-കേരളം അന്തര്‍സംസ്ഥാന യുവ സാംസ്‌കാരിക വിനിമയ പരി പാടിയുടെ സമാപന സമ്മേളനം ചരിത്രകാരന്‍ എം.ജി.എസ്.നാരായണന്‍ ഉദ്ഘാടനം ചെയ്തു. ഈസ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.