Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഒരു കുപ്പി വെള്ളം കരുതാം ക്ഷീണമകറ്റാം നന്നായി വെള്ളം കുടിക്കൂ ചൂടില്‍ നിന്നും രക്ഷനേടൂ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ വേനല്‍ അവധിക്കാല ക്യാമ്പ് ഏപ്രില്‍ 16ന് ആരംഭിക്കും കൊല്ലം ശ്രീനാരായണ കോളേജില്‍ ആന്റി ഹ്യൂമണ്‍ ട്രാഫിക്കിങ് യൂണിറ്റ് ആരംഭിച്ചു ജലനിധി പദ്ധതി : പ്രശ്ന പരിഹാരത്തിനായി 27ന് ഉന്നതതല യോഗം മലപ്പുറത്തു

ആരോഗ്യം

കൂടുതല്‍ 

പച്ചച്ചക്ക ഉണക്കി പൊടിച്ചത് പ്രമേഹത്തിനുള്ള മികച്ച ഔഷധമെന്ന് വിദഗ്ധര്‍

15/1/2020

കൊച്ചി: കടുത്ത പ്രമേഹ രോഗിയായിരുന്നു ജോണ്‍സണ്‍. വര്‍ഷങ്ങളോളം അതിന്റെ ദുരിത ഫലങ്ങള്‍ അനുഭവിച്ചു. കടുത്ത ക്ഷീണം. തൂക്കക്കുറവും മാനസിക സമ്മര്‍ദവും ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ വേറെ. ശാരീരിക മാനസിക സംഘര്‍ഷങ്ങള്‍ അയാളുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി. ജോണ്‍സനെ രൂക്ഷമായി അലട്ടുന്ന മറ്റൊരു ദുരിതം ഉറക്കക്കുറവായിരുന്നു. രാത്രി യില്‍ കൂടെക്കൂടെ മൂത്രമൊഴിക്കാന്‍ എഴുന്നേല്‍ക്കേണ്ടിവരുന്ന അയാള്‍ക്ക് നേരം വണ്ണം ഉറങ്ങാന്‍ കഴിഞ്ഞില്ല.

ഒന്നുറങ്ങിവരുമ്പോഴേക്കും മൂത്രശങ്കയായി. അപ്പോള്‍ എഴുന്നേല്‍ക്കും. മൂത്രമൊഴിച്ച് വീണ്ടും കിടക്കും. അല്പം കഴിഞ്ഞാല്‍ വീണ്ടും മൂത്രമൊഴിക്കണമെന്നു തോന്നും. ചിലദിവസങ്ങളില്‍ അഞ്ചും ആറും തവണ ഇങ്ങിനെ എഴുന്നേല്‍ക്കലും. ഒരിക്കല്‍ എഴുന്നേറ്റാല്‍ പിന്നെ ഉറങ്ങി ക്കിട്ടാന്‍ വലിയ പാടാണ്. ഉറക്കം കാത്തു കിടക്കലോളം അസ്വസ്ഥത പകരുന്ന മറ്റൊരു അനു ഭവമില്ല. അയാല്‍ തീര്‍ത്തും അസ്വസ്ഥനായിരുന്നു. ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന മരുന്നു കളൊക്കെ അതേപടി തെറ്റാതെ കഴിച്ചുപോന്നെങ്കിലും ഷുഗര്‍ നിയന്ത്രണവിധേയമായില്ല.

ഇഷ്ട ഭക്ഷണങ്ങള്‍ ഒഴിവാക്കിയും ഉറക്കമൊഴിച്ചും ശരീരം മെല്ലിച്ചും പ്രമേഹം സമ്മാനിച്ച നരക ജീവിതം തള്ളി നീക്കുന്നതിനിടയിലാണ് ജാക്ഫ്രൂട്ട് 365 നെക്കുറിച്ച് അയാള്‍ കേള്‍ക്കുന്നത്. അതോ ടെ അതുകൂടി പരീക്ഷിക്കാം എന്നായി. ഒരു ഗുണവും ചെയ്തില്ലെങ്കിലും പച്ചച്ചക്ക ഉണക്കി പൊടിച്ച ചക്കപ്പൊടി കഴിക്കുന്നതുകൊണ്ട് യാതൊരുവിധ പാര്‍ശ്വഫലങ്ങളും ഉണ്ടാവില്ലല്ലോ. അതോടെ നിത്യേനെ കഴിക്കുന്ന ഭക്ഷണത്തില്‍ ചക്കപ്പൊടി കൂടി അയാള്‍ ഉള്‍പ്പെടുത്തി. ചപ്പാത്തിക്കുള്ള ഗോതമ്പു പൊടിക്കൊപ്പവും കഞ്ഞിക്കുള്ള ഓട്‌സിലുമെല്ലാം ഓരോ സ്പൂണ്‍ ചക്കപ്പൊടി കൂടി ചേര്‍ത്ത് കഴിച്ചു.

ദിവസങ്ങള്‍ പിന്നിടുന്തോറും തനിക്കു വരുന്ന മാറ്റങ്ങള്‍ അയാള്‍ തിരിച്ചറിഞ്ഞു തുടങ്ങി. ക്ഷീണം പടിപടിയായി കുറഞ്ഞു വന്നു. മുന്‍പൊക്കെ രാത്രിയില്‍ അഞ്ചും ആറും തവണ മൂത്രമൊഴിക്കാന്‍ എണീറ്റിരുന്ന ജോണ്‍സണ്‍ സുഖമായി ഉറങ്ങി എഴുന്നേറ്റുതുടങ്ങി. ശരീര ത്തിനും മനസ്സിനും ഉണര്‍വും ഉന്മേഷവും ഊര്‍ജ്വസ്വലതയും കൈവന്നു. ലാബില്‍ പോയി പരിശോധിച്ചപ്പോള്‍ അയാള്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടിപ്പോയി - ഷുഗര്‍ അമ്പേ താഴ്ന്നി രിക്കുന്നു; മരുന്നുകള്‍ തീര്‍ത്തും ഒഴിവാക്കാന്‍ പറ്റുന്ന വിധത്തില്‍.

കടുത്ത പ്രമേഹത്തെ ചക്കപ്പൊടി കൊണ്ട് പ്രതിരോധിച്ച ജോണ്‍സന്റെത് ഭാവനയില്‍ ഉരുത്തി രിഞ്ഞ ഒരു കഥയല്ല കേട്ടോ. അക്കാര്യം അയാളെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ തന്നെ സാക്ഷ്യ പ്പെടുത്തും. ഇത്ര പവര്‍ഫുള്ളാണോ ചക്കയെന്ന് ചോദിച്ചേക്കാം. അതെ, ചക്ക സിംപിളാണ്, പവര്‍ഫുള്ളുമാണ്.വിസ്മയകരമായ ഗുണവിശേഷങ്ങള്‍ ഉള്ളിലൊളിപ്പിച്ച അത്ഭുതക്കനിയാണ് ചക്ക. ചക്കയുടെ ഗുണഗണങ്ങളെപ്പറ്റി ചിലതൊക്കെ കേട്ടിട്ടുണ്ടാകും. പോഷക സമ്പന്നമാണ് ചക്കയെന്നും ശരീരത്തിന് ആവശ്യമായ ഒട്ടുമിക്ക ജീവകങ്ങളും അപൂര്‍വ ധാതുക്കളും അടങ്ങിയ ഈ പഴം രുചിയില്‍ മാത്രമല്ല ഗുണനിലവാരത്തിലും മുന്നിലാണെന്നും നമുക്കറിയാം. എന്നാല്‍ പ്രമേഹത്തെ പിടിച്ചുകെട്ടുന്നതില്‍ പച്ച ചക്കയ്ക്കുള്ള ഔഷധ ഗുണത്തെപ്പറ്റി അധികം പേര്‍ക്കും അറിയില്ല എന്നതാണ് വാസ്തവം. പഴുത്ത ചക്കയല്ല, മറിച്ച് ഉണക്കി പൊടിക്കാന്‍ ആവശ്യമായ പാകത്തില്‍ മൂത്ത പച്ചച്ചക്കയാണ് ജാക്ഫ്രൂട്ട് 365 തങ്ങളുടെ ഉല്പന്നത്തിനായി തിരഞ്ഞെടുക്കുന്നത്.

ജാക്ഫ്രൂട്ട് 365 ചക്കപ്പൊടി പ്രമേഹ നിയന്ത്രണത്തില്‍ ഫലപ്രദമാണെന്ന്ഈ രംഗത്തെ വിദഗ്ധരെല്ലാം സാക്ഷ്യപ്പെടുത്തുന്നുണ്ട്. കുറഞ്ഞ ഗ്ലൈസെമിക് ഇന്‍ഡെക്സാണ് ചക്കയ്ക്കുള്ളതെന്ന് തൃശൂര്‍ ഔഷധി ആശുപത്രിയിലെ ആയുര്‍വേദ ഡോക്ടറായ രജിതന്‍ പറയുന്നു. അതാണ് ചക്കയുടെ സവിശേഷത. ലോകത്ത് ഏറ്റവുമധികം ചക്ക ഉത്പാദിപ്പിക്കുന്ന രാഷ്ട്രങ്ങളില്‍ രണ്ടാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. നമ്മുടെ രാജ്യത്ത് മിക്കവാറും പ്രദേശങ്ങളിലെല്ലാം ഉഷ്ണമേഖലാ കാലാവസ്ഥ യാണ് അനുഭവപ്പെടുന്നത്. ചക്ക സമൃദ്ധമായി വളരാന്‍ ഇത് സഹായകരമാകുന്നു. കുറഞ്ഞ ഗ്ലൈസെമിക് ഇന്‍ഡെക്സും ഉയര്‍ന്ന അളവിലുള്ള ഫൈബറുമാണ് ചക്കയുടെ പ്രത്യേകത. അതി നാല്‍ അരി, ഗോതമ്പ് എന്നിവയ്ക്ക് ബദലായി ചക്ക ഉപയോഗിക്കാമെന്ന് ഡോ.രജിതന്‍പറയുന്നു. പച്ചച്ചക്ക പൊടി രൂപത്തില്‍ കിട്ടുന്നതിനാല്‍ നിത്യഭക്ഷണത്തില്‍ എളുപ്പത്തില്‍ ഇത് ഉള്‍പ്പെടു ത്താനാകും. പരമ്പരാഗതമായി നാം ഉപയോഗിച്ചുവരുന്ന ഈ ഫലം പ്രമേഹത്തെ ചെറുക്കുന്ന തില്‍ വലിയ തോതില്‍ ഫലപ്രദമാണ്.

ചക്കപ്പൊടിയുടെ ഔഷധ ഗുണങ്ങളെപ്പറ്റി സമാനമായ അഭിപ്രായമാണ് പ്രഗത്ഭ ഡോക്ടറും നിംസ് മെഡിസിറ്റിയിലെ നാച്ചുറോപ്പതി വിഭാഗം തലവനുമായ ഡോ.ലളിത അപ്പുകുട്ടനും പങ്കുവെയ്ക്കു ന്നത്. ചക്കപ്പൊടി പ്രമേഹത്തിന് അങ്ങേയറ്റം ഫലപ്രദമാണ്. നിത്യേനെ കഴിക്കുന്നത് ആരോഗ്യ കരമായ ജീവിതത്തിനു വഴിതെളിക്കും.നാരിന്റെ കലവറ എന്ന നിലയില്‍ ദഹനവ്യവസ്ഥക്കും അത് ഗുണകരമാണ്. ശരീര ഭാരം നിയന്ത്രിക്കാനും ചക്കയുടെ ഔഷധ ഗുണങ്ങള്‍ സഹായിക്കും എന്നാണ് ഡോക്ടറുടെ അഭിപ്രായം.

ഏറെ ഔഷധഗുണങ്ങളുള്ള പച്ചച്ചക്ക പൊടി രൂപത്തില്‍ കിട്ടുന്നത് തന്നെയാണ് ജാക്ഫ്രൂട്ട് 365 നെ ആകര്‍ഷണീയമാക്കുന്നത്. ചക്ക വെട്ടാനും പൊളിക്കാനും ഞവിണി കളയാനുമുള്ള ബുദ്ധിമുട്ടു കള്‍ ഇല്ല. ഒട്ടിപ്പിടിക്കുമെന്നോ രൂക്ഷമായ ഗന്ധമുണ്ടാകുമെന്നോ ഒക്കെയുള്ള പൊല്ലാപ്പുകളും ഇല്ല. ഒട്ടേറെ ഔഷധ ഗുണങ്ങളുള്ള ഈ ഫലം അതിന്റെ പോഷക ഗുണങ്ങള്‍ പൂര്‍ണമായും സംര ക്ഷിച്ച് കൊണ്ടുതന്നെ ഉണക്കി പൊടിച്ച് ഉപഭോക്താക്കളില്‍ എത്തിക്കുന്നു. ചക്കപ്പൊടി കഴിച്ച് പ്രമേഹത്തെ കീഴ്‌പ്പെടുത്തിയ ജോണ്‍സണെപ്പോലെ ഒട്ടേറെപ്പേര്‍ ചക്കപ്പൊടി ഫലപ്രദമാണെന്ന അനുഭവസാക്ഷ്യങ്ങളുമായി വരുന്നുണ്ട്.

നിരവധി ഗുരുതര രോഗങ്ങളെ ഫലപ്രദമായി ചെറുക്കാന്‍ ശേഷിയുള്ള ഈ പൊടി നിത്യ ജീവിത ത്തിന്റെ ഭാഗമാക്കി മാറ്റാന്‍ ശ്രമിക്കണമെന്നാണ് ജാക്ഫ്രൂട്ട് 365 സ്ഥാപകനായ ജെയിംസ് ജോസഫ് പറയുന്നത്. പ്രമേഹത്തെ ജീവിതത്തില്‍ നിന്ന് തൂത്തെറിയുന്നതിനു പുറമെ നമ്മുടെ ദഹനവ്യ വസ്ഥയെ സംരക്ഷിക്കാനും ശരീരഭാരം നിയന്ത്രിക്കാനും സമഗ്രമായ ആരോഗ്യപരിപാലനത്തിനും അത് പ്രയോജനം ചെയ്യും. പ്രകൃതിദത്ത നാരുകള്‍ക്കുപുറമേ പൊട്ടാസിയം, ആന്റി ഓക്സിഡന്റു കള്‍ കൊണ്ടും സമ്പുഷ്ടമാണ് ചക്ക.

വെറുതെയല്ല, സിംപിളും പവര്‍ഫുള്ളുമായ ചക്കയുടെ ഗുണഗണങ്ങള്‍ തിരിച്ചറിഞ്ഞു തന്നെ യാണ് ഒരു ജാക്ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സിലിനു തന്നെ നമ്മുടെ സംസ്ഥാന സര്‍ക്കാര്‍ രൂപം കൊടുത്തത്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംപ്രഥമ ദേശീയ പോഷണ സമ്മേളനം: ഗവര്‍ണര്‍ ഉദ്ഘാടനം നിര്‍വഹിക്കും:സൂക്ഷ്മ പോഷണക്കുറവ് പരിഹരിക്കുക ലക്ഷ്യമെന്ന് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

തിരു: സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാന വനിത ശിശുവികസന വകുപ്പ് ദ്വി ദിന ദേശീയ പോഷണ സമ്മേളനം സംഘടിപ്പിക്കുന്നു. ഫെബ്രുവരി മാസം 27, 28 തീയതികളില്‍ ജഗതിയിലെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ വച്ചാണ് സമ്മേളനം.സൂക്ഷ്മ പോഷണക്കുറവ് - വ...തുട൪ന്ന് വായിക്കുക


കൊറോണ വൈറസ്: സംസ്ഥാനത്ത് ഇനി നിരീക്ഷണത്തില്‍ 126 പേര്‍ :16 പേരെക്കൂടി വീട്ടിലെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി:നിയന്ത്രണം പിന്‍വലിച്ചിട്ടില്ലെന്ന് മന്ത്രി

തിരു: 30 ലോക രാജ്യങ്ങളില്‍ കോവിഡ് 19 രോഗം പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ സംസ്ഥാന ത്തെ വിവിധ ജില്ലകളിലായി 126 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇവരില്‍ 118 പേര്‍ വീടുകളിലും 8 പേര്‍ ആശുപത്രികളിലും നിരീക്...തുട൪ന്ന് വായിക്കുക


ശിശുക്ഷേമ സമിതിയിലെ കുട്ടികള്‍ക്ക് വെരിസെല്ല വാക്‌സിന്‍ സൗജന്യമായി നല്‍കും

തിരു: കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരം ദത്തെടുക്കല്‍ കേന്ദ്രത്തിലെ കുട്ടികള്‍ക്ക് ചിക്കന്‍ പോക്‌സിനെതിരായ വെരിസെല്ല വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. ഈ കേന്ദ്രത്തിന്റെ പരിചരണയില്‍ 7...തുട൪ന്ന് വായിക്കുക


ജാഗ്രതയോടെ കേരളം: നന്നായി വെള്ളം കുടിക്കൂ ചൂടില്‍ നിന്നും രക്ഷനേടൂ : ഒരു കുപ്പി വെള്ളം കരുതാം ക്ഷീണമകറ്റാം

തിരു: കാലാവസ്ഥാ വ്യതിയാനം കാരണം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്നതിനാല്‍ സംഭവിക്കാവുന്ന ആരോഗ്യ പ്രശ്‌നങ്ങളില്‍ നിന്നും രക്ഷ നേടാന്‍ ആരോഗ്യ വകുപ്പ് നല്‍കുന്ന ജാഗ്രത നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്...തുട൪ന്ന് വായിക്കുക


ദേശീയ വിര വിമുക്ത ദിനാചരണം:തിരു.ജില്ലതല ഉദ്ഘാടനം വട്ടിയൂർക്കാവ് ഗവണ്മെന്റ് എൽ. പി.എസ്സിൽ

തിരു : ദേശീയ വിര വിമുക്ത ദിനാചരണത്തിന്റെ ജില്ലതല ഉദ്ഘാടനം 25.02.2020 ന് ഉച്ചക്ക് ഒരു മണിയ്ക്ക് വട്ടിയൂർക്കാവ് ഗവണ്മെന്റ് എൽ.പി.എസ്സിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.കെ. മധു നിർവഹിക്കും. ഒന്ന് മുതൽ പത്തൊൻപത് വയസ്സ് വരെയുള്ള കുട്ടികൾക്ക് വിരവിമു...തുട൪ന്ന് വായിക്കുക


കൊറോണ വൈറസ്: സംസ്ഥാനത്ത് ഇനി നിരീക്ഷണത്തില്‍ 135 പേര്‍ :7 പേരെക്കൂടി വീട്ടിലെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി

തിരു: 29 ലോക രാജ്യങ്ങളില്‍ കോവിഡ് 19 രോഗം പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ സംസ്ഥാന ത്തെ വിവിധ ജില്ലകളിലായി 135 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇവരില്‍ 128 പേര്‍ വീടുകളിലും 7 പേര്‍ ആശുപത്രികളിലും നിരീക്...തുട൪ന്ന് വായിക്കുക


തിരു: മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിലെ ക്ലിനിക്കിലേക്ക് ഒക്യൂപേഷണൽ തെറാപിസ്റ്റ് താത്കാലിക ഒഴിവ്

തിരു: മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിലെ ക്ലിനിക്കിലേക്ക് ഒക്യുപേഷണൽ തെറാപിസ്റ്റിന്റെ ഒരു താത്കാലിക (ഒരു വർഷത്തെ) ഒഴിവുണ്ട്. പ്രതിമാസവേതനം 30385 രൂപ. ഒക്യു പേഷണൽ തെറാപിയിലുളള ബാച്ചിലേഴ്‌സ് ബിരുദമാണ് യോഗ്യത. ഒക്യുപേഷണൽതെറപിയിലുളള ബിരുദാനന്ത...തുട൪ന്ന് വായിക്കുക


കൊറോണ വൈറസ്: സംസ്ഥാനത്ത് 711 പേര്‍ നിരീക്ഷണത്തില്‍:216 പേരെക്കൂടി വീട്ടിലെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി

തിരു: ലോകത്ത് 27 രാജ്യങ്ങളില്‍ നോവല്‍ കൊറോണ വൈറസ് രോഗം പടര്‍ ന്നുപിടിച്ച സാഹ ചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 711 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. ഇവരില്‍ 706 പേര്‍ വീടുകളിലും 5 പേര്‍ ആശു പത്ര...തുട൪ന്ന് വായിക്കുക


സൂര്യാതപവും ആരോഗ്യ പ്രശ്‌നങ്ങളും നേരിടാന്‍ കരുതലോടെ ആരോഗ്യ വകുപ്പ് :കഠിനമായ വെയില്‍ ഏല്‍ക്കുന്നത് ഒഴിവാക്കൂ,സൂര്യാതപം തടയൂ

തിരു: കാലാവസ്ഥാ വ്യതിയാനം മൂലം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്ന സാഹചര്യ ത്തിലും ചില ജില്ലകളില്‍ നിന്നും സൂര്യാതപം കൊണ്ടുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ റിപ്പോര്‍ ട്ട് ചെയ്യപ്പെട്ടതിനാലും എല്ലാവരും മുന്‍കരുതലെടുക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ക...തുട൪ന്ന് വായിക്കുക


വിരവിമുക്ത ദിനം;കോട്ടയം ജില്ലയില്‍ 4.27 ലക്ഷം കുട്ടികള്‍ക്ക് ഗുളിക നല്‍കും

കോട്ടയം:വിരവിമുക്തി ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ ഒന്നു മുതല്‍ 19വരെപ്രായമുള്ള 4,27,382 കുട്ടികള്‍ക്ക് ഫെബ്രുവരി 25-ന് വിര നശീകരണത്തിനുള്ള ഗുളിക നല്‍കും. ഫെബ്രു വരി 10ന് നടത്താനിരുന്ന പരിപാടി കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതിനെ തുടര്‍...തുട൪ന്ന് വായിക്കുക


കൊറോണ വൈറസ്: സംസ്ഥാനത്ത് 711 പേര്‍ നിരീക്ഷണത്തില്‍: 216 പേരെക്കൂടി വീട്ടിലെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി

തിരു: ലോകത്ത് 27 രാജ്യങ്ങളില്‍ നോവല്‍ കൊറോണ വൈറസ് രോഗം പടര്‍ ന്നുപിടിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 711 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. ഇവരില്‍ 706 പേര്‍ വീടുകളിലും 5 പേര്‍ ആശുപത്രിക...തുട൪ന്ന് വായിക്കുക


ആഗോള വിപണിയും ഗവേഷണവും മെഡിക്കൽ ടൂറിസവും ലക്ഷ്യമിട്ട് ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവൽ 2020

കൊച്ചി: ആയുർവേദത്തിൻ്റെ ആഗോള വളർച്ചയും വികാസവും ലക്ഷ്യമിട്ട് നാലാമത് ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവൽ (ജി എ എഫ് 2020) മെയ്16 മുതൽ 20 വരെ അങ്കമാലി അഡ് ലക്സ് ഇൻ്റർ നാഷണൽ കൺവെൻഷൻ & എക്സിബിഷൻ സെൻ്ററിൽ ഫെസ്റ്റിവൽ അരങ്ങേറുo. അന്താരാഷ്ട്രവ്യാ പാര മേഖലയിൽ നിലവിലുള്...തുട൪ന്ന് വായിക്കുക


നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ സർക്കാർ മേഖലയിലെ ഏറ്റവും വലിയ ഡയാലിസിസ് സെൻറർ യാഥാർഥ്യമായി

നെയ്യാറ്റിൻകര: ജനറൽ ആശുപത്രിയിലെ വിപുലമായ ഡയാലിസിസ് സെൻററിന്റെയും നെയ്യാ റ്റിൻകര ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലെ അന്താരാഷ്ട്ര നിലവാരത്തിലുള്ള പുതിയ മന്ദിരത്തിന്റെയും അമിനിറ്റി സെന്ററിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർ വഹിച്ചു.വികസ നത്തിന...തുട൪ന്ന് വായിക്കുക


24 കോടി ചെലവഴിച്ച് തിരു.മെഡിക്കല്‍ കോളേജ് അപക്‌സ് ട്രോമകെയര്‍ & ടെയിനിംഗ് സെന്ററായി ഉയര്‍ത്തുന്നു

തിരു: തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിനെ അപക്‌സ് ട്രോമ കെയര്‍ ആന്റ് ട്രെയി നിംഗ് സെന്ററാക്കി ഉയര്‍ത്താന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു.തിരു.മെഡിക്കല്‍ കോളേജില്‍ സ്ഥലപരിമിതിയുള്ളതിനാല്‍ ജനറല്‍ ആശുപത്...തുട൪ന്ന് വായിക്കുക


കൊറോണ വൈറസ് രോഗം: സംസ്ഥാനത്ത് 914 പേര്‍ നിരീക്ഷണത്തില്‍ : 1349 പേരെക്കൂടി വീട്ടിലെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി

തിരു: ലോകത്ത് 26 രാജ്യങ്ങളില്‍ നോവല്‍ കൊറോണ വൈറസ് രോഗം പടര്‍ന്നുപിടിച്ച സാഹചര്യ ത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 914 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകു പ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇവരില്‍ 907 പേര്‍ വീടുകളിലും 7 പേര്‍ ആശുപത്ര...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.