Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കോവിഡിനെ അകറ്റി നിര്‍ത്താന്‍ സെന്‍സര്‍ ടാപ്പുമായി വിദ്യാര്‍ത്ഥി സംഘം കോവിഡ് 19 : ഏഴ് ദിവസം ഡ്യൂട്ടി ഏഴ് ദിവസം വിശ്രമം ഹോംഗാര്‍ഡുകള്‍ക്കും ബാധകം സ്റ്റുഡന്‍റ് പോലീസ് കേഡറ്റിന്‍റെ ബോധവത്ക്കരണ പരിപാടിക്ക് തുടക്കമായി കോവിഡ് 19 : ഏഴ് ദിവസം ഡ്യൂട്ടി ഏഴ് ദിവസം വിശ്രമം ഹോംഗാര്‍ഡുകള്‍ക്കും ബാധകം രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു വരെയുള്ള യാത്രകള്‍ക്ക് പാസ് ആവശ്യമില്ല

അറിയിപ്പുകള്‍

കൂടുതല്‍ 

ഹരിവരാസനം പുരസ്‌കാരം 15ന് ഇളയരാജയ്ക്ക് സമർപ്പിക്കും

12/1/2020

ശബരിമല : ഈവർഷത്തെ ഹരിവരാസനം പുരസ്‌കാരം ജനുവരി 15ന് സംഗീതജ്ഞൻ ഇളയരാജ യ്ക്ക് ദേവസ്വം-സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രൻ സമ്മാനിക്കും. രാവിലെ ഒൻപതിന് ശബരിമല സന്നിധാനത്ത് നടക്കുന്ന ചടങ്ങിൽ രാജു എബ്രഹാം എം.എൽ.എഅധ്യക്ഷതവഹിക്കും. ദേവസ്വം പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ പ്രശസ്തിപത്രം വായിക്കും.

പുരസ്‌കാരനിർണയ കമ്മിറ്റി ചെയർമാൻ കെ. ജയകുമാർ, ശബരിമല ഹൈപ്പവർ കമ്മിറ്റി ചെയർ മാൻ ജസ്റ്റിസ് (റിട്ട) സിരിജഗൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തും.ആന്റോ ആൻറണി എം.പി, തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം സി.ടി.രവി, ശബരിമല സ്പെഷ്യൽ കമ്മീഷണർ എം. മനോജ് എന്നിവർ ആശംസാപ്രസംഗം നടത്തും.തുടർന്ന് ഇളയരാജ മറുപടിപ്രസംഗം നടത്തും. ചട ങ്ങിന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് എൻ.വാസു സ്വാഗതവും ദേവസ്വം കമ്മീ ഷണർ ബി.എസ്.തിരുമേനി നന്ദിയും പറയും.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംമത്സ്യകൃഷി വിളവെടുപ്പ് ഭക്ഷ്യോല്‍പ്പാദന സ്വയംപര്യാപ്തയ്ക്ക് വണ്ടന്‍മേട് പോലീസ് സ്റ്റേഷന്‍ മാതൃക: മന്ത്രി എം.എം.മണി

വണ്ടന്‍മേട്:ഊര്‍ജദായക ഭക്ഷ്യോല്‍പ്പാദനം സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്ത ഈ ഘട്ടത്തില്‍ മത്സ്യകൃഷിയിലുള്‍പ്പെടെ മികച്ച നേട്ടം കൊയ്ത വണ്ടന്‍മേട് പോലീസ് സ്റ്റേഷന്‍ സംസ്ഥാനത്തിന് മാതൃകയെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി. വണ്ടന്‍മേട് പോലീസ് സ്റ...തുട൪ന്ന് വായിക്കുക


കോവിഡിനെ അകറ്റി നിര്‍ത്താന്‍ സെന്‍സര്‍ ടാപ്പുമായി വിദ്യാര്‍ത്ഥി സംഘം

അടിമാലി: കൈതൊടാതെ കൈകഴുകാന്‍ കഴിയുന്ന സെന്‍സര്‍ടാപ്പ് നിര്‍മ്മിച്ച് അടിമാലി താലൂ ക്കാശുപത്രിയ്ക്ക് നല്‍കി അടിമാലി വാറള സ്വദേശികളായ വിദ്യാര്‍ത്ഥി സംഘം.ചേലാട് പോളി ടെക്‌നിക് കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥികളായ എല്‍ദോ ഷാജന്‍, അരുണ്‍, ജോര്‍ജ്ജി കെ സജ...തുട൪ന്ന് വായിക്കുക


പ്രതിപക്ഷത്തെ വിശ്വാസത്തിലെടുത്തും സഹകരിപ്പിച്ചും മുന്നോട്ടു പോകും: മുഖ്യമന്ത്രി

തിരു: തിപക്ഷത്തെ തുടർന്നും വിശ്വാസത്തിലെടുത്തും സഹകരിപ്പിച്ചും മുന്നോട്ടു പോകാനാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതി വാര സംവാദ പരിപാടിയായ നാം മുന്നോട്ടിൽ ജോൺ ബ്രിട്ടാസുമായി സംസാരിക്കുകയായിരുന്നു അദ്...തുട൪ന്ന് വായിക്കുക


കോവിഡ്19 : സ്റ്റുഡന്‍റ് പോലീസ് കേഡറ്റിന്‍റെ ബോധവത്ക്കരണ പരിപാടിക്ക് തുടക്കമായി

തിരു: കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് എല്ലായ്പോഴും മാസ്ക് ധരിക്കുന്നതിന് സമൂഹത്തെ പ്രേരിപ്പിക്കാന്‍ സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് പദ്ധതിയുടെ നേതൃത്വത്തില്‍ ബോധവത്ക്കരണ പരി പാടിക്ക് തുടക്കമായി. സംസ്ഥാനത്തെ ഏകദേശം 75,000 സ്റ്റുഡന്‍റ് പോലീസ് കേഡറ്റുകളും ...തുട൪ന്ന് വായിക്കുക


എസ്.എൽ.സി, പ്ലസ് ടു പരീക്ഷയ്ക്ക് മുന്നോടിയായി വിദ്യാർഥികളുടെ വീടുകളിൽ മാസ്കുകളും നോട്ടീസും എത്തിക്കുന്നതിന്റെ ഉദ്ഘാടനം

തിരു:വിദ്യാർത്ഥികൾക്കുള്ള സമഗ്ര ശിക്ഷയുടെ സുരക്ഷാ കിറ്റുകൾ വിതരണം ആരംഭിച്ചു. എസ്. എസ്.എൽ.സി, പ്ലസ് ടു പരീക്ഷയ്ക്ക് മുന്നോടിയായി സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ വിദ്യാർഥികളുടെ വീടുകളിൽ മാസ്കുകളും, മുൻകരുതലുകൾ അടങ്ങുന്ന നോട്ടീസും എത്തിക്കു ന്നതിന്...തുട൪ന്ന് വായിക്കുക


പരീക്ഷയുമായി ബന്ധപ്പെട്ടുളള അധ്യാപകരുടെ യാത്ര തടസപ്പെടരുതെന്ന് ഡി.ജി.പി

തിരു: മെയ് 26 ന് ആരംഭിക്കുന്ന സ്കൂള്‍ പരീക്ഷകളുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പല്‍മാര്‍, പ്രഥമ അധ്യാപകര്‍, അധ്യാപകര്‍, മറ്റ് ജീവനക്കാര്‍ എന്നിവരുടെ യാത്ര ഒരിടത്തും തടസപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ജില്ലാ പോലീസ...തുട൪ന്ന് വായിക്കുക


സത്യസായി സേവാ സംഘടന വക മെഡിക്കൽ കോളേജിന് 12.5 ലക്ഷത്തിന്റെ ചികിത്സാ ഉപകരണങ്ങളും മാസ്കുകളും

(ചിത്രം: ശ്രീ സത്യസായി സേവാ സംഘടനയുടെ ചികിത്സാ ഉപകരണങ്ങൾ സംഭാവന ചെയ്യുന്ന ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ സംസാരിക്കുന്നു) തിരു: ശ്രീ സത്യസായി സേവാ സംഘടന തിരു.ജില്ലാ ഘടകം മെഡിക്കൽ കോളേജ് ആശുപത്രിയി ലേയ്ക്ക് വെന്റിലേറ്ററും അൾട്രാസൗണ്ട് സ്കാനറും...തുട൪ന്ന് വായിക്കുക


പരീക്ഷകൾ കർശന സുരക്ഷാ മുൻകരുതലുകളോടെ: മുഖ്യമന്ത്രി

തിരു: എസ്. എസ്. എൽ. സി, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീ ക്ഷകൾ കർശന ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് നടത്താൻ പ്രധാനാധ്യാപകർക്കും വിദ്യാഭ്യാസ ഓഫീസർമാർക്കും നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കണ്ടെയ്ൻമെന്റ് സോണുകളിൽ നിന്ന...തുട൪ന്ന് വായിക്കുക


അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 835 കേസുകള്‍; 947 അറസ്റ്റ്; പിടിച്ചെടുത്തത് 258 വാഹനങ്ങള്‍

തിരു: നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 835 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 947 പേരാണ്. 258 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരി ക്കാത്ത 4047 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘ...തുട൪ന്ന് വായിക്കുക


ചികിത്സയിലുള്ളത് 216 പേര്‍;ഇതുവരെ രോഗമുക്തി നേടിയവര്‍ 512:ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടുകള്‍ ഇല്ല:മുഖ്യമന്ത്രി

തിരു: ഇന്ന്(22.5.20) കേരളത്തിൽ 42 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണ റായി വിജയൻ അറിയിച്ചു. കണ്ണൂർ ജില്ലയിൽ നിന്നുള്ള 12 പേർക്കും കാസർഗോഡ് ജില്ലയിൽ നിന്നുള്ള 7 പേർക്കും പാലക്കാട്, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള 5 പേർക്ക് വീതവുംതൃശ്ശൂർ...തുട൪ന്ന് വായിക്കുക


രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു വരെയുള്ള യാത്രകള്‍ക്ക് പാസ് ആവശ്യമില്ല

തിരു: രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ഏഴു മണിവരെ ജില്ലവിട്ട് യാത്രചെയ്യുന്നതിന് പോലീസ് പാസ് ആവശ്യമില്ലെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. എന്നാല്‍ യാത്രക്കാര്‍ ഏതെങ്കിലും ജില്ലയിലെ കണ്ടെയ്ന്‍മെന്‍റ് സോണില്‍ പ്രവേശിക്കാന്‍ പാടില്ല. ...തുട൪ന്ന് വായിക്കുക


കാർഷിക പമ്പുകൾ സൗരോർജത്തിലാക്കാൻ പദ്ധതി

തിരു: കാർഷിക പമ്പുകൾ സൗരോർജത്തിലാക്കാൻ പദ്ധതിയുമായി അനെർട്ട്. അനെർട്ടിന്റെ കീഴിൽ PM-KUSUM പദ്ധതി പ്രകാരം കാർഷിക കണക്ഷനായി എടുത്തിരിക്കുന്ന പമ്പുകൾ സോളാർ സംവിധാനത്തിലേക്ക് മാറ്റാം. കൃഷി ഓഫീസുമായോ അനെർട്ടിന്റെ ജില്ലാ ഓഫീസുമായോ ബന്ധ പ്പെട്ട് കണക്ഷൻ സ...തുട൪ന്ന് വായിക്കുക


കോവിഡ് പ്രതിരോധം: മരുന്നുല്‍പ്പാദനത്തില്‍ കെ എസ് ഡി പിയ്ക്ക് റെക്കോഡ്

തിരു: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് (കെ എസ് ഡി പി) രണ്ടര മാസം കൊണ്ട് മൂന്നിരട്ടി അവശ്യമരുന്നുകള്‍ ഉല്‍പാദിപ്പിച്ചു. മാര്‍ച്ച് മുതല്‍ മെയ് 18 വരെ 16 കോടി ടാബ്‌ലെറ്റ്, 2.66 കോടി കാപ്‌സ്...തുട൪ന്ന് വായിക്കുക


തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്ലേറ്റ്‌ലെറ്റ് ഫെറെസിസ് സംവിധാനം

തിരു: തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍ വിഭാഗത്തില്‍ അഫെറെസി സ് ടെക്‌നോളജി മുഖേന ആവശ്യമായ രക്ത ഘടകം മാത്രം വേര്‍തിരിച്ചെടുക്കുവാനുള്ള പ്ലേറ്റ്‌ ലെറ്റ് ഫെറെസിസ് സംവിധാനം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറ...തുട൪ന്ന് വായിക്കുക


ചാലക്കുടിപ്പുഴയിലെ നിറമാറ്റം- ആക്ഷന്‍ കൗണ്‍സില്‍ വീണ്ടും അടിസ്ഥാനരഹിത ആരോപണം ഉന്നയിക്കുന്നുവെന്ന് നിറ്റാ ജലാറ്റിന്‍

ചാലക്കുടി: കഴിഞ്ഞ വര്‍ഷങ്ങളിലെന്ന പോലെ കമ്പനിക്കെതിരെ അടിസ്ഥാനരഹിത ആരോപണ ങ്ങളുമായി കാതിക്കുടം ആക്ഷന്‍ കൗണ്‍സില്‍ രംഗത്തു വന്നിരിക്കുയാണെന്ന് നിറ്റാ ജലാറ്റിന്‍ കമ്പ നി. ചാലക്കുടിപ്പുഴയില്‍ നിറമാറ്റം ഉയര്‍ത്തി കാണിച്ച് കമ്പനിക്കെതിരെയുള്ള ആക്ഷന്‍ കൗണ്‍...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.