Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഭീകരവാദത്തിനെതിരെ ഇന്ത്യയും അമേരിക്കയും യോജിച്ച് പ്രവര്‍ത്തിക്കുമെന്നു ട്രംപ് ലീഗൽ മെട്രോളജി ഓഫീസുകൾ പട്ടത്തേയ്ക്ക് മാറ്റി തിരു.മെഡിക്കല്‍ കോളേജ്: കേടായ ലിഫ്റ്റുകള്‍ ഉടൻ നന്നാക്കാൻ മന്ത്രിയുടെ നിർദ്ദേശം വനിതാ ദിനത്തോടനുബന്ധിച്ച് മതിലുകളിൽ ചുമർചിത്ര രചനാ മത്സരം മാർച്ച് ഒന്ന് മുതൽ അഞ്ച് വരെ യൂവജനക്ഷേമ ബോർഡിന്റെ ആഭിമുഖ്യത്തിൽ ടാഗോർ തിയറ്ററിൽ നടന്നു വന്ന നാടകോൽസവം സമാപിച്ചു

കായികം

കൂടുതല്‍ 

സ്‌പോർട്‌സ് സ്‌കൂളിൽ സെലക്ഷൻ ട്രയൽ 13 മുതൽ

7/1/2020

തിരു : പട്ടികജാതിവികസന വകുപ്പിന് കീഴിൽ തിരുവനന്തപുരം വെളളായണിയിൽ പ്രവർത്തി ക്കുന്ന ശ്രീ അയ്യൻകാളി മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്‌പോർട്‌സ് സ്‌കൂളിലേ യ്ക്ക് 2020-21 വർഷം അഞ്ച്, 11 ക്ലാസുകളിലേക്ക് പ്രവേശനം (എസ്.സി, എസ്.ടി വിഭാഗത്തി ലുളളവർക്ക് മാത്രം) നടത്തുന്നതിന്റെ ഭാഗമായി 13 മുതൽ 31 വരെ സെലക്ഷൻ ട്രയൽ 14 ജില്ല കളിൽ നടക്കും. നിലവിൽ നാല്, പത്ത് ക്ലാസിൽ പഠിക്കുന്ന കുട്ടികൾ സ്‌കൂൾ മേധാവിയുടെ കത്ത്, ഒരു ഫോട്ടോ, ജാതി, ജനന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ (ലഭ്യമാണെങ്കിൽ) എന്നിവ സഹിതം നിശ്ചിത സമയത്ത് എത്തിച്ചേരണം. കൂടാതെ നിലവിൽ ഒഴിവുളള ഏഴ്,എട്ട്,ഒൻപത് ക്ലാസുകളിലെ സീറ്റുകളിൽ കൂടി സെലക്ഷൻ നടത്തും. അഞ്ച്, ഏഴ് ക്ലാസിലേയ്ക്ക് പ്രവേശനം ഫിസിക്കൽ ടെസ്റ്റിന്റെ അടിസ്ഥാനത്തിലും ഏട്ട്, ഒൻപത്, 11 ക്ലാസിലേയ്ക്ക് പ്രവേശനം ജില്ലാ തലത്തിൽ ഏതെങ്കിലും സ്‌പോർട്‌സ് ഇനത്തിൽ പങ്കെടുത്തതിന്റെ സർട്ടിഫിക്കറ്റിന്റെയും സ്‌കിൽ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലുമാണ്. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0471 2381601, 9446661446


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



കൊല്ലം ജില്ലാ സീനിയര്‍ കബഡി സെലക്ഷന്‍ ട്രയല്‍സ് ഫെബ്രുവരി 24 ന്

കൊല്ലം : മാര്‍ച്ച് മൂന്നു മുതല്‍ ഏഴു വരെ ജയ്പൂരില്‍ നടക്കുന്ന സീനിയര്‍ നാഷണല്‍ കബഡി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കേണ്ട കേരള ടീമിന്റെ തിരഞ്ഞെടുപ്പ് ഫെബ്രുവരി 25 ന് തിരുവനന്തപുരം ശ്രീപാദം സ്റ്റേഡിയത്തില്‍ നടക്കും. സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കേണ്ട ...തുട൪ന്ന് വായിക്കുക


സ്‌പോര്‍ട്‌സ് ലൈഫ് ഫിറ്റ്‌നസ് സെന്റര്‍ ഉദ്ഘാടനം ഫെബ്രുവരി 23 ന്

കൊല്ലം ന്യൂ ഹോക്കി സ്റ്റേഡിയത്തിലെ സ്‌പോര്‍ട്‌സ് ലൈഫ് ഫിറ്റ്‌നസ് സെന്റ റിന്റെ ഉദ്ഘാടനം ഫെ ബ്രുവരി 23 ന് കായിക വകുപ്പ് മന്ത്രിഇ.പി.ജയരാജന്‍ നിര്‍വഹിക്കും. വൈകുന്നേരം അഞ്ചിന് ന്യൂ ഹോക്കി സ്റ്റേഡിയത്തില്‍ നട ക്കുന്ന പരിപാടിയില്‍ എം മുകേഷ് എം.എല്‍.എഅധ്യ...തുട൪ന്ന് വായിക്കുക


കായിക മേഖലയുടെ വികസനത്തില്‍ പ്രാദേശിക സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ തദ്ദേശ ഭരണകൂടങ്ങള്‍ക്ക് കഴിയണമെന്ന് നിയമസഭ സ്പീക്കര്‍

മലപ്പുറo: കായിക മേഖലയുടെ വികസനത്തില്‍ പ്രാദേശിക സാധ്യതകള്‍ പരമാവധി പ്രയോജന പ്പെടുത്താന്‍ തദ്ദേശ ഭരണകൂടങ്ങള്‍ക്ക് കഴിയണമെന്ന് നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. മനുഷ്യവിഭവശേഷിയില്‍ മുന്നിട്ടു നില്‍ക്കുമ്പോഴും കായിക രംഗത്ത് രാഷ്ട്രംപിറകോട്ടു...തുട൪ന്ന് വായിക്കുക


ഐ ​ലീ​ഗ് ഫു​ട്ബോള്‍ പോരാട്ടത്തില്‍ ഗോ​കു​ലം കേ​ര​ള എ​ഫ്സി​ക്ക് പരാജയം

ഇം​ഫാ​ല്‍: ഐ ​ലീ​ഗ് ഫു​ട്ബോള്‍ പോരാട്ടത്തില്‍ ഗോ​കു​ലം കേ​ര​ള എ​ഫ്സി​ക്ക് പരാജയം. നെ​റോ​ക എ​ഫ്സിര​ണ്ടി​നെ​തി​രേ മൂ​ന്ന് ഗോ​ളു​ക​ള്‍​ക്ക് നെ​റോ​ക ഗോകുലത്തെ വീഴ്ത്തി. മ​ത്സ​ര​ത്തി​ന്‍റെ ര​ണ്ടാം മി​നി​റ്റി​ല്‍ പ്രി​തം സിം​ഗി​ലൂ​ടെ നെ​റോ​ക മു​ന്നി​ലെ​ത്ത...തുട൪ന്ന് വായിക്കുക


സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ 195 കായിക താരങ്ങള്‍ ക്ക് നിയമന ഉത്തരവ് ഒരുമിച്ച് നല്‍കി

തിരു: കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ 195 കായിക താരങ്ങള്‍ ക്ക് നിയമന ഉത്തരവ് ഒരുമിച്ച് നല്‍കി. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് നിയമന ഉത്തരവ് കൈമാറിയത്. 2010 മുതല്...തുട൪ന്ന് വായിക്കുക


കായികതാരങ്ങൾക്ക് അപേക്ഷിക്കാം

തിരു: സംസ്ഥാനത്തെ എൻജിനിയറിങ് കോളേജുകൾ, മെഡിക്കൽ കോളേജുകൾ, ആയൂർവേദ കോളേജുകൽ, ഹോമിയോപതിക് കോളേജുകൾ, അഗ്രികൾച്ചറൽ കോളേജുകൾ എന്നിവയിൽ കായിക താരങ്ങൾക്കായി സംവരണം ചെയ്ത സീറ്റുകളിൽ സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ അപേക്ഷ ക്ഷണിച്ചു. 2020ലെ പ്രൊഫഷണൽ ഡിഗ്രി കോഴ്‌സ...തുട൪ന്ന് വായിക്കുക


സര്‍ക്കാരിനും കായിക വകുപ്പിനും നന്ദിപറഞ്ഞ് 195 കുടുംബങ്ങള്‍:സ്‌പോട്‌സ് ക്വാട്ട നിയമന ഉത്തരവ് വ്യാഴാഴ്ച കൈമാറും

തിരു: സര്‍ക്കാരിനും കായിക വകുപ്പിനും നന്ദിപറയുകയാണ് 195 കുടുംബങ്ങളും കായിക ലോകവും. സര്‍ക്കാര്‍ സര്‍വീസില്‍ സ്‌പോട്‌സ് ക്വാട്ടയില്‍ പുതുതായി സൃഷ്ടിച്ച 195 തസ്തിക കളി ലെ നിയമന ഉത്തരവ് 20-02-2020, വ്യാഴം താരങ്ങള്‍ക്ക് കൈമാറും. വൈകീട്ട് മൂന്ന് മണിക്ക്തിര...തുട൪ന്ന് വായിക്കുക


2018 ൽ സന്തോഷ് ട്രോഫി നേടിയ കേരള ഫുട്ബോൾ ടീം അംഗങ്ങൾ മുഖ്യമന്ത്രിയെ കാണാനെത്തി

തിരു: 2018 ൽ സന്തോഷ് ട്രോഫി നേടിയ കേരള ഫുട്ബോൾ ടീം അംഗങ്ങൾ മുഖ്യമന്ത്രിയെ കാണാനെത്തി. വിദ്യാഭ്യാസവകുപ്പിൽ സർക്കാർ ജോലി നൽകിയതിന്റെ സന്തോഷം പങ്കിടാനായി രുന്നു അവർ എത്തിയത്. മധുരം കഴിച്ച് അവരുമായി സന്തോഷം പങ്കിട്ട മുഖ്യമന്ത്രി താരങ്ങളുടെ ഭാവി ജീവിതത്തി...തുട൪ന്ന് വായിക്കുക


അന്താരാഷ്ട്ര കായിക പ്രദര്‍ശനം: ഇന്റര്‍നാഷണല്‍ സ്പോര്‍ട്‌സ് എക്‌സ്പോ കേരള 2020-ന് വ്യാഴാഴ്ച്ച തുടക്കം

തിരു: കായികവകുപ്പ് സംഘടിപ്പിക്കുന്ന രണ്ടാമത് ത്രിദിന അന്താരാഷ്ട്ര കായിക പ്രദര്‍ശനം ഇന്റര്‍നാഷണല്‍ സ്പോര്‍ട്‌സ് എക്‌സ്പോ കേരള 2020-ന് വ്യാഴാഴ്ച്ച തുടക്കം. കായികോപകരണങ്ങ ളുടെ വ്യവസായ വാണിജ്യ വിപ ണന സാദ്ധ്യതകള്‍ക്ക് വേദിയൊരുക്കുന്ന പ്രദര്‍ശനം തിരുവനന്...തുട൪ന്ന് വായിക്കുക


നല്ല ആരോഗ്യത്തിന് നല്ല നടത്തം വാക്കത്തോണ്‍ നടത്തി; ജില്ലാ ഭക്ഷ്യസുരക്ഷാ ബ്രാന്‍ഡ് അംബാസിഡര്‍, ഒളിമ്പ്യന്‍ പ്രീജ ശ്രീധരന്‍

പാലക്കാട് : നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്വം എന്ന സന്ദേശം മുന്‍നിര്‍ത്തി പൊതു ജനപങ്കാളിത്തതോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ആര്‍ദ്രം ജനകീയ ക്യാമ്പയിന്റെ ഭാഗ മായി ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പ് വാക്കത്തോണ്‍ സംഘടിപ്പിച്ചു. പാലക്കാട് കോട്ടയില്...തുട൪ന്ന് വായിക്കുക


സംസ്ഥാനത്തെ കായിക മേഖലയ്ക്ക് മുൻപൊരിക്കലുമില്ലാത്ത രീതിയിലുള്ള മുന്നേറ്റമാണ് ഉള്ളതെന്ന് ധനകാര്യ മന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക്

ആലപ്പുഴ :സംസ്ഥാനത്തെ കായിക മേഖലയ്ക്ക് മുൻപൊരിക്കലുമില്ലാത്ത രീതിയിലുള്ള മുന്നേറ്റ മാണ് ഉള്ളതെന്ന് ധനകാര്യ മന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് . സംസ്ഥാനത്തെ കടൽ തീര മേഖലകളിലെ കായിക വികസനം ലക്ഷ്യമാക്കികൊണ്ട് കേരള സംസ്ഥാന കായിക യുവജനകാര്യ വകുപ്പ്, കേരള സംസ...തുട൪ന്ന് വായിക്കുക


റൺ ഫോർ യൂണിറ്റി മുദ്യാവാക്യവുമായി സ്‌പോട്‌സ് കേരള മാരത്തോൺ

തിരു: സംസ്ഥാനത്തെ മുഴുവൻ ജനവിഭാഗങ്ങളെയും ഉൾക്കൊള്ളിച്ച് മഹത്താ യ കായിക സംസ്‌കാരം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സ്‌പോർട്‌സ് കേരള മാരത്തൺ 2020 സംഘടിപ്പിക്കുന്നു. റൺ ഫോർ യൂണിറ്റിഎന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം. ആദ്യ മത്സരം മാർച്ച് ഒന്നിന് കണ്ണൂർ പൊലീസ്...തുട൪ന്ന് വായിക്കുക


യു എസ് ടി ഗ്ലോബൽ ഗോൾ ഫുട്ബോൾ ഫെസ്റ്റ്: ഇൻഫോസിസ് ജേതാക്കൾ

തിരു: യു എസ് ടി ഗ്ലോബൽ സംഘടിപ്പിച്ച കോർപ്പറേറ്റ് ഫുട്‍ബോൾ മത്സരമായ ഗോളിൽ ജേതാക്ക ളായി ഇൻഫോസിസ്. കാര്യവട്ടം എൽ എൻ സി പി ഇ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ യു എസ് ടി ഗ്ലോബലിനെയാണ് ഇൻഫോസിസ് പരാജയപ്പെടുത്തിയത്. എക്സ്ട്രാ ടൈമിലും ഫലം കണ്ടെത്താനാ കാത്തതിനാൽ, പെന...തുട൪ന്ന് വായിക്കുക


ബീച്ച് ഗെയിംസ് സംസ്ഥാനതല മത്സരങ്ങള്‍ ശനിയാഴ്ച കണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍ തുടക്കം

തിരു: തീരപ്രദേശങ്ങളില്‍ കായികാവേശത്തിന്റെ തിരമാലകളുയര്‍ത്തുന്ന ബീച്ച് ഗെയിംസിന്റെ സംസ്ഥാനതല മത്സരങ്ങള്‍ക്ക് ശനിയാഴ്ച കണ്ണൂരില്‍ തുടക്കം. വോളിബോള്‍ മത്സരo കണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍ നടക്കുo. കായിക മന്ത്രി ഇ പി ജയരാജന്‍ ഉദ്ഘാടനം നിര്‍വഹിക്കും. 14 ടീ...തുട൪ന്ന് വായിക്കുക


ബീച്ച് ഗെയിംസ്: സംസ്ഥാനതല മത്സരങ്ങള്‍ ശനിയാഴ്ച പയ്യാമ്പലത്ത് തുടങ്ങും

പയ്യാമ്പലo: തീരദേശ മേഖലയിലെ ജനങ്ങളെ കായിക രംഗവുമായി കൂടുതല്‍ അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ബീച്ച് ഗെയിംസിന്റെ സംസ്ഥാനതല മത്സരങ്ങള്‍ ശനിയാഴ്ച (ഫെബ്രു.1) പയ്യാമ്പലത്ത് തുടങ്ങും. പി ആര്‍ ഡി ചേമ്പറില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സ്‌പോര്‍ട്...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.