Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
അറിയിപ്പ് : റിപ്പബ്ലിക്ക് ദിനം പ്രമാണിച്ചു 26.01.2020 പൊതുജനം.കോമിന് അവധിയാണ് : ചീഫ് എഡിറ്റർ ഉത്തരവാദിത്വ ടൂറിസം രംഗത്ത് കേരളം ലോകത്തിന് മാതൃകയെന്ന് ഡോ.ഹാരോള്‍ഡ് ഗുഡ്വിന്‍ വിശപ്പുരഹിത കേരളം പദ്ധതി ഇനി തൃശ്ശൂരിലും മിശ്ര വിവാഹ ദമ്പതിമാര്‍ക്ക് സെയ്ഫ് ഹോമുകള്‍ ആരംഭിക്കും ഗാർഹിക പീഡന പരാതികൾ വർധിക്കുകയാണെന്ന് വനിതാ കമ്മീഷൻ

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

തിരു,മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വാസ്കുലാര്‍ സര്‍ജറി ആന്‍റ് വെരിക്കോസ് വെയിന്‍ ക്ലിനിക്ക് ആരംഭിച്ചു

13/12/2019

(ചിത്രം: ജനറല്‍ സര്‍ജറി വിഭാഗത്തിനു കീഴില്‍ ആരംഭിച്ച നാലാമത്തെ സ്പെഷ്യാലിറ്റി ക്ലിനിക്കായ വാസ്കുലാര്‍ സര്‍ജറി ആന്‍റ് വെരിക്കോസ് വെയിന്‍ ക്ലിനിക്കിന്‍റെ ഉദ്ഘാടനം തിരു,മെഡി. കോളേജ് പ്രിന്‍സിപ്പല്‍ ഡോ: എം കെ അജയകുമാര്‍ നിര്‍വഹിക്കുന്നു)

തിരു: രക്തക്കുഴലുകളുടെയും വെരിക്കോസ് വെയിനിന്‍റെയും പ്രത്യേക ചികിത്സയ്ക്കായി തിരു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വാസ്കുലാര്‍ സര്‍ജറി ആന്‍റ് വെരിക്കോസ് വെയിന്‍ ക്ലിനിക്ക് ആരംഭിച്ചു. രക്തക്കുഴല്‍ സംബന്ധമായ എല്ലാ രോഗങ്ങളും വെരിക്കോസ് വെയിന്‍, വെരിക്കോസ് അള്‍സര്‍ എന്നിവയ്ക്കൊപ്പം ഡയാലിസിസ് ചെയ്യുന്നതിനായി ശസ്ത്രക്രിയയിലൂടെയുണ്ടാക്കുന്ന ഫിസ്റ്റുല (മുറിവുണ്ടാക്കല്‍), അതിന്‍റെ തുടര്‍ പരിശോധനകള്‍ എന്നിവയാണ് പുതിയ ക്ലിനിക്കി ലൂടെ ലക്ഷ്യമിടുന്നത്. എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് 12 മുതല്‍ രണ്ടുവരെയാണ് ക്ലിനിക്ക് പ്രവര്‍ ത്തിക്കുന്നത്. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ എം കെ അജയകുമാര്‍ പുതിയ ക്ലിനിക്കി ന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു. സര്‍ജറി വിഭാഗം മേധാവി ഡോ അബ്ദുള്‍ ലത്തീഫ് അധ്യക്ഷനായി. ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷര്‍മ്മദ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ ജോബിജോണ്‍, ഡോ നിസാറുദീന്‍, ഡോ നോബിള്‍ ഗ്രേഷ്യസ് എന്നിവര്‍ സംസാരിച്ചു.

വാസ്കുലാര്‍ സര്‍ജന്‍ ഡോ ആര്‍ സി ശ്രീകുമാര്‍ സ്വാഗതം പറഞ്ഞു. രോഗികള്‍ക്ക് കാലതാമസമി ല്ലാതെ ചികിത്സ ലഭ്യമാക്കാന്‍ ജനറല്‍ സര്‍ജറി വിഭാഗത്തിന്‍ കീഴില്‍ നടപ്പാക്കിവരുന്ന സ്പെഷ്യാ ലിറ്റി ക്ലിനിക്കുകളുടെ എണ്ണം ഇതോടെ നാലായി. തൈറോയിഡും അനുബന്ധ അസുഖങ്ങളുടെയും സ്തനങ്ങളെ സംബന്ധിക്കുന്ന രോഗങ്ങളുടെയും ചികിത്സയ്ക്കുള്ള ക്ലിനിക്ക്, അന്നനാളം,ആമാശയം, കരള്‍, പാന്‍ക്രിയാസ്, പിത്താശയം തുടങ്ങിയ അവയവങ്ങളെ ബാധിക്കുന്നരോഗങ്ങള്‍ക്കായിഹെപ്പ റ്റോബിലിയറി ആന്‍റ് അപ്പര്‍ ഗ്യാസ്ട്രോ ഇന്‍റസ്റ്റിനല്‍ ട്രാക്ട് ക്ലിനിക്ക്, വന്‍കുടല്‍, മലദ്വാരം എന്നീ അവയവങ്ങളുടെ രോഗങ്ങള്‍ ചികിത്സിക്കുന്നതിനായി കൊളോറെക്ടല്‍ സര്‍ജറി ആന്‍റ് ഹെമറോയി ഡ്സ് ക്ലിനിക്ക് എന്നിവയാണ് ജനറല്‍ സര്‍ജറി വിഭാഗത്തിനു കീഴില്‍ ആരംഭിച്ച മറ്റു സ്പെഷ്യാലിറ്റി ക്ലിനിക്കുകള്‍.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



റിപ്പബ്‌ളിക് ദിനാഘോഷം: ഗവർണർ ദേശീയപതാക ഉയർത്തും

തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ നടക്കുന്ന റിപ്പബ്‌ളിക് ദിനാഘോഷ ചടങ്ങിൽ ഗവർ ണർ ആരിഫ് മുഹമ്മദ് ഖാൻ രാവിലെ 8.30ന് പതാക ഉയർത്തും. തുടർന്ന് പരേഡ് ആയുധാഭിവാദ നം നൽകും. ദേശീയഗാനാലാപനത്തിനു ശേഷം ഗവർണർ പരേഡ് പരിശോധിക്കും. ഇതിനുശേഷം മാർച്ച് പാസ്റ്റ് നടക്...തുട൪ന്ന് വായിക്കുക


പുളിമാത്ത് പഞ്ചായത്തില്‍ മെഗാ ക്ലീനിംഗ് ഡ്രൈവ്

തിരു: ദേശീയ-സംസ്ഥാന പാതയോര ശുചികരിച്ച് സൗന്ദര്യവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി പുളിമാത്ത് ഗ്രാമപഞ്ചായത്ത് ഹരിതകേരളം മിഷനുമായി ചേര്‍ന്ന് മെഗാ ക്ലീനിങ് ഡ്രൈവ് സംഘ ടിപ്പിച്ചു. കാരേറ്റ്,പുളിമാത്ത് ഇരട്ടച്ചിറ,പൊരുന്തമണ്‍ എന്നീ ജംഗ്ഷനുകള്‍ കേന്ദ്രീകരിച്...തുട൪ന്ന് വായിക്കുക


ഡോ മാർട്ടി മണിയാലിച്ചും ജിയാങ് വെൻഷിയും മുഖ്യമന്ത്രിയെ സന്ദർശിച്ചു

(ചിത്രം: ഡോ മാർട്ടി മണിയാലിച്ചും ജിയാങ് വെൻഷിയും മുഖ്യമന്ത്രിയെ സന്ദർശിച്ചപ്പോൾ) തിരു: ബാഴ്സലോണയിലെ ഡൊണേഷൻ ആന്റ് ട്രാൻസ്പ്ലാന്റേഷൻ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് ഡോ മാർട്ടി മണിയാലിച്ച്, ചൈന ട്രാൻസ്പ്ലാന്റ് ഫിസിഷ്യൻ സൊസൈറ്റിയിലെ ഓർഗൻ ട്രാൻസ്‌ പ്ലാന്...തുട൪ന്ന് വായിക്കുക


ദേശീയ സമ്മതിദായക ദിനം ആചരിച്ചു

തിരു: ദേശീയ സമ്മതിദായക ദിനത്തോടനുബന്ധിച്ച് സെക്രട്ടേറിയറ്റിൽ പ്രതിജ്ഞാ ചടങ്ങ് സംഘ ടിപ്പിച്ചു. ദർബാർ ഹാളിൽ പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ജ്യോതിലാൽ ഉദ്യോഗ സ്ഥർക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജനാധിപത്യ ആശയം വ്യാപിപ്പിക്കുന്നതിനും സമ്മ ത...തുട൪ന്ന് വായിക്കുക


ക്വട്ടേഷന്‍ ക്ഷണിച്ചു

തിരുവനന്തപുരത്തു നിന്നും ഹൈദരാബാദിലുള്ള ഇലക്ട്രോണിക്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റ ഡിലേക്ക് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ കൊണ്ടുപോകുന്ന കവചിത വാഹനങ്ങളെ അനുഗ മിക്കുന്നതിന് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്ക് സഞ്ചരിക്കുന്നതിന് ടെംപോ ട്രാവലര...തുട൪ന്ന് വായിക്കുക


200 ഓളം ബൂത്തുകളില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാരെ ആവശ്യമുണ്ട്

തിരു:കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം, നേമം മണ്ഡലങ്ങളിലെ 200 ഓളം ബൂത്തുകളി ല്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ ഒഴിവുകള്‍ നികത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യ മുള്ള സര്‍ക്കാര്‍ ജീവനക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ ജീവനക്കാര്‍, റിട്ടയേര്‍ഡ് ജീവ...തുട൪ന്ന് വായിക്കുക


ബൈ ബൈ ഈഡിസ് പരിപാടിക്കു തിരു.ജില്ലയില്‍ തുടക്കം

തിരു: ആര്‍ദ്രം ജനകീയ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച ബൈ ബൈ ഈഡിസ് പരിപാടി യുടെ ജില്ലാതല ഉദ്ഘാടനം ബീമാപള്ളി അങ്കണത്തില്‍ ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍ നിര്‍വ ഹിച്ചു. ഈഡിസ് കൊതുകുകളുടെ പ്രജനന കേന്ദ്രങ്ങള്‍ നശിപ്പിപ്പിച്ച് ഡെങ്കിപ്പനി ചിക്കന്‍ഗുനി...തുട൪ന്ന് വായിക്കുക


പൊതുജനങ്ങള്‍ക്ക് നേരിട്ട് പരാതി അറിയിക്കാം:തിരു.മേയര്‍ കെ. ശ്രീകുമാര്‍

തിരു: കുടിവെള്ളം, മാലിന്യ സംസ്‌കരണം, ഭക്ഷ്യസുരക്ഷാ രംഗങ്ങളില്‍ മാതൃകാ പദ്ധതികളു മായി തിരുവനന്തപുരം നഗരസഭ. നഗരസഭാ പരിധിയില്‍ വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും ദുരുപയോഗം തടയുന്നതിനും സുജലം സുഭലം പദ്ധതി നടപ്പാക്കും. ഇതോ...തുട൪ന്ന് വായിക്കുക


പ്രവീണിന്റേയും കുടുംബത്തി ന്റെയും മൃതദേഹം തിരുവനന്തപുരത്തെത്തിച്ചു

തിരു: നേപ്പാളിലെ ദാമനിൽ ഹോട്ടൽമുറിയിൽ ശ്വാസംമുട്ടി മരിച്ച പ്രവീണിന്റേയും കുടുംബത്തി ന്റെയും മൃതദേഹം തിരുവനന്തപുരത്തെത്തിച്ചു. ജില്ലാ കളക്ടർ, മേയര്‍ ശ്രീകുമാര്‍, എം.എൽ.എ വിൻസെന്റ്, നോർക്ക റൂട്സ് ഉദ്യോഗസ്ഥർ ബന്ധുക്കൾ നാട്ടുകാർ തുടങ്ങിയവർ വിമാനത്താവളത്ത...തുട൪ന്ന് വായിക്കുക


വിഴിഞ്ഞം തുറമുഖം വേഗം പൂർത്തിയാക്കണമെന്ന് നിയമസഭാ സമിതി

തിരു: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നിർമ്മാണം വേഗം പൂർത്തിയാക്കണമെന്ന് നിയമ സഭയുടെ പൊതുമേഖലാ സ്ഥാപനങ്ങളെ സംബന്ധിച്ച സമിതി. നിർമ്മാണ പുരോഗതി വിലയിരു ത്തുന്നതിന് സമിതി തുറമുഖ സന്ദർശനം നടത്തി. വിഷയം ചർച്ചചെയ്യുന്നതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തി...തുട൪ന്ന് വായിക്കുക


ബീമാപള്ളി ഉറൂസിനോടനുബന്ധിച്ച് ജനുവരി 27 ന് തിരു. നഗരസഭാ പരിധിയില്‍ പ്രാദേശിക അവധി

തിരു: ബീമാപള്ളി ഉറൂസിനോടനുബന്ധിച്ച് ജനുവരി 27 ന് തിരുവനന്തപുരം നഗരസഭാ പരിധിയില്‍ ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപന ങ്ങള്‍ക്കും അവധി ബാധകമാണ്....തുട൪ന്ന് വായിക്കുക


മാധ്യമ വിദ്യാര്‍ത്ഥികള്‍ക്ക് ശില്‍പശാല

തിരു: ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പ് മാധ്യമ ദിനാചരണത്തിന്റെ ഭാഗമായി ജനു വരി 29,30 തീയതികളില്‍ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന മാധ്യമ ശില്‍പശാലയില്‍ മാധ്യമ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. ഇന്ത്യയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകര്‍ പങ്...തുട൪ന്ന് വായിക്കുക


റോഡ് നിര്‍മാണം ഉദ്ഘാടനം ചെയ്തു

തിരു: പള്ളിക്കല്‍ പഞ്ചായത്തിലെ ആറയില്‍ -കല്ലുവിള- വെള്ളൂര്‍-കുറ്റിക്കാട് റോഡിന്റെ നിര്‍മാ ണോദ്ഘാടനം വി.ജോയ് എം.എല്‍.എ നിര്‍വഹിച്ചു. എം.എല്‍.എ യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 36 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് നിര്‍മ്മിക്കുന്നത്. റോഡ് നിര്‍മ്മാണത്...തുട൪ന്ന് വായിക്കുക


വിവിധ ധനസഹായ പദ്ധതികളിലേക്ക് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

തിരു: ജില്ലാ പഞ്ചായത്തിന്റെ 2019-20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട വിവിധ ധനസഹായ പദ്ധതി കളിലേക്ക് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സെക്രട്ടറി, ജില്ലാ പഞ്ചായത്ത്, തിരുവനന്തപുരം, പട്ടം പാലസ് പി.ഒ എന്ന വിലാസത്തില്‍ ജനുവരി 30 ന് മുന...തുട൪ന്ന് വായിക്കുക


തൈക്കാട് ഗവ. മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്‌കൂളിൽ പുതിയ കമ്പ്യൂട്ടർ, മൾട്ടിമീഡിയ, ഗണിത ശാസ്ത്ര ലാബുകൾ സജ്ജമായി.

തിരു: ബെവ്കോയുടെ സി.എസ്.ആർ ഫണ്ടുപയോഗിച്ച് നിർമ്മിച്ച കമ്പ്യൂട്ടർ, മൾട്ടിമീഡിയ ലാബു കൾ ഉദ്ഘാടനം ചെയ്തു. തൈക്കട് സർക്കാർ മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്‌കൂളിൽ പുതിയ കമ്പ്യൂട്ടർ, മൾട്ടിമീഡിയ, ഗണിത ശാസ്ത്ര ലാബുകൾ സജ്ജമായി. കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.