Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
അര കൈ താങ്ങ് രണ്ടാം ഘട്ട സോഷ്യല്‍ കാമ്പയിന്‍ പത്തനംതിട്ടയില്‍ ആരംഭിച്ചു ട്രഷറി തട്ടിപ്പു:ധനമന്ത്രി തോമസ് ഐസക്ക് ഉന്നതതല യോഗം വിളിച്ചു കെ.എം.ബഷീർ കേസ് :സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണം പ്രഥമ കെ എം ബഷീര്‍ സ്മാരക മാധ്യമ പുരസ്‌കാരം അനുഎബ്രഹാമിന് മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ ഐസിയുകൾ പൂർണമായും കോവിഡ് രോഗികൾക്ക്

അറിയിപ്പുകള്‍

കൂടുതല്‍ 

കെപ്‌കോ വഴി കഴിഞ്ഞ സാമ്പത്തിക വർഷം വിറ്റഴിച്ചത് 705 മെട്രിക് ടൺ ചിക്കൻ 31.14 കോടി രൂപ വിറ്റുവരവ്

9/12/2019

തിരു: കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ വഴി കഴിഞ്ഞ സാമ്പത്തിക വർഷം വിറ്റഴിച്ചത് 705 മെട്രിക് ടൺ ചിക്കൻ. 2017-18 സാമ്പത്തിക വർഷം ഇത് 475 മെട്രിക് ടൺ ആയി രുന്നു. 31.14 കോടി രൂപയാണ് 2018-19 സാമ്പത്തിക വർഷത്തെ വിറ്റുവരവിലൂടെ ലഭിച്ചത്.കോഴി വളർത്തൽ, മുട്ടയുൽപ്പാദനം, ഇറച്ചി ഉല്പാദനം എന്നീ മേഖലകളുടെ പുരോഗതിക്കാവശ്യമായ അടി സ്ഥാന സൗകര്യവികസനമാണ് ഈ നേട്ടങ്ങൾക്ക് കെപ്‌കോയെ സഹായിച്ചത്.

ഇറച്ചിക്കോഴിക്കുഞ്ഞുങ്ങളുടെ ഉല്പാദനം വർധിപ്പിക്കാൻ കുടപ്പനക്കുന്നിൽ ആവശ്യമായ അടിസ്ഥാന സൗകര്യം വികസിപ്പിച്ചു. ഇതിലൂടെ കുടപ്പനക്കുന്നിൽ ഇറച്ചിക്കോഴിക്കുഞ്ഞുങ്ങളുടെ ഉല്പാദനം 60,000 ൽ നിന്ന് ഒന്നര ലക്ഷമായി ഉയർത്താനായി. കുടുംബശ്രീയുമായി സഹകരിച്ച് പ്രതിമാസം 50,000 കോഴികളെ വളർത്തിയെടുത്ത് സംസ്‌കരിച്ച് ഗുണമേൻമയുള്ള ചിക്കൻ വിപണിയിലിറക്കി. ഇത് കെപ്‌കോ ചിക്കന്റെ സ്വീകാര്യതയും വില്പനയും വർധിപ്പിച്ചു.

കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഏജൻസികൾ തുടങ്ങുകയും തിരുവനന്തപുരത്ത് കൂടുതൽഏജൻ സികൾ അനുവദിക്കുകയും ചെയ്തു. ഇന്ന് 80 ഏജൻസികളിലേക്ക് വിപണനംവ്യാപിപ്പിക്കുന്നതിനായി ട്ടുണ്ട്. ആഭ്യന്തര ചിക്കൻ വിപണിയുടെ വില ഒരു പരിധി വരെ നിയന്ത്രിക്കാനും കെപ്‌കോയുടെ പ്രവർത്തനങ്ങൾക്കായി. കെപ്‌കോ ചിക്കനിൽ ആന്റി ബയോട്ടിക്കുകൾ ഇല്ലെന്ന് സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്.

കൂടുതൽ സംസ്‌കരണശാലകളും, ഹാച്ചറികളും, വിപണന ശ്യംഖലയും ഒപ്പം ശീതികരണ സംവിധാനങ്ങളും തയ്യാറാക്കുന്നതിനുള്ള അടിയന്തിര പ്രവർത്തനങ്ങൾ നിലവിൽ നടക്കുന്നുണ്ട്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



വയനാടന്‍ മലനിരകളില്‍ നിന്ന് പുതിയൊരു പൂച്ചെടി കൂടി: ഹെലന്‍ കീലിയ വയനാടന്‍സിസ്: തിരിച്ചറിഞ്ഞത് കാലിക്കറ്റിലെ ഗവേഷക സംഘം

മലപ്പുറം: സസ്യശാസ്ത്ര മേഖലയ്ക്ക് മുതല്‍ക്കൂട്ടായി വയനാടന്‍ മലനിരകളില്‍ നിന്ന് പുതിയൊരു പൂച്ചെടി കൂടി. കാലിക്കറ്റ് സര്‍വകലാശാല ഗവേഷകരുടെ സംഭാവനയായി ജസ്‌നേറിയസി സസ്യ കുടുംബത്തില്‍പ്പെട്ട ചെടിയെയാണ് തിരിച്ചറിഞ്ഞത്. വയനാടന്‍ മലനിരകളില്‍നിന്ന് കണ്ടെത്തിയ...തുട൪ന്ന് വായിക്കുക


ബാര്‍ബര്‍ തൊഴിലാളികള്‍ക്ക് ധനസഹായം

മലപ്പുറം :ഒ.ബി.സി വിഭാഗത്തില്‍ ഉള്‍പ്പെട്ടവരും കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപ യില്‍ കൂടുതല്‍ അല്ലാത്തവരും പരമ്പരാഗതമായി ബാര്‍ബര്‍ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുമായ വ്യക്തികള്‍ക്ക് തൊഴില്‍ നവീകരിക്കുന്നതിന് പിന്നാക്ക സമുദായ വികസന വകുപ്പ് നട...തുട൪ന്ന് വായിക്കുക


അര കൈ താങ്ങ് രണ്ടാം ഘട്ട സോഷ്യല്‍ കാമ്പയിന്‍ പത്തനംതിട്ടയില്‍ ആരംഭിച്ചു

പത്തനംതിട്ട: ജില്ലയിലെ ഏക ഹരിത, ബജറ്റ് ഭവന നിര്‍മ്മാതാക്കളായ മാത്യു ആന്‍ഡ് സണ്‍സ്, മൈ ലുക്ക് മേക്കപ്പ് സ്റ്റുഡിയോയുമായിസഹകരിച്ച് അര കൈ താങ്ങ് എന്നകാമ്പയിന്‍ആരംഭിച്ചു. പത്തനംതിട്ടയില്‍ നടന്ന ചടങ്ങില്‍ ജില്ലാ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ റോസെലിന്‍ സന്തോ...തുട൪ന്ന് വായിക്കുക


ടൈറ്റന്‍ ഐപ്ലസ് ശങ്കര നേത്രാലയയുമായി ചേര്‍ന്ന് നേത്രപരിചരണ സേവനങ്ങള്‍ക്കായി ടെലികണ്‍സള്‍ട്ടേഷന്‍ തുടങ്ങി

കൊച്ചി: വിശ്വാസ്യയോഗ്യവുംഎളുപ്പത്തില്‍ ലഭ്യമാകുന്നതുമായനേത്രപരിചരണത്തിനായിടൈറ്റന്‍ ഐപ്ലസ് ചെന്നൈയിലെ ശങ്കര നേത്രാലയവുമായി ചേര്‍ന്ന് ടൈറ്റന്‍ ഐപ്ലസ് സ്റ്റോറുകളില്‍ ടെലി കണ്‍സള്‍ട്ടേഷന്‍ ലഭ്യമാക്കുന്നു. ടൈറ്റന്‍ ഐപ്ലസ് സ്റ്റോറുകളിലെ ജീവനക്കാര്‍ക്ക് ...തുട൪ന്ന് വായിക്കുക


ടാറ്റ ടീ ഗോള്‍ഡ്,ഡില്‍കിസുനോ സന്ദേശം പ്രചരിപ്പിക്കുന്നതിനായി ആമസോണ്‍ പ്രൈം വീഡിയോ,ആമസോണ്‍ഡോട്ട്ഇന്‍ എന്നിവയുമായി പങ്കാളികളാകുന്നു

കൊച്ചി: ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്സിന്‍റെ ബ്രാന്‍ഡായ ടാറ്റ ടീ ഗോള്‍ഡ് ഇതാദ്യമായിഓണ്‍ലൈന്‍ സ്ട്രീമിംഗ്, ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം സേവനങ്ങള്‍ക്കായി ആമസോണുമായി(പ്രൈംവീഡിയോ,ആമ സോണ്‍ഡോട്ട്ഇന്‍) കൈകോര്‍ക്കുന്നു. പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നശക...തുട൪ന്ന് വായിക്കുക


കെ.എം.ബഷീർ കേസ് :സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണം

തിരു : കെ. എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും തിരുവനന്തപുരം പ്രസ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച കെ. എം. ബഷീർ അനുസ്മരണ യോഗം സർക്കാരിനോട് ആവശ്...തുട൪ന്ന് വായിക്കുക


പ്രഥമ കെ എം ബഷീര്‍ സ്മാരക മാധ്യമ പുരസ്‌കാരം അനു എബ്രഹാമിന്

തിരു: കെ എം ബഷീറിന്റെ സ്മരണക്കായി സിറാജ് മാനേജ്‌മെന്റ് ഏര്‍പ്പെടുത്തിയ പ്രഥമ കെ എം ബഷീര്‍ സ്്മാരക മാധ്യമ പുരസ്‌കാരം മാതൃഭൂമി കൊച്ചി യൂണിറ്റ് സബ് എഡിറ്റര്‍ അനു എബ്രഹാ മിന്. 25,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. മാതൃഭൂമി പത്ര...തുട൪ന്ന് വായിക്കുക


ട്രഷറി തട്ടിപ്പു:ധനമന്ത്രി തോമസ് ഐസക്ക് ഉന്നതതല യോഗം വിളിച്ചു

തിരു; ട്രഷറിയില്‍ നിന്ന് രണ്ടുകോടി രൂപ തട്ടിയെടുത്ത സംഭവത്തില്‍ധനമന്ത്രി തോമസ് ഐസക്ക് ഉന്നതതല യോഗം വിളിച്ചു. സോഫ്റ്റ്‌വെയറില്‍ പഴുതുകള്‍ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് യോഗം. ധനകാര്യഅഡീഷണല്‍ചീഫ് സെക്രട്ടറി, ട്രെഷറി ഡയറക്ടര്‍, വിജിലന്‍സ് ഓഫീസര്‍...തുട൪ന്ന് വായിക്കുക


ട്രഷറി തട്ടിപ്പ് കേസില്‍ പ്രതിയായ ബിജുലാലിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാന്‍ തീരുമാനം

തിരു: ട്രഷറി തട്ടിപ്പ് കേസില്‍ പ്രതിയായ ബിജുലാലിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാന്‍ തീരു മാനം. ഫിനാന്‍സ് സെക്രട്ടറി ആര്‍.കെ.സിംഗും ട്രഷറി ഉയര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗ ത്തിലാണ് തീരുമാനം. നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ഏതാനും ദിവസങ്ങള്‍ക്...തുട൪ന്ന് വായിക്കുക


ബാലഭാസ്‌കറിന്റെ മരണo: സിബിഐ എഫ്‌ഐ ആര്‍ കോടതി സ്വീകരിച്ചു

തിരു: ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള കേസില്‍ സിബിഐ തയാറാക്കിയഎഫ്‌ഐ ആര്‍ തിരു.ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി സ്വീകരിച്ചു. കഴിഞ്ഞ ദിവസമാണ് ബാലഭാസ് ‌കറിന്റെ മരണം സംഭവിച്ച് അന്വേഷണം സിബിഐ ഏറ്റെടുത്തത്. നിലവില്‍ ബാലഭാസ്‌കറിന്റെ ഡ്രൈവര്...തുട൪ന്ന് വായിക്കുക


പെരുമ്പാവൂര്‍ സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐക്ക് കൊവിഡ് സ്ഥിരീകരിച്ചു

പെരുമ്പാവൂര്‍ സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐക്ക് കൊവിഡ് സ്ഥിരീകരിച്ചു. പെരുമ്പാവൂരിന് സമീപം ലോറി അപകടത്തില്‍ മരിച്ചയാളുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയ സംഘത്തില്‍ ഇദ്ദേഹ വുമുണ്ടായിരുന്നു. അപകടത്തില്‍ മരിച്ചയാള്‍ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. സ...തുട൪ന്ന് വായിക്കുക


ആലുവയിൽ നാണയം വിഴുങ്ങിയ മൂന്ന് വയസുകാരന് ചികിത്സ കിട്ടാതെ ദാരുണാന്ത്യം: അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു

ആലുവയിൽ നാണയം വിഴുങ്ങിയ മൂന്ന് വയസുകാരന് ചികിത്സ കിട്ടാതെ ദാരുണാന്ത്യം. കടുങ്ങല്ലൂരിൽ താമസിക്കുന്ന രാജു-നന്ദിനി ദമ്പതികളുടെ മകൻ പൃഥ്വിരാജാണ് മരിച്ചത്. കുഞ്ഞിന് ചികിത്സ തേടി ആലപ്പുഴ മെഡി ക്കൽ കോളജ് ആശുപത്രിയിൽ ഉൾപ്പെടെകയറിയിറങ്ങിയെങ്കിലുംആശുപത്രി അധിക...തുട൪ന്ന് വായിക്കുക


കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ

തിരു: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ കേരളത്തിൽ അടുത്ത ദിവസങ്ങളിൽ അതിശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പൊതുജനങ്ങളോടും സർക്കാർ സംവിധാനങ്ങളോടും അതീവ ജാഗ്രത പാലി ക്കാനും തയ്യറെടുപ്പുകൾ നടത്താന...തുട൪ന്ന് വായിക്കുക


കൊറോണ സ്ഥിരീകരിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി വേഗം സുഖപ്പെടട്ടെ എന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കൊറോണ സ്ഥിരീകരിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി വേഗം സുഖപ്പെടട്ടെ എന്ന് കോണ്‍ ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. അമിത് ഷാക്ക് കൊറോണ സ്ഥിരീകരിച്ചത് ഇന്നാണ്. കൊറോണയുടെ പ്രാഥമിക ലക്ഷണങ്ങള്‍ കണ്ടതോടെ അമിത്ഷാക്ക് പരിശോധന നടത്തി.പരിശോ ധനയില...തുട൪ന്ന് വായിക്കുക


തിളച്ച വെള്ളത്തിന് കോവിഡ് വൈറസിനെ പൂര്‍ണമായും നശിപ്പിക്കാനാകുമെന്ന് പഠനം

അങ്കാറ :തിളച്ച വെള്ളത്തിന് കോവിഡ് വൈറസിനെ പൂര്‍ണമായും നശിപ്പിക്കാനാകുമെന്ന് പഠനം. തിളച്ച വെള്ളത്തിന് 72 മണിക്കൂറിനകം കൊറോണയെ നശിപ്പിക്കാനാകും എന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. തുര്‍ക്കിയിലെ അങ്കാറ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റഷ്യന്‍ ന്യൂസ്‌ ഏജന്‍സി അന...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.