Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ജനുവരി 27 ന് തിരു. നഗരസഭാ പരിധിയില്‍ പ്രാദേശിക അവധി കെ.രൂപേഷ് കുമാറിന് ലോക ട്രാവൽ മാർട്ട് ഔട്ട് സ്റ്റാന്റിംഗ് അച്ചീവ്മെന്റ് പുരസ്കാരം കുര്യന്‍സ് ഒപ്റ്റിക്കല്‍സിന്റെ പുതിയ ലോഗോ പ്രകാശനം ചെയ്തു 97 ശതമാനം കുട്ടികള്‍ക്കും തുള്ളിമരുന്ന് നല്‍കി സൈമര്‍ രജതജൂബിലി ആഘോഷം ഞായറാഴ്ച:ആറ് വനിതകളെ വുമണ്‍ ഓഫ് സബ്‌സ്റ്റന്‍സ് അവാര്‍ഡ് നല്‍കി ആദരിക്കും

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

ഭക്ഷ്യ സുരക്ഷാ ഗ്രാമം: ബോധവല്‍കരണ ക്ലാസുകള്‍ സമാപിച്ചു

6/12/2019

തിരു: സമ്പൂര്‍ണ ഭക്ഷ്യ സുരക്ഷാ ഗ്രാമത്തിനായി തെരഞ്ഞെടുത്ത ചെമ്മരുതി ഗ്രാമ പഞ്ചായത്തി ല്‍ നവംബര്‍ 23 മുതല്‍ ആരംഭിച്ച ബോധവല്‍ക്കരണ ക്ലാസുകള്‍ സമാപിച്ചു. 10 ദിവസങ്ങളിലായി നടന്ന ക്ലാസില്‍ ജനപ്രതിനിധികള്‍, അങ്കണവാടി പ്രവര്‍ത്തകര്‍, ആശാ വോളന്റിയര്‍മാര്‍, കുടുംബ ശ്രീ പ്രവര്‍ത്തകര്‍, റെസിഡന്റ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍, മുതിര്‍ന്ന പൗരന്മാര്‍, പാചക തൊഴിലാളികള്‍, വ്യാപാരിവ്യവസായികള്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് വേണ്ടിയാണ് ക്ലാസു കള്‍ സംഘടിപ്പിച്ചത്.

ക്ലാസുകള്‍ക്ക് നുട്രീഷനിസ്റ്റ് ലക്ഷ്മി ശങ്കര്‍, ഭക്ഷ്യ സുരക്ഷ ഓഫീസര്‍ ജോണ്‍ വിജയകുമാര്‍, മെഡി ക്കല്‍ ഓഫീസര്‍ അന്‍വര്‍ അബ്ബാസ്, കെ.എന്‍ ഗോപകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ചെമ്മരു തി കുടുംബ ആരോഗ്യ കേന്ദ്രത്തില്‍ നടന്ന സമാപന സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. എച്ച് സലിം ഉദ്ഘാടനം ചെയ്തു. ക്ലാസിന്റെ ഭാഗമായി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ കിണറുകളില്‍ നിന്നും കുടിവെള്ളത്തിന്റെ സാമ്പിള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. വ്യാപാര സ്ഥാപങ്ങളിലും മാര്‍ക്കറ്റുകളിലും ഹോട്ടലുകളിലും പരിശോധന കര്‍ശനമാക്കി.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ബീമാപള്ളി ഉറൂസിനോടനുബന്ധിച്ച് ജനുവരി 27 ന് തിരു. നഗരസഭാ പരിധിയില്‍ പ്രാദേശിക അവധി

തിരു: ബീമാപള്ളി ഉറൂസിനോടനുബന്ധിച്ച് ജനുവരി 27 ന് തിരുവനന്തപുരം നഗരസഭാ പരിധിയില്‍ ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപന ങ്ങള്‍ക്കും അവധി ബാധകമാണ്....തുട൪ന്ന് വായിക്കുക


മാധ്യമ വിദ്യാര്‍ത്ഥികള്‍ക്ക് ശില്‍പശാല

തിരു: ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പ് മാധ്യമ ദിനാചരണത്തിന്റെ ഭാഗമായി ജനു വരി 29,30 തീയതികളില്‍ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന മാധ്യമ ശില്‍പശാലയില്‍ മാധ്യമ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. ഇന്ത്യയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകര്‍ പങ്...തുട൪ന്ന് വായിക്കുക


റോഡ് നിര്‍മാണം ഉദ്ഘാടനം ചെയ്തു

തിരു: പള്ളിക്കല്‍ പഞ്ചായത്തിലെ ആറയില്‍ -കല്ലുവിള- വെള്ളൂര്‍-കുറ്റിക്കാട് റോഡിന്റെ നിര്‍മാ ണോദ്ഘാടനം വി.ജോയ് എം.എല്‍.എ നിര്‍വഹിച്ചു. എം.എല്‍.എ യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 36 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് നിര്‍മ്മിക്കുന്നത്. റോഡ് നിര്‍മ്മാണത്...തുട൪ന്ന് വായിക്കുക


വിവിധ ധനസഹായ പദ്ധതികളിലേക്ക് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

തിരു: ജില്ലാ പഞ്ചായത്തിന്റെ 2019-20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട വിവിധ ധനസഹായ പദ്ധതി കളിലേക്ക് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സെക്രട്ടറി, ജില്ലാ പഞ്ചായത്ത്, തിരുവനന്തപുരം, പട്ടം പാലസ് പി.ഒ എന്ന വിലാസത്തില്‍ ജനുവരി 30 ന് മുന...തുട൪ന്ന് വായിക്കുക


തൈക്കാട് ഗവ. മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്‌കൂളിൽ പുതിയ കമ്പ്യൂട്ടർ, മൾട്ടിമീഡിയ, ഗണിത ശാസ്ത്ര ലാബുകൾ സജ്ജമായി.

തിരു: ബെവ്കോയുടെ സി.എസ്.ആർ ഫണ്ടുപയോഗിച്ച് നിർമ്മിച്ച കമ്പ്യൂട്ടർ, മൾട്ടിമീഡിയ ലാബു കൾ ഉദ്ഘാടനം ചെയ്തു. തൈക്കട് സർക്കാർ മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്‌കൂളിൽ പുതിയ കമ്പ്യൂട്ടർ, മൾട്ടിമീഡിയ, ഗണിത ശാസ്ത്ര ലാബുകൾ സജ്ജമായി. കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേ...തുട൪ന്ന് വായിക്കുക


ഗതാഗത നിയമങ്ങളും റോഡ് സുരക്ഷാ നിര്‍ദ്ദേശങ്ങളും ഉള്‍ക്കൊള്ളിച്ച സുരക്ഷിതയാത്ര കൈപുസ്തകം പ്രകാശനം ചെയ്തു

തിരു: ഗതാഗത നിയമങ്ങളും റോഡ് സുരക്ഷാ നിര്‍ദ്ദേശങ്ങളും ഉള്‍ക്കൊള്ളിച്ച സുരക്ഷിതയാത്ര എന്ന കൈപ്പുസ്തകം ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ പ്രകാശനം ചെയ്തു. പട്ടം സെന്റ്മേരീസ് സ്‌കൂ ളില്‍ നടന്ന ചടങ്ങില്‍ ഗതാഗത കമ്മീഷണര്‍ എന്‍.ശങ്കര്‍ റെഡ്ഡി ഏറ്റുവാങ്ങി. റോഡ് സ...തുട൪ന്ന് വായിക്കുക


അഗ്രി ബിസിനസ് ഇന്‍ക്യൂബേഷന്‍ സെന്റര്‍ ഉദ്ഘാടനം 29ന്

തിരു: കാര്‍ഷിക ഉത്പന്ന നിര്‍മാണ പരിശീലന സേവനത്തിനുള്ള അഗ്രി ബിസി നസ് ഇന്‍ക്യൂബേ ഷന്‍ സെന്റര്‍ അരുവിക്കരയിലെ മുണ്ടേലയില്‍ പ്രവര്‍ത്തനമാ രം ഭിക്കും. സെന്ററിന്റെ ഔദ്യോഗിക ഉദ്ഘാടനം ജനുവരി 29 വൈകിട്ട് നാലിന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജന്‍നിര്‍വഹിക...തുട൪ന്ന് വായിക്കുക


മോട്ടോര്‍ വാഹന വകുപ്പിനു വേണ്ടി പ്രോജക്ട് സ്റ്റാഫ് നിയമനം

തിരു:മോട്ടോര്‍ വാഹനവകുപ്പിനുവേണ്ടി സി-ഡിറ്റ് നടപ്പിലാക്കുന്ന ഫെസിലിറ്റിമാനേജ്മെന്റ് സര്‍വ്വീസ് പ്രോജക്ടിലേക്ക് സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍, അസിസ്റ്റന്റ് സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ തസ്തികകളില്‍ താത്കാ ലിക നിയമനം നടത്തുന്നു. സിസ്റ്റം അഡ്മിനിസ്ട്രേറ...തുട൪ന്ന് വായിക്കുക


തിരു.ജില്ലാ വികസനസമിതി യോഗം മാറ്റിവച്ചു

തിരു: ജനുവരി 25 ദേശീയ സമ്മതിദായക ദിനമായി ആചരിക്കുന്നതിനാല്‍ അന്ന് നടത്താന്‍ നിശ്ച യിച്ചിരുന്ന ജില്ലാ വികസനസമിതി യോഗം മാറ്റിവച്ചതായി ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും....തുട൪ന്ന് വായിക്കുക


കൊച്ചുവേളി പള്ളിക്കും ടൈറ്റാനിയം മതിലിനും ഇടയ്ക്കു പൊട്ടി പൊളിഞ്ഞ നാലു ഓട്ടോറിക്ഷ കിടക്കുന്നെന്ന് സ്ഥലം കൗൺസിലർ

മോഹൻ കെ.ജോർജ്‌ (പ്രത്യേക ലേഖകൻ ) തിരു: കൊച്ചുവേളി പള്ളിക്കും ടൈറ്റാനിയം മതിലിനും ഇടയ്ക്കു ഉള്ള 200മീറ്റർ ദൂരത്തിനിടക്ക് Pwd റോഡിൽ മറ്റു വാഹനങ്ങൾക്ക് പോകാൻ തടസം ആയി പൊട്ടി പൊളിഞ്ഞു നാലു ഓട്ടോറിക്ഷ കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായെന്ന് സ്ഥലം കൗൺസി...തുട൪ന്ന് വായിക്കുക


ദേശീയ സാമ്പിള്‍ സര്‍വേ: വിവരശേഖരണം തുടങ്ങി

തിരു: ദേശീയ സാമ്പിള്‍ സര്‍വേയുടെ 78 ആം റൗണ്ട് ജില്ലാതല വിവരശേഖരണ ഉദ്ഘാടനംടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മസ്‌ക്കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ നിര്‍വഹിച്ചു. സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പാണ് സര്‍വേ നടത്തുന്നത്. സര്‍വേയുമായി ബന്ധപ്പെട്ട് ...തുട൪ന്ന് വായിക്കുക


ഉജ്ജ്വല ബാല്യം പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

തിരു: കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം എന്നീ മേഖലകളില്‍ സവിശേഷ കഴിവ് പ്രകടിപ്പിക്കുന്ന അഞ്ച് വയസിനും 18 വയസിനുമിടയില്‍ പ്രായമുള്ള കുട്ടികളില്‍ നിന്നും ഉജ്ജ്വല ബാല്യം പുരസ്‌കാരത്തിന് വനിതാ ശിശുവികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍...തുട൪ന്ന് വായിക്കുക


ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുന്നതിനായി വാക്ക് ഇന്‍ ഇന്റര്‍വ്യു

തിരു: കൊതുകുജന്യ രോഗ നിയന്ത്രണത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരസഭാ പ്രദേശത്ത് ഫോഗിംഗ്, സ്പ്രേയിംഗ് തുടങ്ങിയ കൊതുകു നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ജീവന ക്കാരെ ദിവസ വേതനാടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുന്നതിനായി വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തു ന്നു...തുട൪ന്ന് വായിക്കുക


സെന്‍ട്രല്‍ പോളിടെക്നിക്ക് കോളേജില്‍ ക്യാമ്പസ് റിക്രൂട്ട്മെന്റ് നടത്തുന്നു

തിരു: ടെക്സ്‌റ്റൈല്‍ ടെക്നോളജി ഡിപ്ലോമ വിദ്യാര്‍ത്ഥികള്‍ക്കായി സെന്‍ട്രല്‍ പോളിടെക്നിക്ക് കോളേ ജില്‍ ക്യാമ്പസ് റിക്രൂട്ട്മെന്റ് നടത്തുന്നു. ടെക്സ്‌റ്റൈല്‍ ടെക്ക്നോളജി ഡിപ്പാര്‍ട്ട്മെന്റിന്റെ ആഭിമുഖ്യ ത്തില്‍ കിറ്റെക്സ് ഗാര്‍മെന്റ്സ് ലിമിറ്റഡാണ് റിക്ര...തുട൪ന്ന് വായിക്കുക


കൊല്ലത്തു നിന്നും തിരുവനന്തപുരത്തേക്കുo, കൊല്ലത്തേക്കുo പോകുന്ന വാഹനങ്ങള്‍ക്കു ഫെബ്രുവരി ഒന്നു മുതല്‍ ഏപ്രില്‍ 30 വരെ ഗതാഗത നിയന്ത്രണം

തിരു: അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ കൊല്ലത്തു നിന്നും തിരുവനന്തപുരത്തേക്കു വരുന്ന വാഹനങ്ങള്‍ക്കും തിരുവനന്തപുരത്തു നിന്നും കൊല്ലത്തേക്കു പോകുന്ന വാഹനങ്ങള്‍ക്കും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായിതിരു.ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ അറിയിച്ചു....തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.