Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
മുറജപം-ലക്ഷദീപം: മുന്നൊരുക്കങ്ങൾ ദേവസ്വംമന്ത്രി വിലയിരുത്തി വിദ്യാലയ മുറ്റത്ത് പൊന്നു വിളയിച്ച് വിദ്യാർത്ഥികൾ പാലാരിവട്ടം അപകടം - മജിസ്റ്റീരിയല്‍ അന്വേഷണത്തിന് കളക്ടറുടെ ഉത്തരവ് ഗുരുവായൂർ നഗരസഭ റോഡ് പുനർനിർമ്മാണത്തിന് അരക്കോടിയിലേറെ രൂപ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന്റെ 33-ാമത് സ്ഥാപക ദിനം ആഘാഷിച്ചു

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

അരുവിക്കര ഗ്രാമപഞ്ചായത്ത് വയോജന കലോത്സവം സംഘടിപ്പിച്ചു

2/12/2019

തിരു: അരുവിക്കര ഗ്രാമപഞ്ചായത്ത് വയോജനങ്ങള്‍ക്കായി വര്‍ണോത്സവം 2019 എന്ന പേരില്‍ കലോത്സവം സംഘടിപ്പിച്ചു. അറുപത് വയസ്സിന് മുകളില്‍ പ്രായമുള്ള 50 പേര്‍ വിവിധ മത്സരങ്ങ ളില്‍ പങ്കെടുത്തു. വയോജനങ്ങളുടെ മാനസിക-ശാരീരിക ഉല്ലാസം ലക്ഷ്യമിട്ടാണ് കലോത്സവം സംഘടിപ്പിച്ചതെന്ന് അരുവിക്കര ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന സമാപനപരിപാടി ഉദ്ഘാടനം ചെയ്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഐ.മിനി പറഞ്ഞു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.ഷാജു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.വിജയന്‍ നായര്‍, വാര്‍ഡ് അംഗങ്ങള്‍,ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ ആര്‍.സൗമ്യറാണി എന്നിവര്‍ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംമലയിന്‍കീഴ് എം.എം.എസ്. ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

തിരു: മലയിന്‍കീഴ് എം.എം.എസ്. ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ ജേര്‍ണലിസം, മാത്തമാറ്റിക്സ് വിഷയങ്ങളില്‍ ഗസ്റ്റ് ലക്ചററുടെ ഒഴിവ് നികത്തുന്നതിനായി വാക്ക് ഇന്‍ ഇന്റര്‍വ്യു. താത്പര്യമുള്ളവര്‍ ഡിസംബര്‍ 17 രാവിലെ പത്തിന് യോഗ്യത, ജനന തീയതി, മുന്‍ പരിചയം...തുട൪ന്ന് വായിക്കുക


മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി

തിരു: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിലേക്ക് കേരള ആധാരമെഴുത്തുകാരുടെയും, പകർപ്പെ ഴുത്തുകാരുടെയും, സ്റ്റാമ്പ് വെണ്ടർമാരുടെയും ക്ഷേമനിധി ബോർഡിന്റെ വകയായി 25 ലക്ഷം രൂപ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ജി. സുധാകരൻ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ചടങ്ങിൽ...തുട൪ന്ന് വായിക്കുക


മുറജപം-ലക്ഷദീപം: മുന്നൊരുക്കങ്ങൾ ദേവസ്വംമന്ത്രികടകംപള്ളി സുരേന്ദ്രൻ വിലയിരുത്തി

തിരു: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ മുറജപം-ലക്ഷദീപം നടത്തിപ്പുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ സംബന്ധിച്ച് സഹകരണ-ദേവസ്വം-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. ഭക്തജനങ്ങൾക്ക് ആവശ്യമായ സൗകര്യങ്ങളൊ രുക്കാനും തിരക്ക്...തുട൪ന്ന് വായിക്കുക


ഐ.എഫ്.എഫ്.കെ മേളയില്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മികച്ച വൈജ്ഞാനികപുസ്തകങ്ങള്‍ സ്വന്തമാക്കാം

തിരു: ഇരുപത്തിനാലാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ടാഗോര്‍ ഹാള്‍ അങ്കണത്തില്‍ സജ്ജീകരിച്ച സ്റ്റാളില്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച മികച്ച വൈജ്ഞാനിക പുസ്തക ങ്ങള്‍ സ്വന്തമാക്കാം. സിനിമ, നാടകം, സംഗീതം, സംസ്കാരം, കഥകളി, കൂടിയാട്...തുട൪ന്ന് വായിക്കുക


കേരളത്തെ ഉല്പാദക സംസ്ഥാനമാക്കി മാറ്റണം -മന്ത്രി വി.എസ്.സുനിൽകുമാർ

തിരു: കേരളത്തെ ഉപഭോഗ സംസ്ഥാനത്തിനു പകരം കാർഷിക ഉല്പാദക സംസ്ഥാനമാക്കി മാറ്റ ണമെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനിൽകുമാർ പറഞ്ഞു. പച്ചക്കറിരംഗത്ത് മറ്റു സംസ്ഥാ നങ്ങളെ ആശ്രയിക്കാത്ത നിലയിലേക്ക് കേരളത്തെ മാറ്റിയെടുക്കണം. പാളയം ഹസൻമരയ്ക്കാർ ഹാളിൽ തിരുവന...തുട൪ന്ന് വായിക്കുക


പി.ആർ.ഡിയിൽ തമിഴ്, കന്നട ഭാഷാ റിപ്പോർട്ടർ/ സബ് എഡിറ്റർ പാനൽ രൂപീകരിക്കുന്നു

തിരു: ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പിൽ തമിഴ്, കന്നട ഭാഷകളിൽ പ്രാവീണ്യമുള്ള വരുടെ റിപ്പോർട്ടർ/ സബ് എഡിറ്റർ പാനൽ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഇരുഭാഷ കളിലും പ്രത്യേകം പാനലുകളാണ് തയാറാക്കുന്നത്. തമിഴ്, കന്നട മാധ്യമങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന...തുട൪ന്ന് വായിക്കുക


സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷൻ സിറ്റിംഗ് 17ന്

തിരു: കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ വെളളയമ്പലം അയ്യൻകാളി ഭവനിലുളള കമ്മിഷന്റെ കോർട്ട് ഹാളിൽ 17ന് രാവിലെ 11ന് സിറ്റിംഗ് നടത്തും. സിറ്റിംഗിൽ പാലക്കാട് ഏരു ത്തേബതി വില്ലേജിൽ താമസിക്കുന്ന തേവർ അകമുടയർ സമുദായത്തെയും, മോഗർ (മുഗയ) സമു ദായത്തെയും ഒ.ബി....തുട൪ന്ന് വായിക്കുക


ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ നേട്ടങ്ങള്‍ പൊതുജനങ്ങളെ അറിയിക്കുന്നതിനായി ബോധവത്കരണ റാലിയും സമ്മേളനവും

തിരു: ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ നേട്ടങ്ങള്‍ പൊതുജനങ്ങളെ അറിയിക്കുന്നതിനായി ബോധവത്കരണ റാലിയും സമ്മേളനവും ഡിസംബര്‍ 12 ന് നടക്കും. രാവിലെ 11 ന് മാനവീയം വീഥിയില്‍ നടക്കുന്ന ഭദ്രതാ റാലി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി.തിലോത്തമനും ചല ച്ചിത്ര താരം മധ...തുട൪ന്ന് വായിക്കുക


ചെറുകിട ഇടത്തരം വ്യവസായങ്ങളെ പ്രോത്സാഹിപ്പിച്ച് വ്യവസായരംഗത്ത് മാറ്റമുണ്ടാക്കാൻ സർക്കാർ ശ്രമം- മന്ത്രി ഇ.പി ജയരാജൻ

തിരു: ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനും വ്യവസായരംഗത്ത് മാറ്റമുണ്ടാക്കാനുമാണ് സർക്കാർ ശ്രമിക്കുന്നതെന്ന് വ്യവസായമന്ത്രി ഇ.പി.ജയരാജൻ പറഞ്ഞു. എല്ലാ വ്യവസായ, കരകൗശല ഉത്പന്നങ്ങൾക്കും കേരളത്തിനുപുറത്തും അന്താരാഷ്ട്ര വിപണിയി ലും സ്ഥാ...തുട൪ന്ന് വായിക്കുക


സംസ്ഥാനത്തെ മുഴുവന്‍ വിദ്യാര്‍ത്ഥികളും ഭിന്നശേഷി ശാക്തീകരണ പ്രതിജ്ഞയെടുക്കുന്നു: തിരു.വിമന്‍സ് കോളേജില്‍ മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുo

തിരു: ഭിന്നശേഷി സൗഹൃദ കേരളം എന്ന സന്ദേശം ഉള്‍ക്കൊണ്ട് സംസ്ഥാനത്തെ മുഴുവന്‍ വിദ്യാല യങ്ങളിലേയും വിദ്യാര്‍ത്ഥികള്‍ ഡിസംബര്‍ 12ന് രാവിലെ 10.30 ന് ഭിന്നശേഷി ശാക്തീകരണ പ്രതി ജ്ഞയെടുക്കുമെന്ന് ആരോഗ്യ സാമൂഹ്യ നീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ...തുട൪ന്ന് വായിക്കുക


കുടിവെള്ള വിതരണം മുടങ്ങാതിരിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തി: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരു: അരുവിക്കരയിലെ ശുദ്ധീകരണ ശാലയിലെ നവീകരണത്തെ തുടർന്ന് കുടിവെള്ള വിതരണം മുടങ്ങുന്ന സാഹചര്യം നേരിടാൻ ബദൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. ബദൽ മാർഗമൊരുക്കുന്നതിനായി വാട്ടർ അതോ റിറ്റി, കോർപ്പറേഷൻ, പോലീസ്, സേനാവ...തുട൪ന്ന് വായിക്കുക


തിരു.മെഡിക്കൽ കോളേജ് : മൾട്ടി ലെവൽ കാർ പാർക്കിംഗ് നിർമ്മാണo ആരംഭിച്ചു

(ചിത്രം: എസ് എസ് ബിയ്ക്കു സമീപം നഗരസഭ നിർമ്മിക്കുന്ന മൾട്ടി ലെവൽ കാർ പാർക്കിം ഗിന്റെ രൂപരേഖ) തിരു: മെഡിക്കൽ കോളേജ് വളപ്പിലെ ആദ്യ മൾട്ടി ലെവൽ കാർ പാർക്കിംഗ് സംവിധാനത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. തിരു. നഗരസഭ ഏറ്റെടുത്തു നടപ്പാ...തുട൪ന്ന് വായിക്കുക


സംസ്ഥാന ഭിന്നശേഷി അവാര്‍ഡ് നിശ സമര്‍പ്പണം 2019 വ്യാഴാഴ്ച തലസ്ഥാനത്ത്

തിരു: ലോക ഭിന്നശേഷി ദിനാഘോഷത്തിന്റെ ഭാഗമായി 2019ലെ മികച്ച പ്രവര്‍ത്തനങ്ങള്‍ നട ത്തിയ ഭിന്നശേഷിക്കാര്‍ക്കുള്ള സംസ്ഥാന അവാര്‍ഡുകള്‍ വിതരണം ചെയ്യുന്ന സംസ്ഥാന ഭിന്ന ശേഷി അവാര്‍ഡ് നിശ സമര്‍പ്പണം 2019 ഡിസംബര്‍ 12-ാം തീയതി വ്യാഴാഴ്ച 6.30ന് ജിമ്മിജോര്‍ജ് ഇന്...തുട൪ന്ന് വായിക്കുക


എസ്.എസ്.എൽ.എസി പരീക്ഷാഫീസ് 16വരെ അടയ്ക്കാം

തിരു: 2020 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയുടെ ഫീസ് പത്ത് രൂപ പിഴയോടെ പരീക്ഷാ കേന്ദ്രങ്ങളിൽ സ്വീകരിക്കുന്ന തീയതി 16 വരെ നീട്ടി. പരീക്ഷാവിജ്ഞാപനം www.keralapareeksha bhavan.in ൽ ലഭിക്കും....തുട൪ന്ന് വായിക്കുക


ആര്‍ദ്രം പദ്ധതിയില്‍ ഒറ്റൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രവും

തിരു: ഒറ്റൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തെ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി. ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ബി.സത്യന്‍ എം.എല്‍.എ. മെഡിക്കല്‍ ഓഫീസര്‍ ഡോ.ഷീജയ്ക്ക് കൈമാറി. ഒറ്റൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ വികസന സമിതി സംഘടിപ്പിച്ച ചടങ്ങില്...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.