Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
എലത്തൂരിലെ റോഡ് നവീകരണത്തിന് 82 ലക്ഷം രൂപയുടെ ഭരണാനുമതി പള്ളിച്ചൽ പഞ്ചായത്തിലെ കാട്ടുകുളം നവീകരിക്കുന്നു മൂലം ജലോത്സവം ആചാ രം നടത്തിപിരിഞ്ഞു നൂറ് കവികളുടെ നൂറ് കവിതകളുടെ സമാഹാരം പ്രസിദ്ധീകരിക്കുന്നു രണ്ടാഴ്ചത്തെ ഇടവേളയ്‌ക്കുശേഷo കട്ടപ്പന പൊതുചന്ത തുറന്നു

രാഷ്ട്രീയം

കൂടുതല്‍ 

കോൺഗ്രസ്‌, ശിവസേന, എൻസിപി, സഖ്യം സുപ്രീംകോടതിയിൽ ഹർജി നൽകി. ഞായറാഴ്‌ച 11.30ന്‌ പരിഗണിക്കും

23/11/2019

ന്യൂഡൽഹി : മഹാരാഷ്‌ട്രയിൽ 24 മണിക്കൂറിനകം ഭൂരിപക്ഷം തെളിയിക്കാന്‍ ന്യൂനപക്ഷ സർ ക്കാരിനോട് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്‌, ശിവസേന, എൻസിപി, സഖ്യം സുപ്രീംകോടതിയിൽ ഹർജി നൽകി. ഞായറാഴ്‌ച 11.30ന്‌ പരിഗണിക്കും.

കേന്ദ്രമന്ത്രിസഭയുടെ തീരുമാനമില്ലാതെ രാഷ്ട്രപതിഭരണം ഞൊടിയിടയില്‍ പിൻവലിച്ചാണ്‌ ഫഡ്‌നാവിസിന്‌ അധികാരമേൽക്കാൻ അവസരമൊരുക്കിയത്‌. രാഷ്ട്രപതിഭരണം പിൻവലിക്കാൻ ഗവർണറുടെ ശുപാർശയ്‌ക്ക്‌ അനുമതി നൽകുന്നതിന്‌ കേന്ദ്രമന്ത്രിസഭയ്‌ക്കുള്ള അധികാരം ഉപ യോഗിക്കാൻ പ്രധാനമന്ത്രിയെ അനുവദിക്കുന്ന 12–-ാം ചട്ടം ഇതിനായി പ്രയോജനപ്പെടുത്തി. പുലര്‍ച്ചെ 5.40ന്‌ വിജ്ഞാപനത്തില്‍ രാഷ്ട്രപതി ഒപ്പുവച്ചു. രാഷ്ട്രപതിഭരണം അവസാനിപ്പിച്ചുള്ള വിജ്ഞാപനം ഒമ്പതിനു പുറത്തിറങ്ങി.

വെള്ളിയാഴ്ച രാത്രി അമിത്‌ ഷാ ഔദ്യോ​ഗികവസതിയിലെത്തി പ്രധാനമന്ത്രിയെ സന്ദര്‍ശിക്കുന്നു. ഗവർണർ ഭഗത്‌സിങ്‌ കോശ്‌യാരി ഡൽഹി യാത്ര റദ്ദാക്കി മുംബൈയിൽ തങ്ങി. അജിത്‌ പവാറു മായി ബിജെപി സഖ്യം ഉറപ്പിച്ചശേഷം ശനിയാഴ്‌ച പുലർച്ചെ 2.10ന്‌ ഗവർണറുടെ സെക്രട്ടറിക്ക്‌ ഡൽഹിയിൽനിന്ന്‌ സന്ദേശം ലഭിച്ചു. രാവിലെ 6.30ന്‌ സത്യപ്രതിജ്ഞയ്‌ക്കുള്ള തയ്യാറെടുപ്പ്‌ നട ത്താനായിരുന്നു നിർദേശം. 7.30ന്‌ സത്യപ്രതിജ്ഞ നടത്താമെന്ന് രാജ്‌ഭവൻ അറിയിച്ചു. 5.30ന്‌ ഫഡ്‌നാവിസും അജിത്‌ പവാറും രാജ്‌ഭവനിലെത്തി. 7.50ന്‌ സത്യപ്രതിജ്ഞ നടന്നു. വിവരം പുറത്തുവന്നത്‌ 8.10ന്.

എന്‍സിപിയുടെ 54 എംഎല്‍എമാരില്‍ അജിത്‌ പവാറിനൊപ്പം നാലുപേര്‍ മാത്രo. സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്ത ഏഴ് എന്‍സിപി എംഎല്‍എമാര്‍ ശനിയാഴ്ച വൈകിട്ട് എൻസിപി അധ്യക്ഷൻ ശരദ്പവാര്‍ വിളിച്ച യോ​ഗത്തിനെത്തി. അജിത്‌ പവാറിന്റെ വിശ്വസ്‌തനായിരുന്ന ധനഞ്‌ജയ്‌ മുണ്ടെ യും ഇക്കൂട്ടത്തിലുണ്ട്. നിയമസഭാ കക്ഷി നേതാവ്‌ സ്ഥാനത്തുനിന്ന്‌ അജിത്‌ പവാറിനെ നീക്കി. ദിലീപ്‌ പാട്ടിലിനെ പുതിയ നേതാവായി തെരഞ്ഞെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ഇടതുമുന്നണി സർക്കാരിനെതിരെ ഐ.എൻ.ടി.യു.സി. സമരം ജൂലൈ 1ന്

തിരു : സംസ്ഥാനസർക്കാരിൻ്റെ ജനവിരുദ്ധനയങ്ങളിലും തൊഴിലാളി വിരുദ്ധ നിലപാടുകളിലും പ്രതിഷേധിച്ച് തൊഴിലാളികൾ ഐ.എൻ.ടി.യു.സി.യുടെ നേതൃത്വത്തിൽ ജൂലൈ 1ന് സംസ്ഥാന വ്യാപകമായി വില്ലേജ് ആഫീസുകൾക്കു മുമ്പിലും പൊതു ഇടങ്ങളിലും പ്രക്ഷോഭസമരംനടത്തുന്നു. പ്രക്ഷോഭസമരത്...തുട൪ന്ന് വായിക്കുക


ജോസ് കെ മാണി വിഭാഗത്തെ യു.ഡി.എഫില്‍ നിന്ന് പുറത്താക്കി

കോട്ടയം : ജോസ് കെ മാണി വിഭാഗത്തെ യു.ഡി.എഫില്‍ നിന്ന് പുറത്താക്കി. യു.ഡി.എഫ് തീരു മാന പ്രകാരം മുന്‍ധാരണ അനുസരിച്ച് കോട്ടയംജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനംരാജിവെക്കാന്‍ ജോസ് വിഭാഗം തയ്യാറാകാതെ ഇരുന്നതോടെ യു.ഡി.എഫ് കടുത്ത നടപടിയിലേക്ക് നീങ്ങി. യു. ഡി....തുട൪ന്ന് വായിക്കുക


ജോസ്‌ വിഭാഗക്കാരനായ പ്രസിഡന്റിനെ പുറത്താക്കാൻ കോൺഗ്രസിന്റെ പിന്തുണ ലഭിച്ചതായി പി ജെ ജോസഫ്

കോട്ടയം : കോട്ടയം ജില്ലാ പഞ്ചായത്തിൽ ജോസ്‌ വിഭാഗക്കാരനായ പ്രസിഡന്റിനെ പുറത്താക്കാൻ കോൺഗ്രസിന്റെ പിന്തുണ ലഭിച്ചതായി പി ജെ ജോസഫ്‌ പറഞ്ഞു. രാജിവയ്‌ക്കാനുള്ള അന്ത്യശാസ നം തള്ളിയതിനാൽ ജില്ലാ പഞ്ചായത്തിൽ അവിശ്വാസ പ്രമേയം കൊണ്ടുവരും. കോൺഗ്രസിനൊ പ്പം മുസ്ല...തുട൪ന്ന് വായിക്കുക


ജൂൺ 23 ന് ഇടതു സർക്കാരിനെതിരെ 2500 കേന്ദ്രങ്ങളിൽ ഐ.എൻ.ടി.യു.സി.സമരം

തിരു : സംസ്ഥാന സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചും തൊഴിൽ മേഖലയിലെ വിവിധ ആവശ്യങ്ങളുന്നയിച്ചും സംസ്ഥാനത്തെ വില്ലേജ് ആഫീസുകൾക്കു മുമ്പിലും മറ്റ് പ്രധാന ഇടങ്ങളിലുമായി തിരഞ്ഞെടുത്ത 2500 കേന്ദ്രങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഐ.എൻ. ടി.യു.പ്ര...തുട൪ന്ന് വായിക്കുക


സർക്കാരിന്റെ വരുമാനം കുത്തനെ കുറഞ്ഞിരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ അനാവശ്യചെലവുകൾ കുറയ്ക്കേണ്ടതാണെന്നത് അവിതർക്കിതമായ കാര്യo: ഡോ.തോമസ് ഐസക്

തിരു:: സർക്കാരിന്റെ വരുമാനം കുത്തനെ കുറഞ്ഞിരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ അനാ വശ്യചെലവുകൾ കുറയ്ക്കേണ്ടതാണെന്നത് അവിതർക്കിതമായ കാര്യമാണ്. പക്ഷെ, ഇവ സംബ ന്ധിച്ച് പൊതുവിൽ പുറംതൊലി ചർച്ചകളും അപവാദപ്രചാരണങ്ങളുമാണ് നടത്തുന്നത്.എന്താണ് ചെലവ് കുറയ്ക്കണമെന്നു...തുട൪ന്ന് വായിക്കുക


മദ്യവില്പനശാലകള്‍ സമ്പൂര്‍ണ്ണമായി അടച്ചത് ഉചിതമായി:വി.എം.സുധീരന്‍

തിരു: ശക്തമായ ജനകീയ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണെങ്കിലും മദ്യവില്പന ശാല കള്‍ സമ്പൂര്‍ണ്ണമായി അടച്ചത് ഉചിതമായെന്ന് വി.എം.സുധീരന്‍ അറിയിച്ചു. ഇനിയും ഇതില്‍ പഴുതുകള്‍ ഉണ്ടാക്കാന്‍ ഒരു കാരണവശാലും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും യാതൊരു ശ്രമവും ഉണ്ടാകരുത്. ...തുട൪ന്ന് വായിക്കുക


എത്രയും വേഗം ചാനലുകളുടെ വിലക്ക് പിന്‍വലിക്കണം: മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

തിരു: എഷ്യാനെറ്റ് ന്യൂസ്, മീഡിയ വണ്‍ ചാനലുകളെ 48 മണിക്കൂര്‍ നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വ്യക്തമാക്കി. തങ്ങളുടെ സ്വാര്‍ത്ഥ താല്‍പര്യത്തിലേക്ക് മാധ്യമങ്ങളെ എത്തിക്കാനുള്ള കുതന്ത്...തുട൪ന്ന് വായിക്കുക


കുട്ടനാട് ഉപതെരഞ്ഞെടുപ്പ് ഏപ്രിൽ പകുതിയോടെ നടന്നേക്കും

ആലപ്പുഴ : കുട്ടനാട് ഉപതെരഞ്ഞെടുപ്പ് ഏപ്രിൽ പകുതിയോടെ നടന്നേക്കും.ഏപ്രിൽ 20നകം തെര ഞ്ഞെടുപ്പ്‌ നടത്താനാണ്‌ ഉദ്ദേശിക്കുന്നത്‌. ഇക്കാര്യം മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസർ ടിക്കാറാം മീണ കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമീഷനെ അറിയിച്ചിട്ടുണ്ട്‌. അന്തിമതീരുമാനം എടുക്കേണ്...തുട൪ന്ന് വായിക്കുക


വാര്‍ഷിക പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ കൂട്ടായ ശ്രമം വേണം-ഉമ്മന്‍ ചാണ്ടി

കോട്ടയം : തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി പ്രവര്‍ത്തനങ്ങള്‍ സമയബന്ധിത മായി പൂര്‍ത്തീ കരിക്കാന്‍ കൂട്ടായ പരിശ്രമം വേണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍ദേ ശിച്ചു.കോട്ടയം ജില്ലാ പഞ്ചായത്തിന്റെ 2020-21 വര്‍ഷത്തെ പദ്ധതി രൂപീകരണവുമായിബ...തുട൪ന്ന് വായിക്കുക


ബിജെപി സ്ംസ്ഥാന സമിതി അംഗം രവീശ തന്ത്രി കുണ്ടാർ പാർടിയിൽ നിന്ന്‌ രാജിവെച്ചു

കാസർകോട്‌ : ബിജെപി കാസർകോട്‌ ജില്ലാ പ്രസിഡന്റായി കെ ശ്രീകാന്തിനെ നിയമിച്ചതിൽ പ്രതിഷേധിച്ച്‌ സ്ംസ്ഥാന സമിതി അംഗം രവീശ തന്ത്രി കുണ്ടാർ പാർടിയിൽ നിന്ന്‌ രാജിവെച്ചു. ജില്ലാ പ്രസിഡന്റ്‌ സ്ഥാനം മോഹിച്ചിരുന്ന അദ്ദേഹം ശ്രീകാന്തിനെ നിയമിച്ചതോടെയാണ്‌ പൊട്ടി ത...തുട൪ന്ന് വായിക്കുക


കോടതി വിധി സി.പി.എമ്മിനേറ്റ തിരിച്ചടി: ശൂരനാട് രാജശേഖരൻ

തൃശൂര്‍: തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പില്‍ 2019ലെ ലോക്‌സഭാ തെര ഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടിക ഉപയോഗിക്കണമെന്ന ഹൈക്കോടതി ഉത്തരവ് സി.പി.എമ്മിന്റെഗൂഢാ ലോചനയ്‌ക്കേറ്റ തിരിച്ചടിയാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് ഡോ. ശൂരനാട് രാജശേഖ രന്‍...തുട൪ന്ന് വായിക്കുക


ഡല്‍ഹിയില്‍ മൂന്നാം തവണയും അധികാരത്തിലെത്തിച്ച ജനങ്ങളോട് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ കുടുംബത്തോടൊപ്പമെത്തി നന്ദി പറഞ്ഞു

ന്യൂഡല്‍ഹി :ഡല്‍ഹിയില്‍ മൂന്നാം തവണയും അധികാരത്തിലെത്തിച്ച ജനങ്ങളോട് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ കുടുംബത്തോടൊപ്പമെത്തി നന്ദി പറഞ്ഞ് ജനങ്ങളെ അഭിസംബോധന ചെയ്തു. വികസനത്തിന് വോട്ട് എന്ന പുതിയ രാഷ്ട്രീയത്തിന്റെ വിജയമാണ് ഇതെന്നും രാജ്യം മുഴു വന്‍ ഇത...തുട൪ന്ന് വായിക്കുക


കേരളത്തിന്റെ ആവശ്യങ്ങളെ കേന്ദ്രം അവഗണിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍

തിരു: നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച പൊതുബജറ്റ് സഹകരണ മേഖല യ്ക്ക് തിരിച്ചടിയെന്ന വിലയിരുത്തലുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇരുപത്തിരണ്ട് ശതമാനം നികുതിയും സര്‍ച്ചാര്‍ജും ഏര്‍പ്പെടുത്തിയത് വലിയ തിരിച്ചടിയായെന്നാണ് പിണറായിയുടെ പ്രതികരണം. കേരളത്തിന...തുട൪ന്ന് വായിക്കുക


പ്രമേയം തള്ളിയതിനെതിരെ പ്രതിഷേധ സംഗമം ശനിയാഴ്ച

തിരു: ഗവർണറെ തിരിച്ചുവിളിക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ പ്രമേയം തള്ളിയ നിയമസഭ കാര്യോപദേശക സമിതിയക്കട നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ഫെബ്രുവരി ഒന്ന് ശനിയാഴ്ച വൈകുന്നേരം പ്രതിഷേധ സംഗമങ്ങൾ നടത്തുമെന...തുട൪ന്ന് വായിക്കുക


ഭരണഘടനയിലെ മതനിരപേക്ഷത വെല്ലുവിളി നേരിടുന്നു: മന്ത്രി എ.കെ.ബാലൻ

തിരു: ഭരണഘടനയിലെ മതനിരപേക്ഷ മൂല്യങ്ങൾ രാജ്യത്തിന്റെ പല ഭാഗത്തും വലിയ വെല്ലുവിളി നേരിടുകയാണെന്ന് സാംസ്കാരിക നിയമ വകുപ്പ് മന്ത്രി എ.കെ.ബാലൻ പറഞ്ഞു. വിദ്യാഭ്യാസ വകു പ്പും സാക്ഷരത മിഷനും സംയുക്തമായി ഗാന്ധി പാർക്കിൽ സംഘടിപ്പിച്ച ഭരണഘടനാസാക്ഷരത ജനകീയ വിദ്യ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.