Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഹോമിയോ പ്രതിരോധ മരുന്ന് പത്തനംതിട്ട ജില്ലയില്‍ 11.50 ലക്ഷംപേര്‍ക്ക് വിതരണം ചെയ്തു സിനിമയുടെ വ്യാജപതിപ്പ് നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസ് പൊതുജനങ്ങള്‍ സര്‍ക്കാര്‍ ഓഫീസ് സന്ദര്‍ശനം ഒഴിവാക്കണം മൂന്നാര്‍ കുറിഞ്ഞി ദേശീയോധ്യനത്തില്‍ കുറിഞ്ഞി തൈ നടീല്‍ സംഘടിപ്പിച്ചു സമൂഹവ്യാപനം നമുക്ക് മുന്നിൽ ഭീഷണിയായി നിൽക്കുന്നു: മുഖ്യമന്ത്രി

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

കുത്തിവെപ്പു മരുന്നുകള്‍ കുറഞ്ഞ വിലയ്ക്ക് :കെഎസ്ഡിപിയില്‍ പുതിയ പ്ലാന്റ്

21/11/2019

തിരു: കുറഞ്ഞ വിലയ്ക്ക് കുത്തിവെപ്പിനുള്ള മരുന്നുകള്‍ ലഭ്യമാക്കുന്നതിന് കേരളാ സ്റ്റേറ്റ് ഡ്രഗ്സ് ആന്റ് ഫാര്‍മസ്യൂട്ടിക്കലില്‍( കെഎസ്ഡിപി) പുതിയ പ്ലാന്റ് ഒരുങ്ങുന്നു. ഇതിനായി ലാര്‍ജ് വോളിയം പാരന്‍ഡ്രല്‍(എല്‍വിപി), സ്മാള്‍ വോളിയം പാരന്‍ഡ്രല്‍(എസ്വിപി), ഒപ്താല്‍മിക് എന്നീ പ്ലാന്റുകള്‍ സ്ഥാപിക്കുന്ന നടപടികള്‍ ആരംഭിച്ചു. 2021ഓടെ പദ്ധതി യാഥാര്‍ത്ഥ്യമാകും.

500 മല്ലി ലിറ്റര്‍ വരുന്ന വലിയ കുപ്പികളിലെ നിര്‍മാണത്തിനാണ് എല്‍വിപി പ്ലാന്റ്. ഡ്രിപ് മരുന്നു കള്‍, ഗ്ലൂക്കോസ്, ഇഞ്ചക്ഷന്‍ മരുന്നുകള്‍ എന്നിവയുടെ നിര്‍മാണത്തിനാണിത്. ഇഞ്ചക്ഷനുവേണ്ട ചെറിയ മരുന്നുകളാണ് എസ്‌വിപി പ്ലാന്റില്‍ നിര്‍മിക്കുക. ഒപ്താല്‍മിക് പ്ലാന്റില്‍ കണ്ണിലൊഴിക്കുന്ന തുള്ളിമരുന്നുകളും നിര്‍മിക്കും.

നിലവിലുള്ള ഫോര്‍മുലേഷന്‍ പ്ലാന്റ് നവീകരിച്ചാണ് പുതിയ കുത്തിവെപ്പു മരുന്നുകള്‍ക്കായുള്ള പ്ലാന്റ് സ്ഥാപിക്കുന്നത്. മരുന്നുകള്‍ നിര്‍മ്മിക്കുന്നതിനുള്ള അസപ്റ്റിക്ക് ബ്ലോ ഫില്‍ സീല്‍ യന്ത്ര ങ്ങള്‍ സ്വിറ്റ്സര്‍ലന്റ് കമ്പനിയാണ് എത്തിക്കുക. മണിക്കൂറില്‍ 2000 കുപ്പി, മരുന്നുകള്‍ ഉല്‍പാദി പ്പിക്കുവാന്‍ ശേഷിയുള്ളതാണ് പുതിയ യന്ത്രം. 2020 ഡിസംബറോടെ യന്ത്രങ്ങള്‍കമ്പനിയിലെത്തും. കസ്റ്റംസ് തീരുവ ഉള്‍പ്പടെ 15 കോടിരൂപ യന്ത്രങ്ങള്‍ക്കാവുo.

ഐഎസ്ഒ ക്ലാസ്സ് 5 നിബന്ധനകള്‍ പാലിച്ച് പൂര്‍ണമായും അണുവിമുക്ത സാങ്കേതിക വിദ്യയാണ് യന്ത്രങ്ങളില്‍ ഉപയോഗിച്ചിരിക്കുന്നത്. സുരക്ഷാ ഉറപ്പാക്കുന്നതിനും അളവില്‍ കൃത്യത ഉറപ്പാക്കു ന്നതിനും സാങ്കേതിക വിദ്യ ഉള്‍പെടുത്തിയിരിക്കുന്നു. ആട്ടോമാറ്റിക്ക് സംവിധാനത്തില്‍ പ്രവര്‍ത്തി ക്കുന്ന യന്ത്രങ്ങള്‍ സ്വയം വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്യും. ലീക്കുകള്‍ഉണ്ടാ കാത്ത വിധത്തിലുള്ള കുപ്പികള്‍ രൂപപ്പെടുത്തുന്നതിനുള്ള കഴിവും യന്ത്രങ്ങളുടെ പ്രത്യേകതയാണ്.

വിദേശത്തേക്കുള്‍പ്പടെ മരുന്നു കയറ്റുമതിക്ക് ലക്ഷ്യം വെക്കുന്ന സ്ഥാപനത്തിന് പുതിയ പ്ലാന്റ് കൂടു തല്‍ കരുത്തുപകരും. ഒപ്പം സ്ഥാപനത്തിന് വലിയകുതിപ്പിലേക്കും ലാഭത്തിലേക്കുംഎത്തിക്കാനും പദ്ധതിക്കാവും.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംഓണത്തിനൊരു മുറം പച്ചക്കറി സംസ്ഥാനതല ഉദ്ഘാടനം ജൂലൈ 7 ന് : 70 ലക്ഷം വിത്ത് പാക്കറ്റുകൾ വിതരണത്തിന്.

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കൃഷി വകുപ്പ് നടപ്പിലാക്കുന്ന ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ജൂലൈ 7 ന് കൃഷി മന്ത്രി വി.എസ് .സുനിൽ കുമാർ വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും. കഴിഞ്ഞ മൂന്നു വർഷങ്ങളിലും സംഘ ടിപ്പിച്ച പദ്ധതി വിജയകര...തുട൪ന്ന് വായിക്കുക


സെക്രട്ടേറിയറ്റിലെ അവശ്യ ജീവനക്കാരുടെ യാത്ര തടയാതിരിക്കാൻ ക്രമീകരണം ഒരുക്കണം

തിരുവനന്തപുരം നഗരത്തിൽ ട്രിപ്പിൾ ലോക് ഡൗൺ പ്രഖ്യാപിച്ചെങ്കിലും അവശ്യ സേവന വിഭാഗ ങ്ങളുടെ പ്രവർത്തനത്തിന് സെക്രട്ടറിയറ്റിലേക്ക് എത്തുന്ന ജീവനക്കാരെ വഴിയിൽ തടയാതിരിക്കാ നും സെക്രട്ടേറിയറ്റിൽ പ്രവേശനത്തിനും ക്രമീകരണം ഒരുക്കണമെന്ന് നിർദ്ദേശിച്ച് ചീഫ് സെകട...തുട൪ന്ന് വായിക്കുക


മ്യൂസിക്കല്‍ ചെയര്‍ സിനിമയുടെ വ്യാജപതിപ്പ് നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസ്

അല്ലെന്‍ രാജന്‍ മാത്യു നിര്‍മ്മിച്ച മ്യൂസിക്കല്‍ ചെയര്‍ എന്ന സിനിമയുടെ വ്യാജപതിപ്പ് നവമാധ്യമ ങ്ങളില്‍ അപ് ലോഡ് ചെയ്ത സംഭവം കേരളാ പോലീസിന്‍റെ സൈബര്‍ഡോമും ഹൈടെക് ക്രൈം എന്‍ക്വയറി സെല്ലും അന്വേഷിക്കും. ചിത്രം എല്ലാ നവമാധ്യമങ്ങളില്‍ നിന്നും നീക്കം ചെയ്യാ...തുട൪ന്ന് വായിക്കുക


മത്സ്യമേഖലയിലെ വികസനം ആരോഗ്യമുള്ള തലമുറയെ സൃഷ്ടിക്കും: മുഖ്യമന്ത്രി പിണറായി വിജയൻ

തിരു: മത്സ്യമേഖലയിലെ സുസ്ഥിര വികസനം ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കാൻസഹാ യിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ നെയ്യാർഡാമിൽ നിർമ്മിച്ച ശുദ്ധജല മത്സ്യവിത്തുൽപ്പാദന കേന്ദ്രത്തിന്റെയും ഗിഫ്റ്റ് ഹാച്ചറിയുടെ യു...തുട൪ന്ന് വായിക്കുക


തിരു. കോർപ്പറേഷൻ പരിധിയിൽ ഏർപ്പെടുത്തിയ ട്രിപ്പിൾ ലോക്ക് ഡൗണിൽ ഇളവുകൾ

തിരു: കോവിഡ് രോഗവ്യാപനം തടയുന്നതിനായി തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ ഏർപ്പെടുത്തിയ ട്രിപ്പിൾ ലോക്ക് ഡൗണിൽ ഇളവുകൾ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു. പാൽ, പച്ചക്കറി, പലചരക്ക് സാധനങ്ങൾ വിൽക്കുന്നകടകൾ,കന്നു കാലിതീറ്റ, വെറ്റിന...തുട൪ന്ന് വായിക്കുക


കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (06.07.2020)തിരു.ജില്ലയിൽ

കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (06.07.2020)തിരു.ജില്ലയിൽ പുതുതായി 1,364 പേർ രോഗ നിരീക്ഷണത്തിലായി. 551 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. തിരു.ജില്ലയിൽ 18,811 പേർ വീടുകളിലും 2,050 പേർ സ്ഥാപനങ്ങളിലും കരുതൽ നിരീക്ഷണ ത്തിലുണ്...തുട൪ന്ന് വായിക്കുക


തിരുവനന്തപുരം ജില്ലയിൽ ഇന്ന് (6.7.20) ഏഴുപേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

തിരു.ജില്ലയിൽ ഇന്ന് ഏഴുപേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരുടെ വിവരം ചുവടെ. 1. പൂന്തുറ സ്വദേശി 33 കാരൻ. കുമരിച്ചന്ത മത്സ്യമാർക്കറ്റിൽ ചുമട്ടുതൊഴിലാളി. സമ്പർക്കത്തി ലൂടെ രോഗം ബാധിച്ചു. 2. പൂന്തുറയിലുള്ള ആസാം സ്വദേശി 22 കാരൻ. ഹോട്ടൽ ജീവനക്കാരനാണ്...തുട൪ന്ന് വായിക്കുക


മികവിന്റെ കേന്ദ്രമാകാനൊരുങ്ങി പരശുവയ്ക്കൽ ആടുവളർത്തൽ കേന്ദ്രം

തിരു : പരശുവയ്ക്കൽ ആടുവളർത്തൽ കേന്ദ്രം മികവിന്റെ കേന്ദ്രമാക്കുന്നതിന്റെ ശിലാസ്ഥാപനം ജൂലൈ എട്ട് വൈകുന്നേരം മൂന്നിന് വനം വകുപ്പ് മന്ത്രി കെ.രാജു നിർവഹിക്കും. ചടങ്ങിൽ സി. കെ.ഹരീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിക്കും. കർഷകരുടെ ആവശ്യാനുസരണം ആട്ടിൻകുട്ടി കളെ ലഭ്യമ...തുട൪ന്ന് വായിക്കുക


പൊതുമരാമത്ത് വിശ്രമമന്ദിരത്തിന്റെ നിർമാണോദ്ഘാടനം നടന്നു

വർക്കലയിൽ പുതുതായി നിർമ്മിക്കുന്ന പൊതുമരാമത്ത് റസ്റ്റ് ഹൗസിന്റെ നിർമ്മാണോദ്ഘാടനം മൊബൈൽ ഫോൺ ഓഡിയോ കോൺഫ്രൻസിംഗിലൂടെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാ കരൻ നിർവഹിച്ചു.ശ്രീനാരായണഗുരുവിന്റെ ആധ്യാത്മിക പ്രസ്ഥാനങ്ങളുടെ കേന്ദ്രമായ വർക്കലയി ൽ പുതിയ മന്ദിരം ...തുട൪ന്ന് വായിക്കുക


പള്ളിച്ചൽ പഞ്ചായത്തിലെ കാട്ടുകുളം നവീകരിക്കുന്നു

തിരു: പള്ളിച്ചൽ പഞ്ചായത്തിലെ കാട്ടുകുളം നവീകരിക്കുന്നു. ഐ ബി സതീഷ് എംഎൽഎയുടെ ഇടപെടലിനെ തുടർന്നാണ് കുളം നവീകരിക്കുന്നത്‌. ഇതിനായി 24.5 ലക്ഷം രൂപ അനുവദിച്ചു. പതിറ്റാണ്ടുകളുടെ പാരമ്പര്യം പേറുന്ന പള്ളിച്ചൽ പഞ്ചായത്തിലെ അപൂർവം കുളങ്ങളിലൊന്നാ ണിത്‌. കട...തുട൪ന്ന് വായിക്കുക


തിരുവനന്തപുരം നഗരസഭാ പരിധിയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു

തിരു : ജില്ലയിൽ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു. ജൂലൈ 6 രാവിലെ ആറുമണി മുതൽ ഒരാഴ്ചത്തേക്കാണ് ലോക്ക് ഡൗൺ ഏർപ്പെടുത്തി യത്. പോലീസ്, ഹ...തുട൪ന്ന് വായിക്കുക


കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (05.07.2020)

കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (05.07.2020) *ഇന്ന് ജില്ലയിൽ പുതുതായി 971 പേർ രോഗനിരീക്ഷണത്തിലായി. 955 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി * ജില്ലയിൽ 18051പേർ വീടുകളിലും 2029 പേർ സ്ഥാപനങ്ങളിലും കരുതൽ നിരീക്ഷണത്തിലുണ്ട...തുട൪ന്ന് വായിക്കുക


തിരു: ജില്ലയിൽ ഇന്ന് (5.7.20).കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവർ

തിരുവനന്തപുരം ജില്ലയിൽ ഇന്ന് (5.7.20).കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണ ത്തിലുള്ളവരുടെ ആകെ എണ്ണം -20,315 2.വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം -18,051 3. ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -235 4. കോവിഡ് കെയർ സെന്ററുകളിൽ നിരീക്ഷ...തുട൪ന്ന് വായിക്കുക


തിരുവനന്തപുരം ജില്ലയിൽ (5.7.20) ഇന്ന് 27 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്

തിരുവനന്തപുരം ജില്ലയിൽ (5.7.20) ഇന്ന് 27 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ വിവരം ചുവടെ. 1. മുട്ടത്തറ സ്വദേശി 39 കാരൻ. നേരത്തെ കോവിഡ് സ്ഥിരീകരിച്ച പൂന്തുറ സ്വദേശിയിൽ നിന്നും സമ്പർക്കം വഴി രോഗമുണ്ടായി. 2. മണക്കാട് സ്വദേശിനി 28 കാരി. നേരത്തെ...തുട൪ന്ന് വായിക്കുക


കോവിഡ് 19; ജില്ലയിൽ ഇന്ന് 16 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 16 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരുടെ വിവരം ചുവടെ. 1. റിയാദിൽ നിന്ന് ജൂലൈ രണ്ടിന് തിരുവനന്തപുരത്തെത്തിയ മലയം, കുന്നുവിള സ്വദേശി 32 കാരൻ. രോഗലക്ഷണമുണ്ടായിരുന്നതിനെ തുടർന്ന് എയർപോർട്ടിൽ നിന്നും മെഡിക്കൽകോളേജ് ആശു...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.