|
സര്‍ക്കിള്‍ സഹകരണ യൂണിയനുകളിലെ വന്‍ വിജയം കേരള ബാങ്കിനും എല്‍.ഡി.എഫ് സര്‍ക്കാരിനുമുള്ള അംഗീകാരം – മന്ത്രി കടകംപള്ളി സുരേന്ദ്രന് |
തിരു: സംസ്ഥാനത്തു തെരഞ്ഞെടുപ്പ് നടന്ന 53 സര്‍ക്കിള്‍ സഹകരണ യൂണിയനുകളില്‍ 48-ലും എല്‍.ഡി.എഫ് വന്‍ വിജയം നേടി. സംസ്ഥാനത്തെ സഹകാരികളും സഹകരണ ജീവനക്കാരും ഒന്നടങ്കം എല്‍.ഡി.എഫിന് ഒപ്പമാണെന്ന് തെളിയിക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് സഹ കരണ വകുപ്പ് മന്ത്രി...തുട൪ന്ന് വായിക്കുക |
|
ലഹരിക്കെതിരെ സൈക്കിളിൽ കേരള സവാരിയുമായി വിദ്യാർത്ഥി |
തിരു: വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ സന്ദേശമുയർത്തിക്കൊണ്ട് തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ സൈക്കിളിൽ കേരള സവാരിയുമായി വിദ്യാർത്ഥി.കണ്ണൂർ തടിക്കടവ് സ്വദേശി മഹ്ഷൂഖ് (18) എന്ന വിദ്യാർത്ഥിയാണ് സൺ ഓഫ് സ്ട്രീറ്റ് ജീവകാരുണ്യകൂട്ടായ്മയുടെആഭി മുഖ്യത്...തുട൪ന്ന് വായിക്കുക |
|
തിരു.ജില്ലാ കേരളോത്സവം ഡിസംബര്‍ 14 മുതല്‍ 16 വരെ പാലോട് വച്ച് നടക്കും |
തിരു: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല കേരളോത്സവം ഡിസംബര്‍ 14 മുതല്‍ 16 വരെ പാലോട് വച്ച് നടക്കും. ബ്ലോക്ക്/മുനിസി പ്പല്‍/ കോര്പ്പറേഷന് തലങ്ങളില്‍ ഒന്നാം സ്ഥാനം കൈവരിച്ച കലാകായിക പ്രതിഭകളാണ് ജില്ലാ...തുട൪ന്ന് വായിക്കുക |
|
വര്‍ക്കല നിയോജക മണ്ഡലം സമ്പൂര്‍ണ പച്ചത്തുരുത്തിലേയ്ക്ക് |
തിരു: ഹരിതകേരളം മിഷന് പരിസ്ഥിതി പുനസ്ഥാപനത്തിന്റെ ഭാഗമായി നടപ്പാക്കുന്ന പച്ചത്തു രുത്ത് പദ്ധതി വെട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ ജെംനോ മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ 35 സെന്റ് സ്ഥലത്ത് വൃക്ഷതൈ നട്ടുകൊണ്ട് വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ....തുട൪ന്ന് വായിക്കുക |
|
ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു |
തിരു: സംസ്ഥാന പിന്നാക്ക വികസന വകുപ്പിന്റെ മത്സര പരീക്ഷാ ധനസഹായ പദ്ധതി എംപ്ലോയ ബിലിറ്റി എന്‍ഹാന്‍സ്മെന്റ് പ്രോഗ്രാം 2019-20 ല്‍ സിവില്‍ സര്‍വീസ്, ബാങ്കിംഗ് വിഭാഗങ്ങളില്‍ അര് ഹരായ ഗുണഭോക്താക്കളുടെ താല്‍ക്കാലിക ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വെ...തുട൪ന്ന് വായിക്കുക |
|
വൈദ്യുതി മുടങ്ങും |
തിരു: പേട്ട ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ വരുന്ന ജനറല്‍ ആശുപത്രിയിലും പരിസര പ്രദേ ശങ്ങളിലും മരച്ചില്ലകള്‍ മുറിച്ചു മാറ്റുന്നതിനാല്‍ ഡിസംബര്‍ 8 രാവിലെ ഏഴ് മുതല്‍ 11 വരെ വൈ ദ്യുതി വിതരണം മുടങ്ങുമെന്ന് കെ.എസ്.ഇ.ബി.അറിയിച്ചു.
...തുട൪ന്ന് വായിക്കുക |
|
തിരു.സംസ്കൃത കോളേജ് പൂർവ വിദ്യാർത്ഥി–അദ്ധ്യാപകസംഗമം ഡിസം.8 ന് രാവിലെ 10.30 ന് കോളജ് ആഡിറ്റോറിയത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും |
തിരു: ഗവ. സംസ്കൃത കോളേജിലെ പൂർവ വിദ്യാർത്ഥി – അദ്ധ്യാപകസംഗമം പ്രത്യാഗമനം – 2019 ഡിസംബർ 8 ന് രാവിലെ 10.30 ന് കോളജ് ആഡിറ്റോറിയത്തിൽ ദേവസ്വം-സഹകരണ ടൂറിസം വകുപ്പുമന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. മേയർ കെ. ശ്രീകുമാർ അധ്യക്ഷത വഹിക്കും. പ്രിൻസി...തുട൪ന്ന് വായിക്കുക |
|
ഹരിതകേരളമിഷൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ഏർപ്പെടുത്തിയ ഹരിത അവാർഡ് പ്രഖ്യാപിച്ചു |
തിരു: ഹരിതകേരളമിഷൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ഏർപ്പെടുത്തിയ മുഖ്യമന്ത്രി യുടെ ഹരിത അവാർഡ് പ്രഖ്യാപിച്ചു. തൈക്കാട് ഗസ്റ്റ്ഹൗസിൽ നടന്ന ചടങ്ങിൽ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീൻ ഫലപ്രഖ്യാപനം നടത്തി. ശുചിത്വ-മാലിന്യസംസ്കരണം, കൃഷി, ജലസംരക്...തുട൪ന്ന് വായിക്കുക |
|
നാണയനിധി കൈമാറിയ രന്താകരൻ പിള്ളയ്ക്ക് പുരാവസ്തു വകുപ്പിന്റെ ആദരം |
തിരുവനന്തപുരം നഗരൂർ പഞ്ചായത്തിലെ സ്വന്തം പുരയിടത്തിൽ കണ്ടെത്തിയ പുരാതന ചെമ്പുനാണയങ്ങൾ സംസ്ഥാന പുരാവസ്തു വകുപ്പിന് കൈമാറിയ മുൻ പഞ്ചായത്ത് മെമ്പർ ബി. രന്താകരൻ പിള്ളയെ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പൊന്നാടയണിയിച്ച് അനു മോദിച്ചു. രന്ത...തുട൪ന്ന് വായിക്കുക |
|
ഭക്ഷ്യ-പൊതുവിതരണ രംഗത്തുണ്ടായത് വിപ്ലവകരമായ മാറ്റം: മന്ത്രി പി. തിലോത്തമന് |
തിരു: ഇതര സംസ്ഥാനങ്ങള്‍ക്ക് മാതൃകയാകും വിധമുള്ള വിപ്ലവകരമായ മാറ്റങ്ങള്‍ കേരളത്തിന്റെ പൊതുവിതരണ രംഗത്തുണ്ടായെന്ന് ഭക്ഷ്യ-പൊതുവിതരണവകുപ്പ് മന്ത്രിപി.തിലോത്തമന്‍പറഞ്ഞു. ഭക്ഷ്യ-പൊതുവിതരണ വകുപ്പ് പ്രസ്ക്ലബില്‍ സംഘടിപ്പിച്ച മാധ്യമ ശില്പശാല ഉദ്ഘാടനം ചെയ്...തുട൪ന്ന് വായിക്കുക |
|
വാമനപുരം നദിയെ മാലിന്യമുക്തമാക്കുന്ന പദ്ധതിക്ക് ബ്ലോക്ക് പഞ്ചായത്ത് തുടക്കം കുറിച്ചു |
തിരു: വാമനപുരം നദിയെ മാലിന്യമുക്തമാക്കുന്ന പദ്ധതിക്ക് ബ്ലോക്ക് പഞ്ചായത്ത് തുടക്കം കുറിച്ചു. ഹരിത കേരളം മിഷന്റെ സഹകരണത്തോടെ ജില്ലയില്‍ ഏറ്റവും വലിയ കുടിവെള്ള സ്രോതസുകളില്‍ ഒന്നായ വാമനപുരം നദിയെ വീണ്ടെടുക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് പദ്ധതി മുഖേന നടപ്പ...തുട൪ന്ന് വായിക്കുക |
|
ഭക്ഷ്യ സുരക്ഷാ ഗ്രാമം: ബോധവല്കരണ ക്ലാസുകള്‍ സമാപിച്ചു |
തിരു: സമ്പൂര്‍ണ ഭക്ഷ്യ സുരക്ഷാ ഗ്രാമത്തിനായി തെരഞ്ഞെടുത്ത ചെമ്മരുതി ഗ്രാമ പഞ്ചായത്തി ല്‍ നവംബര്‍ 23 മുതല്‍ ആരംഭിച്ച ബോധവല്‍ക്കരണ ക്ലാസുകള്‍ സമാപിച്ചു. 10 ദിവസങ്ങളിലായി നടന്ന ക്ലാസില്‍ ജനപ്രതിനിധികള്‍, അങ്കണവാടി പ്രവര്‍ത്തകര്‍, ആശാ വോളന്റിയര്‍മാര്‍, ക...തുട൪ന്ന് വായിക്കുക |
|
സായുധസേനാ പതാക ദിനാചരണം |
തിരു: ജില്ലയിലെ സായുധസേനാ പതാക ദിനാചരണം ഡിസംബര്‍ ഏഴ് രാവിലെപതിനൊന്നിന് വഞ്ചിയൂര്‍ സൈനിക റെസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ജില്ലാ കളക്ടര്‍ കെ. ഗോപാ ലകൃഷ്ണന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് സായുധസേനാ പതാകയുടെ ആദ്യ വില്‍പ്പന സ്വീകരിക്കും. ജില്ലാസൈനി ...തുട൪ന്ന് വായിക്കുക |
|
വൈദ്യുതി മുടങ്ങും |
തിരു: പോത്തന്‍കോട് 220 കെ.വി സബ്സ്റ്റേഷനില്‍ നിന്നുമുള്ള 110 കെ.വി പോത്തന്‍കോട് കഴ ക്കൂട്ടം ഒന്നും രണ്ടും ഫീഡറുകളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കഴക്കൂട്ടം, കണിയാപുരം, ശ്രീകാര്യം, ബീച്ച്, കുളത്തൂര്‍, ശ്രീവരാഹം, പേട്ട പ്രദേശങ്ങളില്‍ ഡിസംബര്‍ 7...തുട൪ന്ന് വായിക്കുക |
|
പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം:തിരു.ജില്ലാ മെഡിക്കല്‍ ഓഫീസര്‍ |
തിരു: ഡെങ്കിപ്പനിയും ചിക്കുന്‍ഗുനിയയും റിപ്പോര്‍ട്ട് ചെയ്ത കോര്പ്പറേഷന് വാര്‍ഡുകളില്‍ പ്രതി രോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയതായി തിരു.ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. തിരു.ജില്ലാ വെക്ടര്‍ കണ്ട്രോള് യൂണിറ്റ്,തിരു.നഗരസഭ ആരോഗ്യ വിഭാഗം,തിരു...തുട൪ന്ന് വായിക്കുക |
|