|
ആറന്മുളയില് സപ്ലൈകോ മാവേലി സൂപ്പര്‍ സ്റ്റോര്‍ ഉദ്ഘാടനം ചെയ്തു സപ്ലൈകോ വഴി നിരക്ക് വര്‍ധിപ്പിക്കാതെ സാധനങ്ങള്‍ നല്‍കുക സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി പി. തിലോത്തമന് |
ആറന്മുള : നിരക്ക് വര്‍ധിപ്പിക്കാതെ സാധനങ്ങള്‍ നല്‍കുക എന്ന സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം നടപ്പിലാക്കുകയാണ് സപ്ലൈകോ വഴി ചെയ്യുന്നതെന്ന് ഭക്ഷ്യ പൊതുവിതരണ ഉപഭോ ക്തൃകാര്യ വകുപ്പ് മന്ത്രി പി.തിലോത്തമന് പറഞ്ഞു. ആറന്മുളയില് വെള്ളപ്പൊക്കത്തെ തുടര്‍ ന്ന് ...തുട൪ന്ന് വായിക്കുക |
|
തൃശൂർ ജില്ലാ കളക്ടറുടെ ഇടപെടൽ : പാപ്പാത്തിക്കും മകൾക്കും തുണയായി |
തൃശൂർ: മുളംകുന്നത്തുകാവ് ഗ്രാമ പഞ്ചായത്തിൽ ഉദയ നഗർ പ്രദേശത്തെ ഇറിഗേഷൻ കനാൽ പുറമ്പോക്കിൽ താമസിച്ചിരുന്ന പാപ്പാത്തി മേപ്പാടിക്കും മകൾക്കും ഇനി തണൽ തണലൊരുക്കും. ഇവരുടെ കുടിൽ സാമൂഹ്യവിരുദ്ധർ ഏതാനും ദിവസങ്ങൾക്ക് മുൻപ് തീയിട്ട് നശിപ്പിച്ചിരുന്നു. വീട്ടുപകര...തുട൪ന്ന് വായിക്കുക |
|
കലശമല ഇക്കോ ടൂറിസം പദ്ധതി ഉദ്ഘാടനം ഡിസം. 27 ന് |
തൃശൂർ : ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രമായ കലശമല ഇക്കോ ടൂറിസം പദ്ധതി ഡിസം. 27 ന് ടൂറിസം വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന പരിപാടികൾ ആസൂ ത്രണം ചെയ്യുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്റെ അധ്യക്ഷതയിൽ വിപുല...തുട൪ന്ന് വായിക്കുക |
|
മനോരോഗിയായ സ്ത്രീക്ക് സംരക്ഷണം ഒരുക്കി കയ്പമംഗലം പോലീസ് |
തൃശൂർ : മനോനില തകരാറിലായി തനിച്ച് താമസിച്ചിരുന്ന മധ്യവയസ്കയ്ക്ക് സംരക്ഷണമൊരു ക്കി കയ്പമംഗലം പോലീസ്. ചളിങ്ങാട് പള്ളിനട പേടിക്കാട്ട് പറമ്പിൽ രാജൻ ഭാര്യ അംബിക(50) യെയാണ് കയ്പമംഗലം ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ ചാലക്കുടി ഡീ പോൾ സ്മൈൽ വില്ലേജ് എന്ന സ...തുട൪ന്ന് വായിക്കുക |
|
മാധ്യമപ്രവര്‍ത്തകര്‍ക്ക് ശില്പശാല ഡിസംബര്‍ 6 രാവിലെ പത്തിന് പ്രസ് ക്ലബ് ഫോര്‍ത്ത് എസ്റ്റേറ്റ് ഹാളില്‍ |
തിരു:ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം സംസ്ഥാനത്ത് നടപ്പാക്കിയതിനോടനുബന്ധിച്ച് പൊതുവിതരണ രംഗത്തുണ്ടായ മാറ്റം, ഇ-പോസ് വഴിയുള്ള റേഷന്‍ വിതരണം, ഗിവ് അപ്പ് സ്കീം എന്നിവയെപ്പറ്റി മാധ്യമപ്രവര്‍ത്തകര്‍ക്കായി ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു. ഡിസംബര്‍ 6 രാവിലെ പത്...തുട൪ന്ന് വായിക്കുക |
|
ദൈവദാസി മദര്‍ തെരേസ ലിമ പുരസ്കാരത്തിന് അപേക്ഷ ക്ഷണിക്കുന്നു |
കൊച്ചി: സെന്റ് തെരേസാസ് കോളേജ്, എറണാകുളം ഏര്‍പ്പെടുത്തിയിട്ടുള്ള ഈ വര്‍ഷത്തെ മദര്‍ തെരേസ ലിമ പുരസ്കാരത്തിന് അപേക്ഷ ക്ഷണിക്കുന്നു.സാമൂഹിക,സാംസ്കാരിക വിദ്യാഭ്യാസ രംഗങ്ങളില്‍ മികവ് പുലര്‍ത്തിയിട്ടുള്ള വ്യക്തികളെയാണ് അവാര്‍ഡിനായി പരിഗണിക്കുക. 25,000 രൂ...തുട൪ന്ന് വായിക്കുക |
|
കേരള സംസ്ഥാന അക്ഷയ ഊർജ്ജ അവാർഡ് 2019 : അപേക്ഷകള്‍ ക്ഷണിക്കുന്നു |
തിരു: അക്ഷയ ഊർജ്ജ രംഗത്ത് വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്നതും മികച്ച സംഭാവന കള്‍ നല്ക്കിയ വ്യാവസായിക വാണിജ്യ സംരംഭകര്‍,വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുസ്ഥാപ നങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാർ ഇതര സംഘടനകൾ, വ്യക്തികൾ, ഗവേ ഷണ സ്ഥാപനങ്ങള്‍, ഊര്‍ജ...തുട൪ന്ന് വായിക്കുക |
|
കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ - ഓപ്പറേഷൻ പ്യുവർ വാട്ടർ പദ്ധതി- രൂപീകരിക്കാൻ നിയമസഭ സമിതി നിർദ്ദേശിച്ചു |
കാക്കനാട്: ജില്ലയിൽ വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ ഓപ്പ റേഷൻ പ്യുവർ വാട്ടർ കർമ്മപദ്ധതി രൂപീകരിക്കാൻ നിയമസഭ സമിതി നിർദ്ദേശിച്ചു. പാറമട കളിലെ മലിനജലം കുടിവെള്ളമായി വിതരണം ചെയ്യുന്നത് സംബന്ധിച്ച് ആർ.രാമചന്ദ്രൻ എം എൽ എ സമർപ്പ...തുട൪ന്ന് വായിക്കുക |
|
കെ എം എം എല്ലിനെതിരായ ആരോപണങ്ങള്‍: വ്യവസായ മന്ത്രി അന്വേഷണം പ്രഖ്യാപിച്ചു |
തിരു: ചവറയിലെ കേരള മിനറല്‍സ് ആന്റ് മെറ്റല്‍സുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വരുന്ന ആരോപണങ്ങളെക്കുറിച്ച് വ്യവസായ മന്ത്രി ഇ പി ജയരാജന് വിശദമായ അന്വേഷണം പ്രഖ്യാപി ച്ചു. കേരളാ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്പ്പറേഷന് (കെഎസ്ഐഡിസി) എം ഡ...തുട൪ന്ന് വായിക്കുക |
|
ഛത്തീസ്ഗഢിലെ ഇന്തോ–ടിബറ്റൻ ബോർഡർ പൊലീസ് ക്യാമ്പിലെ വെടിവെപ്പിൽ മല യാളി ഉൾപ്പെടെ ആറ് സൈനികർ മരിച്ചു |
റായ്പൂർ : ഛത്തീസ്ഗഢിലെ ഇന്തോ–ടിബറ്റൻ ബോർഡർ പൊലീസ് ക്യാമ്പിലെ വെടിവെപ്പിൽ മല യാളി ഉൾപ്പെടെ ആറ് സൈനികർ മരിച്ചു. ഒരു മലയാളിയടക്കം രണ്ടുപേർക്ക് പരിക്കേറ്റു. കോഴി ക്കോട് പേരാമ്പ്രയിലെ കല്ലോട് അയ്യപ്പൻ ചാലിൽ ബാലൻ നായരുടെ മകൻ എ സി ബിജീഷ് (32) ആണ് മരിച്ച ...തുട൪ന്ന് വായിക്കുക |
|
ദുബായ് ഹെല്‍ത്ത് അതോറിറ്റി ഡയറക്ടര്‍ ജനറലുമായി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ചര്‍ച്ച നടത്തി |
തിരു: ദുബായ് ഹെല്‍ത്ത് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഹുമൈദ് അല്‍ ഖുത്തമിയുമായി സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ബംഗലുരുവില്‍ ചര്‍ച്ച നടത്തി. കേരളത്തിലെ ആരോഗ്യ സൂചികകള്‍, ജീവിത ശൈലീ രോഗ നിര്‍ണയ നിയന്ത്രണത്തിലും മാനസികാരോഗ്യ പരിപാടികളില...തുട൪ന്ന് വായിക്കുക |
|
ഭക്ഷ്യ സമ്പുഷ്ടീകരണ സാധ്യതകള്‍ വിലയിരുത്തി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ |
തിരു: സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചറുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം ഹരിയാന, സോനിപട് ആസ്ഥാനമായ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫുഡ് ടെക്നോളജി എന്റര്‍പ്രണര്‍ഷിപ്പ് ആന്റ് മാനേജ്മെന്റ് (NIFTEM) സന്ദര്‍ശനം നടത്തി. കേന്ദ്ര ഭക്ഷ്...തുട൪ന്ന് വായിക്കുക |
|
യു എസ് ടി ഗ്ലോബലിന്റെ വാർഷിക ഡെവലപ്പർ കോൺഫറൻസ് ഡി3- ഡിസംബർ 5, 6 തിയ്യതികളിൽ തിരുവനന്തപുരത്ത് |
തിരു: ലോകത്തെ മുൻനിര ഡിജിറ്റൽ ട്രാൻസ്ഫൊർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി ഗ്ലോബലിന്റെ വാർഷിക ഡെവലപ്പർ കോൺഫറൻസ് ഡി3- ഡിസംബർ 5, 6 തിയ്യതികളായി നടക്കും. ഡി3 യുടെ നാലാമത് എഡിഷനാണ് ട്രാവൻകൂർ ഇന്റർനാഷണൽ കൺവെൻഷൻ സെന്റ റിൽ ഇത്തവണ അരങ്ങേറുന്നത്. ഡിജിറ്റൽ സാ...തുട൪ന്ന് വായിക്കുക |
|
പള്ളിക്കല്‍ പഞ്ചായത്തിന് ഐഎസ്ഒ അംഗീകാരം |
തിരു: പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് ഐ.എസ്.ഒ സര്ട്ടിഫിക്കേഷന് കരസ്ഥമാക്കിയതിന്റെ ഔദ്യോ ഗിക പ്രഖ്യാപനം സഹകരണ-ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് നിര്‍വഹിച്ചു.സേവന ങ്ങള് വേഗത്തില്‍ ലഭ്യമാക്കുന്ന സ്ഥാപനങ്ങളായി പഞ്ചായത്തുകളെ മാറ്റുക എന്നതാ...തുട൪ന്ന് വായിക്കുക |
|
കശ്മീരില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം രണ്ടിടങ്ങളില്‍ മഞ്ഞുമല ഇടിഞ്ഞുവീണ് മലയാളി അടക്കം നാലു സൈനികര്‍ മരിച്ചു |
ശ്രീനഗര്‍ : കശ്മീരില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം രണ്ടിടങ്ങളില്‍ മഞ്ഞുമല ഇടിഞ്ഞുവീണ് മലയാളി അടക്കം നാലു സൈനികര്‍ മരിച്ചു. കരസേനയില്‍ നഴ്സിങ് അസിസ്റ്റന്റായ തിരുവനന്ത പുരം പൂവച്ചല്‍ സ്വദേശി അഖില്‍ എസ് എസ് ആണ് മരിച്ചത്. സൈന്യത്തില്‍നിന്ന് ബന്ധുക്കള്‍ക്ക...തുട൪ന്ന് വായിക്കുക |
|