Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഇന്ന് 435 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു 132 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 3743 പേര്‍ ഐശ്വര്യ റായ് ബച്ചനും മകൾ ആരാധ്യ ബച്ചനും കൊവിഡ് സ്ഥിരീകരിച്ചു സ്വപ്ന സുരേഷിനേയും സന്ദീപ് നായരേയും എന്‍ഐഎ കോടതി റിമാന്‍ഡ് ചെയ്തു സ്വപ്ന സുരേഷിനേയും സന്ദീപിനേയും കൊച്ചി യിലെ എന്‍ഐഎ കോടതിയില്‍ എത്തിച്ചു തിരുവനന്തപുരത്തെ സർക്കാർ ഓഫീസുകളുടെ പ്രവർത്തനം: ക്രമീകരണം ഏർപ്പെടുത്തി

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

എല്ലാം മറന്ന് ഒരു മാജിക് പോലെ അവര്‍ അബുദാബിയിലേക്ക് പറക്കുന്നു

19/11/2019

തിരു: അബുദാബിയില്‍ ഇന്ദ്രജാല പ്രകടനത്തിനായി യാത്ര തിരിക്കുന്ന സാമൂഹ്യ സുരക്ഷാ മിഷ ന്റെ അനുയാത്ര പദ്ധതിയുടെ അംബാസഡര്‍മാരായ എം പവര്‍ ടീം അംഗങ്ങളായ ഭിന്നശേഷി കുട്ടി കള്‍ക്ക് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ യാത്രയയപ്പ് നല്‍കുന്നു. നവംബര്‍ 20-ാം തീയതി ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിയ്ക്ക് നിയമസഭാ മന്ദി രത്തിലുള്ള ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ വച്ചാണ് യാത്രയയപ്പ് നല്‍കുന്നത്. അബുദാ ബിയില്‍ നവംബര്‍ 21 നാണ് ഈ കുട്ടികള്‍ മാജിക് പരിപാടി അവതരിപ്പിക്കുന്നത്. അബുദാബിയി ലെ ഇന്ത്യാ സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കു ന്നത്.

കേരളത്തെ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കുന്നതിനായി കേരള സര്‍ക്കാര്‍ സാമൂഹ്യനീതി വകുപ്പ് നടപ്പാക്കിവരുന്ന അനുയാത്ര പദ്ധതിയുടെ ഭാഗമായി കേരള സാമൂഹ്യ സുരക്ഷാ മിഷനും മാജിക് അക്കാദമിയും സംയുക്തമായാണ് കഴക്കൂട്ടം മാജിക്ക് പ്ലാനറ്റില്‍ എം പവര്‍ സെന്റര്‍ സ്ഥാപി ച്ചത്. ഇവിടെ മാജിക് അവതരണം നടത്തുന്ന വിഷ്ണു, പി.ആര്‍. രാഹുല്‍, രാഹുല്‍,ശരണ്യസതീഷ്, ശ്രീലക്ഷ്മി എന്നീ കുട്ടികളാണ് മാജിക് അക്കാദമി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാടി ന്റെ നേതൃത്വത്തില്‍ അബുദാബിയിലേയ്ക്ക് യാത്ര തിരിക്കുന്നത്. മാജിക് പ്ലാനറ്റില്‍ ഈ കുട്ടികളു ടെ മാജിക് അവതരണം ആയിരത്തിലധികം വേദികള്‍ പിന്നിടുകയും ഒരു മണിക്കൂര്‍തുടര്‍ച്ചയായി മാജിക് അവതരിപ്പിച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടംപിടിക്കുകയും ചെയ്തിട്ടുണ്ട്. ഈ കുട്ടികളെ സംബന്ധിച്ച് പുതിയൊരു അനുഭവമായിരിക്കും അബുദാബിയാത്ര.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



പൂന്തുറയിൽ സിവിൽ സപ്ലൈസിന്റെ മൂന്ന്‌ മൊബൈൽ യൂണിറ്റുകളിലൂടെ നിത്യോപയോഗ സാധനങ്ങൾ വിതരണം ചെയ്‌തു

തിരു: പൂന്തുറയിൽ സിവിൽ സപ്ലൈസിന്റെ മൂന്ന്‌ മൊബൈൽ യൂണിറ്റുകളിലൂടെ നിത്യോപയോഗ സാധനങ്ങൾ വിതരണം ചെയ്‌തു. ഹോർടികോർപ്‌ വഴി പച്ചക്കറിയും നൽകി. മൊബൈൽ എടി എമ്മും സജ്ജമാക്കി. ഞായർ മുതൽ പാൽ വിതരണ കൗണ്ടറും ആരംഭിക്കും. സെന്റ്‌ തോമസ്‌ സ്‌കൂളിൽ ക്വാറന്റൈൻ കേന്ദ്രവ...തുട൪ന്ന് വായിക്കുക


ഐ.എച്ച്.ആർ.ഡി ടെക്‌നിക്കൽ സ്‌കൂളുകളിൽ പ്ലസ് വൺ പ്രവേശനം

തിരു: ഐ.എച്ച്.ആർ.ഡിയുടെ ടെക്‌നിക്കൽ ഹയർ സെക്കന്ററി സ്‌കൂളുകളിൽ പ്ലസ് വൺ പ്രവേ ശനത്തിന് അപേക്ഷ ക്ഷണിച്ചു. ihrd.kerala.gov.in/thss എന്ന വെബ്‌സൈറ്റ് മുഖേനയോ താൽപര്യമുള്ള സ്‌കൂളുകളിൽ നേരിട്ടോ അപേക്ഷ നൽകാം. അപേക്ഷയും അനുബന്ധ രേഖകളും 100 രൂപയുടെ രജിസ...തുട൪ന്ന് വായിക്കുക


വർക്കല സബ് അർ.ടി ഓഫീസ് ഉദ്ഘാടനം ചെയ്തു

വർക്കല സബ് ആർ.ടി ഓഫീസിന്റെ ഉദ്ഘാടനം വീഡിയോ കോൺഫെറെൻസിലൂടെ ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഡ്രൈവിംഗ് ലൈസൻസ് ഉൾപ്പെടെയുള്ള സേവ നങ്ങൾ ഓൺലൈൻ വഴിയാക്കുന്നത് ആലോചനയിലാണ്. മോട്ടോർ വാഹന വകുപ്പ് ആധുനിക വത്കരണത്തിന്റെ പാതയിലാണെന്നും ആർ.ടി...തുട൪ന്ന് വായിക്കുക


അഭിമുഖം മാറ്റിവച്ചു

തിരു: സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ/സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് ഗ്രേഡ് 2 എന്നീ തസ്തികകളിലേക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ജൂലൈ 13,14 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന അഭിമുഖം മാറ്റിവച്ചതായ...തുട൪ന്ന് വായിക്കുക


പൂന്തുറയിൽ കോവിഡ് പരിശോധന വർദ്ധിപ്പിക്കും; മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരു: പൂന്തുറ മേഖലയിൽ സമ്പർക്കത്തിലൂടെയുള്ള കോവിഡ് രോഗ വ്യാപനം വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ കോവിഡ് പരിശോധനകളുടെ എണ്ണം വർദ്ധിപ്പിക്കുമെന്ന് ദേവസ്വം-സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. രോഗം സ്ഥിരീകരിക്കുന്നവരെ വളരെ വേഗം ആശുപത്രി യിലെത്തിക്കാൻ ആ...തുട൪ന്ന് വായിക്കുക


സഹകരണ വകുപ്പിന് കീഴിലുള്ള കേപ്പ് കോളേജുകളിൽ സൗജന്യ ഓൺലൈൻ മോഡൽ എൻട്രൻസ് പരീക്ഷ നടത്തുന്നു

തിരു: സഹകരണ വകുപ്പിന് കീഴിലുള്ള കേപ്പ് കോളേജുകളിൽ സൗജന്യ ഓൺലൈൻ മോഡൽ എൻട്രൻസ് പരീക്ഷ നടത്തുന്നു. ജൂലൈ 11 ശനിയാഴ്ച രാവിലെ 10 മണി മുതൽ പേപ്പർ I ഉച്ചയ്ക്ക് ശേഷം 2 .30 മുതൽ പേപ്പർ II എന്ന ക്രമത്തിലാണ് പരീക്ഷ നടത്തുന്നത്. എൻട്രൻസ് പരീക്ഷ കമ്മിഷണർ നടത്തു...തുട൪ന്ന് വായിക്കുക


കാട്ടാക്കട താലൂക്കിലെ അദാലത്ത് ജൂലൈ 18ന്

കാട്ടാക്കട താലൂക്കിലെ പൊതുജനങ്ങളിൽ നിന്നും പരാതികൾ സ്വീകരിക്കുന്നതിനും പരിഹാരം കാണുന്നതിനുമായി ജൂലൈ 18ന് ഓൺലൈൻ പൊതുജന പരാതിപരിഹാര അദാലത്ത് സംഘടിപ്പി ക്കുന്നു. പങ്കെടുക്കാൻ താത്പര്യമുള്ളവർ ജൂലൈ 11 വരെ മണ്ണാംകോണം, വീരണകാവ്,കള്ളിക്കാട്, പൂഴനാട്, കണ്ണനൂർ...തുട൪ന്ന് വായിക്കുക


ട്രിപ്പിൾ ലോക്ക് ഡൗൺ; കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു

തിരു: ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടുള്ള തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. രാവിലെ ഏഴുമുതൽ 11 മണിവരെ തുറന്നുപ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുള്ള കടകൾക്ക് രാവിലെ 11 മണിമുതൽ ഉച്ചയ്ക്ക് 1...തുട൪ന്ന് വായിക്കുക


കണ്ടെയിൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു

തിരു: കാരോട് ഗ്രാമപഞ്ചായത്തിലെ കാക്കാവിള (വാർഡ് നമ്പർ 14),പുതുശ്ശേരി(വാർഡ് നമ്പർ15), പുതിയ ഉച്ചകട(വാർഡ് നമ്പർ 16) എന്നീ വാർഡുകളെയും ആര്യനാട് ഗ്രാമപഞ്ചായത്തിനെ പൂർണ മായും കണ്ടെയിൻമെന്റ് സോണായി ജില്ലാ കളക്ടർ ഡോ.നവജ്യോത് ഖോസ പ്രഖ്യാപിച്ചു. ഈ വാർ ഡുകളോട...തുട൪ന്ന് വായിക്കുക


റേഷൻ കടകൾ ര്രാവിലെ 11 വരെ പ്രവർത്തിക്കും

തിരു : ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടുള്ള തിരുവനന്തപുരം കോർപ്പറേഷനു കീഴിലുള്ള പ്രദേശങ്ങളിലെ റേഷൻ കടകൾ രാവിലെ ഏഴുമുതൽ 11 മണിവരെ മാത്രമേ തുറന്നു പ്രവർത്തി ക്കാൻ പാടുള്ളുവെന്ന് ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു. റേഷൻ വാങ്ങാനെത്തു ന്നവരും ...തുട൪ന്ന് വായിക്കുക


കാട്ടാക്കട താലൂക്കിലെ അദാലത്ത് ജൂലൈ 18ന്

കാട്ടാക്കട താലൂക്കിലെ പൊതുജനങ്ങളിൽ നിന്നും പരാതികൾ സ്വീകരിക്കുന്നതിനും പരിഹാരം കാണുന്നതിനുമായി ജൂലൈ 18ന് ഓൺലൈൻ പൊതുജന പരാതിപരിഹാര അദാലത്ത് സംഘടിപ്പി ക്കുന്നു. പങ്കെടുക്കാൻ താത്പര്യമുള്ളവർ ജൂലൈ എട്ടുമുതൽ ജൂലൈ 11 വരെ മണ്ണാംകോണം, വീര ണകാവ്, കള്ളിക്കാട്,...തുട൪ന്ന് വായിക്കുക


ഓണത്തിനൊരു മുറം പച്ചക്കറി സംസ്ഥാനതല ഉദ്ഘാടനം ജൂലൈ 7 ന് : 70 ലക്ഷം വിത്ത് പാക്കറ്റുകൾ വിതരണത്തിന്.

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കൃഷി വകുപ്പ് നടപ്പിലാക്കുന്ന ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ജൂലൈ 7 ന് കൃഷി മന്ത്രി വി.എസ് .സുനിൽ കുമാർ വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും. കഴിഞ്ഞ മൂന്നു വർഷങ്ങളിലും സംഘ ടിപ്പിച്ച പദ്ധതി വിജയകര...തുട൪ന്ന് വായിക്കുക


സെക്രട്ടേറിയറ്റിലെ അവശ്യ ജീവനക്കാരുടെ യാത്ര തടയാതിരിക്കാൻ ക്രമീകരണം ഒരുക്കണം

തിരുവനന്തപുരം നഗരത്തിൽ ട്രിപ്പിൾ ലോക് ഡൗൺ പ്രഖ്യാപിച്ചെങ്കിലും അവശ്യ സേവന വിഭാഗ ങ്ങളുടെ പ്രവർത്തനത്തിന് സെക്രട്ടറിയറ്റിലേക്ക് എത്തുന്ന ജീവനക്കാരെ വഴിയിൽ തടയാതിരിക്കാ നും സെക്രട്ടേറിയറ്റിൽ പ്രവേശനത്തിനും ക്രമീകരണം ഒരുക്കണമെന്ന് നിർദ്ദേശിച്ച് ചീഫ് സെകട...തുട൪ന്ന് വായിക്കുക


മ്യൂസിക്കല്‍ ചെയര്‍ സിനിമയുടെ വ്യാജപതിപ്പ് നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസ്

അല്ലെന്‍ രാജന്‍ മാത്യു നിര്‍മ്മിച്ച മ്യൂസിക്കല്‍ ചെയര്‍ എന്ന സിനിമയുടെ വ്യാജപതിപ്പ് നവമാധ്യമ ങ്ങളില്‍ അപ് ലോഡ് ചെയ്ത സംഭവം കേരളാ പോലീസിന്‍റെ സൈബര്‍ഡോമും ഹൈടെക് ക്രൈം എന്‍ക്വയറി സെല്ലും അന്വേഷിക്കും. ചിത്രം എല്ലാ നവമാധ്യമങ്ങളില്‍ നിന്നും നീക്കം ചെയ്യാ...തുട൪ന്ന് വായിക്കുക


മത്സ്യമേഖലയിലെ വികസനം ആരോഗ്യമുള്ള തലമുറയെ സൃഷ്ടിക്കും: മുഖ്യമന്ത്രി പിണറായി വിജയൻ

തിരു: മത്സ്യമേഖലയിലെ സുസ്ഥിര വികസനം ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കാൻസഹാ യിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ നെയ്യാർഡാമിൽ നിർമ്മിച്ച ശുദ്ധജല മത്സ്യവിത്തുൽപ്പാദന കേന്ദ്രത്തിന്റെയും ഗിഫ്റ്റ് ഹാച്ചറിയുടെ യു...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.