Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സപ്ലൈകോ വഴി നിരക്ക് വര്‍ധിപ്പിക്കാതെ സാധനങ്ങള്‍ നല്‍കുക സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ നിയമസഭ സമിതി നിർദ്ദേശിച്ചു കഴക്കൂട്ടം ബൈപ്പാസിന്റെ നിര്‍മ്മാണ പുരോഗതി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിലയിരുത്തി കെ എം എം എല്ലിനെതിരായ ആരോപണങ്ങള്‍: വ്യവസായ മന്ത്രി അന്വേഷണം പ്രഖ്യാപിച്ചു വെള്ളായണി കായലിന്റെ പുനരുജ്ജീവന പ്രവർത്തനങ്ങളുടെ രണ്ടാം ഘട്ടത്തിന് തുടക്കമായി

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

ഡോക്ടർമാർക്ക് പ്രാക്ടീസിന് രജിസ്‌ട്രേഷൻ നിർബന്ധം

18/11/2019

തിരു: എംസിഐയിൽ നിന്നോ അന്യസംസ്ഥാന കൗൺസിലിൽ നിന്നോ രജിസ്‌ട്രേഷൻ നേടിയി ട്ടുള്ള മോഡേൺ മെഡിസിൻ ഡോക്ടർമാർക്ക് കേരളത്തിൽ പ്രാക്ടീസ് ചെയ്യുന്നതിനും ബിരുദാനന്തര പഠനത്തിനും സൂപ്പർ സ്‌പെഷ്യാലിറ്റി പഠനം നടത്തുന്നതിനും റ്റിസിഎംസി രജിസ്‌ട്രേഷൻ നിർബ ന്ധമാണെന്ന് മോഡേൺ മെഡിസിൻ കൗൺസിൽ അറിയിച്ചു. 1953-ലെ ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ പ്രാക്ടീഷണേഴ്‌സ് ആക്റ്റ് പ്രകാരം കേരളത്തിൽ പ്രാക്ടീസ് ചെയ്യുന്നതിന് റ്റിസിഎംസി രജിസ്‌ട്രേഷൻ നിർബന്ധമാണ്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംപകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം:തിരു.ജില്ലാ മെഡിക്കല്‍ ഓഫീസര്‍

തിരു: ഡെങ്കിപ്പനിയും ചിക്കുന്‍ഗുനിയയും റിപ്പോര്‍ട്ട് ചെയ്ത കോര്‍പ്പറേഷന്‍ വാര്‍ഡുകളില്‍ പ്രതി രോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയതായി തിരു.ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. തിരു.ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ്,തിരു.നഗരസഭ ആരോഗ്യ വിഭാഗം,തിരു...തുട൪ന്ന് വായിക്കുക


എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാം

തിരു: 1999 ജനുവരി ഒന്നുമുതല്‍ 2019 നവംബര്‍ 30 വരെ വിവിധ കാരണങ്ങളാല്‍ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാന്‍ കഴിയാത്തവര്‍ക്ക് സീനിയോറിറ്റി നഷ്ടപ്പെടാതെ രജിസ്ട്രേഷന്‍ പുതുക്കാന്‍ 2020 ജനുവരി 31 വരെ അവസരം. വിവിധ കാരണങ്ങളാല്‍ 90 ദിവസത്തിനുള്ളില്‍ തൊഴില...തുട൪ന്ന് വായിക്കുക


തിരു. ജില്ല സമ്പൂര്‍ണ ഇ-ഹെല്‍ത്തിലേക്ക് : മാര്‍ച്ചോടെ ആശുപത്രികളില്‍ അതിവേഗ ഇ-ഹെല്‍ത്ത് സേവനങ്ങള്‍

തിരു: തിരുവനന്തപുരം ജില്ലയിലെ പ്രാഥമികാരോഗ്യ കേന്ദ്രം മുതല്‍ മെഡിക്കല്‍ കോളേജ് വരെ യുള്ള മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളിലും 2020 മാര്‍ച്ച് മാസത്തോടെ ഇ-ഹെല്‍ത്ത് സംവിധാ നം പ്രവര്‍ത്തന സജ്ജമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ച...തുട൪ന്ന് വായിക്കുക


കഴക്കൂട്ടം ബൈപ്പാസിന്റെ നിര്‍മ്മാണ പുരോഗതി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിലയിരുത്തി

കഴക്കൂട്ടം ബൈപ്പാസിന്റെ നിര്‍മ്മാണ പുരോഗതി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിലയിരുത്തി. ബൈപ്പാസില്‍ തുടര്‍ച്ചയായി അപകടമുണ്ടാകുന്ന സാഹചര്യം അവസാനിപ്പിക്കാന്‍ സുരക്ഷാ മാര്‍ഗ ങ്ങള്‍ സ്വീകരിക്കണമെന്ന് മന്ത്രി ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേ...തുട൪ന്ന് വായിക്കുക


മണ്ണന്തലയില്‍ എന്‍.സി.സി ഗ്രൂപ്പ് ഹെഡ്ക്വാര്‍ട്ടേഴ്‌സിനും രണ്ട് ബറ്റാലിയന്‍ ഓഫീസിനുമായി 2.44 ഏക്കര്‍ ഭൂമി കൈമാറി

തിരു: മണ്ണന്തലയില്‍ എന്‍.സി.സി ഗ്രൂപ്പ് ഹെഡ്ക്വാര്‍ട്ടേഴ്‌സും, രണ്ട് ബറ്റാലിയന്‍ ഓഫീസുകള്‍ നിര്‍മ്മിക്കും. ഇതിനായി 2.44 ഏക്കര്‍ ഭൂമി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, എന്‍.സി.സി ഡയറക്ടര്‍ കേണല്‍ എസ് ഫ്രാന്‍സിസിന് കൈമാറി. തിരുവനന്തപുരം ജില്ലയിലെ 15000 ത...തുട൪ന്ന് വായിക്കുക


വെള്ളായണി കായലിന്റെ പുനരുജ്ജീവനം: രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കമായി

തിരു: വെള്ളായണി കായലിന്റെ പുനരുജ്ജീവനം: രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കമായി വെള്ളായണി കായലിന്റെ പുനരുജ്ജീവന പ്രവർത്തനങ്ങളുടെ രണ്ടാം ഘട്ടത്തിന് തുടക്കമായി. സഹകരണ - ടൂറിസം - ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. സർ ക്കാർ വകുപ്പ...തുട൪ന്ന് വായിക്കുക


ശബരിമേളയ്ക്ക് ആറ്റുകാലിൽ തുടക്കം:മേള സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

തിരു: മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ശബരിമല ഇടത്താവളങ്ങളില്‍ നട ത്തുന്ന വ്യവസായ വകുപ്പിന്റെ വിപണനമേളയ്ക്ക് (ശബരിമേള 2019) തിരു.ആറ്റുകാലിൽ തുടക്ക മായി. ആറ്റുകാൽ ക്ഷേത്ര പരിസരത്തെ പാർക്കിങ് ഗ്രൗണ്ടിൽ ആരംഭിച്ച മേള സഹകരണമന്ത്രി കടകംപള്ളി സ...തുട൪ന്ന് വായിക്കുക


കേരളോത്സവം: സംഘാടക സമിതി രൂപീകരണ യോഗം

തിരു: യുവജന ബോർഡ് സംഘടിപ്പിക്കുന്ന സംസ്ഥാന കേരളോത്സവം 2019ന്റെ സംഘടന സമിതി രൂപീകരണ യോഗം സഹകരണ-ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനംചെയ്തു. കല, കായിക രംഗത്തെ യുവതയുടെ കഴിവ് പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേരളോത്സവം സംഘടിപ്പ...തുട൪ന്ന് വായിക്കുക


കുന്നത്തുകാല്‍ വില്ലേജ് ഓഫീസിന് പുതിയ മന്ദിരം

തിരു: വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കുന്നത്തുകാല്‍ വില്ലേജ് ഓഫീസിന് ഇനി പുതിയ മന്ദിരം. ഇതിന്റെ തറക്കല്ലിടല്‍ സി.കെ.ഹരീന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു. അടിസ്ഥാന സൗകര്യ വികസനത്തിലൂടെ സമ്പൂര്‍ണ വികസനം സാധ്യമാക്കുകയാണ് സാര്‍ക്കാരിന്റെ ലക്ഷ്യമെ...തുട൪ന്ന് വായിക്കുക


ധ്വനി കലോത്സവം സമാപിച്ചു

തിരു: ഭിന്നശേഷിക്കാരായ കുട്ടികളുടെ ശാരീരിക-മാനസിക ഉല്ലാസം ലക്ഷ്യംവച്ച് നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ധ്വനി 2019 കലാ കായിക മേള സമാപിച്ചു. ആറ് വയസിനും പതിനെട്ടു വയസിനുമിടയില്‍ പ്രായമുള്ള 94 കുട്ടികള്‍ കലോത്സവത്തില്‍ പങ്കെടുത്തു. ശാരീരിക-...തുട൪ന്ന് വായിക്കുക


കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് പൂതിയ കെട്ടിടം

പള്ളിക്കല്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ നിര്‍മ്മിക്കുന്ന ബഹുനില കെട്ടിടത്തിന്റെനിര്‍മ്മാ ണോദ്ഘാടനം വി. ജോയ് എം.എല്‍.എ നിര്‍വഹിച്ചു. 9 കോടി രൂപ ചെലവില്‍ അഞ്ചു നിലകളു ള്ള കെട്ടിടമാണ് നിര്‍മ്മിക്കുന്നത്. ഓപ്പറേഷന്‍ തിയേറ്റര്‍, ലിഫ്റ്റ് സൗകര...തുട൪ന്ന് വായിക്കുക


നീതി മെഡിക്കല്‍ സ്റ്റോര്‍ ഉദ്ഘാടന ചെയ്തു

പാറശ്ശാല ഗ്രാമപഞ്ചായത്തിലെ പുത്തന്‍കട ഗവണ്മെന്റ് ആയുര്‍വേദ ആശുപത്രിയില്‍ ആരംഭിച്ച നീതി മെഡിക്കല്‍ സ്റ്റോറിന്റെയും സ്തനരോഗ നിര്‍ണയ മെഡിക്കല്‍ ക്യാമ്പിന്റെയും ഉദ്ഘാടനം സി. കെ.ഹരീന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു. രാജ്യത്തെ ഏറ്റവും മികച്ച ആരോഗ്യമേഖലയുള്ള ...തുട൪ന്ന് വായിക്കുക


സാഹിത്യ ഗവേഷണം കലയും വിമര്‍ശനവും പുസ്തകം പ്രകാശനം ചെയ്തു

തിരു: കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളെജിലെ മലയാളവിഭാഗം അധ്യാപകനും എഴുത്തു കാരനുമായ ഡോ.എ.എസ്.പ്രതീഷ് സമ്പാദനവും പഠനവും നിര്‍വഹിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച സാഹിത്യ ഗവേഷണം കലയും വിമര്‍ശനവും എന്ന പുസ്തകത്തിന്റെ പ്രകാശനം കേരള സര്‍വ...തുട൪ന്ന് വായിക്കുക


അബ്കാരി കുറ്റകൃത്യങ്ങള്‍ അറിയിക്കാം:എക്സൈസ് കണ്‍ട്രോള്‍ റൂം തുറന്നു

തിരു: ക്രിസ്തുമസ്-പുതുവത്സരാഘോഷത്തോടനുബന്ധിച്ച് ജില്ലയില്‍ സ്പിരിറ്റ് കടത്ത് വ്യാജമദ്യം-മയക്കുമരുന്ന് എന്നിവയുടെ ഉല്‍പാദനം, കടത്ത്, വില്‍പ്പന എന്നിവ തടയുന്നതിന് എക്സൈസ് വകുപ്പ് എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കിയതായി ഡെപ്യൂട്ടി എക്സൈസ്...തുട൪ന്ന് വായിക്കുക


തിരു.ജില്ലാതല ജനകീയ കമ്മിറ്റി യോഗം കളക്ടറേറ്റില്‍ ചേര്‍ന്നു

തിരു: ജില്ലയില്‍ വ്യാജമദ്യത്തിന്റെ ഉല്‍പാദനം, വിതരണം, കടത്ത് എന്നിവ തടയുന്നതിനുള്ളജില്ലാ തല ജനകീയ കമ്മിറ്റി അംഗങ്ങളുടെ യോഗം എ.ഡി.എം വി.ആര്‍ വിനോദിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്നു. ലഹരി ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി വിവിധയിടങ്ങളിലായി 42...തുട൪ന്ന് വായിക്കുകCopyright 2018 Pothujanam Publications. All rights reserved.