Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഹോമിയോ പ്രതിരോധ മരുന്ന് പത്തനംതിട്ട ജില്ലയില്‍ 11.50 ലക്ഷംപേര്‍ക്ക് വിതരണം ചെയ്തു സിനിമയുടെ വ്യാജപതിപ്പ് നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസ് പൊതുജനങ്ങള്‍ സര്‍ക്കാര്‍ ഓഫീസ് സന്ദര്‍ശനം ഒഴിവാക്കണം മൂന്നാര്‍ കുറിഞ്ഞി ദേശീയോധ്യനത്തില്‍ കുറിഞ്ഞി തൈ നടീല്‍ സംഘടിപ്പിച്ചു സമൂഹവ്യാപനം നമുക്ക് മുന്നിൽ ഭീഷണിയായി നിൽക്കുന്നു: മുഖ്യമന്ത്രി

അറിയിപ്പുകള്‍

കൂടുതല്‍ 

നെഹ്‌റു സർവകലാശാലയിലെ ഹോസ്റ്റല്‍ ഫീസ് വര്‍ധനവിനെതിരെ തിങ്കളാഴ്ച്ച പാര്‍ലമെന്റ് മാര്‍ച്ച്

17/11/2019

ന്യൂഡല്‍ഹി : ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ ഹോസ്റ്റല്‍ ഫീസ് വര്‍ധനവിനെതിരെ തിങ്കളാഴ്ച്ച വിദ്യാര്‍ഥി യൂണിയന്റെ(ജെഎന്‍യുഎസ്‌യു)നേതൃത്വത്തില്‍ പാര്‍ലമെന്റ് മാര്‍ച്ച് നടത്തും. പൊതു വിദ്യാഭ്യസത്തെസംരക്ഷിക്കുന്നതിനാണ് മാര്‍ച്ച് നടത്തുന്നതെന്ന് ജെഎന്‍യുഎസ്‌യുപറഞ്ഞു.

വിദ്യാര്‍ഥികള്‍ യുണിവേഴ്‌സിറ്റി അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കിന് മുന്നില്‍ പ്രതിഷേധം തുടരുകയാ ണ്. നിലവിലെ ഫീസ് അംഗീകരിക്കാന്‍ കഴിയില്ലെന്നും സമരത്തില്‍ നിന്ന് പിന്മാറില്ലെന്നുംവിദ്യാര്‍ ഥികള്‍ അറിയിച്ചിരുന്നു. ഹോസ്റ്റല്‍ ഫീസില്‍ മുപ്പത് ഇരട്ടിയുടെ വര്‍ധന ഉണ്ടായിരുന്നു.

മെസ് സെക്യൂരിറ്റിയായി കൊടുക്കേണ്ട തുക 5500ല്‍ നിന്നും 12000 രൂപയാക്കിയും ഹോസ്റ്റല്‍ ഫീസ് ഒറ്റക്കുള്ള റൂമിന് 20ല്‍ നിന്നും 600 ആയും രണ്ടില്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ താമസിക്കുന്ന റൂമിന് 10 രൂപയില്‍ നിന്നും 300 രൂപയായുo വര്‍ധിപ്പിച്ചത്. ഒപ്പം ഹോസ്റ്റല്‍ അറ്റകുറ്റപ്പണികള്‍ക്ക് വേണ്ടി 1700 രൂപ വീതം വിദ്യാര്‍ഥികള്‍ അടക്കുകയും വേണo.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



സമൂഹവ്യാപനം നമുക്ക് മുന്നിൽ ഭീഷണിയായി നിൽക്കുന്നു: മുഖ്യമന്ത്രി

തിരു: സമൂഹവ്യാപനം നമുക്ക് മുന്നിൽ ഭീഷണിയായി നിൽക്കുകയാണെന്ന് മുഖ്യമന്ത്രി പിണ റായി വിജയൻ പറഞ്ഞു. ആവശ്യമായ കരുതൽ നടപടി സർക്കാർ സ്വീകരിച്ചിട്ടുണ്ട്. ട്രിപ്പിൽ ലോക്ക്ഡൗൺ, വ്യാപകമായ ടെസ്റ്റിംഗ്, പ്രാദേശികതലത്തിൽ അധിക ജാഗ്രത എന്നിവയെല്ലാം ഇതിന്റെ ഭാഗമായാണ...തുട൪ന്ന് വായിക്കുക


തിങ്കളാഴ്ച 193 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 167 പേർക്ക് രോഗമുക്തി: ചികിത്സയിലുള്ളത് 2252 പേർ;10 പുതിയ ഹോട്ട് സ്പോട്ടുകൾ

തിരു : കേരളത്തിൽ തിങ്കളാഴ്ച 193 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണ റായി വിജയൻ അറിയിച്ചു. മലപ്പുറം ജില്ലയിൽ നിന്നുള്ള 35 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 26 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 25 പേർക്കും, ആലപ്പുഴ, കോഴിക്കോട...തുട൪ന്ന് വായിക്കുക


വന മഹോത്സവം: മൂന്നാര്‍ കുറിഞ്ഞി ദേശീയോധ്യനത്തില്‍ കുറിഞ്ഞി തൈ നടീല്‍ സംഘടിപ്പിച്ചു

മൂന്നാര്‍ : വന മഹോത്സവത്തിനൊപ്പം മൂന്നാര്‍ കുറിഞ്ഞി ദേശീയോധ്യനത്തില്‍ കുറിഞ്ഞി തൈ നടീല്‍ സംഘടിപ്പിച്ചു.വനം വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച നടീല്‍ പദ്ധതിയുടെ ഉദ്ഘാ ടനം വീഡിയോ കോണ്‍ഫ്രന്‍സിലൂടെ മന്ത്രി കെ.രാജു നിര്‍വ്വഹിച്ചു. വന സംരക്ഷണത്തിനൊപ...തുട൪ന്ന് വായിക്കുക


എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സേവനങ്ങള്‍ക്ക് ഇടുക്കി ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി

ഇടുക്കി: കോവിഡ് - 19 രോഗ വ്യാപന പ്രതിരോധത്തിന്റെ ഭാഗമായി ജൂലൈ - ആഗസ്റ്റ് മാസങ്ങ ളിലെ ഉദ്യോഗാര്‍ത്ഥികളുടെ തിരക്ക് നിയന്ത്രിക്കാന്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയുളള സേവ നങ്ങള്‍ക്ക് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ഇടുക്കി ജില്ലാ എംപ്ലോയ്മെന്റ് ഓഫ...തുട൪ന്ന് വായിക്കുക


അരുവികുഴി ചെക്ക് ഡാം അഡ്വ.ഡീന്‍ കുര്യാക്കോസ് എംപി നാടിന് സമര്‍പ്പിച്ചു

കട്ടപ്പന: ബ്ലോക്ക് പഞ്ചായത്ത് അംഗം സാബു വയലിന്റെ വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി 2017-18, 2018-19 വാര്‍ഷിക പദ്ധതി പ്രകാരം 20 ലക്ഷം രൂപ ചിലവഴിച്ച് ചെല്ലാര്‍കോവില്‍ അരുവികുഴികണ്ട ത്തില്‍ പടി ഭാഗത്തു പണി പൂര്‍ത്തിയാക്കിയ ചെക്ക് ഡാം അഡ്വ. ഡീന്‍ കുര്യാക്ക...തുട൪ന്ന് വായിക്കുക


പൊതുജനങ്ങള്‍ സര്‍ക്കാര്‍ ഓഫീസ് സന്ദര്‍ശനം ഒഴിവാക്കണം: ഇടുക്കി ജില്ലാ കളക്ടര്‍

ഇടുക്കി : കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൊതുജനങ്ങള്‍ ജില്ലയിലെ കള ക്ട്രേറ്റ് അടക്കമുള്ള സര്‍ക്കാര്‍ ഓഫീസുകള്‍ സന്ദര്‍ശിക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. അന്വേഷണങ്ങള്‍ ഫോണ്‍ മുഖേന നടത്തണം. അത്യാവശ്യ കാര്യങ...തുട൪ന്ന് വായിക്കുക


ഇടുക്കി ബ്ലോക്കില്‍ നടത്തുന്ന സ്നേഹധാര പാലിയേറ്റീവ് പദ്ധതിയിലേക്ക് ടാക്സി വാഹനങ്ങളുടെ ടെണ്ടര്‍ ക്ഷണിച്ചു

ഇടുക്കി: ബ്ലോക്കില്‍ നടത്തുന്ന സ്നേഹധാര പാലിയേറ്റീവ് പദ്ധതിയിലേക്ക് കരാര്‍ അടിസ്ഥാനത്തിന്‍ ബൊലീ റോ, ടാറ്റാ സുമോ, ടവേര, എന്‍ജോയ് (മോഡല്‍ 2015 അതിന് ശേഷമോ) എന്നീ വാഹ നങ്ങള്‍ ഇന്ധനം, ഡ്രൈവര്‍ എന്നിവ ഉള്‍പ്പെടെ ലഭ്യമാക്കുന്നതിന് ടാക്സി വാഹനങ്ങളുടെ ടെണ...തുട൪ന്ന് വായിക്കുക


അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1290 കേസുകള്‍; 1422 അറസ്റ്റ്; പിടിച്ചെടുത്തത് 463 വാഹനങ്ങള്‍

തിരു: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1290 പേര്‍ക്കെതി രെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1422 പേരാണ്. 463 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 4537 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍...തുട൪ന്ന് വായിക്കുക


ഹോമിയോ പ്രതിരോധ മരുന്ന് പത്തനംതിട്ട ജില്ലയില്‍ 11.50 ലക്ഷംപേര്‍ക്ക് വിതരണം ചെയ്തു: ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ഡി ബിജുകുമാര്‍

പത്തനംതിട്ട : ജില്ലയിലെ പതിനൊന്നര ലക്ഷത്തോളം പേര്‍ക്ക് രോഗപ്രതിരോധ ശേഷി വര്‍ധിപ്പി ക്കാനുള്ള ഹോമിയോപ്പതി ഇമ്യുണിറ്റി ബൂസ്റ്റര്‍ മരുന്ന് വിതരണം ചെയ്തതായി ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ഡി ബിജുകുമാര്‍ അറിയിച്ചു. കോവിഡ് രോഗവ്യാപനത്തിന്റെ തുടക്...തുട൪ന്ന് വായിക്കുക


ഒരു വാര്‍ഡിലെ മുഴുവന്‍ വീടുകളിലും സൗജന്യ മാസ്‌ക്ക് എത്തിച്ച് കുടുംബശ്രീ

ഏറത്ത്: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു വാര്‍ഡിലെ മുഴുവന്‍ കുടുംബങ്ങള്‍ ക്കും മാസ്‌ക്ക് നല്‍കി കിളിവയല്‍ വാര്‍ഡിലെ കുടുംബശ്രീ മാതൃകയായി. ഏറത്ത് പഞ്ചായത്ത് കിളിവയല്‍ ആറാം വാര്‍ഡില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വാര്‍ഡിലെ ...തുട൪ന്ന് വായിക്കുക


സാമൂഹിക അകലം ഉറപ്പാക്കുന്നതിന് കുടകളും സ്റ്റിക്കറുകളും നല്‍കി സിയറ്റ്

കൊച്ചി: സാമൂഹിക അകലം ഉറപ്പാക്കുന്നതിന് സര്‍ക്കിള്‍ ഓഫ് സേഫ്റ്റി സംരംഭവുമായി ടയര്‍ നിര്‍മാതാക്കളായ സിയറ്റ്. എറണാകുളത്തും കേരളത്തിലെ മറ്റ് നഗരങ്ങളിലുംസാമൂഹികഅകലം പാലിക്കാനുള്ള ഒരു പുതിയ പദ്ധതിയാണ് ഇത്. കേരളത്തിലുടനീളമുള്ള വിവിധചെറുകിടസ്റ്റോറു കള്‍ക്കും...തുട൪ന്ന് വായിക്കുക


നടൻ വിജയ്‌യുടെ വീട്ടിൽ ബോംബ് വച്ചിട്ടുണ്ടെന്ന് അജ്ഞാത ഫോൺ: ബോംബ് ഭീഷണി വ്യാജo

ചെന്നൈ : നടൻ വിജയ്‌യുടെ ചെന്നൈ സാലിഗ്രാമിലെ വീട്ടിൽ ബോംബ് വച്ചിട്ടുണ്ടെന്ന് പൊലീസ് മാസ്റ്റർ കൺട്രോൾ റൂമിലേക്ക് അജ്ഞാത ഫോൺ സന്ദേശം. അർധരാത്രി മുഴുവൻ നടത്തിയ തിര ച്ചിലിനൊടുവിൽ ബോംബ് ഭീഷണി വ്യാജമാണെന്നു കണ്ടെത്തി. വിളിച്ച മൊബൈൽ നമ്പർ പിന്തു ടർന്നുള്ള...തുട൪ന്ന് വായിക്കുക


വന്യമൃഗശല്യം ശാശ്വതമായി പരിഹരിക്കുന്നതിന് ആക്ഷൻ പ്ലാൻ

ബത്തേരി :വയനാട് ജില്ല നേരിടുന്ന രൂക്ഷമായ വന്യമൃഗശല്യം ശാശ്വതമായി പരിഹരിക്കുന്ന തിന് ആക്ഷൻ പ്ലാൻ തയ്യാറാക്കാൻ കൽപ്പറ്റ-ബത്തേരി എം.എൽ.എമാരുടെ സാന്നിധ്യത്തിൽ ബത്തേരി ഫോറസ്റ്റ് ഐ.ബിയിൽ ചേർന്ന ഉന്നതതല വനംവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനമായി. വന്യമൃ...തുട൪ന്ന് വായിക്കുക


രണ്ടാഴ്ചത്തെ ഇടവേളയ്‌ക്കുശേഷo കട്ടപ്പന പൊതുചന്ത തുറന്നു

കട്ടപ്പന : പഴവർഗ മൊത്തവിപണന കേന്ദ്രത്തിലെ ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ അടച്ച കട്ടപ്പന പൊതുചന്ത തുറന്നു. രണ്ടാഴ്ചത്തെ ഇടവേളയ്‌ക്കുശേഷമാണ്‌ കടുത്ത നിയന്ത്രണങ്ങ ളോടെ ചന്ത തുറന്നത്‌. ജൂൺ 20നാണ്‌ പച്ചക്കറി, -മീൻ ചന്തകൾ കണ്ടെയ്‌ൻമെന്റ്‌ സോണിൽ ഉൾ പ്പ...തുട൪ന്ന് വായിക്കുക


നൂറ് കവികളുടെ നൂറ് കവിതകളുടെ സമാഹാരം പ്രസിദ്ധീകരിക്കുന്നു

കട്ടപ്പന : പുരോഗമന കലാസാഹിത്യ സംഘത്തിന്റെ പ്രസിദ്ധീകരണ വിഭാഗമായ സഫല ബുക്ക്സിന്റെ നേതൃത്വത്തിൽ ജില്ലയിലെ നൂറ് കവികളുടെ നൂറ് കവിതകളുടെ സമാഹാരം പ്രസിദ്ധീകരിക്കുന്നു. കവിതകൾ അയക്കുന്നവർ അവരുടെ ഏറ്റവും മികച്ച സൃഷ്ടികൾക്കൊപ്പം പാസ്‌പോർട്ട് സൈസ് ഫോട്ടോയും വ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.