Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
പ്രവാസി പുനരധിവാസവും സമഗ്രവികസനവും ലക്ഷ്യമിട്ട് ഡ്രീം കേരള പദ്ധതി ഷെയര്‍ചാറ്റിന് വന്‍ കുതിപ്പ്; മണിക്കൂറില്‍ അഞ്ചു ലക്ഷം ഡൗണ്‍ലോഡുകള്‍ റേഷൻകാർഡ് അപേക്ഷകൾ ഓൺലൈനിൽ സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമുകളിലെ കുട്ടികള്‍ക്ക് മികച്ച വിജയം തൂത്തുക്കുടി കസ്റ്റഡിക്കൊലപാതകക്കേസിൽ എസ്‌ഐ അറസ്റ്റിൽ

കായികം

കൂടുതല്‍ 

യുവാക്കള്‍ക്ക് കളിക്കളമൊരുക്കാന്‍ തൊഴിലുറപ്പ് പ്രവര്‍ത്തകരും

16/11/2019

കാസര്‍കോട് : അലസരായിരിക്കുന്ന യുവാക്കളെ കേള്‍ക്കാനും അവരുടെ ആവശ്യങ്ങള്‍ അറിയാ നും ശ്രദ്ധിച്ചതോടെ അവര്‍ കൂട്ടമായി പഞ്ചായത്തിന്റെ പരിപാടികളില്‍ എത്തിത്തുടങ്ങി.യുവാക്കള്‍ ക്കായി ഫുട്ബോള്‍, വോളീബോള്‍, ക്രിക്കറ്റ്, വടംവലി തുടങ്ങി നിരവധി പരിപാടികള്‍ സംഘടി പ്പിച്ചതിലൂടെ കാസര്‍കോടിന്റെ കായിക ഭൂപടത്തിലേക്ക് കൂട്ടിച്ചേര്‍ക്കാന്‍ നിരവധി താരോദയങ്ങള്‍ ഉണ്ടാകുമെന്നാണ് പഞ്ചായത്തിന്റെ പ്രതീക്ഷ. സ്ത്രീ പുരുഷ ഭേദമന്യേ നടത്തുന്ന പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത് നാട്ടുകാര്‍ തന്നെയാണ്. യുവാക്കള്‍ക്ക് കളിക്കളമൊരുക്കാന്‍ തൊഴിലുറപ്പ് പ്രവര്‍ത്തകരും ഒപ്പം ചേര്‍ന്നിട്ടുണ്ട്. അതോടെ മികച്ച ഒരു ഗ്രൗണ്ട് തന്നെ അവിടെ ഒരുങ്ങുകയായി രുന്നു. ഈ യുവാക്കള്‍ക്കായി വിവിധങ്ങളായമത്സരങ്ങളും സംഘടിപ്പിക്കാന്‍പഞ്ചായത്ത് തയ്യാറായി.

യുവാക്കളില്‍ കണ്ടുവരുന്ന ജീവിതശൈലീ രോഗങ്ങള്‍ക്കും, വ്യായാമക്കുറവുകൊണ്ട് ഉണ്ടാകുന്ന അസുഖങ്ങള്‍ക്കും ഒരു പരിധിവരെ ഇതൊരു പരിഹാരമാകും. അതുപോലെ തന്നെ കായികക്ഷമത ആവശ്യപ്പെടുന്ന തൊഴിലുകള്‍ക്കും ഈ ഉദ്യമം ഗുണം ചെയ്യും. ഇതോടൊപ്പം പി.എസ്.സികോച്ചിങ് ക്ലാസും ഇവിടെ സംഘടിപ്പിച്ചുവരുന്നു. ക്ലാസില്‍ പങ്കെടുത്തവരില്‍ പി.എസ്.സിലിസ്റ്റില്‍ ഇടംനേടി യവരും ജോലി ലഭിച്ചവരും ഉണ്ട്. യുവാക്കളിലേക്കും പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങള്‍എത്തിക്കുക എന്ന ലക്ഷ്യത്തോടെ വാട്സ് ആപ്പ് ഗ്രാമ സഭ എന്ന നൂതന ആശയത്തിനും പഞ്ചായത്ത് രൂപം നല്‍കി യിട്ടുണ്ട്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



രാജ്യാന്തര ക്രിക്കറ്റ്‌ കൗൺസിലിന്റെ എലൈറ്റ്‌ പാനലിൽ ഇടംനേടി ഇന്ത്യൻ അമ്പയർ നിതിൻ മേനോൻ

ന്യൂഡൽഹി : രാജ്യാന്തര ക്രിക്കറ്റ്‌ കൗൺസിലിന്റെ എലൈറ്റ്‌ പാനലിൽ ഇടംനേടി ഇന്ത്യൻ അമ്പയർ നിതിൻ മേനോൻ. പാനലിൽ ഉൾപ്പെടുന്ന ഏറ്റവും പ്രായംകുറഞ്ഞ അമ്പയറാണ്‌ ഈ മുപ്പത്താറുകാ രൻ. മൂന്നാമത്തെ ഇന്ത്യക്കാരനും. നിലവിൽ എലൈറ്റ്‌ പാനലിലുള്ള ഏക ഇന്ത്യക്കാരനുമാണ്‌ നിത...തുട൪ന്ന് വായിക്കുക


ലിവർപൂൾ ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ കിരീടമണിഞ്ഞു

ലണ്ടൻ : ലിവർപൂൾ ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ കിരീടമണിഞ്ഞു. ഇംഗ്ലണ്ടിലെ 19–-ാം ദേശീയ കിരീടം. ഏഴു മത്സരങ്ങൾ ബാക്കിനിൽക്കെയാണ്‌ യുർഗൻ ക്ലോപും കൂട്ടരും ഇംഗ്ലണ്ട്‌ വാണത്‌. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെയും മാഞ്ചസ്റ്റർ സിറ്റിയുടെയും (5 കളികൾ) റെക്കോഡ്‌ പഴങ്കഥയായി....തുട൪ന്ന് വായിക്കുക


അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണം നടത്തി

തൊടുപുഴ : അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണം തൊടുപുഴയില്‍ ഡീന്‍ കുര്യാക്കോസ് എം.പി. ഉത്ഘാടനം ചെയ്തു. രാജ്യത്തിന്റെയശ്ശസും അഭിവൃദ്ധിയും വര്‍ദ്ധിപ്പിക്കുവാന്‍ മുഴുവന്‍ ജനങ്ങളും കൈ മെയ് മറന്ന് തുറന്ന മനസ്സോടെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് ഒളിമ്പിക് ...തുട൪ന്ന് വായിക്കുക


പന്തുകളിയിലൂടെ സമാഹരിച്ച തുകയിൽ സ്‌നേഹവീട്‌ സമ്മാനം

മലപ്പുറം : പന്തുകളിയിലൂടെ സമാഹരിച്ച തുകയിൽ സ്‌നേഹവീട്‌ സമ്മാനം. ഗോകുലം കേരള എഫ്‌‌സിയുടെ മുൻകൈയിലാണ്‌ മലപ്പുറം ജില്ലയിലെ നിലമ്പൂർ സ്വദേശികളായ മൂന്ന്‌ ഫുട്‌ബോൾ കളിക്കാരായ സഹോദരaങ്ങൾക്ക്‌ വീടൊരുങ്ങിയത്‌. ഗോകുലവും എ ബി ബിസ്മി സാറ്റ് തിരൂരും തമ്മിലുള്ള സ...തുട൪ന്ന് വായിക്കുക


വിവോയെ ഒഴിവാക്കില്ലെന്ന്‌ ഇന്ത്യൻ ക്രിക്കറ്റ്‌ കൺട്രോൾ ബോർഡ്‌

ന്യൂഡൽഹി: ഐപിഎൽ ക്രിക്കറ്റിന്റെ മുഖ്യ സ്‌പോൺസർ സ്ഥാനത്തുനിന്ന്‌ ചൈനീസ്‌ മൊബൈൽ കമ്പനിയായ വിവോയെ ഒഴിവാക്കില്ലെന്ന്‌ ഇന്ത്യൻ ക്രിക്കറ്റ്‌ കൺട്രോൾ ബോർഡ്‌ (ബിസിസിഐ). പ്രതിവർഷം 440 കോടി രൂപയ്‌ക്കാണ്‌ കരാർ. അഞ്ചുവർഷത്തെ കരാർ 2022 വരെയുണ്ട്‌. ചൈനീസ്‌ കമ്...തുട൪ന്ന് വായിക്കുക


ഐ എം വിജയന്‌ പത്മശ്രീ പുരസ്‌കാരത്തിന്‌ ശുപാർശ ചെയ്‌തു

ന്യൂഡൽഹി: കേരളത്തിന്റെ പ്രിയ ഫുട്‌ബോൾതാരം ഐ എം വിജയനെ പത്മശ്രീ പുരസ്‌കാരത്തിന്‌ അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ ശുപാർശ ചെയ്‌തു. ഇന്ത്യൻ ക്യാപ്‌റ്റനായിരുന്ന വിജയൻ ഫുട്‌ബോളിനായി സമർപ്പിച്ച ജീവിതം വിലയിരുത്തിയാണ്‌ ശുപാർശ. 2003ൽ അർജുന അവാർഡ്‌ ലഭിച്ചിട്ടുണ്ട...തുട൪ന്ന് വായിക്കുക


ഖേലോ ഇന്ത്യ സ്റ്റേറ്റ് സെന്റേഴ്‌സ് ഓഫ് എക്‌സലന്‍സായി ജി.വി രാജ സ്പോട്സ് സ്‌കൂളിനെ തെരെഞ്ഞെടുത്തു

തിരു: ഒളിമ്പിക് പ്രകടനം മെച്ചപ്പെടുത്താന്‍ കായിക മന്ത്രാലയം ആരംഭിക്കുന്ന ഖേലോ ഇന്ത്യാ സ്റ്റേറ്റ് സെന്റേഴ്‌സ് ഓഫ് എക്‌സലന്‍സായി ജി.വി രാജ സീനിയര്‍ സെക്കന്‍ഡറി സ്‌പോട്‌സ് സ്‌കൂളി നെ തെരെഞ്ഞെടുത്തു. തിരുവനന്തപുരം ജില്ലയിലെ മൈലത്താണ് സ്‌കൂള്‍ പ്രവര്‍ത്തി...തുട൪ന്ന് വായിക്കുക


ജർമൻ കപ്പ്‌ ഫുട്‌ബോളിൽ ബയേൺ മ്യൂണിക്‌ ഫൈനലിൽ

അലിയാൻസ്‌ അരീന: ജർമൻ കപ്പ്‌ ഫുട്‌ബോളിൽ ബയേൺ മ്യൂണിക്‌ ഫൈനലിൽ. സെമിയിൽ ഐൻട്രാക്‌ട്‌ ഫ്രാങ്ക്‌ഫുർട്ടിനെ വീഴ്‌ത്തി (2–-1). ഇവാൻ പെരിസിച്ചും റോബർട്ട്‌ ലെവൻഡോവ്‌സ്‌കി യുമാണ്‌ ബയേണിന്റെ ഗോളുകൾ നേടിയത്‌. ജൂലൈ നാലിന്‌ നടക്കുന്ന ഫൈനലിൽ ബയേർ ലെവർകൂസനാണ്‌ ബയ...തുട൪ന്ന് വായിക്കുക


ഗോമതി മാരിമുത്തുവിന്‌ നാല്‌ വർഷo വിലക്ക്

ന്യൂഡൽഹി: ഇന്ത്യൻ അത്‌ലിറ്റ്‌ ഗോമതി മാരിമുത്തുവിന്‌ നാല്‌ വർഷo വിലക്ക്‌. നിരോധിത മരുന്നു കൾ ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ്‌ 800 മീറ്റർ ഏഷ്യൻ ചാമ്പ്യന്‌ വിലക്കേർപ്പെ ടുത്തിയത്‌. ലോക അത്‌ലറ്റിക്‌ അച്ചടക്ക സമിതിയുടേതാണ്‌ നടപടി.2023 മെയ്‌വരെ ഗോമ...തുട൪ന്ന് വായിക്കുക


കലൂര്‍ സ്‌റ്റേഡിയം അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് കൂടി അനുവദിക്കണം:കേരള ക്രിക്കറ്റ് അസോസിയേഷന്‍.

കൊച്ചി: കേരള ബ്ലാസ്‌റ്റേര്‍സ് ഫുട്‌ബോള്‍ ടീം കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയം കൂടിഹോം ഗ്രൗണ്ട് ആക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ കലൂര്‍ സ്റ്റേഡിയം അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ നടത്താന്‍ അനുവദിക്കണമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ആവശ...തുട൪ന്ന് വായിക്കുക


പ്രീമിയർ ലീഗ്‌ പുനരാരംഭിക്കാനിരിക്കെ കോവിഡ്‌ പരിശോധനാ ഫലം നെഗറ്റീവായതിൽ ആശ്വാസം

ലണ്ടൻ : പ്രീമിയർ ലീഗ്‌ പുനരാരംഭിക്കാനിരിക്കെ കോവിഡ്‌ പരിശോധനാ ഫലം നെഗറ്റീവായതിൽ ആശ്വാസം. ആറാം റൗണ്ട്‌ പരിശോധനയിൽ ആരും പോസിറ്റീവല്ല. 1195 കളിക്കാരെയും ഒഫീഷ്യ ലു കളെയുമാണ്‌ പരിശോധിച്ചത്‌.മൊത്തം 6274 പരിശോധനകളിൽ 13 പേർ മാത്രമാണ്‌ പോസിറ്റീ വായത്‌. അവരെല്...തുട൪ന്ന് വായിക്കുക


ക്രിക്കറ്റിൽ കോവിഡ്‌ സബ്‌സ്‌റ്റിറ്റ്യൂട്ടുകളെ ഇറക്കുo

ലണ്ടൻ : ക്രിക്കറ്റിൽ കോവിഡ്‌ സബ്‌സ്‌റ്റിറ്റ്യൂട്ടുകളെ ഇറക്കുന്നത്‌ രാജ്യാന്തര ക്രിക്കറ്റ്‌ കൗൺസിൽ ആലോചിക്കുന്നു.ടെസ്‌റ്റ്‌ മത്സരങ്ങളിലാണ്‌ ഈപരിഗണന. അഞ്ചുദിവസത്തെ മത്സരങ്ങൾക്കിടെ കളിക്കാർക്ക്‌ കോവിഡ്‌ ബാധിച്ചാൽ പക രക്കാരെ ഇറക്കാനാകും. പന്തേറിൽ പര...തുട൪ന്ന് വായിക്കുക


പണം സമ്പാദിക്കുന്ന കായികതാരങ്ങളിൽ വിരാട്‌ കോഹ്‌ലിയും

മുംബൈ: ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ പണം സമ്പാദിക്കുന്ന കായികതാരങ്ങളിൽ വിരാട്‌ കോഹ്‌ലിയും. കോവിഡ്‌ കാലത്ത്‌ ഇൻസ്റ്റഗ്രാമിൽനിന്ന്‌ മൂന്നരക്കോടിയോളം രൂപയാണ്‌ ഇന്ത്യൻ ക്യാപ്‌റ്റൻ നേടിയത്‌. ‌ആറാംസ്ഥാനത്താണ്‌. ആദ്യ പത്തിലുള്ള ഏക ക്രിക്കറ്ററും കോഹ്‌ലിയാണ്‌...തുട൪ന്ന് വായിക്കുക


കേരള ക്രിക്കറ്റ്‌ ടീം കോച്ചായി ടിനു യോഹന്നാ നെ തെരഞ്ഞെടുത്തു

കൊച്ചി: കേരള ക്രിക്കറ്റ്‌ ടീം കോച്ചായി ഇന്ത്യൻ പേസ്‌ ബൗളറും മലയാളിയുമായ ടിനു യോഹന്നാ നെ തെരഞ്ഞെടുത്തു. മൂന്ന്‌ വർഷം പരിശീലകനായിരുന്ന ഡേവ്‌ വാട്ട്‌മോറിന്‌ പകരമാണ്‌ നിയ മനം. ദേശീയ ക്രിക്കറ്റ്‌ അക്കാദമി മാതൃകയിൽ കേരള ക്രിക്കറ്റ്‌ അസോസിയേഷൻ ആലപ്പുഴയിൽ ആര...തുട൪ന്ന് വായിക്കുക


പരിശീലനത്തിന് ലോക്കില്ല; ഓൺലൈൻ കായിക ക്ലാസുമായി സ്പോർട്സ് കൗൺസിൽ

തിരു: ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കായിക വിദ്യാർത്ഥികൾക്കായി ഓൺ ലൈൻ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. വീഡിയോ കോൺഫറൻസിങ് ആപ്ലിക്കേഷനായ സൂം മുഖേനെ ജൂൺ ഒന്ന് മുതൽ നാല് വരെയാണ് ക്ലാസുകൾ. 4237173800 എന്ന യൂസർ ഐഡി യിൽ dsc@online എന്ന ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.