മഹാരാഷ്ട്ര സർക്കാർ രൂപീകരണം: വി.എം.സുധീരൻ്റെ പ്രതികരണം
16/11/2019
മഹാരാഷ്ട്രയിൽ ശിവസേന ഉൾപ്പെടുന്ന മുന്നണിയുടെ ഭാഗമാകാനും അധികാരം പങ്കിടാനുമുള്ള സംസ്ഥാന കോൺഗ്രസ് നേതാക്കളുടെ ചരടുവലികൾക്ക് തടയിടാൻ ഇനിയെങ്കിലും കോൺഗ്രസ് ഹൈക്കമാൻഡ് തയ്യാറാകണമെന്നാണ് വി.എം.സുധീരൻ്റെ അഭ്യർത്ഥന.
ബിജെപിയെ പോലെ തന്നെ അപകടകാരികളായ ശിവസേനയുമായി ഏതെങ്കിലും തരത്തിലുള്ള കൂട്ടുകെട്ടുമായി മുന്നോട്ടു പോയാൽ കോൺഗ്രസ് ഉയർത്തിപ്പിടിക്കുന്ന ജനാധിപത്യ-മതേതര മൂല്യ ങ്ങളിൽ നിന്നുള്ള നഗ്നമായ വ്യതിചലനമായിരിക്കുമത്. ഹിമാലയൻ മണ്ടത്തരവുമാകും. അധികാ രത്തിൽ എത്താനുള്ള ജനങ്ങളുടെ മാൻഡേറ്റ് ഇല്ലാത്ത കോൺഗ്രസ് അധികാരത്തിൽ എത്തുന്നതിന് അത്യാർത്തി പിടിച്ച് അവസരവാദപരമായ കൂട്ടുകെട്ടിൽ പങ്കാളിയായാൽ വലിയൊരു തിരിച്ചടി യായിരിക്കും ഭാവിയിൽ കാത്തിരിക്കുന്നത്.
മുംബൈ : മഹാരാഷ്ട്ര നിയമസഭയില്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള സര്ക്കാര്വിശ്വാസ വോട്ട് നേടി. 169 എംഎല്‍എമാരുടെ പിന്തുണ സര്‍ക്കാരിനു ലഭിച്ചത്. കോണ്‍ഗ്രസ് നേതാവ് അശോ ക് ചവാനാണ് വിശ്വാസ പ്രമേയം അവതരിപ്പിച്ചത്. എന്‍സിപിയില്‍നിന്നുള്ള ദിലീപ് പാട്ടീല...തുട൪ന്ന് വായിക്കുക
മുംബൈ : മഹാരാഷ്ട്രയിൽ കോൺഗ്രസ്‐എൻസിപി‐ശിവസേന സർക്കാർ അധികാരമേറ്റു. സംസ്ഥാ നത്തിന്റെ 18–ാമത് മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ സത്യപ്രതിജ്ഞ ചെയ്തു. ശിവാജി പാർക്കിൽ ഗവർണർ ഭഗത് സിംഗ് കോഷിയാരി ഉദ്ധവിന് സത്യവാചകം ചൊല്ലിക്കൊടുത്തു.
ശിവാജി പാർക്കിൽ ബാൽ...തുട൪ന്ന് വായിക്കുക
മുംബൈ: മഹാരാഷ്ട്രയിൽ ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറേയുടെ നേതൃത്വത്തിൽ ത്രികക്ഷി മന്ത്രിസഭ ഡിസംബർ ഒന്നിന് ശിവാജി പാർക്കിൽ സത്യപ്രതിജ്ഞചെയ്യും. എൻസിപിയിലെ ജയന്ത് പാട്ടീലും കോൺഗ്രസിലെ ബാലസാഹിബ് ഥൊറാതും ഉപമുഖ്യമന്ത്രിമാരാകും. മഹാവികാസ് അഘാഡി യോഗം ചൊ...തുട൪ന്ന് വായിക്കുക
മുംബൈ : മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് രാജിവച്ചു. മുംബൈയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം ഇക്കാര്യം അറിയിച്ചു. സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേ റി 80 മണിക്കൂർ മാത്രം നീണ്ട ഭരണത്തിന് ശേഷം ഭൂരിപക്ഷമില്ലെന്ന് വ്യക്തമായപ്പോഴാണ് രാജി...തുട൪ന്ന് വായിക്കുക
ന്യൂഡൽഹി : മഹാരാഷ്ട്രയിൽ 24 മണിക്കൂറിനകം ഭൂരിപക്ഷം തെളിയിക്കാന്‍ ന്യൂനപക്ഷ സർ ക്കാരിനോട് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്, ശിവസേന, എൻസിപി, സഖ്യം സുപ്രീംകോടതിയിൽ ഹർജി നൽകി. ഞായറാഴ്ച 11.30ന് പരിഗണിക്കും.
കേന്ദ്രമന്ത്രിസഭയുടെ തീരുമാനമില്...തുട൪ന്ന് വായിക്കുക
തിരു: അക്ഷയ പദ്ധതിയും സംരംഭകരും നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സ്റ്റേറ്റ് അക്ഷയ ഐ.ടി. എംപ്ലോയീസ് യൂണിയന് (എസ്.ടി.യു) സംസ്ഥാന പ്രസിഡന്റ് അഡ്വ.എന്‍. ഷംസുദ്ദീന് എം.എല്‍.എയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി പിണറായിവിജയന് നിവേദനം നല്...തുട൪ന്ന് വായിക്കുക
മുംബൈ: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ ചർച്ചകൾ തുടരുമെന്ന് വിവിധ പാർടികൾ പ്രതികരിച്ചു. പൊതുമിനിമം പരിപാടിയിൽ എത്താൻ എൻസിപിയോടും കോൺഗ്രസിനോടുംചർച്ച തുടരുമെന്ന് ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറേ പറഞ്ഞു. ഇനി ആറുമാസമുണ്ടെന്നും-അദ്ദേഹം പറഞ്ഞു.
തിടുക...തുട൪ന്ന് വായിക്കുക
ന്യൂഡൽഹി: മഹാരാഷ്ട്രയിൽ രാഷ്ട്രപതിഭരണം. ഭൂരിപക്ഷം തെളിയിക്കാന്‍ എൻസിപിക്ക് ചൊവ്വാഴ്ച രാത്രി 8.30 വരെ അനുവദിച്ച സമയം തീരുംമുമ്പേ ഗവർണർ ഭഗത്സിങ് കോശ് യാരി രാഷ്ട്രപതിഭരണത്തിന് ശുപാർശചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ബ്രസീല്‍ യാത്രയ്ക്...തുട൪ന്ന് വായിക്കുക
തിരു: നിയമസഭയിൽ ഇന്ന് ടി.വി.രാജേഷിന്റെ ചോദ്യത്തിനു നൽ കിയ ഉത്തരത്തോടൊപ്പം മന്ത്രി ടി.എം.തോമസ്സ് ഐസക് അദ്ദേഹത്തിനു ഇന്നലെ ഉണ്ടായ സംഭവത്തെ സഭയെ അറിയിച്ചത് ഇപ്ര കാരം. കേരളത്തിൽ പാലം പണിതുകഴിഞ്ഞാൽ താഴെക്ക് ഇറങ്ങാൻ കഴിയത്തഅവസ്ത് ഇന്നുംഉണ്ട്. ഇന്നലെ കുട്ടന...തുട൪ന്ന് വായിക്കുക
ന്യൂഡൽഹി: മഹാരാഷ്ട്രയിൽ ഭൂരിപക്ഷം വ്യക്തമാക്കാന്‍ ഗവർണർ ഭഗത്സിങ് കോശ്യാരി മൂന്നാ മത്തെ വലിയ കക്ഷിയായ എൻസിപിയെ ക്ഷണിച്ചു. അജിത് പവാറിന്റെ നേതൃത്വത്തില്‍ എന്‍സി പി നേതാക്കള്‍ രാത്രി രാജ്ഭവനിലെത്തി ഗവർണറുമായി കൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്ച രാത്രി ...തുട൪ന്ന് വായിക്കുക
ന്യൂഡൽഹി: 51 സീറ്റുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ 17 സീറ്റുകളാണ് ബിജെപിക്ക് ലഭി ച്ചത്. കോൺഗ്രസ് 12 സീറ്റ് നേടി. ശേഷിക്കുന്ന സീറ്റുകളിൽ പ്രാദേശിക പാർടികൾ നേട്ടമുണ്ടാ ക്കി. കേരളമുൾപ്പെടെ 17 സംസ്ഥാനങ്ങളിലായി 51 നിയമസഭാ മണ്ഡലത്തിലും രണ്ട് ലോക്സഭാ മണ...തുട൪ന്ന് വായിക്കുക
ഓസക:(ജപ്പാൻ):ജപ്പാനിലെ ഓസകയിൽ നടക്കുന്ന ടൂറിസം എക്സ്പോ ജപ്പാൻ 2019 ലെ കേരള ടൂറിസം സ്റ്റാളിൽ എത്തിയ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വട്ടിയൂർക്കാവ് തെരഞ്ഞെടുപ്പ് വിജയത്തെക്കുറിച്ചു പ്രതികരിച്ചു.
വട്ടിയൂർക്കാവിൽ പ്രശാന്തിലൂടെ ജയിച്ചത് LDF...തുട൪ന്ന് വായിക്കുക
തിരു:ദേശീയതലത്തിൽ ഇന്ന് പുറത്തുവന്ന തെരഞ്ഞെടുപ്പ് ഫലങ്ങൾ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രാധാന്യവും പ്രസക്തിയും വളരെയേറെ വർധിപ്പിച്ചിരിക്കുകയാണെന്ന്
വി എം സുധീരൻ പ്രതികരിച്ചു.
ഏകാധിപത്യ-വർഗീയ- ഫാസിസ്റ്റ് ശക്തിക്കെതിരെയുള്ള പോരാട്ടത്തിൽ നേതൃത്വപരമ...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.