Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
എലത്തൂരിലെ റോഡ് നവീകരണത്തിന് 82 ലക്ഷം രൂപയുടെ ഭരണാനുമതി പള്ളിച്ചൽ പഞ്ചായത്തിലെ കാട്ടുകുളം നവീകരിക്കുന്നു മൂലം ജലോത്സവം ആചാ രം നടത്തിപിരിഞ്ഞു നൂറ് കവികളുടെ നൂറ് കവിതകളുടെ സമാഹാരം പ്രസിദ്ധീകരിക്കുന്നു രണ്ടാഴ്ചത്തെ ഇടവേളയ്‌ക്കുശേഷo കട്ടപ്പന പൊതുചന്ത തുറന്നു

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

വായ്ക്കുള്ളിലൂടെ തലയോട്ടിയിൽ തറച്ച വെടിയുണ്ട പുറത്തെടുത്തു;തിരു. മെഡി.കോളേജ് ആശുപത്രിയിൽ അവിശ്വസനീയ ശസ്ത്രക്രിയ

12/11/2019

(ശസ്ത്രക്രിയയ്ക്കു ശേഷം വെടിയുണ്ട പുറത്തെടുത്തപ്പോൾ)

തിരു: എയർഗണ്ണിൽ നിന്നും അബദ്ധത്തിൽ വെടിയുണ്ട വായിലൂടെ തുളച്ചു കയറി തലയോട്ടിയിൽ തറച്ച യുവാവിനെ തിരു.മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന അതിസങ്കീർണ ശസ്ത്രക്രിയ യിലൂടെ മരണത്തിൽ നിന്നും രക്ഷിച്ചു. ശരീരത്തിനുള്ളിൽ കടന്ന ഫോറിൻ ബോഡി അഥവാ അന്യ വസ്തുവിനെ പുറത്തെടുക്കാൻ അതിസൂക്ഷ്മവും സങ്കീർണവുമായ ശസ്ത്രക്രിയ രണ്ടാഴ്ചയ്ക്കു ള്ളിൽ രണ്ടാം തവണയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടക്കുന്നത്. വർക്കല സ്വദേശി യായ 36 കാരനെയാണ് ഇത്തവണ വെടിയുണ്ട തലയോട്ടിയിൽ തറച്ച നിലയിൽ ആശുപത്രിയിലെ ത്തിച്ച് ശസ്ത്രക്രിയ നടത്തിയത്. എയർഗൺ തുടച്ചു വൃത്തിയാക്കുന്നതിനിടെ വെടി പൊട്ടുകയും വെടിയുണ്ട വായിലൂടെ തുളച്ചു കയറി തലയോട്ടിയ്ക്കടി യിൽ മെഡുലയ്ക്ക് മുന്നിലായി തറച്ചിരി ക്കുകയായിരുന്നു. ന്യൂറോ സർജറി വിഭാഗത്തിൽ പ്രവേശിപ്പിച്ച യുവാവിനെ അഡീഷണൽ പ്രൊഫസറും ആശു പത്രി സൂപ്രണ്ടുമായ ഡോ എം എസ് ഷർമ്മദിന്റെ നേതൃത്വത്തിൽ ശസ്ത്രക്രിയ യ്ക്ക് വിധേയനാക്കുകയായിരുന്നു.

മൈക്രോസ്കോപ്പ്, സി ആം എന്നീ ഉപകരണങ്ങളുടെ സഹായത്തോടെ വായിലൂടെ തന്നെ നടത്തിയ ശസ്ത്രക്രിയയിലൂടെ വെടിയുണ്ട പുറത്തെടുത്തു. മൂന്നര മണിക്കൂർ നീണ്ട ശസ്ത്രക്രിയയിൽ ന്യൂറോ സർജറി വിഭാഗത്തിലെ ഡോ അഭിഷേക്, ഡോ രാജ് എസ് ചന്ദ്രൻ, ഡോ ദീപു, ഇ എൻ ടി വിഭാഗ ത്തിലെ ഡോ നിഖില, ഡോ മുബിൻ, ഡോ ലെമിൻ, ഡോ ഷാൻ, അനസ്തേ ഷ്യാ വിഭാഗത്തിലെ ഡോ ഉഷാകുമാരി, ഡോ ജയചന്ദ്രൻ, ഡോ നരേഷ്, ഡോ ഗായത്രി, ഡോ രാഹുൽ, നേഴ്സുമാരായ ബ്ലെസി, സിന്ധു തീയേറ്റർ ടെക്നീഷ്യൻ ജിജി, സയന്റിഫിക് അസിസ്റ്റൻറ് റിസ് വി, തീയേറ്റർ അസി സ്റ്റന്റുമാരായ നിപിൻ, വിഷ്ണു എന്നിവർ ശസ്ത്രക്രിയയിൽ പങ്കാളികളായി.

ഏതാനും ദിവസം മുമ്പ് ഭക്ഷണത്തിലൂടെ നേരിയ ഇരുമ്പ് കമ്പി ഉള്ളിൽ കടന്ന നിലയിൽ ആശു പത്രിയിലെത്തിയ മറ്റൊരു യുവാവിനെ കാർഡിയോ തൊറാസിക് വിഭാഗത്തിലെ ഡോക്ടർമാർ സങ്കീർണമായ ശസ്ത്രക്രിയയിലൂടെ രക്ഷപ്പെടുത്തിയതും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയുടെ യശസ് ഉയർത്തിയ സംഭവമാണ്. വികസനത്തിന്റെ പാതയിൽ മുന്നേറിക്കൊ ണ്ടി രിക്കുന്ന മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സാരംഗത്തെ ഇത്തരം നേട്ടങ്ങൾ ജനങ്ങ ളുടെ വിശ്വാസം ഒന്നുകൂടി അരക്കിട്ടുറപ്പിക്കുക യാണ്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



മ്യൂസിക്കല്‍ ചെയര്‍ സിനിമയുടെ വ്യാജപതിപ്പ് നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസ്

അല്ലെന്‍ രാജന്‍ മാത്യു നിര്‍മ്മിച്ച മ്യൂസിക്കല്‍ ചെയര്‍ എന്ന സിനിമയുടെ വ്യാജപതിപ്പ് നവമാധ്യമ ങ്ങളില്‍ അപ് ലോഡ് ചെയ്ത സംഭവം കേരളാ പോലീസിന്‍റെ സൈബര്‍ഡോമും ഹൈടെക് ക്രൈം എന്‍ക്വയറി സെല്ലും അന്വേഷിക്കും. ചിത്രം എല്ലാ നവമാധ്യമങ്ങളില്‍ നിന്നും നീക്കം ചെയ്യാ...തുട൪ന്ന് വായിക്കുക


മത്സ്യമേഖലയിലെ വികസനം ആരോഗ്യമുള്ള തലമുറയെ സൃഷ്ടിക്കും: മുഖ്യമന്ത്രി പിണറായി വിജയൻ

തിരു: മത്സ്യമേഖലയിലെ സുസ്ഥിര വികസനം ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കാൻസഹാ യിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ നെയ്യാർഡാമിൽ നിർമ്മിച്ച ശുദ്ധജല മത്സ്യവിത്തുൽപ്പാദന കേന്ദ്രത്തിന്റെയും ഗിഫ്റ്റ് ഹാച്ചറിയുടെ യു...തുട൪ന്ന് വായിക്കുക


തിരു. കോർപ്പറേഷൻ പരിധിയിൽ ഏർപ്പെടുത്തിയ ട്രിപ്പിൾ ലോക്ക് ഡൗണിൽ ഇളവുകൾ

തിരു: കോവിഡ് രോഗവ്യാപനം തടയുന്നതിനായി തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ ഏർപ്പെടുത്തിയ ട്രിപ്പിൾ ലോക്ക് ഡൗണിൽ ഇളവുകൾ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു. പാൽ, പച്ചക്കറി, പലചരക്ക് സാധനങ്ങൾ വിൽക്കുന്നകടകൾ,കന്നു കാലിതീറ്റ, വെറ്റിന...തുട൪ന്ന് വായിക്കുക


കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (06.07.2020)തിരു.ജില്ലയിൽ

കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (06.07.2020)തിരു.ജില്ലയിൽ പുതുതായി 1,364 പേർ രോഗ നിരീക്ഷണത്തിലായി. 551 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. തിരു.ജില്ലയിൽ 18,811 പേർ വീടുകളിലും 2,050 പേർ സ്ഥാപനങ്ങളിലും കരുതൽ നിരീക്ഷണ ത്തിലുണ്...തുട൪ന്ന് വായിക്കുക


തിരുവനന്തപുരം ജില്ലയിൽ ഇന്ന് (6.7.20) ഏഴുപേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

തിരു.ജില്ലയിൽ ഇന്ന് ഏഴുപേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരുടെ വിവരം ചുവടെ. 1. പൂന്തുറ സ്വദേശി 33 കാരൻ. കുമരിച്ചന്ത മത്സ്യമാർക്കറ്റിൽ ചുമട്ടുതൊഴിലാളി. സമ്പർക്കത്തി ലൂടെ രോഗം ബാധിച്ചു. 2. പൂന്തുറയിലുള്ള ആസാം സ്വദേശി 22 കാരൻ. ഹോട്ടൽ ജീവനക്കാരനാണ്...തുട൪ന്ന് വായിക്കുക


മികവിന്റെ കേന്ദ്രമാകാനൊരുങ്ങി പരശുവയ്ക്കൽ ആടുവളർത്തൽ കേന്ദ്രം

തിരു : പരശുവയ്ക്കൽ ആടുവളർത്തൽ കേന്ദ്രം മികവിന്റെ കേന്ദ്രമാക്കുന്നതിന്റെ ശിലാസ്ഥാപനം ജൂലൈ എട്ട് വൈകുന്നേരം മൂന്നിന് വനം വകുപ്പ് മന്ത്രി കെ.രാജു നിർവഹിക്കും. ചടങ്ങിൽ സി. കെ.ഹരീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിക്കും. കർഷകരുടെ ആവശ്യാനുസരണം ആട്ടിൻകുട്ടി കളെ ലഭ്യമ...തുട൪ന്ന് വായിക്കുക


പൊതുമരാമത്ത് വിശ്രമമന്ദിരത്തിന്റെ നിർമാണോദ്ഘാടനം നടന്നു

വർക്കലയിൽ പുതുതായി നിർമ്മിക്കുന്ന പൊതുമരാമത്ത് റസ്റ്റ് ഹൗസിന്റെ നിർമ്മാണോദ്ഘാടനം മൊബൈൽ ഫോൺ ഓഡിയോ കോൺഫ്രൻസിംഗിലൂടെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാ കരൻ നിർവഹിച്ചു.ശ്രീനാരായണഗുരുവിന്റെ ആധ്യാത്മിക പ്രസ്ഥാനങ്ങളുടെ കേന്ദ്രമായ വർക്കലയി ൽ പുതിയ മന്ദിരം ...തുട൪ന്ന് വായിക്കുക


പള്ളിച്ചൽ പഞ്ചായത്തിലെ കാട്ടുകുളം നവീകരിക്കുന്നു

തിരു: പള്ളിച്ചൽ പഞ്ചായത്തിലെ കാട്ടുകുളം നവീകരിക്കുന്നു. ഐ ബി സതീഷ് എംഎൽഎയുടെ ഇടപെടലിനെ തുടർന്നാണ് കുളം നവീകരിക്കുന്നത്‌. ഇതിനായി 24.5 ലക്ഷം രൂപ അനുവദിച്ചു. പതിറ്റാണ്ടുകളുടെ പാരമ്പര്യം പേറുന്ന പള്ളിച്ചൽ പഞ്ചായത്തിലെ അപൂർവം കുളങ്ങളിലൊന്നാ ണിത്‌. കട...തുട൪ന്ന് വായിക്കുക


തിരുവനന്തപുരം നഗരസഭാ പരിധിയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു

തിരു : ജില്ലയിൽ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു. ജൂലൈ 6 രാവിലെ ആറുമണി മുതൽ ഒരാഴ്ചത്തേക്കാണ് ലോക്ക് ഡൗൺ ഏർപ്പെടുത്തി യത്. പോലീസ്, ഹ...തുട൪ന്ന് വായിക്കുക


കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (05.07.2020)

കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (05.07.2020) *ഇന്ന് ജില്ലയിൽ പുതുതായി 971 പേർ രോഗനിരീക്ഷണത്തിലായി. 955 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി * ജില്ലയിൽ 18051പേർ വീടുകളിലും 2029 പേർ സ്ഥാപനങ്ങളിലും കരുതൽ നിരീക്ഷണത്തിലുണ്ട...തുട൪ന്ന് വായിക്കുക


തിരു: ജില്ലയിൽ ഇന്ന് (5.7.20).കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവർ

തിരുവനന്തപുരം ജില്ലയിൽ ഇന്ന് (5.7.20).കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണ ത്തിലുള്ളവരുടെ ആകെ എണ്ണം -20,315 2.വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം -18,051 3. ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -235 4. കോവിഡ് കെയർ സെന്ററുകളിൽ നിരീക്ഷ...തുട൪ന്ന് വായിക്കുക


തിരുവനന്തപുരം ജില്ലയിൽ (5.7.20) ഇന്ന് 27 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്

തിരുവനന്തപുരം ജില്ലയിൽ (5.7.20) ഇന്ന് 27 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ വിവരം ചുവടെ. 1. മുട്ടത്തറ സ്വദേശി 39 കാരൻ. നേരത്തെ കോവിഡ് സ്ഥിരീകരിച്ച പൂന്തുറ സ്വദേശിയിൽ നിന്നും സമ്പർക്കം വഴി രോഗമുണ്ടായി. 2. മണക്കാട് സ്വദേശിനി 28 കാരി. നേരത്തെ...തുട൪ന്ന് വായിക്കുക


കോവിഡ് 19; ജില്ലയിൽ ഇന്ന് 16 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 16 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരുടെ വിവരം ചുവടെ. 1. റിയാദിൽ നിന്ന് ജൂലൈ രണ്ടിന് തിരുവനന്തപുരത്തെത്തിയ മലയം, കുന്നുവിള സ്വദേശി 32 കാരൻ. രോഗലക്ഷണമുണ്ടായിരുന്നതിനെ തുടർന്ന് എയർപോർട്ടിൽ നിന്നും മെഡിക്കൽകോളേജ് ആശു...തുട൪ന്ന് വായിക്കുക


തിരു.താലൂക്കിലെ പൊതുജനങ്ങളുടെ റവന്യു സംബന്ധമായ പരാതികൾക്ക് ഓൺലൈൻ അദാലത്ത്; 15 പരാതികൾക്ക് തത്സമയം പരിഹാരം

തിരു: താലൂക്കിലെ പൊതുജനങ്ങളുടെ റവന്യു സംബന്ധമായ പരാതികൾക്ക് പരിഹാരം കാണുന്ന തിനായി ജില്ലാ കളക്ടർ നവജ്യോത് ഖോസ ഓൺലൈൻ പരാതി പരിഹാര അദാലത്ത് സംഘടിപ്പി ച്ചു. ജില്ലയിലെ 13 അക്ഷയാ കേന്ദ്രങ്ങൾ മുഖേന പൊതുജനങ്ങൾ സമർപ്പിച്ച 35 അപേക്ഷകളിൽ പ്രാധാന്യമർഹിക്കുന്ന ...തുട൪ന്ന് വായിക്കുക


പ്രതികൂല കാലാവസ്ഥ; മത്സ്യ ബന്ധനത്തിന് പോകുന്നതിന് നിയന്ത്രണം

തിരു: കേരള, കർണ്ണാടക, ലക്ഷദ്വീപ് തീരങ്ങൾ, തെക്ക്-കിഴക്ക് അറബിക്കടൽ അതിനോട് ചേർ ന്നുള്ള കേരള തീരം, എന്നിവിടങ്ങളിൽ ശക്തമായ കാറ്റു വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യ തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. മണിക്കൂറിൽ 45 മുതൽ 55 കി...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.