Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
പ്രവാസി പുനരധിവാസവും സമഗ്രവികസനവും ലക്ഷ്യമിട്ട് ഡ്രീം കേരള പദ്ധതി ഷെയര്‍ചാറ്റിന് വന്‍ കുതിപ്പ്; മണിക്കൂറില്‍ അഞ്ചു ലക്ഷം ഡൗണ്‍ലോഡുകള്‍ റേഷൻകാർഡ് അപേക്ഷകൾ ഓൺലൈനിൽ സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമുകളിലെ കുട്ടികള്‍ക്ക് മികച്ച വിജയം തൂത്തുക്കുടി കസ്റ്റഡിക്കൊലപാതകക്കേസിൽ എസ്‌ഐ അറസ്റ്റിൽ

അറിയിപ്പുകള്‍

കൂടുതല്‍ 

നിര്‍മാണ മേഖലയില്‍ തൊഴില്‍ വകുപ്പ് മിന്നല്‍ പരിശോധന നടത്തി

11/11/2019

തിരു: നിര്‍മാണ മേഖലയില്‍ തൊഴില്‍ വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം മിന്നല്‍ പരിശോധന നടത്തി. തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്റെ നിര്‍ദേശപ്രകാരം കെട്ടിട നിര്‍മാണ സൈറ്റുകളിലെ തൊഴില്‍ സുരക്ഷിതത്വവും സുരക്ഷാ ക്രമീകരണങ്ങളും തൊഴിലാളി കളുടെ വേതനവും സംബന്ധിച്ച് പരിശോധന നടത്താന്‍ ലേബര്‍ കമ്മീഷണര്‍ സി.വി.സജനാണ് ഉത്തരവിട്ടത്.

എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം അഡിഷണല്‍ ലേബര്‍ കമ്മീഷണര്‍ കെ.ശ്രീലാലിന്റെ മേല്‍നോട്ടത്തി ല്‍ എറണാകുളം, കൊല്ലം, കോഴിക്കോട് റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മിഷണര്‍മാരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലുമായി നടന്ന പരിശോ ധനയില്‍ ജില്ലാ ലേബര്‍ ഓഫിസര്‍മാരുടെ കീഴില്‍ അസിസ്റ്റന്റ് ലേബര്‍ ഓഫിസര്‍മാരും മറ്റ് തൊ ഴില്‍ വകുപ്പ് ഉദ്യോഗസ്ഥരും പങ്കാളികളായി.

കൊല്ലം റീജിയണില്‍ 53ഉം എറണാകുളം റീജിയണില്‍ 41-ഉം കോഴിക്കോട് റീജിയണില്‍ 35-ഉം നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന സൈറ്റുകളിലും പണി പൂര്‍ത്തിയാക്കിയ സൈറ്റുകളിലുമാണ് പരിശോധന നടത്തിയത്. മിനിമം വേതനം, ബോണസ്, രജിസ്‌ട്രേഷന്‍, സുരക്ഷാ ക്രമീകരണ ങ്ങള്‍ തുടങ്ങിയവയായിരുന്നു പരിശോധിച്ചത്.

മൊത്തം 129 പരിശോധനകളില്‍ ഉദ്യോഗസ്ഥര്‍ 3500 തൊഴിലാളികളെ നേരിട്ടു കണ്ടു. ഇതില്‍ 3428 പുരുഷന്മാരും 72 സ്ത്രീകളും ഉള്‍പ്പെടുന്നു. മിനിമം വേതനം ലഭിക്കാത്ത തൊഴിലാളികളുടെ എണ്ണം ആകെ പരിശോധനയില്‍ കണ്ടെത്തിയത് 1675 ആണ്. (പുരുഷന്മാര്‍ 1649, സ്ത്രീകള്‍ - 16). രജിസ്‌ട്രേഷന്‍ ഇല്ലാത്ത സ്ഥാപനങ്ങളുടെ എണ്ണം 77 ആണ്. സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കാ ത്തതായി കണ്ടെത്തിയത് 61 എണ്ണമാണ്. സെസ് അടച്ചിട്ടില്ലാത്ത സ്ഥാപനങ്ങള്‍ 119 എണ്ണവും. കൊതുക് നിവാരണത്തിന് 75 സ്ഥാപനങ്ങള്‍ നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നും കണ്ടെത്തി.

പരിശോധന നടത്തിയ തൊഴിലാളികളില്‍ 878 പേര്‍ക്ക് ആവാസ് കാര്‍ഡ് ലഭ്യമായിട്ടില്ല. ഇത് അടിയന്തരമായി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ തൊഴില്‍ വകുപ്പ് സ്വീകരിക്കും. സുരക്ഷാ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടെ സ്വീകരിച്ചിട്ടില്ലാത്തവയ്ക്ക് അടിയന്തര നടപടികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബില്‍ഡിങ് സെസ് ഇനത്തില്‍ തുക അടയ്ക്കാത്ത എല്ലാ നിര്‍മാതാക്കളോടും അടിയന്തരമായി തുക അടയ്ക്കാന്‍ നിര്‍ദേശം നല്‍കി. പുതുതായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമ്പോള്‍ തൊഴില്‍ വകുപ്പില്‍നിന്നും എടുക്കേണ്ടതായ രജിസ്‌ട്രേഷന്‍ നടപടികള്‍ നിര്‍ബന്ധമായും സ്വീകരിച്ചിരിക്കണമെന്നും നിര്‍ദേശം നല്‍കി.മലപ്പുറത്ത് രണ്ട് നിര്‍മാണ സൈറ്റുകള്‍ക്ക് സ്റ്റോപ്പ് മെമ്മോയും നല്‍കിയിട്ടുണ്ട്. പരിശോധന തുടരുമെന്ന് തൊഴില്‍ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



എസ്.എസ്.എല്‍.സി: ഹോപ്പ് പദ്ധതിപ്രകാരം പരീക്ഷ എഴുതിയ കുട്ടികള്‍ക്ക് മികച്ച വിജയം

(ഫോട്ടോ ക്യാപ്ഷന്‍ : ഹോപ്പ് പദ്ധതിപ്രകാരം കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നു) തിരു: പോലീസിന്‍റെ നേതൃത്വത്തില്‍ വിവിധ സര്‍ക്കാര്‍-സര്‍ക്കാര്‍ ഇതര സംവിധാനങ്ങളുടേയും പൊതുജനങ്ങളുടേയും സഹകരണത്തോടെ നടത്തി വരുന്ന ഹോപ്പ് എന്ന പദ്ധതിപ്രകാരം പരിശീലനം ലഭിച്...തുട൪ന്ന് വായിക്കുക


അക്രമം തടയാൻ പോലീസിന്റെ പൊൽ-ആപ്പ്

തൃശൂർ : അക്രമം തടയുന്നതിനും അക്രമിയെ അറസ്റ്റ് ചെയ്യുന്നതിനും പോലീസിന്റെ മൊബൈൽ ആപ്ലിക്കേഷൻ പൊൽ-ആപ്പ്. അക്രമികളുടേയും സാമൂഹ്യദ്രോഹികളുടേയും അക്രമത്തിനിരയാ കുന്ന സ്ത്രീകൾ, കുട്ടികൾ എന്നിവരുടെയും സുരക്ഷയ്ക്കായി പൊൽ ആപ്പിൽ ഒരുക്കിയിരിക്കുന്ന പ്രത്യേക സംവ...തുട൪ന്ന് വായിക്കുക


തൃശൂർ ജില്ലയിൽ രണ്ടാംഘട്ട പാഠപുസ്തക വിതരണം ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കും

തൃശൂർ : ജില്ലയിൽ ഒന്നാംതരം മുതൽ പത്താംതരം വരെയുള്ള പാഠപുസ്തകങ്ങളുടെ രണ്ടാംഘട്ട വിതരണം ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കും. വിതരണത്തിന്റെ ആദ്യഘട്ടം ജൂൺ 30ന് പൂർത്തി യാക്കിയിരുന്നു. വെളിയന്നൂർ പാഠപുസ്തക ഡിപ്പോ, ചേറൂർ ഗവ. എൻജിനീയറിങ് കോളേജ് ഓഡി റ്റോറിയം എന...തുട൪ന്ന് വായിക്കുക


അധിക യാത്രക്കാര്‍: 29 വാഹന ഉടമകള്‍ക്കെതിരേ കേസ്

ഇടുക്കി : അനുവദിച്ചതില്‍ കൂടുതല്‍ യാത്രക്കാരെ കയറ്റി കൊവിഡ് ചട്ടം ലംഘിച്ചതിന്റെ പേരില്‍ ഇടുക്കി ജില്ലയില്‍ 29 വാഹന ഉടമകള്‍ക്കെതിരേ പൊലീസ് കേസെടുത്തു. ജില്ലാ പൊലീസ് മേധാ വിയുടെ നിര്‍ദേശപ്രകാരം ഇന്നലെ (30) 2699 വാഹനങ്ങള്‍ പരിശോധിച്ചു. ബസുകളും മറ്റ് ...തുട൪ന്ന് വായിക്കുക


അടിമാലി താലൂക്ക് ആശുപത്രിയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കും

അടിമാലി താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും പുതിയ ഡയാലിസിസ് യൂണി റ്റിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്തുന്നതിനും പ്രത്യേക അവലോകന യോഗം ചേര്‍ന്നു. എസ് രാജേന്ദ്രന്‍ എം എല്‍ എ, ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍ എന്നിവരുടെ നേതൃത്വത്തിലാണ് യ...തുട൪ന്ന് വായിക്കുക


ഓണ്‍ലൈന്‍ പഠനത്തിനായി ടി വി വിതരണം ചെയ്ത് സ്പൈസ് സൊസൈറ്റി

പീരുമേട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു വരുന്ന സ്പൈസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പീരു മേട് നിയോജക മണ്ഡലത്തിലെ വിവിധ സ്‌കൂളുകളിലായി ഓണ്‍ലൈന്‍ പഠനം നടത്താന്‍ കഴിയാ ത്ത കുട്ടികള്‍ക്ക് ടിവി യും മൊബൈല്‍ ഫോണും വിതരണം ചെയ്തു. ഇന്നലെ ( ജൂണ്‍ 30) മാത്രം വി...തുട൪ന്ന് വായിക്കുക


പ്രവാസി പുനരധിവാസവും സമഗ്രവികസനവും ലക്ഷ്യമിട്ട് ഡ്രീം കേരള പദ്ധതി

തിരു: മടങ്ങിവരുന്ന പ്രവാസികളുടെ പുനരധിവാസവും സംസ്ഥാനത്തിന്റെ സമഗ്രവികസനവും ലക്ഷ്യമിട്ട് ഡ്രീം കേരള എന്ന പദ്ധതി നടപ്പാക്കാൻ മന്ത്രിസഭ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിദേശങ്ങളിൽ നിന്നും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നും കേരളത...തുട൪ന്ന് വായിക്കുക


തൂത്തുക്കുടി കസ്റ്റഡിക്കൊലപാതകക്കേസിൽ എസ്‌ഐ അറസ്റ്റിൽ

ചെന്നൈ : തൂത്തുക്കുടി കസ്റ്റഡിക്കൊലപാതകക്കേസിൽ എസ്‌ഐ രഘു ഗണേഷിനെ സിബി സിഐഡി കൊലക്കുറ്റം ചുമത്തി അറസ്റ്റ്‌ ചെയ്‌തു. നേരത്തെ ലോക്കൽ പൊലീസ്‌ ദുരൂഹമരണ ത്തിനാണ്‌ കേസെടുത്തിരുന്നത്‌. കോടതി ഉത്തരവിനെ തുടർന്നാണ്‌ അന്വേഷണം സിബിസിഐ ഡി ഏറ്റെടുത്തത്‌.വ്യാപാരി പ...തുട൪ന്ന് വായിക്കുക


സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമുകളിലെ കുട്ടികള്‍ക്ക് മികച്ച വിജയം

തിരു: ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമുകളിലെ കുട്ടികള്‍ക്ക് മികച്ച വിജയം. വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 16 സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമുകളാണ് പ്രവര്‍ത്ത...തുട൪ന്ന് വായിക്കുക


നിസ്സാന്‍ പുതിയ ബി-എസ്.യു.വിയുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു

കൊച്ചി: നിസ്സാന്‍ പുതിയ ബി-എസ്.യു.വി കണ്‍സെപ്റ്റിന്റെ ടീസര്‍ ചിത്രങ്ങള്‍ പുറത്തിറക്കി. ബി-എസ്.യു.വി കണ്‍സെപ്റ്റിന്റെ ഹെഡ്‌ലൈറ്റുകളുടെയും ഗ്രില്ലിന്റെയും ദൃശ്യങ്ങളാണ് നിസ്സാന്‍ അവതരിപ്പിച്ചത്. 2020 ജൂലൈ 16ന് നിസ്സാന്റെ ഗ്ലോബല്‍ ആസ്ഥാനത്തുവെച്ച് ബി-എ...തുട൪ന്ന് വായിക്കുക


കുട്ടിപ്രേക്ഷകര്‍ക്ക് സമ്മാനപ്പെരുമഴയുമായി സോണി യായ് ചാനല്‍

കൊച്ചി: കുട്ടികളായ പ്രേക്ഷകര്‍ക്ക് അവരുടെ ജനപ്രിയ വിനോദ ചാനലായ സോണി യായ് നിര വധി സമ്മാനങ്ങളുമായെത്തുന്നു. ഗിഫ്റ്റ് പെ നോ ബ്രേക്ക് എന്ന പ്രത്യേക ഓണ്‍-എയര്‍ കോണ്ടെ സ്റ്റിലൂടെ എണ്ണമറ്റ സമ്മാനങ്ങള്‍ കുട്ടിക്കൂട്ടുകാര്‍ക്കായി നല്‍കാന്‍ തയാറായിരിക്കുകയാണ് ...തുട൪ന്ന് വായിക്കുക


വിമണ്‍ ആന്റ് ചില്‍ഡ്രണ്‍ ഹോമുകളിലെ കുട്ടികള്‍ക്ക് മികച്ച വിജയം

തിരു: സംസ്ഥാന വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള വിമണ്‍ ആന്റ് ചില്‍ഡ്രണ്‍ ഹോമുക ളിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് എസ്.എസ്.എല്‍.സി. പരീക്ഷയില്‍ മികച്ച വിജയം. സംസ്ഥാനത്തെ വിവിധ ജില്ലകളിലുള്ള 13 വിമണ്‍ ആന്റ് ചില്‍ഡ്രണ്‍ ഹോമുകളിലെ 56 വിദ്യാര്‍ത്ഥിനികള്‍ പരീക്...തുട൪ന്ന് വായിക്കുക


ദേശീയ സാഹസിക അക്കാദമിക്ക് അത്യാധുനിക കെട്ടിടം ഒരുങ്ങുന്നു

തിരു: സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിനു കീഴില്‍ ഇടുക്കി ദേവികുളത്ത് പ്രവര്‍ത്തിക്കുന്ന ദേശീയ സാഹസിക അക്കാദമിക്ക് അത്യാധുനിക സൗകര്യങ്ങളോടെ പുതിയകെട്ടിടംഒരുങ്ങുന്നു. നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം മന്ത്രി ഇ പി ജയരാജന്‍ ഓണ്‍ലൈന്‍വഴി നിര്‍വഹിച്ചു. 34000 സ്...തുട൪ന്ന് വായിക്കുക


മലയിന്‍കീഴ് താലൂക്ക് ആസ്ഥാന ആശുപത്രി സമുച്ചയത്തിന് 15.25 കോടി അനുവദിച്ചു

തിരു: മലയിന്‍കീഴ് താലൂക്ക് ആസ്ഥാന ആശുപത്രിയുടെ സമഗ്ര വികസനത്തിന് തയ്യാറാക്കിയ മാസ്റ്റര്‍പ്ലാന്‍ പരിഗണിച്ച് 15.25 കോടി രൂപയുടെ സാമ്പത്തികാനുമതി കിഫ്ബിയില്‍ നിന്ന് ലഭ്യ മാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. അത്യാധുനിക സംവിധ...തുട൪ന്ന് വായിക്കുക


ഷെയര്‍ചാറ്റിന് വന്‍ കുതിപ്പ്; മണിക്കൂറില്‍ അഞ്ചു ലക്ഷം ഡൗണ്‍ലോഡുകള്‍

കൊച്ചി: രാജ്യ സുരക്ഷയും താല്‍പ്പര്യവും കണക്കിലെടുത്ത് ഗവണ്‍മെന്റ് 59 ചൈനീസ് ആപ്പുകള്‍ ക്ക് നിരോധനം ഏര്‍പ്പെടുത്തിയതോടെ ഇന്ത്യയുടെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ ഫോ മായ ഷെയര്‍ചാറ്റില്‍ വന്‍ കുതിപ്പ്. മണിക്കൂറില്‍ അഞ്ചു ലക്ഷം ഡൗണ്‍ലോഡാണ് പ്ലാറ്റ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.