37 വനിതക ളുൾപ്പെടെ 121 എസ്ഐമാർ പരിശീലനം പൂർത്തിയാക്കി
10/11/2019
തൃശൂർ: രാമവർമപുരം പൊലീസ് അക്കാദമിയിൽ നടന്ന 29–മത് ബാച്ച് എസ്ഐമാരുടെ പാസിങ് ഔട്ട് പരേഡിൽ മുഖ്യമന്ത്രി പിണറായിവിജയൻ സല്യൂട്ട് സ്വീകരിച്ചു. ഡിജിപിലോക്നാഥ് ബെഹ്റ, പൊലീസ് അക്കാദമി ഡയറക്ടർ ഡോ.ബി.സന്ധ്യ എന്നിവരും സല്യൂട്ട് സ്വീകരിച്ചു. 37 വനിതക ളുൾപ്പെടെ 121 എസ്ഐമാർ പരിശീലനം പൂർത്തിയാക്കി. മികച്ച രീതിയിൽ പരിശീലനം പൂർത്തി യാക്കിയ വി എ ആദർശ്, എസ് എസ് ദിപു, ആർ പി സുജിത്ത്, എസ് ഗീതുമോൾ, എം പ്രദീപ് എന്നിവർക്ക് മുഖ്യമന്ത്രി സമ്മാനം നൽകി.
പരിശീലനം പൂർത്തിയാക്കിയ 121 എസ്ഐ ട്രെയിനികളിൽ ഒരാൾ എംടെക് ബിരുദധാരിയും ഒരാൾ എംഫിൽ ബിരുദധാരിയുമാണ്. മൂന്നുപേർ എംബിഎക്കാരും 26 പേർ ബിരുദാനന്തര ബിരുദ മുള്ളവരുമാണ്. ഒമ്പതുപേർ ബിടെക്കുകാരും പത്തുപേർ ബിഎഡ് കാരുംഒരാൾ എൽഎൽബി-യുo.
തൃശൂർ : കയ്പമംഗലം നിയോജകമണ്ഡലത്തിലെ പടാകുളം-അഴീക്കോട് റോഡ് ഒഎസ് മിൽമുതൽ പേബസാർ വരെ ഒരു കോടി 50 ലക്ഷം രൂപ ചെലവഴിച്ച് ബിഎംബിസി നിർമ്മാണ രീതിയിൽ പുന രുദ്ധാരണം പ്രവൃത്തികൾ ആരംഭിക്കുന്നു. ഇതിന്റെ നിർമ്മാണോദ്ഘാടനം ഡിസംബർ 16 വൈകീട്ട് അഞ്ചിന് പേബസാർ ജംഗ്ഷനി...തുട൪ന്ന് വായിക്കുക
പാറശാല : ഉടമയുടെ മുഖത്ത് മയക്ക് സ്പ്രേ അടിച്ചശേഷം ജ്വല്ലറിയിൽനിന്ന് 140 പവൻ കവർന്നു. മാർത്താണ്ഡം ദേശീയപാതയ്ക്കടുത്ത് ഞായറാഴ്ച പുലർച്ചെ 4.30നാണ് സംഭവം. മാർത്താണ്ഡം സ്വദേശി ജോൺക്രിസ്റ്റഫറിന്റെ (48) ചിലങ്ക എന്ന ജ്വല്ലറിയിലാണ് മോഷണം. ജോൺ ക്രിസ്റ്റഫർ...തുട൪ന്ന് വായിക്കുക
മണ്ഡല ഉത്സവവുമായി ബന്ധപ്പെട്ട് സന്നിധാനത്ത് നിയോഗിച്ചിട്ടുള്ള പോലീസ് ഉദ്യോഗസ്ഥരുടെ മൂന്നാം ബാച്ച് ചുമതലയേറ്റു. സ്പെഷ്യല്‍ ഓഫീസര്‍ ആര് ആദിത്യയുടെ നേതൃത്വത്തിലാണ് ഫേസ് സി ബാച്ച് ചുമതല ഏറ്റെടുത്തത്. ആര് വിശ്വനാഥ അഡീഷണല്‍ സ്പെഷ്യല്‍ ഓഫീസറും പൃഥ്വി ര...തുട൪ന്ന് വായിക്കുക
താനൂർ; സംസ്ഥാനത്തെ ആരോഗ്യ- വിദ്യാഭ്യാസ മേഖലകളിൽ കാര്യക്ഷമമായ മാറ്റം വരുത്താൻ എൽഡിഎഫ് സർക്കാറിന് കഴിഞ്ഞതായി വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി പറഞ്ഞു. താനാളൂർ പഞ്ചായത്തിലെ 14-ാം വാർഡ് മീനടത്തൂരിൽ സി പി നാരായണൻ എം പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും...തുട൪ന്ന് വായിക്കുക
താനൂർ; ഭവന രഹിതർ ഇല്ലാത്ത കേരളം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തെ മുൻനിർത്തിയാണ് ലൈഫ് പദ്ധതി ആരംഭിച്ചത്.പ്രളയവും നിപയും ഓഖിയു മൊക്കെ നമുക്ക് വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചുവെങ്കിലും നാം അതിൽനിന്നും കരകയറുകയാണ്.മന്ത്രി എം എം മണി പറഞ്ഞു. ഒഴൂർ പഞ്ചായത്ത് ലൈഫ് മിഷൻ...തുട൪ന്ന് വായിക്കുക
തിരു: പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്തുന്നതിനായി കോളനി കളിൽ പഠന വീടുകൾ ആരംഭിക്കുമെന്ന് പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കക്ഷേമ വകുപ്പ് മന്ത്രി എ കെ ബാലൻ പറഞ്ഞു.
സംസ്ഥാന പട്ടികവര്‍ഗ്ഗ പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കി വര...തുട൪ന്ന് വായിക്കുക
തിരു: ദേശീയ സ്കൂള്‍ കായികമേളയില്‍ ഓവറോള്‍ ചാമ്പ്യന്മാരായ കേരളാ ടീമിനെ കായിക മന്ത്രി ഇ പി ജയരാജന് അഭിനന്ദിച്ചു. നാല് സ്വര്‍ണം നേടി മീറ്റിലെ താരമായ ആന്‍സി സോജനെ യും മന്ത്രി പ്രത്യേകം അഭിനന്ദിച്ചു.
കൊടുംതണുപ്പിനെ അതിജീവിച്ചാണ് കേരളത്തിന്റെ താരങ്ങള...തുട൪ന്ന് വായിക്കുക
തൃശൂർ : തൃശൂരിന്റെ വ്യാപാരമേഖലയ്ക്കൊപ്പം സംസ്ഥാനത്തിന്റെ പൊതു സമ്പദ് ഘടനയ്ക്കും ഉണർവ് പകരാനും ചെറുകിട വ്യവസായ കച്ചവട മേഖല പരിപോഷിപ്പിക്കാനും തൃശൂരിലെ രാത്രികാല ഷോപ്പിംഗ് മേള ഹാപ്പി ഡേയ്സ് ഉപകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തൃശൂർ കോർ...തുട൪ന്ന് വായിക്കുക
പൊന്നാനി : വിദ്യാലയമെന്നാല്‍ കെട്ടിടങ്ങള്‍ മാത്രമല്ല; കെട്ടിടത്തിനകത്ത് നടക്കുന്ന സര്‍ഗാത്മ കതയുടെ വസന്തം കൂടിയാണെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് പറഞ്ഞു. പൊന്നാനി തെയ്യങ്ങാട് ഗവ. എല്‍.പി.സ്കൂളിലെ പുതിയ കെട്ടിട ശിലാസ്ഥാപന ചടങ്ങിന്റെ പൊതുസമ്മേളനം ഉ...തുട൪ന്ന് വായിക്കുക
തൃശൂര്‍ : പ്രവാസി ഡിവിഡന്റ് പദ്ധതിയിലുളള നിക്ഷേപത്തിന് സംസ്ഥാന സർക്കാരിന്റെ പൂർണ്ണ ഗ്യാരണ്ടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രവാസ ജീവിതം മതിയാക്കി തിരിച്ചുവരുന്ന പ്രവാസികളുടെയും കുടുംബത്തിന്റെയും സംരക്ഷണം ഉറപ്പ് വരുത്തുന്നതിനോ ടൊപ്...തുട൪ന്ന് വായിക്കുക
തൃശൂര്‍ : ജില്ലയിലെ ജലസ്രോതസുകളെ ജനകീയ പങ്കാളിത്തത്തോടെ സംരക്ഷിച്ച് നിലനിർത്തു മെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ പറഞ്ഞു. നീർച്ചാൽ പുനരുജ്ജീവന യജ്ഞമായ ഇനി ഞാൻ ഒഴുകട്ടെ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം തോളൂർ ഗ്രാമപഞ്ചായത്തി ലെ കാളിപ്പാടം...തുട൪ന്ന് വായിക്കുക
നാട്ടിക:ലോകത്തെ ഏറ്റവും വലിയ ജനകീയ പ്രസ്ഥാനം സഹകരണ മേഖലയാണെന്നും വിശ്വാ സ്യതയുള്ള കൂട്ടായ്മ കുടുംബശ്രീയാണെന്നും പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ്
പറഞ്ഞു. ഈ പ്രസ്ഥാനങ്ങളുടെ ഒത്തുചേരലാണ് മുറ്റത്തെ മുല്ല പദ്ധതിയെന്നും അദ്ദേഹം അഭി പ്രായപ്പെ...തുട൪ന്ന് വായിക്കുക
തൃശൂർ : ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സംയുക്ത പദ്ധതിയായ കാൻ തൃശൂർ സ്ക്രിനിങ് ക്യാമ്പിന്റെ പ്രാഥമികാരോഗ്യകേന്ദ്രതല ഉദ്ഘാടനം ഡിസം ബർ 16 രാവിലെ ഒൻപതിന് കോർപ്പറേഷൻ മേയർ അജിത വിജയൻ കൂർക്കഞ്ചേരി പ്രാഥമികാരോ ഗ്യ കേന്ദ്രത്...തുട൪ന്ന് വായിക്കുക
തൃശൂര്‍ : കൊടുങ്ങല്ലൂർ നഗരസഭയിലെ ഒന്ന്, രണ്ട് സി ഡി എസ്സുകളുടെ ആഭിമുഖ്യത്തിൽ കുടും ബശ്രീ സ്കൂൾ പരീക്ഷകൾ നടത്തി. നഗരസഭ ടൗൺ ഹാളിലും ഗവ. ഹയർ സെക്കന്ററി സ്കൂളി ലുമായി നടത്തിയ പരീക്ഷകളിൽ 1124 അയൽക്കൂട്ടം അംഗങ്ങൾ പങ്കെടുത്തു. കുടുംബശ്രീ രൂപീക രിച്ചതു മുത...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.