|
പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം:തിരു.ജില്ലാ മെഡിക്കല്‍ ഓഫീസര്‍ |
തിരു: ഡെങ്കിപ്പനിയും ചിക്കുന്‍ഗുനിയയും റിപ്പോര്‍ട്ട് ചെയ്ത കോര്പ്പറേഷന് വാര്‍ഡുകളില്‍ പ്രതി രോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയതായി തിരു.ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. തിരു.ജില്ലാ വെക്ടര്‍ കണ്ട്രോള് യൂണിറ്റ്,തിരു.നഗരസഭ ആരോഗ്യ വിഭാഗം,തിരു...തുട൪ന്ന് വായിക്കുക |
|
എംപ്ലോയ്മെന്റ് രജിസ്ട്രേഷന് പുതുക്കാം |
തിരു: 1999 ജനുവരി ഒന്നുമുതല്‍ 2019 നവംബര്‍ 30 വരെ വിവിധ കാരണങ്ങളാല്‍ എംപ്ലോയ്മെന്റ് രജിസ്ട്രേഷന് പുതുക്കാന്‍ കഴിയാത്തവര്‍ക്ക് സീനിയോറിറ്റി നഷ്ടപ്പെടാതെ രജിസ്ട്രേഷന് പുതുക്കാന്‍ 2020 ജനുവരി 31 വരെ അവസരം. വിവിധ കാരണങ്ങളാല്‍ 90 ദിവസത്തിനുള്ളില്‍ തൊഴില...തുട൪ന്ന് വായിക്കുക |
|
തിരു. ജില്ല സമ്പൂര്‍ണ ഇ-ഹെല്‍ത്തിലേക്ക് : മാര്‍ച്ചോടെ ആശുപത്രികളില്‍ അതിവേഗ ഇ-ഹെല്‍ത്ത് സേവനങ്ങള്‍ |
തിരു: തിരുവനന്തപുരം ജില്ലയിലെ പ്രാഥമികാരോഗ്യ കേന്ദ്രം മുതല്‍ മെഡിക്കല്‍ കോളേജ് വരെ യുള്ള മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളിലും 2020 മാര്‍ച്ച് മാസത്തോടെ ഇ-ഹെല്‍ത്ത് സംവിധാ നം പ്രവര്‍ത്തന സജ്ജമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ച...തുട൪ന്ന് വായിക്കുക |
|
കഴക്കൂട്ടം ബൈപ്പാസിന്റെ നിര്‍മ്മാണ പുരോഗതി മന്ത്രി കടകംപള്ളി സുരേന്ദ്രന് വിലയിരുത്തി |
കഴക്കൂട്ടം ബൈപ്പാസിന്റെ നിര്‍മ്മാണ പുരോഗതി മന്ത്രി കടകംപള്ളി സുരേന്ദ്രന് വിലയിരുത്തി. ബൈപ്പാസില്‍ തുടര്‍ച്ചയായി അപകടമുണ്ടാകുന്ന സാഹചര്യം അവസാനിപ്പിക്കാന്‍ സുരക്ഷാ മാര്‍ഗ ങ്ങള് സ്വീകരിക്കണമെന്ന് മന്ത്രി ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് നിര്ദ്ദേ...തുട൪ന്ന് വായിക്കുക |
|
മണ്ണന്തലയില്‍ എന്‍.സി.സി ഗ്രൂപ്പ് ഹെഡ്ക്വാര്‍ട്ടേഴ്സിനും രണ്ട് ബറ്റാലിയന് ഓഫീസിനുമായി 2.44 ഏക്കര്‍ ഭൂമി കൈമാറി |
തിരു: മണ്ണന്തലയില്‍ എന്‍.സി.സി ഗ്രൂപ്പ് ഹെഡ്ക്വാര്‍ട്ടേഴ്സും, രണ്ട് ബറ്റാലിയന് ഓഫീസുകള്‍ നിര്‍മ്മിക്കും. ഇതിനായി 2.44 ഏക്കര്‍ ഭൂമി മന്ത്രി കടകംപള്ളി സുരേന്ദ്രന്, എന്‍.സി.സി ഡയറക്ടര്‍ കേണല്‍ എസ് ഫ്രാന്‍സിസിന് കൈമാറി. തിരുവനന്തപുരം ജില്ലയിലെ 15000 ത...തുട൪ന്ന് വായിക്കുക |
|
വെള്ളായണി കായലിന്റെ പുനരുജ്ജീവനം: രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കമായി |
തിരു: വെള്ളായണി കായലിന്റെ പുനരുജ്ജീവനം: രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കമായി
വെള്ളായണി കായലിന്റെ പുനരുജ്ജീവന പ്രവർത്തനങ്ങളുടെ രണ്ടാം ഘട്ടത്തിന് തുടക്കമായി. സഹകരണ - ടൂറിസം - ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. സർ ക്കാർ വകുപ്പ...തുട൪ന്ന് വായിക്കുക |
|
ശബരിമേളയ്ക്ക് ആറ്റുകാലിൽ തുടക്കം:മേള സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു |
തിരു: മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ശബരിമല ഇടത്താവളങ്ങളില്‍ നട ത്തുന്ന വ്യവസായ വകുപ്പിന്റെ വിപണനമേളയ്ക്ക് (ശബരിമേള 2019) തിരു.ആറ്റുകാലിൽ തുടക്ക മായി. ആറ്റുകാൽ ക്ഷേത്ര പരിസരത്തെ പാർക്കിങ് ഗ്രൗണ്ടിൽ ആരംഭിച്ച മേള സഹകരണമന്ത്രി കടകംപള്ളി സ...തുട൪ന്ന് വായിക്കുക |
|
കേരളോത്സവം: സംഘാടക സമിതി രൂപീകരണ യോഗം |
തിരു: യുവജന ബോർഡ് സംഘടിപ്പിക്കുന്ന സംസ്ഥാന കേരളോത്സവം 2019ന്റെ സംഘടന സമിതി രൂപീകരണ യോഗം സഹകരണ-ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനംചെയ്തു. കല, കായിക രംഗത്തെ യുവതയുടെ കഴിവ് പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേരളോത്സവം സംഘടിപ്പ...തുട൪ന്ന് വായിക്കുക |
|
കുന്നത്തുകാല്‍ വില്ലേജ് ഓഫീസിന് പുതിയ മന്ദിരം |
തിരു: വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കുന്നത്തുകാല്‍ വില്ലേജ് ഓഫീസിന് ഇനി പുതിയ മന്ദിരം. ഇതിന്റെ തറക്കല്ലിടല്‍ സി.കെ.ഹരീന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു. അടിസ്ഥാന സൗകര്യ വികസനത്തിലൂടെ സമ്പൂര്‍ണ വികസനം സാധ്യമാക്കുകയാണ് സാര്‍ക്കാരിന്റെ ലക്ഷ്യമെ...തുട൪ന്ന് വായിക്കുക |
|
ധ്വനി കലോത്സവം സമാപിച്ചു |
തിരു: ഭിന്നശേഷിക്കാരായ കുട്ടികളുടെ ശാരീരിക-മാനസിക ഉല്ലാസം ലക്ഷ്യംവച്ച് നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ധ്വനി 2019 കലാ കായിക മേള സമാപിച്ചു. ആറ് വയസിനും പതിനെട്ടു വയസിനുമിടയില്‍ പ്രായമുള്ള 94 കുട്ടികള്‍ കലോത്സവത്തില്‍ പങ്കെടുത്തു. ശാരീരിക-...തുട൪ന്ന് വായിക്കുക |
|
കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് പൂതിയ കെട്ടിടം |
പള്ളിക്കല്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ നിര്‍മ്മിക്കുന്ന ബഹുനില കെട്ടിടത്തിന്റെനിര്മ്മാ ണോദ്ഘാടനം വി. ജോയ് എം.എല്‍.എ നിര്‍വഹിച്ചു. 9 കോടി രൂപ ചെലവില്‍ അഞ്ചു നിലകളു ള്ള കെട്ടിടമാണ് നിര്‍മ്മിക്കുന്നത്. ഓപ്പറേഷന് തിയേറ്റര്‍, ലിഫ്റ്റ് സൗകര...തുട൪ന്ന് വായിക്കുക |
|
നീതി മെഡിക്കല്‍ സ്റ്റോര്‍ ഉദ്ഘാടന ചെയ്തു |
പാറശ്ശാല ഗ്രാമപഞ്ചായത്തിലെ പുത്തന്‍കട ഗവണ്മെന്റ് ആയുര്‍വേദ ആശുപത്രിയില്‍ ആരംഭിച്ച നീതി മെഡിക്കല്‍ സ്റ്റോറിന്റെയും സ്തനരോഗ നിര്‍ണയ മെഡിക്കല്‍ ക്യാമ്പിന്റെയും ഉദ്ഘാടനം സി. കെ.ഹരീന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു. രാജ്യത്തെ ഏറ്റവും മികച്ച ആരോഗ്യമേഖലയുള്ള ...തുട൪ന്ന് വായിക്കുക |
|
സാഹിത്യ ഗവേഷണം കലയും വിമര്‍ശനവും പുസ്തകം പ്രകാശനം ചെയ്തു |
തിരു: കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളെജിലെ മലയാളവിഭാഗം അധ്യാപകനും എഴുത്തു കാരനുമായ ഡോ.എ.എസ്.പ്രതീഷ് സമ്പാദനവും പഠനവും നിര്‍വഹിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച സാഹിത്യ ഗവേഷണം കലയും വിമര്‍ശനവും എന്ന പുസ്തകത്തിന്റെ പ്രകാശനം കേരള സര്‍വ...തുട൪ന്ന് വായിക്കുക |
|
അബ്കാരി കുറ്റകൃത്യങ്ങള്‍ അറിയിക്കാം:എക്സൈസ് കണ്ട്രോള് റൂം തുറന്നു |
തിരു: ക്രിസ്തുമസ്-പുതുവത്സരാഘോഷത്തോടനുബന്ധിച്ച് ജില്ലയില്‍ സ്പിരിറ്റ് കടത്ത് വ്യാജമദ്യം-മയക്കുമരുന്ന് എന്നിവയുടെ ഉല്പാദനം, കടത്ത്, വില്‍പ്പന എന്നിവ തടയുന്നതിന് എക്സൈസ് വകുപ്പ് എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കിയതായി ഡെപ്യൂട്ടി എക്സൈസ്...തുട൪ന്ന് വായിക്കുക |
|
തിരു.ജില്ലാതല ജനകീയ കമ്മിറ്റി യോഗം കളക്ടറേറ്റില്‍ ചേര്‍ന്നു |
തിരു: ജില്ലയില്‍ വ്യാജമദ്യത്തിന്റെ ഉല്പാദനം, വിതരണം, കടത്ത് എന്നിവ തടയുന്നതിനുള്ളജില്ലാ തല ജനകീയ കമ്മിറ്റി അംഗങ്ങളുടെ യോഗം എ.ഡി.എം വി.ആര് വിനോദിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്നു. ലഹരി ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി വിവിധയിടങ്ങളിലായി 42...തുട൪ന്ന് വായിക്കുക |
|