Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ആർദ്രം ജനകീയ ക്യാമ്പയിന്റെ ഭാഗമായി കട്ടപ്പനയിൽ കൂട്ടയോട്ടം ശബരിമല നടവരവ് 66.11 കോടി ശബരിമല: ഹൃദയാഘാതം വന്ന 67 തീര്‍ത്ഥാടകരെ രക്ഷപ്പെടുത്തി ലഹരിക്കെതിരെ സൈക്കിളിൽ കേരള സവാരിയുമായി വിദ്യാർത്ഥി ശ്രീചിത്ര ഹോം ജീവനക്കാര്‍ക്ക് പത്താം ശമ്പള പരിഷ്‌ക്കരണ ആനുകൂല്യം

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

ഡോക്ടർമാർക്കും നേഴ്‌സുമാർക്കുമായി പരിശീലന പരിപാടി ആരംഭിച്ചു

7/11/2019

(ചിത്രം: സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ ഡോക്ടർമാർക്കും നേഴ്സുമാർക്കുമുള്ള പരിശീലനം ആരം ഭിച്ചപ്പോൾ)

തിരു: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡോക്ടർമാർക്കും നേഴ്സുമാർക്കുമായി ബേസിക് ലൈഫ് സപ്പോർട്ട് കോഴ്സ് ആരംഭിച്ചു. സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലെ ലക്ചർ ഹാളിലാണ് മൂന്നാഴ്ച നീണ്ടു നിൽക്കുന്ന പരിശീലന പരിപാടി നടക്കുന്നത്. രോഗിയുടെ ഹൃദയത്തിനും ശ്വാസകോശ ങ്ങൾക്കും പുനർ ഉത്തേജനം നൽകുന്ന സി പി ആർ അഥവാ കാർഡിയോ പൾമണറി റിസക്സിറ്റേ ഷൻ, ഓട്ടോമേറ്റഡ് എക്സ്റ്റേണൽ ഡിഫിബ്രിലേറ്റർ, മാനേജ്മെന്റ് ഓഫ് ഫോറിൻ ബോഡി ഇൻ ദ എയർവേ എന്നിവയിലാണ് പരിശീലനം നൽകുന്നത്.

ഡോക്ടർമാർക്കും നേഴ്സുമാർക്കും മറ്റും നടപ്പാക്കി വരുന്ന തുടർ പരിശീലന പരിപാടിയുടെ ഭാഗമാ ണിത്. കഴിഞ്ഞ ജനുവരിയിലും പരിശീലനം നൽകിയിരുന്നു. അത്യാഹിത വിഭാഗം , തീവ്രപരിച രണ വിഭാഗം, ഹൈകെയർ വിഭാഗം, ഓപ്പറേഷൻ തിയേറ്റർ എന്നിവിടങ്ങളിലെ ഡോക്ടർമാർ, നഴ്‌സുമാർ,പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാർഥികൾ, ഹൗസ് സർജന്മാർ എന്നിവരാണ് പങ്കെടുക്കുന്നത്. മെഡിക്കൽ കോളേജ് ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ വിദഗ്ധ ഡോക്ടർമാർ അടങ്ങുന്ന സംഘമാണ് പരിശീലനത്തിന് ചുക്കാൻ പിടിക്കുന്നത്. ആശുപത്രി യിൽ ഡോക്ടർമാരും മറ്റും മിക്കവാറും ദിവസങ്ങളിൽ അഭിമുഖീകരിക്കേണ്ടി വരുന്ന രോഗികളു മായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംസര്‍ക്കിള്‍ സഹകരണ യൂണിയനുകളിലെ വന്‍ വിജയം കേരള ബാങ്കിനും എല്‍.ഡി.എഫ് സര്‍ക്കാരിനുമുള്ള അംഗീകാരം – മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരു: സംസ്ഥാനത്തു തെരഞ്ഞെടുപ്പ് നടന്ന 53 സര്‍ക്കിള്‍ സഹകരണ യൂണിയനുകളില്‍ 48-ലും എല്‍.ഡി.എഫ് വന്‍ വിജയം നേടി. സംസ്ഥാനത്തെ സഹകാരികളും സഹകരണ ജീവനക്കാരും ഒന്നടങ്കം എല്‍.ഡി.എഫിന് ഒപ്പമാണെന്ന് തെളിയിക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് സഹ കരണ വകുപ്പ് മന്ത്രി...തുട൪ന്ന് വായിക്കുക


ലഹരിക്കെതിരെ സൈക്കിളിൽ കേരള സവാരിയുമായി വിദ്യാർത്ഥി

തിരു: വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ സന്ദേശമുയർത്തിക്കൊണ്ട് തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ സൈക്കിളിൽ കേരള സവാരിയുമായി വിദ്യാർത്ഥി.കണ്ണൂർ തടിക്കടവ് സ്വദേശി മഹ്ഷൂഖ് (18) എന്ന വിദ്യാർത്ഥിയാണ് സൺ ഓഫ് സ്ട്രീറ്റ് ജീവകാരുണ്യകൂട്ടായ്മയുടെആഭി മുഖ്യത്...തുട൪ന്ന് വായിക്കുക


തിരു.ജില്ലാ കേരളോത്സവം ഡിസംബര്‍ 14 മുതല്‍ 16 വരെ പാലോട് വച്ച് നടക്കും

തിരു: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല കേരളോത്സവം ഡിസംബര്‍ 14 മുതല്‍ 16 വരെ പാലോട് വച്ച് നടക്കും. ബ്ലോക്ക്/മുനിസി പ്പല്‍/ കോര്‍പ്പറേഷന്‍ തലങ്ങളില്‍ ഒന്നാം സ്ഥാനം കൈവരിച്ച കലാകായിക പ്രതിഭകളാണ് ജില്ലാ...തുട൪ന്ന് വായിക്കുക


വര്‍ക്കല നിയോജക മണ്ഡലം സമ്പൂര്‍ണ പച്ചത്തുരുത്തിലേയ്ക്ക്

തിരു: ഹരിതകേരളം മിഷന്‍ പരിസ്ഥിതി പുനസ്ഥാപനത്തിന്റെ ഭാഗമായി നടപ്പാക്കുന്ന പച്ചത്തു രുത്ത് പദ്ധതി വെട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ ജെംനോ മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 35 സെന്റ് സ്ഥലത്ത് വൃക്ഷതൈ നട്ടുകൊണ്ട് വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ....തുട൪ന്ന് വായിക്കുക


ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

തിരു: സംസ്ഥാന പിന്നാക്ക വികസന വകുപ്പിന്റെ മത്സര പരീക്ഷാ ധനസഹായ പദ്ധതി എംപ്ലോയ ബിലിറ്റി എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാം 2019-20 ല്‍ സിവില്‍ സര്‍വീസ്, ബാങ്കിംഗ് വിഭാഗങ്ങളില്‍ അര്‍ ഹരായ ഗുണഭോക്താക്കളുടെ താല്‍ക്കാലിക ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വെ...തുട൪ന്ന് വായിക്കുക


വൈദ്യുതി മുടങ്ങും

തിരു: പേട്ട ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ വരുന്ന ജനറല്‍ ആശുപത്രിയിലും പരിസര പ്രദേ ശങ്ങളിലും മരച്ചില്ലകള്‍ മുറിച്ചു മാറ്റുന്നതിനാല്‍ ഡിസംബര്‍ 8 രാവിലെ ഏഴ് മുതല്‍ 11 വരെ വൈ ദ്യുതി വിതരണം മുടങ്ങുമെന്ന് കെ.എസ്.ഇ.ബി.അറിയിച്ചു. ...തുട൪ന്ന് വായിക്കുക


തിരു.സംസ്കൃത കോളേജ് പൂർവ വിദ്യാർത്ഥി–അദ്ധ്യാപകസംഗമം ഡിസം.8 ന് രാവിലെ 10.30 ന് കോളജ് ആഡിറ്റോറിയത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും

തിരു: ഗവ. സംസ്കൃത കോളേജിലെ പൂർവ വിദ്യാർത്ഥി – അദ്ധ്യാപകസംഗമം പ്രത്യാഗമനം – 2019 ഡിസംബർ 8 ന് രാവിലെ 10.30 ന് കോളജ് ആഡിറ്റോറിയത്തിൽ ദേവസ്വം-സഹകരണ ടൂറിസം വകുപ്പുമന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. മേയർ കെ. ശ്രീകുമാർ അധ്യക്ഷത വഹിക്കും. പ്രിൻസി...തുട൪ന്ന് വായിക്കുക


ഹരിതകേരളമിഷൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ഏർപ്പെടുത്തിയ ഹരിത അവാർഡ് പ്രഖ്യാപിച്ചു

തിരു: ഹരിതകേരളമിഷൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ഏർപ്പെടുത്തിയ മുഖ്യമന്ത്രി യുടെ ഹരിത അവാർഡ് പ്രഖ്യാപിച്ചു. തൈക്കാട് ഗസ്റ്റ്ഹൗസിൽ നടന്ന ചടങ്ങിൽ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീൻ ഫലപ്രഖ്യാപനം നടത്തി. ശുചിത്വ-മാലിന്യസംസ്‌കരണം, കൃഷി, ജലസംരക്...തുട൪ന്ന് വായിക്കുക


നാണയനിധി കൈമാറിയ രന്താകരൻ പിള്ളയ്ക്ക് പുരാവസ്തു വകുപ്പിന്റെ ആദരം

തിരുവനന്തപുരം നഗരൂർ പഞ്ചായത്തിലെ സ്വന്തം പുരയിടത്തിൽ കണ്ടെത്തിയ പുരാതന ചെമ്പുനാണയങ്ങൾ സംസ്ഥാന പുരാവസ്തു വകുപ്പിന് കൈമാറിയ മുൻ പഞ്ചായത്ത് മെമ്പർ ബി. രന്താകരൻ പിള്ളയെ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പൊന്നാടയണിയിച്ച് അനു മോദിച്ചു. രന്ത...തുട൪ന്ന് വായിക്കുക


ഭക്ഷ്യ-പൊതുവിതരണ രംഗത്തുണ്ടായത് വിപ്ലവകരമായ മാറ്റം: മന്ത്രി പി. തിലോത്തമന്‍

തിരു: ഇതര സംസ്ഥാനങ്ങള്‍ക്ക് മാതൃകയാകും വിധമുള്ള വിപ്ലവകരമായ മാറ്റങ്ങള്‍ കേരളത്തിന്റെ പൊതുവിതരണ രംഗത്തുണ്ടായെന്ന് ഭക്ഷ്യ-പൊതുവിതരണവകുപ്പ് മന്ത്രിപി.തിലോത്തമന്‍പറഞ്ഞു. ഭക്ഷ്യ-പൊതുവിതരണ വകുപ്പ് പ്രസ്‌ക്ലബില്‍ സംഘടിപ്പിച്ച മാധ്യമ ശില്‍പശാല ഉദ്ഘാടനം ചെയ്...തുട൪ന്ന് വായിക്കുക


വാമനപുരം നദിയെ മാലിന്യമുക്തമാക്കുന്ന പദ്ധതിക്ക് ബ്ലോക്ക് പഞ്ചായത്ത് തുടക്കം കുറിച്ചു

തിരു: വാമനപുരം നദിയെ മാലിന്യമുക്തമാക്കുന്ന പദ്ധതിക്ക് ബ്ലോക്ക് പഞ്ചായത്ത് തുടക്കം കുറിച്ചു. ഹരിത കേരളം മിഷന്റെ സഹകരണത്തോടെ ജില്ലയില്‍ ഏറ്റവും വലിയ കുടിവെള്ള സ്രോതസുകളില്‍ ഒന്നായ വാമനപുരം നദിയെ വീണ്ടെടുക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് പദ്ധതി മുഖേന നടപ്പ...തുട൪ന്ന് വായിക്കുക


ഭക്ഷ്യ സുരക്ഷാ ഗ്രാമം: ബോധവല്‍കരണ ക്ലാസുകള്‍ സമാപിച്ചു

തിരു: സമ്പൂര്‍ണ ഭക്ഷ്യ സുരക്ഷാ ഗ്രാമത്തിനായി തെരഞ്ഞെടുത്ത ചെമ്മരുതി ഗ്രാമ പഞ്ചായത്തി ല്‍ നവംബര്‍ 23 മുതല്‍ ആരംഭിച്ച ബോധവല്‍ക്കരണ ക്ലാസുകള്‍ സമാപിച്ചു. 10 ദിവസങ്ങളിലായി നടന്ന ക്ലാസില്‍ ജനപ്രതിനിധികള്‍, അങ്കണവാടി പ്രവര്‍ത്തകര്‍, ആശാ വോളന്റിയര്‍മാര്‍, ക...തുട൪ന്ന് വായിക്കുക


സായുധസേനാ പതാക ദിനാചരണം

തിരു: ജില്ലയിലെ സായുധസേനാ പതാക ദിനാചരണം ഡിസംബര്‍ ഏഴ് രാവിലെപതിനൊന്നിന് വഞ്ചിയൂര്‍ സൈനിക റെസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ജില്ലാ കളക്ടര്‍ കെ. ഗോപാ ലകൃഷ്ണന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സായുധസേനാ പതാകയുടെ ആദ്യ വില്‍പ്പന സ്വീകരിക്കും. ജില്ലാസൈനി ...തുട൪ന്ന് വായിക്കുക


വൈദ്യുതി മുടങ്ങും

തിരു: പോത്തന്‍കോട് 220 കെ.വി സബ്‌സ്റ്റേഷനില്‍ നിന്നുമുള്ള 110 കെ.വി പോത്തന്‍കോട് കഴ ക്കൂട്ടം ഒന്നും രണ്ടും ഫീഡറുകളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കഴക്കൂട്ടം, കണിയാപുരം, ശ്രീകാര്യം, ബീച്ച്, കുളത്തൂര്‍, ശ്രീവരാഹം, പേട്ട പ്രദേശങ്ങളില്‍ ഡിസംബര്‍ 7...തുട൪ന്ന് വായിക്കുക


പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം:തിരു.ജില്ലാ മെഡിക്കല്‍ ഓഫീസര്‍

തിരു: ഡെങ്കിപ്പനിയും ചിക്കുന്‍ഗുനിയയും റിപ്പോര്‍ട്ട് ചെയ്ത കോര്‍പ്പറേഷന്‍ വാര്‍ഡുകളില്‍ പ്രതി രോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയതായി തിരു.ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. തിരു.ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ്,തിരു.നഗരസഭ ആരോഗ്യ വിഭാഗം,തിരു...തുട൪ന്ന് വായിക്കുകCopyright 2018 Pothujanam Publications. All rights reserved.