Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഡ്രോൺ നിരീക്ഷണവുമായി കേരള പോലീസ് കോവിഡ് ഭേദമായ ഏറ്റവും പ്രായമുള്ള വൃദ്ധ ദമ്പതികള്‍ ആശുപത്രി വിട്ടു കോട്ടയം മെഡി.കോളേജിനിത് അഭിമാന മുഹൂര്‍ത്തം വികലാംഗക്ഷേമ കോര്‍പറേഷന് 20 കോടിയുടെ സര്‍ക്കാര്‍ ഗ്യാരന്റി അതിഥി തൊഴിലാളികൾ തിരു.ജില്ലയിൽ സുരക്ഷിതർ

അറിയിപ്പുകള്‍

കൂടുതല്‍ 

നാളത്തെ കേരളം ലഹരിമുക്ത നവകേരളം എന്ന പേരില്‍ നടപ്പാക്കുന്ന 90 ദിന തീവ്രയത്‌ന ബോധവത്കരണ ശില്പശാല മന്ത്രി ടി.പി.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു

6/11/2019

തിരു: വിമുക്തി പദ്ധതിയുടെ ഭാഗമായി നാളത്തെ കേരളം ലഹരിമുക്ത നവകേരളം എന്ന പേരില്‍ നടപ്പാക്കുന്ന 90 ദിന തീവ്രയത്‌ന ബോധവത്കരണ പരിപാടിയുടെ നയരൂപവത്കരണ പ്രവര്‍ത്തനങ്ങള്‍ ക്കായുള്ള സംസ്ഥാനതല ശില്പശാല തൊഴില്‍, എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ രാവിലെ 10.30 മുതല്‍ ആരംഭിച്ച ശില്‍പശാലയില്‍ കല, സാഹിത്യ, സാംസ്‌കാരികരംഗങ്ങളിലെ പ്രമുഖരും സന്നദ്ധപ്രവര്‍ത്തകരും വിവിധ വകുപ്പ് പ്രതിനിധികളും പങ്കെടുത്തു. നവംബര്‍ ഒന്ന് മുതല്‍ 2020 ജനുവരി 30 വരെയാണ് തീവ്രയത്‌ന പരിപാടി.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ സേവനപ്രവര്‍ത്തനങ്ങള്‍ നടത്തി

പത്തനംതിട്ട : ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം ജില്ലയിലെജനമൈത്രിപോലീസിന്റെ നേതൃത്വത്തില്‍ ഇന്നലെയും(എപ്രില്‍ 3) വിവിധയിടങ്ങളില്‍ ലോക്ഡൗണുമായി ബന്ധപ്പെട്ട്സേവന പ്രവര്‍ത്തനങ്ങള്‍ നടത്തി. ഇലവുംതിട്ട ജനമൈത്രി പോലീസ് അതിഥി തൊഴിലാളികള്‍ക്ക് ടെലി...തുട൪ന്ന് വായിക്കുക


കോവിഡ് 19 പ്രതിരോധത്തിൽ കേരളത്തിന്റെ നേട്ടത്തിനാധാരം ആരോഗ്യ സംവിധാനത്തിന്റേയും ആരോഗ്യപ്രവർത്തകരുടേയും മികവാണെന്ന് മുഖ്യമന്ത്രി

തിരു: കോവിഡ് 19 പ്രതിരോധത്തിൽ കേരളത്തിന്റെ നേട്ടത്തിനാധാരം ആരോഗ്യസംവിധാനത്തി ന്റേയും ആരോഗ്യപ്രവർത്തകരുടേയും മികവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലോകത്തെ വികസിത രാഷ്ട്രങ്ങളിൽ പോലും കോവിഡ് വൻതോതിൽ വ്യാപിക്കുകയും നിരവധി പേർ മരിക്കുകയും ചെയ്യുന...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് ഒൻപത് പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി: ചികിത്‌സയിലുള്ള 14 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു

സംസ്ഥാനത്ത് ഒൻപത് പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കാസർകോട് ഏഴും തൃശൂർ, കണ്ണൂർ എന്നിവിടങ്ങ ളിൽ ഒന്നു വീതവും പേർക്കാണ് രോഗം കണ്ടെത്തിയത്. നിലവിൽ 251 പേർ വിവിധആശുപത്രി കളിൽ ചികിത്‌സയിലുണ്ട്....തുട൪ന്ന് വായിക്കുക


ഓൺലൈൻ ഭക്ഷണ ഓർഡറുകൾക്ക് രാത്രി എട്ടു വരെ അനുമതി

തിരു: ഹോട്ടലുകൾ, ടേക്ക് എവേ കൗണ്ടറുകൾ എന്നിവയ്ക്ക് ഓൺലൈൻ ഭക്ഷണ ഓർഡറുകൾ വിതരണം ചെയ്യുന്നതിന് രാത്രി എട്ടു മണി വരെ സർക്കാർ അനുമതി നൽകി. നേരത്തെ രാവിലെ ഏഴു മുതൽ വൈകിട്ട് അഞ്ച് മണി വരെയായിരുന്നു പ്രവർത്തനാനുമതി. ഓൺലൈനിലല്ലാതെയുള്ള വിൽപന വൈകിട്ട് അഞ്ച്...തുട൪ന്ന് വായിക്കുക


സാമൂഹിക അകലം പാലിച്ച് ഡി പി സി യോഗം

പത്തനംതിട്ട: 20 തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികള്‍ക്ക് അംഗീകാരം.തദ്ദേശ സ്വയംഭരണ സ്ഥാപ നങ്ങള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന പന്ത്രണ്ടിന പരിപാടികള്‍കൂടി ഉള്‍പ്പെടുത്തി പ്രോജക്ട് നല്‍ കിയാലേ ഡി പി സി അംഗീകരിക്കുകയുള്ളു എന്ന് പത്തനംതിട്ടജില്ലാ പഞ...തുട൪ന്ന് വായിക്കുക


നോർക്ക ഇടപെടൽ: ഹെയ്തിയിലെ മലയാളികൾക്ക് ആശ്വാസം

ഹെയ്തി : കരീബിയൻ രാജ്യമായ ഹെയ്തിയിലെ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ വംശജർ സുരക്ഷിതരാണെന്ന് ഹെയ്തിയിലെ ഇന്ത്യൻ കൗൺസിൽ ജനറൽ അറിയിച്ചു.കോവിഡ് 19 ന്റെപശ്ചാ ത്തലത്തിൽ ഹെയ്തിയിലുള്ള ഇന്ത്യക്കാർക്ക് സാധ്യമായ എല്ലാ ചികിത്സാ, സുരക്ഷാ സഹായവും ഉറപ്പാക്കുമെന്ന്...തുട൪ന്ന് വായിക്കുക


സൗകര്യങ്ങള്‍ വിപുലമാക്കി തൊഴില്‍ വകുപ്പ് : സംസ്ഥാനമൊട്ടാകെ നിലവില്‍ 11429 ക്യാമ്പുകളിലായി 248570 അതിഥി തൊഴിലാളികള്‍

തിരു: കൊറോണയുടെ പശ്ചാത്തലത്തില്‍ അതിഥി തൊഴിലാളികള്‍ക്കുള്ള സൗകര്യങ്ങള്‍ വിപു ലമാക്കി തൊഴില്‍ വകുപ്പ്. സംസ്ഥാനമൊട്ടാകെയുള്ള ക്യാമ്പുകളില്‍ പരിശോധനയും സന്ദര്‍ശ നവും വഴി ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുള്ള പ്രശ്‌നങ്ങളും ഭക്ഷണ ദൗര്‍ലഭ്യവും പരി ഹരിക്കാനുള്ള ന...തുട൪ന്ന് വായിക്കുക


രാജ്യത്തെ ബാധിച്ച ഇരുട്ടാണ് കൊറോണ;ആ ഇരുട്ടിനെ രാജ്യത്ത് നിന്നും അകറ്റാന്‍ ചെറു ദീപങ്ങള്‍ തെളിയിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി

ന്യൂഡല്‍ഹി: രാജ്യത്തെ ഒന്നടങ്കം ബാധിച്ച ഇരുട്ടാണ് കൊറോണ വൈറസ്. ആ ഇരുട്ടിനെ രാജ്യത്ത് നിന്നും അകറ്റാന്‍ ചെറു ദീപങ്ങള്‍ തെളിയിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി അഭ്യര്‍ത്ഥിച്ചു. ഏപ്രില്‍ അഞ്ചിന് രാത്രി ഒന്‍പത് മണി മുതല്‍ ഒൻപത് മിനിട്ട് നേരം ഇതിനായ...തുട൪ന്ന് വായിക്കുക


കോവിഡ് 19 റാപ്പിഡ് ടെസ്റ്റിനുള്ള കിറ്റുകൾ ആദ്യ ബാച്ച് തിരുവനന്തപുരത്തെത്തി:ആദ്യ ഘട്ടത്തിൽ 1000 കിറ്റുകൾ

(ഫോട്ടോ ക്യാപ്ഷൻ:- കോവിഡ് 19 റാപ്പിഡ് പരിശോധനാ കിറ്റ് ജില്ലാ കളക്ടർ കെ.ഗോപാല കൃഷ്ണൻ മുഖ്യമന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങുന്നു) തിരു : കോവിഡ് 19 രോഗബാധ വേഗത്തിൽ കണ്ടെത്തുന്നതിനുള്ള റാപ്പിഡ് ആർറ്റി പിസിആർ കിറ്റിന്റെ ആദ്യ ബാച്ച് തിരുവനന്തപുരത്തെത്തി. ...തുട൪ന്ന് വായിക്കുക


കോട്ടയം മെഡിക്കല്‍ കോളേജിനിത് അഭിമാന മുഹൂര്‍ത്തം:എല്ലാവരേയും ചികിത്സിച്ച് ഭേദമാക്കി; വൃദ്ധ ദമ്പതികളും ആശുപത്രി വിട്ടു:എല്ലാവര്‍ക്കും ആവേശമായി നഴ്‌സ് രേഷ്മ മോഹന്‍ദാസ്

തിരു: കേരളം ആശങ്കയോടെ കേട്ട വാര്‍ത്ത: സംസ്ഥാനത്ത് ആദ്യമായി ഒരു ആരോഗ്യ പ്രവര്‍ ത്തകയ്ക്ക് കോവിഡ് 19 ബാധിച്ചുവെന്നത്. എന്നാല്‍ അവര്‍ വളരെ വേഗത്തില്‍ രോഗം ഭേദ മായി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തി. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സ യിലായിരുന്ന സ്റ...തുട൪ന്ന് വായിക്കുക


നിയന്ത്രണങ്ങൾ മറികടക്കുന്നവരെ കണ്ടെത്താൻ എല്ലാ ജില്ലകളിലും ഡ്രോൺ നിരീക്ഷണവുമായി കേരള പോലീസ്

തിരു : കേരളത്തിൽ കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ മറി കടന്നു പുറത്തിറങ്ങുന്നവരെ കണ്ടുപിടിക്കാൻ കേരള പോലീസ് സൈബർഡോമിന്റെ നേതൃത്വത്തി ൽ കേരളത്തിലെ എല്ലാ ജില്ലകളിലും വിവിധ ഡ്രോൺ അസോസിയേഷനുമായിചേർന്ന് ഡ്രോൺ നിരീക്ഷണം ശക്തമാക്കി. ...തുട൪ന്ന് വായിക്കുക


പൊതുമേഖലയില്‍ നിന്ന് ഒരു സാനിറ്റൈസര്‍ കൂടി

(ഫോട്ടോ: കെ എസ് ഐ ഇ മാനേജിങ്ങ് ഡയറക്ടര്‍ വി ജയകുമാരന്‍ പിള്ള മന്ത്രി ഇ പി ജയ രാജന് കേരളാ സേപ്‌സ് ഉല്‍പാദിപ്പിച്ച ഹാന്‍ഡ് സാനിറ്റൈസര്‍ നല്‍കുന്നു) തിരു: സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനം കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈ സസിനു (കെ എസ് ഐ ...തുട൪ന്ന് വായിക്കുക


വികലാംഗക്ഷേമ കോര്‍പറേഷന് 20 കോടിയുടെ സര്‍ക്കാര്‍ ഗ്യാരന്റി

തിരു: ദേശീയ വികലാംഗ ധനകാര്യ കോര്‍പറേഷന്റെ സംസ്ഥാന ചാനലൈസിംഗ് ഏജന്‍സിയായി പ്രവര്‍ത്തിക്കുന്ന കേരള സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പറേഷന് കേരളത്തിലെ ഭിന്നശേഷി ക്കാര്‍ക്ക് സ്വയംതൊഴില്‍ വായ്പ നല്‍കുന്നതിന് ബാങ്ക് ഗ്യാരന്റിയായി 20 കോടി രൂപ അനുവദിച്ച് ഉത്തരവായത...തുട൪ന്ന് വായിക്കുക


കാട്ടാനകളെ ഓടിക്കാൻ വനം വകുപ്പിന്റെ വണ്ടി

തൃശൂർ : മറ്റത്തൂർ പഞ്ചായത്തിൽ വർദ്ധിച്ചു വരുന്ന കാട്ടാനകളുടെ ശല്യം പരിഹരിക്കുന്നതിനായി വനം വകുപ്പിന്റെ ഫോറസ്റ്റ് മിനി ഫയർ റെസ്‌പോണ്ടർ എത്തി. കാട്ടാനകൾ ഇറങ്ങുമ്പോൾ വിവിധ ടോണുകളിൽ സെറ്റ് ചെയ്ത അലാറം മുഴക്കാൻ മിനി ഫയർ റെസ്‌പോണ്ടറിനു കഴിയും. ഇങ്ങനെ നാട്ട...തുട൪ന്ന് വായിക്കുക


ഭായ് - പരേശാൻ മത് ഹം ആപ് കെ സാത് ഹെ- ഭയപ്പെടേണ്ട ഞങ്ങളുണ്ട് കൂടെ

തൃശൂർ : കോവിഡ് 19 ന്റെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക്ക് ഡൗണിൽപ്പെട്ട അതിഥിതൊഴിലാളികൾക്ക് ആശയവിനിമയത്തിന് പുതിയ സാധ്യതകളൊരുക്കി തൃശൂർ ജില്ലാ ഭരണകൂടം. ഭാഷയറിയത്തതിനാലുളള പ്രശ്‌നങ്ങൾ പരിഹരിക്കാനും കേരള സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾ അവരവരുടെ ഭാ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.