Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കെ-4 ബാലി സ്‌റ്റിക്‌ മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു 25 ലക്ഷത്തോളം കുട്ടികള്‍ക്കു പോളിയോതുള്ളിമരുന്ന് നല്‍കി ഫെബ്രുവരി എട്ടിനു ദേശീയ ലോക് അദാലത്ത് ആലപ്പുഴ ജില്ല കളക്ടര്‍: 84 പരാതികളില്‍ 42 പരാതികളിലും തീര്‍പ്പുുകല്‍പ്പിച്ചു ദന്റൽ കോളേജിന്റെ ഒരു വർഷം നീണ്ടു നിന്ന വജ്രജൂബിലി ആഘോഷo സമാപിക്കുന്നു

അറിയിപ്പുകള്‍

കൂടുതല്‍ 

അഭിഭാഷകരും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലിൽ ബുധനാഴ്ചയും ഡൽഹി സംഘർ ഷഭരിതം

6/11/2019

ന്യൂഡൽഹി:അഭിഭാഷകരും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലിൽ ബുധനാഴ്ചയും ഡൽഹി സംഘർ ഷഭരിതം. 11 മണിക്കൂർ പണിമുടക്കിയ പൊലീസുകാർ ജോലിയിൽ പ്രവേശിച്ചപ്പോള്‍ പ്രതിഷേ ധവുമായി അഭിഭാഷകർ ബുധനാഴ്ച തെരുവിലിറങ്ങി. ആറ്‌ ജില്ലാ കോടതികളും അഭി ഭാഷകർ ബഹിഷ്‌കരിച്ചു. സാകേത്‌, പാട്യാല ഹൗസ്‌ കോടതി ഗേറ്റുകൾ പൂട്ടിയിട്ടു. ഇതിനെ നാട്ടുകാരും കക്ഷികളും ചോദ്യംചെയ്‌തത്‌ സംഘർഷത്തിനിടയാക്കി.പൊലീസ്‌ ഇടപെട്ടില്ല.ശരീരത്തിൽ മണ്ണെ ണ്ണയൊഴിച്ചും കെട്ടിടത്തിനുമുകളിൽ കയറിയും അഭിഭാഷകര്‍ ആത്മഹത്യാഭീഷണി മുഴക്കി.

കോടതി ബഹിഷ്‌കരണവും പ്രതിഷേധവും തുടരുമെന്ന്‌ ജില്ലാകോടതി ബാർ അസോസിയേഷ നുകളുടെ ഏകോപനസമിതി അറിയിച്ചു. ബഹിഷ്‌കരണം അവസാനിപ്പിക്കണമെന്ന്‌ ബാർകൗൺ സിൽ ആവശ്യപ്പെട്ടു. കോടതിവളപ്പിലെ സംഘർഷത്തിലുൾപ്പെട്ട പൊലീസുകാര്‍ക്കും ചൊവ്വാഴ്ച പ്രക്ഷോഭം നടത്തിയവര്‍ക്കുമെതിരെ നടപടിയെടുക്കണമെന്നാണ് അഭിഭാഷകരുടെ ആവശ്യം. വാർത്ത റിപ്പോർട്ട് ചെയ്യുന്നതിൽ മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്നും ഒരുവിഭാ​ഗം ആവശ്യപ്പെട്ടു.

ബുധനാഴ്‌ച രാവിലെ പൊലീസ്‌ കമീഷണര്‍ അമൂല്യ പട്‌നായിക്കും ഉന്നത ഉദ്യോഗസ്ഥരും ലഫ്‌റ്റ നന്റ്‌ ഗവർണർ അനിൽ ബൈജാലുമായി കൂടിക്കാഴ്‌ച നടത്തി. എല്ലാ പൊലീസുകാരും ഡ്യൂട്ടിക്ക്‌ എത്തിയതായി ജോയിന്റ്‌ കമീഷണർ മീനു ചൗധരി അറിയിച്ചു. സാകേത് കോടതിവളപ്പിലുണ്ടായ സംഭവത്തിൽ രണ്ട് അഭിഭാഷകർക്കെതിരെ കേസെടുത്തു. അക്രമത്തിൽ പങ്കാളികളായ എല്ലാ അഭിഭാഷകരെയും കണ്ടെത്തി ലൈസൻസ് റദ്ദാക്കുന്നതിനടക്കം നടപടി സ്വീകരിക്കണമെന്ന് സെൻട്രൽ ഐപിഎസ് അസോസിയേഷൻ ആവശ്യപ്പെട്ടു. പഞ്ചാബ് പൊലീസ് അസോസിയേ ഷനും ഡൽഹി പൊലീസിന് പിന്തുണയറിയിച്ചു.

.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



കെ-4 ബാലി സ്‌റ്റിക്‌ മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു

ന്യൂഡൽഹി :മുങ്ങിക്കപ്പലുകളിൽ നിന്ന്‌ വിക്ഷേപിക്കാവുന്ന ആണവശേഷിയുള്ള കെ-4 ബാലി സ്‌റ്റിക്‌ മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ആന്ധ്ര തീരത്തിനടുത്ത്‌ കടലിൽവച്ച്‌ നാവി കസേനയുടെ അരിഹന്ത്‌ മുങ്ങിക്കപ്പലിൽനിന്ന്‌ ഞായറാഴ്‌ച പകലായിരുന്നു വിക്ഷേപണം. 3500 കില...തുട൪ന്ന് വായിക്കുക


പോലീസിനെ കൂടുതല്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വയനാട് ജില്ലയില്‍ നേരിട്ടെത്തി പരാതികള്‍ സ്വീകരിച്ചു

കൽപ്പറ്റ (വയനാട്) : പോലീസിനെ കൂടുതല്‍ ജനകീയമാക്കുന്നതിന്റെ ഭാഗ മായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വയനാട് ജില്ലയില്‍ നേരിട്ടെത്തി പരാതികള്‍സ്വീകരിച്ചു. വയനാട് ജില്ലാ ആസൂത്രണ ഭവനില്‍ നടന്ന സംസ്ഥാന പോലീസ് മേധാവി യുടെ അദാലത്തില്‍ 70 പരാതിക...തുട൪ന്ന് വായിക്കുക


സൈന്യത്തെ അറിയാന്‍ പൊതുജനങ്ങള്‍ക്ക് അവസരമൊരുക്കി കരസേനയുടെ ആര്‍മി മേള മലപ്പുറത്ത്

മലപ്പുറo: രാജ്യത്തിന്റെ സുരക്ഷാ സേനയെ ജനങ്ങള്‍ക്ക് അടുത്തറിയാന്‍ അവസരമൊരുക്കി സേന യെ അറിയാം എന്ന പേരില്‍ മലപ്പുറത്ത് ആര്‍മി മേളക്കു തുടക്കമായി. എം.എസ്.പി.പരേഡ് ഗ്രൗണ്ടില്‍ കണ്ണൂര്‍ ഡിഫന്‍സ് സെക്യൂരിറ്റി കോര്‍ സെന്ററിന്റെ ആഭിമുഖ്യത്തിലാണ് ദ്വിദിന മേള....തുട൪ന്ന് വായിക്കുക


ബദൽ ഉത്പന്ന പ്രദർശന വിപണന മേള കനകക്കുന്ന് സൂര്യകാന്തി ഗ്രൗണ്ടിൽ

തിരു: ഹരിതകേരളം മിഷൻ സംഘടിപ്പിക്കുന്ന ശുചിത്വസംഗമം 2020 നോടനു ബന്ധിച്ച് കനകക്കുന്ന് സൂര്യകാന്തി ഗ്രൗണ്ടിൽ സംഘടിപ്പിച്ചിട്ടുള്ള ബദൽ ഉത്പന്ന പ്രദർശന വിപണനമേള കാണാൻ വിദ്യാർത്ഥികളടക്കം നിരവധി സന്ദർശകർ ഇവിടെ എത്തുന്നു.ജനുവരി 22 വരെയാണ് മേള. ഹരിതകേരളം ...തുട൪ന്ന് വായിക്കുക


ജിഎസ്ടിയിലൂടെ ഇന്ത്യയിൽ സാമ്പത്തിക അച്ചടക്കമുണ്ടായി : കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ

തൃശൂർ : കേന്ദ്ര സർക്കാർ ജി എസ് ടി നടപ്പാക്കിയതിലൂടെ ഇന്ത്യയിൽ സാമ്പത്തിക അച്ചടക്കം നടപ്പായെന്ന് കേന്ദ്ര കെമിക്കൽസ് ആന്റ് ഫെർട്ടിലൈസേഴ്സ് മന്ത്രി ഡി വി സദാനന്ദ ഗൗഡ തൃശൂരിൽ പറഞ്ഞു. കറുത്ത പണം ഇന്ത്യയിലെത്തുന്ന ധാരാളം സ്രോതസ്സുകളും കേന്ദ്ര സർക്കാരിന് ത...തുട൪ന്ന് വായിക്കുക


പെന്‍ഷന്‍ വാങ്ങുന്നവര്‍ക്കെല്ലാം തിരിച്ചറിയല്‍ കാര്‍ഡ്:മാതൃകയായി അരൂക്കുറ്റി ഗ്രാമപഞ്ചായത്ത്

ആലപ്പുഴ: പഞ്ചായത്തില പെന്‍ഷന്‍ വാങ്ങുന്ന ഗുണഭോക്താക്കള്‍ക്ക് മുഴുവന്‍ പെന്‍ഷന്‍ തിരിച്ചറി യല്‍ കാര്‍ഡ് നല്‍കി മാതൃകയായി അരൂക്കുറ്റി ഗ്രാമപഞ്ചായത്ത്. ഗുണഭോക്താവിന്റെപേര്,അഡ്രസ് തുടങ്ങി പെന്‍ഷന്‍ സംബന്ധിച്ച എല്ലാ വിവരങ്ങളും തിരിച്ചറിയല്‍ കാര്‍ഡില്‍ രേഖ...തുട൪ന്ന് വായിക്കുക


സ്തീകള്‍ക്കനുകൂലമായ കോടതിവിധികള്‍ നടപ്പാക്കുന്നതില്‍ കാലതാമസം പാടില്ല-വനിതാകമ്മീഷന്‍

ആലപ്പുഴ: വിവിധ കേസുകളില്‍ സ്ത്രീകള്‍ക്കനുകൂലമായ കോടതി വിധി സമയ ബന്ധിതമായി നട പ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍. സ്ത്രീപക്ഷ നിയമങ്ങള്‍ സമൂഹ ത്തില്‍ വര്‍ദ്ധിച്ചു വരുന്നുണ്ടെങ്കിലും കൃത്യസമയത്ത് നീതി ലഭിക്കാത്തത് നീതി നിഷേധത്...തുട൪ന്ന് വായിക്കുക


ലീഗല്‍ മെട്രോളജി വകുപ്പ് ജില്ലയില്‍ ഡിസംബര്‍ മാസം പകുതി വരെ നടത്തിയ പരിശോധനകളില്‍ 55 കേസുകള്‍ എടുത്തു. 2,62000 രൂപ പിഴ ഈടാക്കി

ആലപ്പുഴ : ലീഗല്‍ മെട്രോളജി വകുപ്പ് ജില്ലയില്‍ ഡിസംബര്‍ മാസം പകുതി വരെ വിവിധ മേഖല കളില്‍ നടത്തിയ പരിശോധനകളില്‍ 55 കേസുകള്‍ എടുത്തു. 2,62000 രൂപ പിഴ ഈടക്കുകയും ചെയ്തു. പാക്കിങ്ങ് രജിസ്റ്റ്ട്രേഷന്‍ ഇല്ലാതെ പാല്‍ പാക്ക് ചെയ്ത് വിറ്റതിന് ڔചേര്‍ത്തല തങ്കിയ...തുട൪ന്ന് വായിക്കുക


പ്രായമായി വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്ന മാഗി റോബര്‍ട്ടിന്‍റെ കുടിവെള്ള പ്രശ്നം മണിക്കൂറുകള്‍കം പരിഹരിക്കാന്‍ നിര്‍ദ്ദേശം

ആലപ്പുഴ: പ്രായമായി വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്ന സിവില്‍ സ്റ്റേഷന്‍ വാര്‍ഡ‍് പനയ്ക്കല്‍ മാഗി റോബര്‍ട്ട് ജില്ല കളക്ടറുടെ പരാതി പരിഹാര അദാലത്തിലെത്തിയത് തന്‍റെ കുടിവെള്ള പ്രശ്നവുമായി. വാട്ടര്‍ അതോറിട്ടി കുടിവെള്ളകണക്ഷന്‍ വിച്ഛേദിച്ചതിനെതിരെയാണ് മാഗ...തുട൪ന്ന് വായിക്കുക


പരാതി പരിഹാര അദാലത്ത്; ഓരോന്നിനും കുരുക്കഴിച്ച് ആലപ്പുഴ ജില്ല കളക്ടര്‍: 84 പരാതികളില്‍ 42 പരാതികളിലും തീര്‍പ്പുുകല്‍പ്പിച്ചു

ആലപ്പുഴ: ജില്ല കളക്ടര്‍ എം.അഞ്ജനയുടെ നേതൃത്വത്തില്‍ ജില്ലയില്‍ ആദ്യമായി തുടക്കം കുറിച്ച പരാതി പരിഹാര അദാലത്ത് ജില്ല പഞ്ചായത്ത് ഹാളില്‍ നടന്നു. അമ്പലപ്പുഴ താലൂക്ക് പരിധിയില്‍ നിന്നുള്ള പരാതികളാണ് ഇവിടെ ജില്ലകളക്ടര്‍ നേരിട്ട് പരിഗണിച്ചത്. റവന്യൂവകുപ്പു...തുട൪ന്ന് വായിക്കുക


കേരള സ്ത്രീ ഇന്നലെ, ഇന്ന്, നാളെ എന്ന വിഷയത്തിൽ സംവാദം: ടാഗോർ തീയേറ്ററിൽ 21ന് വൈകിട്ട്

തിരു: കേരളത്തിലെ വനിതകളുടെ മുന്നേറ്റത്തിന്റെ നാൾവഴികൾ വ്യക്തമാ കുന്ന ഡോക്യുഫിക്ഷൻ വിമോചനത്തിന്റെ പാട്ടുകാർ ആദ്യ പ്രദർശനവും ഉദ്ഘാടനവും 21ന് മുഖ്യമന്ത്രി പിണറായിവിജയൻ നിർവഹിക്കും. വഴുത ക്കാട് ടാഗോർ തീയേറ്ററിൽ വൈകിട്ട് ആറിന് നടക്കുന്ന ചടങ്ങിൽ ആരോഗ്യ മന്...തുട൪ന്ന് വായിക്കുക


തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ സുരക്ഷിതരല്ല: വനിതാ കമ്മീഷന്‍

ആലപ്പുഴ: തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വർധിക്കുന്നതായി സംസ്ഥാന വനിതാ കമ്മീഷന്‍. അടുത്ത കാലത്തായി ഇത്തരത്തിലുള്ള സംഭവങ്ങള്‍ സംബന്ധിച്ച് കമ്മീഷന് മുന്നില്‍ ഒട്ടേറെ പരാതികളാണ് എത്തുന്നത്. വനിതാ ജീവനക്കാര്‍ക്ക് സുരക്ഷിതത്വം നല്‍കാന്‍ ...തുട൪ന്ന് വായിക്കുക


ദേശീയ യുവജന ദിനം;പാലാ സെന്റ് തോമസ് കോളജില്‍ 300 എന്‍.സി.സി കേഡറ്റുകള്‍ രക്തം ദാനം ചെയ്തു

പാലാ : ദേശീയ യുവജന ദിനാഘോഷത്തിന്റെ ഭാഗമായി പാലാ സെന്റ് തോമസ് കോളജില്‍ നട ത്തിയ രക്തദാന ക്യാമ്പില്‍ 300 എന്‍.സി.സി കേഡറ്റുകള്‍ രക്തം ദാനം ചെയ്തു. ആരോഗ്യ വകുപ്പ്, ആരോഗ്യകേരളം, പാലാ ബ്ലഡ് ഫോറം എന്നിവ സെന്റ് തോമസ് കോളേജിലെ എന്‍.സി.സി യൂണി റ്റുമായി സഹകരിച...തുട൪ന്ന് വായിക്കുക


എസ്എസ്എല്‍സി: പരീക്ഷാ പേടിയകറ്റാന്‍ പ്രത്യേക കൗണ്‍സലിങ്ങുമായി കണ്ണൂർ ജില്ലാ പഞ്ചായത്ത്

കണ്ണൂർ : ജില്ലയിലെ സ്‌കൂളുകളില്‍ പഠനനിലവാരം ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ നടപ്പിലാ ക്കുന്ന ബി പോസിറ്റീവ് പരിപാടിയുടെ ഭാഗമായി എസ്എസ്എല്‍സി വിദ്യാര്‍ഥികള്‍ക്കിടയില്‍ പരീക്ഷാ പേടി മാറ്റാന്‍ പ്രത്യേക കൗണ്‍സലിംഗ് നല്‍കാന്‍ ജില്ലാ പഞ്ചായത്ത് യോഗം തീരുമാ നിച...തുട൪ന്ന് വായിക്കുക


പയ്യന്നൂര്‍ നഗരസഭ ലൈഫ് കുടുംബ സംഗമവും അദാലത്തും സംഘടിപ്പിച്ചു

പയ്യന്നൂര്‍ ; ഭവന രഹിതരില്ലാത്ത പയ്യന്നൂരെന്ന ലക്ഷ്യം മുന്‍ നിര്‍ത്തി പയ്യന്നൂര്‍ നഗരസഭ നടപ്പി ലാക്കി വരുന്ന പി എം എ വൈ/ ലൈഫ് പദ്ധതിയുടെ ഭാഗമായി പയ്യന്നൂര്‍ നഗരസഭ ലൈഫ് മിഷന്‍ വഴി ഭവന നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാല ത...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.