Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
അങ്കണവാടി കുടുംബ സര്‍വേ ആരംഭിച്ചു ആരോഗ്യരംഗം മെച്ചപ്പെടുത്താൻ ഡോക്ടർമാരുമായി കൂടിക്കാഴ്ച ദിവസങ്ങൾക്കുള്ളിൽ കേരളബാങ്ക് യാഥാർഥ്യമാകും: മന്ത്രി കടകംപള്ളി സുരേന്ദ്രൻ റദ്ദായ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം യു എസ് ടി ഗ്ലോബൽ കോഗ്നിഫൈ ടെക്‌നോളജീസിൽ തന്ത്രപ്രധാന നിക്ഷേപം നടത്തി

കായികം

കൂടുതല്‍ 

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഒഫീഷ്യല്‍ പാര്‍ട്ണറായി കള്ളിയത്ത് ടിഎംടി

23/10/2019

(ഫോട്ടോ ക്യാപ്ഷന്‍- കള്ളിയത്ത് ടിഎംടി കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഒഫീഷ്യല്‍ പാര്‍ട്ണറാകുന്നതിന്റെ പ്രഖ്യാപന ചടങ്ങില്‍ കെബിഎഫ്‌സി സിഇഒ വിരെന്‍ ഡിസില്‍വ, കള്ളിയത്ത് ഗ്രൂപ്പ് എക്‌സിക്യു ട്ടിവ് ഡയറക്ടര്‍ ദിര്‍ഷ കെ. മുഹമ്മദ്, ബ്ലാസ്റ്റേഴ്‌സ് ഹെഡ് കോച്ച് എല്‍ക്കോ ഷട്ടോരി എന്നിവര്‍)

കൊച്ചി: സ്റ്റീല്‍ വ്യവസായ രംഗത്ത് രാജ്യത്തെ പ്രമുഖ കമ്പനിയായ കള്ളിയത്ത് ടിഎംടി കേരള ത്തില്‍ നിന്നുള്ള ഐഎസ്എല്‍ ടീമായ കേരള ബ്ലാസ്‌റ്റേഴ്‌സ് ഫുട്‌ബോള്‍ ക്ലബിന്റെ (കെബിഎഫ്‌സി) ഒഫീഷ്യല്‍ പാര്‍ട്ണറായി. ഇതിന്റെ പ്രഖ്യാപനം കള്ളിയത്ത് ഗ്രൂപ്പ് എക്‌സിക്യുട്ടിവ് ഡയറക്ടര്‍ ദിര്‍ഷ കെ. മുഹമ്മദ് കെബിഎഫ്‌സി സിഇഒ വിരെന്‍ ഡിസില്‍വ എന്നിവര്‍ ചേര്‍ന്നാണ് പ്രഖ്യാപനം നട ത്തിയത്. കേരള ബ്ലാസ്റ്റേഴ്‌സ് ഹെഡ് കോച്ച് എല്‍ക്കോ ഷട്ടോരിയും പങ്കെടുത്തു.

കള്ളിയത്തുമായുള്ള പങ്കാളിത്തം മൂന്നാം വര്‍ഷവും തുടരുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് വിരെന്‍ ഡിസില്‍വ പറഞ്ഞു. കള്ളിയത്ത് ഗ്രൂപ്പ് എന്നും കേരളത്തിലെ കായികരംഗത്തിന് പ്രോ ത്സാഹനം നല്‍കിയിട്ടുണ്ടെന്നും കേരള ബ്ലാസ്റ്റേഴ്‌സുമായുള്ള പങ്കാളിത്തവും അതിന്റെ ഭാഗമാണെ ന്നും ദിര്‍ഷ കെ.മുഹമ്മദ് പറഞ്ഞു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ദേശീയ വനിത ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പ്: ബോക്സിംഗ് റോഡ് ഷോ ഫ്‌ളാഗ് ഓഫ് ചെയ്തു

കണ്ണൂര്‍: മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന നാലാമത് ദേശീയ വനിതാ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ബോക്സിംഗ് റോഡ് ഷോ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി ദിവ്യ ഫ്‌ളാഗ് ഓഫ് ചെയ്തു. എല്ലാ തദ്ദേശ സ്...തുട൪ന്ന് വായിക്കുക


സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ വേഗമേറിയ താരമായി ആന്‍സി സോജന്‍

കാസര്‍കോട് : സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ വേഗമേറിയ താരമായി ആന്‍സി സോജന്‍. സീനിയര്‍ പെണ്‍കുട്ടികളുടെ നൂറ് മീറ്റര്‍ മത്സരത്തില്‍ 12.05 സെക്കന്റിലാണ് ആന്‍സി ഫിനിഷ് ചെയ്തത്.നേരത്തെ ലോംഗ് ജംപില്‍ ദേശീയ റെക്കോര്‍ഡ് തിരുത്തിക്കുറിച്ച പ്രകടനത്തോടെആന്‍സി സ്വ...തുട൪ന്ന് വായിക്കുക


യുവാക്കള്‍ക്ക് കളിക്കളമൊരുക്കാന്‍ തൊഴിലുറപ്പ് പ്രവര്‍ത്തകരും

കാസര്‍കോട് : അലസരായിരിക്കുന്ന യുവാക്കളെ കേള്‍ക്കാനും അവരുടെ ആവശ്യങ്ങള്‍ അറിയാ നും ശ്രദ്ധിച്ചതോടെ അവര്‍ കൂട്ടമായി പഞ്ചായത്തിന്റെ പരിപാടികളില്‍ എത്തിത്തുടങ്ങി.യുവാക്കള്‍ ക്കായി ഫുട്ബോള്‍, വോളീബോള്‍, ക്രിക്കറ്റ്, വടംവലി തുടങ്ങി നിരവധി പരിപാടികള്‍ സംഘടി ...തുട൪ന്ന് വായിക്കുക


കോവളം മുതല്‍ ബേക്കല്‍ വരെ കായിക താരങ്ങളെ അണിനിരത്തി കായികച്ചങ്ങല തീര്‍ക്കുന്നു

കൊല്ലo:കോവളം മുതല്‍ ബേക്കല്‍ വരെ കായിക താരങ്ങളെ അണിനിരത്തി കായികച്ചങ്ങല തീര്‍ക്കാനും ഉദ്ദേശിക്കുന്നു. കുട്ടികളുടെ കായിക ഉന്നമനത്തിനായി അവര്‍ക്ക് പോഷകാഹാരം കഴിക്കുന്നതിനുള്ള പണം ഇനി നേരിട്ടു നല്‍കും എന്നും കായിക വകുപ്പ് മന്ത്രി ഇ.പി.ജയരാജന്‍ പറഞ്ഞു....തുട൪ന്ന് വായിക്കുക


ഇന്ത്യ സ്‌കിൽസ് കേരള 2020 ഫൈനൽ മത്സരങ്ങൾ കോഴിക്കോട് നടത്തും

തിരു: തൊഴിലും നൈപുണ്യവും വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാന നൈപുണ്യ വികസന മിഷനായ കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസിന്റെയും (കെയ്‌സ്) വ്യാവ സായിക പരിശീലന വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ 2020ലെ ഇന്ത്യ സ്‌കിൽസ് കേരള സംസ്ഥാനതല മത്സരങ്ങൾ കോ...തുട൪ന്ന് വായിക്കുക


ഭിന്നശേഷിക്കാർക്ക് കായികമത്സരങ്ങൾ

തൃശൂർ :ഭിന്നശേഷിക്കാർക്കായുളള അന്തർദേശീയ ദിനാചരണത്തോടനുബന്ധിച്ച് ഡിസംബർ മൂന്നിന് ഭിന്നശേഷിയുളളവരുടെ കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താൽപര്യ മുളള സ്‌പെഷ്യൽ സ്‌കൂളുകൾ, സംഘടനകൾ, വ്യക്തികൾ എന്നിവർ നവംബർ പത്തിനകംതൃശൂർ ചെമ്പൂക്കാവ് മിനി സിവ...തുട൪ന്ന് വായിക്കുക


എസ്ബിഐ ഹരിത മാരത്തണിന്റെ മൂന്നാം പതിപ്പ് തിരുവനന്തപുരത്ത്

തിരു: സുസ്ഥിരമായ പരിസ്ഥിതിയും ഭാവി തലമുറയ്ക്കു നല്ല ജീവിതവും ഉറപ്പുവരുത്തുന്നതി നുള്ള ശ്രമങ്ങളുടെ ഭാഗമായി രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) സംഘടിപ്പിക്കുന്ന ഹരിത മാരത്തണിന്റെ മൂന്നാമത് പതിപ്പ് തിരുവനന്തപുരത്ത് നടന്ന...തുട൪ന്ന് വായിക്കുക


കായികമേള: ത്രോ മത്സരം ഒരു സമയത്ത് ഒരിനം മാത്രം; സീനിയര്‍ കോച്ചിനെ നിരീക്ഷകനാക്കും

തിരു: സംസ്ഥാനത്ത് നടത്തുന്ന കായികമേളകളില്‍ ത്രോ മത്സരങ്ങളില്‍ ഒരു സമയത്ത് ഒരു ഇനം മാത്രമേ നടത്താവൂ. സ്‌കൂള്‍ മീറ്റില്‍ ജില്ലാതലം മുതലുള്ള മത്സരങ്ങള്‍ക്ക് ഒരു സീനിയര്‍ കോച്ചിനെ നിരീക്ഷകനായി നിയോഗിക്കും. ഇതു സംബന്ധിച്ച സര്‍ക്കുലര്‍ ഇറക്കിയതായി കായിക മ...തുട൪ന്ന് വായിക്കുക


പഞ്ചഗുസ്തിയെ കായിക ഇനത്തില്‍ ഉള്‍പ്പെടുത്തണമെന്ന് എൽദോ എബ്രഹാം എം. എൽ. എ

മൂവാറ്റുപുഴ: പഞ്ചഗുസ്തിയെ കായിക ഇനത്തില്‍ ഉള്‍പ്പെടുത്തണമെന്ന് എൽദോ എബ്രഹാം എം. എൽ. എ ആവശ്യപ്പെട്ടു. ഇതിനായി സംസ്ഥാന സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും എം. എല്‍.എ പറഞ്ഞു. മൂവാറ്റുപുഴയില്‍ നിന്നും ലോക പഞ്ചഗുസ്തി മത്സരത്തില്‍ പങ്കെടുക്കാനായി റുമ...തുട൪ന്ന് വായിക്കുക


സ്‌പോട് ദ ടാലന്റ് പദ്ധതി: നവംബർ 20 വരെ അപേക്ഷിക്കാം

തിരു: കേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപ്പറേഷൻ പട്ടികജാതിയിൽ നിന്നും ക്രിസ്തുമതം സ്വീകരിച്ചവരും അർഹതയുളളവരുമായി ശുപാർശിത വിഭാഗ ങ്ങളിൽപ്പെട്ട (ഒ.ഇ.സി) മാത്രം മുന്നോക്ക/പിന്നോക്ക വിഭാഗങ്ങളിലെ മറ്റു ജാതിക്കാർ അർഹരല്ല) സമർത്ഥരായ വ...തുട൪ന്ന് വായിക്കുക


ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് കേരള ടീം സെലക്ഷൻ

തിരു: 2020 ജനുവരിയിൽ നടക്കുന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ പങ്കെടുക്കുന്ന കേരള അണ്ടർ 17, അണ്ടർ 21 ടീമുകളെ തിരഞ്ഞെടുക്കുന്നതിനുള്ള സെലക്ഷൻ ട്രയൽസ് ഒക്‌ടോബർ 26, 28, 29, 30 തീയതികളിൽ നടക്കും. ഫുട്‌ബോൾ (അണ്ടർ 17-ആൺ), കബഡി (അണ്ടർ 17-ആൺ), ഖോഖോ(അണ്ടർ 17-ആൺ...തുട൪ന്ന് വായിക്കുക


കേരളാ ആരോഗ്യ സർവകലാശാല അത്ത്ലറ്റിക് മത്സരങ്ങൾ പാളയം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ ആരംഭിച്ചു

(ചിത്രം:കേരളാ ആരോഗ്യ സർവകലാശാല അത്ത്ലറ്റിക് മത്സരങ്ങളുടെ ഭാഗമായുള്ള മാർച്ച് പാസ്റ്റി ഡോ എം കെ സി നായർ അഭിവാദ്യം ചെയ്യുന്നു) തിരു: കേരളാ ആരോഗ്യ സർവകലാശാല അത്ത്ലറ്റിക് മത്സരങ്ങൾ പാളയം യൂണിവേഴ്സിറ്റി സ്റ്റേഡിയ ത്തിൽ ആരംഭിച്ചു. വെള്ളിയാഴ്ച വൈകിട്ട് ...തുട൪ന്ന് വായിക്കുക


ആരോഗ്യ സർവകലാശാല അത്ത്ലറ്റിക് മത്സരങ്ങൾ വെള്ളിയാഴ്ച ആരംഭിക്കും

തിരു: കേരളാ ആരോഗ്യ സർവകലാശാല അത്ത്ലറ്റിക് മത്സരങ്ങൾ വെള്ളിയാഴ്ചആരംഭിക്കും.ആരോ ഗ്യ സർവകലാശാലയുടെ കീഴിലുള്ള മെഡിക്കൽ, ആയുർവേദ, ഡെന്റൽ, ഹോമിയോ, നേഴ്സിംഗ് കോളേജുകളിൽ നിന്നായി ആയിരത്തിലധികം മത്സരത്തിൽ പങ്കെടുക്കും. തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിന്റെ ആഭ...തുട൪ന്ന് വായിക്കുക


കേരള പോലീസിൽ നീന്തൽ താരങ്ങളെ റിക്രൂട്ട് ചെയ്യുന്നു

തിരു: കേരള പോലീസിൽ നീന്തൽ താരങ്ങളെ (പുരുഷന്മർ) റിക്രൂട്ട് ചെയ്യുന്നു. ഫ്രീ സ്‌റ്റൈൽ സ്പ്രിന്റ് (50 മീ., 100 മീ.) - ഒരു ഒഴിവ്, ബ്രെസ്റ്റ് സ്ട്രോക്ക് (50 മീ., 100മീ., 200 മീ) - ഒരു ഒഴിവ് എന്നിങ്ങനെയാണ് ഒഴിവുകൾ. യോഗ്യത: അംഗീകൃത സംസ്ഥാന മീറ്റുകളിൽ വ്യക്...തുട൪ന്ന് വായിക്കുക


മലയാളത്തിന്റെ സ്നേഹാദരം ഏറ്റുവാങ്ങി പി വി സിന്ധു

തിരു: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം സ്വന്തമാക്കിയ പി വി സിന്ധുവിന് കേരളത്തിന്റെ സ്നേഹാദരം. സംസ്ഥാന കായിക വകുപ്പും കേരള ഒളിമ്പിക് അസോസിയേഷനും സംയുക്തമായാണ് സ്വീകരണം ഒരുക്കിയത്. കായിക വകുപ്പ് മന്ത്...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.