Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
പാമ്പുകടിയേറ്റ് കുട്ടി മരിച്ച സംഭവം: ബാലാവകാശ കമ്മിഷൻ കേസെടുത്തു തുമ്പ ബഹിരാകാശ കേന്ദ്രത്തിനായി ഭൂമി വിട്ടുനല്‍കിയവര്‍ക്ക് നീതി; പള്ളിക്കും സ്‌കൂളിനും പളളിത്തുറയിലെ ഭൂമി പതിച്ചു നല്‍കാന്‍ മന്ത്രിസഭാ തീരുമാനം ഈ മാസം 26 നും 27 നും സംസ്ഥാനത്തെ മിൽമ ഡയറികൾ സന്ദർശിക്കാം പാമ്പുകടിയേറ്റ് മരിച്ച സംഭവം: ഡോക്ടറെ സസ്പെൻഡ് ചെയ്ത് അന്വേഷണം നടത്താൻ മന്ത്രിയുടെ ഉത്തരവ് ഒ.ഇ.ടി. ഹെല്‍ത്ത്‌കെയര്‍ കമ്മ്യൂണിക്കേഷന്‍ ഫോറം വിജയകരമായി സംഘടിപ്പിച്ചു

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

പട്ടികജാതി/വർഗക്കാർക്ക് സൗജന്യ പി. ജി. ഡിപ്ലോമ ജേർണലിസം കോഴ്സ് : അപേക്ഷ ക്ഷണിക്കുന്നു

22/10/2019

തിരു: സംസ്ഥാന പട്ടികജാതി വികസന വകുപ്പ് തിരുവനന്തപുരം പ്രസ് ക്ലബ്ബുമായി സഹകരിച്ച് ആരംഭിക്കുന്ന ഒരു വർഷത്തെ സൗജന്യ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ജേർണലിസം കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. പ്രിന്റ്, ടിവി, ഓൺലൈൻ ഡിജിറ്റൽ മാദ്ധ്യമ സിലബസ് ഉൾക്കൊള്ളുന്ന സമഗ്ര പാഠ്യപദ്ധതിയാണിത്. അംഗീകൃത സർവകലാശാല ബിരുദമാണ് അടിസ്ഥാന യോഗ്യത.

പ്രായം 1.1.2019 ൽ 28 തികയാൻ പാടില്ല. അപേക്ഷാഫോറത്തിന്റെ മാതൃക മണ്ണന്തല സിവിൽ സർവീസ് അക്കാഡമിയിൽ നിന്ന് നേരിട്ടും ജില്ലാ പട്ടികജാതി വികസന ഓഫീസുകളിൽ നിന്നും www.icsets.org എന്ന വെബ്സൈറ്റിൽ നിന്നും ലഭിക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷകൾ ജാതി, വിദ്യാ ഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം നേരിട്ടോ തപാലിലോ 2019 ഒക്ടോബർ 31 വൈകിട്ട് അഞ്ച് മണിക്ക് മുൻ പായി ലഭിക്കത്തക്ക വിധം പ്രിൻസിപ്പൽ, ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സിവിൽ സർവീസസ് എക്സാമിനേഷൻ ട്രെയിനിങ് സൊസൈറ്റി, ഗ്രൗണ്ട് ഫ്ലോർ, അംബേദ്ക്കർ വി=ഭവൻ, ഗവ.പ്രസ്സിന് സമീപം,മണ്ണന്തല, തിരുവനന്തപുരം - 695015 എന്ന വിലാസത്തിൽ ലഭിക്കേണ്ടതാണ്. ക്ലാസുകൾ 2019 നവംബർ ആദ്യ വാരത്തിൽ ആരംഭിക്കും.ഫോൺ : 0471 2533272, website: www.icsets.org ഇമെയിൽ : icsets@gmail .com


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



കുത്തിവെപ്പു മരുന്നുകള്‍ കുറഞ്ഞ വിലയ്ക്ക് :കെഎസ്ഡിപിയില്‍ പുതിയ പ്ലാന്റ്

തിരു: കുറഞ്ഞ വിലയ്ക്ക് കുത്തിവെപ്പിനുള്ള മരുന്നുകള്‍ ലഭ്യമാക്കുന്നതിന് കേരളാ സ്റ്റേറ്റ് ഡ്രഗ്സ് ആന്റ് ഫാര്‍മസ്യൂട്ടിക്കലില്‍( കെഎസ്ഡിപി) പുതിയ പ്ലാന്റ് ഒരുങ്ങുന്നു. ഇതിനായി ലാര്‍ജ് വോളിയം പാരന്‍ഡ്രല്‍(എല്‍വിപി), സ്മാള്‍ വോളിയം പാരന്‍ഡ്രല്‍(എസ്വിപി),...തുട൪ന്ന് വായിക്കുക


ആയൂര്‍വേദ ഡെപ്യൂട്ടി ഡ്രഗ്‌സ് കണ്‍ട്രോളറുടെ കാര്യാലയത്തില്‍ കരാര്‍ വ്യവസ്ഥയില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം

തിരു: ആയൂര്‍വേദ ഡെപ്യൂട്ടി ഡ്രഗ്‌സ് കണ്‍ട്രോളറുടെ കാര്യാലയത്തില്‍ കരാര്‍ വ്യവസ്ഥയില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്ററെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബിരുദം, ഡി.സി.എ/എം.എസ്. ഓഫീസ്/പി.ജി.ഡി.സി.എ/തത്തുല്യം, മലയാളം/ഇംഗ്ലീഷ് ടൈപ്പ്‌റൈറ്റിംഗ് യോഗ്യതകളുള്ള...തുട൪ന്ന് വായിക്കുക


ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു

തിരു: പകല്‍ക്കുറി വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയ ത്തിന്റെ ഉദ്ഘാടനം വി.ജോയി എം.എല്‍.എ നിര്‍വഹിച്ചു. എം.എല്‍.എ യുടെപ്രാദേശികവികസന ഫണ്ട് ഉപയോഗിച്ചാണ് ഓഡിറ്റോയം നിര്‍മിച്ചത്. കുട്ടികള്‍ നിര്‍മിച്ച നാളേയ്ക്കായി എന്ന ഹ്രസ്വ...തുട൪ന്ന് വായിക്കുക


സ്നേഹിത കോളിംഗ് ബെല്‍ പദ്ധതിക്ക് തുടക്കമായി

തിരു: ഒറ്റപ്പെട്ടു കഴിയുന്നവര്‍ക്ക് സാമൂഹിക- മാനസിക പിന്തുണ നല്‍കുന്ന സ്നേഹിത കോളിംഗ് ബെല്‍ പദ്ധതിക്ക് ആറ്റിങ്ങല്‍ നഗരസഭയില്‍ തുടക്കമായി. നഗരസഭ പരിധിയിലുള്ള ഇത്തരക്കാരെ കണ്ടെത്തി അവശ്യ സഹായങ്ങള്‍ എത്തിച്ചു നല്‍കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കുടംബ ശ...തുട൪ന്ന് വായിക്കുക


ആനാട് ഗ്രാമപഞ്ചായത്തിലെ ജൈവ മത്സ്യകൃഷി വിളവെടുപ്പ്

തിരു: ആനാട് ഗ്രാമപഞ്ചായത്തിലെ ജൈവ മത്സ്യകൃഷി വിളവെടുപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ് നിര്‍വഹിച്ചു. ഉള്‍നാടന്‍ മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഫിഷ റീസ് വകുപ്പും പഞ്ചായത്തും സംയുക്തമായി നടപ്പാക്കിയ പദ്ധതിയാണിത്. ആസാം വാള, തി...തുട൪ന്ന് വായിക്കുക


ഫിഷറീസ് വകുപ്പ് എന്യൂമറേറ്റര്‍മാരെ തെരഞ്ഞെടുക്കുന്നു

തിരു: ഇന്‍ലാന്‍ഡ്-മറൈന്‍ ക്യാച്ച് അസസ്‌മെന്റ് സര്‍വെകള്‍ നടത്തുന്നതിന് ഫിഷറീസ് വകുപ്പ് എന്യൂമറേറ്റര്‍മാരെ തെരഞ്ഞെടുക്കുന്നു. ഫിഷറീസ് സയന്‍സില്‍ ബിരുദമോ ബിരുദാനന്തര ബിരുദ മോ ഉള്ള 20നും 36നും മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ നവ...തുട൪ന്ന് വായിക്കുക


ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെ മക്കള്‍ക്കായി സ്‌കോളര്‍ഷിപ്പും വിദ്യാഭ്യാസ അവാര്‍ഡും

തിരു:ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെ മക്കള്‍ക്കായി സ്‌കോളര്‍ഷിപ്പും വിദ്യാഭ്യാസ അവാര്‍ഡും നല്‍കുന്നു. ഉപരിപഠനത്തിന് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതോടൊപ്പം എസ്.എസ്. എല്‍. സി, പ്ലസ്ടു, ടി.എച്ച്.എസ്.എല്‍.സി, വി.എച്ച്.എസ്.ഇ വിഭാഗങ്ങളില്‍ ഉയര്‍ന്ന മാ...തുട൪ന്ന് വായിക്കുക


വൈദ്യുതി മുടങ്ങും

തിരു: തൈയ്ക്കാട് ഇലക്ട്രിക്കല്‍ സെക്ഷന്റെ കീഴിലുള്ള മൈലാടിക്കടവ് ട്രാന്‍സ്‌ഫോറില്‍ എ. ബി.സി മെയിന്റനന്‍സും ഹൗസിംഗ് ബോര്‍ഡ് ട്രാന്‍സ്‌ഫോറില്‍ റീകണ്ടക്ടറിംഗ് പണികളും നടക്കു ന്നതിനാല്‍ നവംബര്‍ 22 രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി മു...തുട൪ന്ന് വായിക്കുക


അങ്കണവാടി കുടുംബ സര്‍വേ ആരംഭിച്ചു

തിരു: കേരളത്തിലെ അമ്മമാരിലും കുട്ടികളിലും ഉണ്ടാകുന്ന പോഷണക്കുറവ് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ പോഷന്‍ അഭിയാന്റെ ഭാഗമായി സംസ്ഥാന വനിത ശിശുവികസന വകുപ്പ് ആവിഷ്‌കരിച്ച സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായ അങ്കണവാടി കുടുംബ സര്‍വേ ആരംഭി ച്ചു. കണ്ണൂര്‍, കാസര്‍ഗ...തുട൪ന്ന് വായിക്കുക


അംഗൻവാടി വർക്കർ, ഹെൽപ്പർ കൂടിക്കാഴ്ച 26 മുതൽ

തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ ഐ.സി.ഡി.എസ് അർബൻ 4 ഓഫീസിനു കീഴിലു ള്ള ശ്രീകാര്യം, ആറ്റിപ്ര, കരിക്കകം, കഴക്കൂട്ടം, വേളി സോണലുകളിലെ അംഗൻവാടി വർക്കർ, ഹെൽപ്പർ അപേക്ഷകരുടെ ഇന്റർവ്യൂ 26 മുതൽ 30 വരെയും ഡിസംബർ അഞ്ച് മുതൽ പത്ത് വരെ യും രാവിലെ ഒൻപതു മുതൽ മെഡ...തുട൪ന്ന് വായിക്കുക


കൗണ്‍സിലിംഗ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു

തിരു: സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനവും ശാക്തീകരണവും ലക്ഷ്യമിട്ട് പാറശ്ശാല ഗ്രാമ പഞ്ചായത്ത് കാര്യാലയത്തില്‍ ജെന്റര്‍ റിസോഴ്സ് ആന്‍ഡ് കമ്മ്യൂണിറ്റി കൗണ്‍സിലിംഗ് സെന്റര്‍ പ്രവര്‍ ത്തനമാരംഭിച്ചു. പാറശ്ശാല ഗ്രാമപഞ്ചായത്തും കുടുംബശ്രീയും സംയുക്തമായാ...തുട൪ന്ന് വായിക്കുക


അപേക്ഷ ക്ഷണിച്ചു

തിരു: കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേര്‍ണലിസം കോഴ്സിലേക്ക് അപേക്ഷക്ഷണിച്ചു.ഏതെ ങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി 30 വയസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ksg.ketlron.in, 8137969292....തുട൪ന്ന് വായിക്കുക


വൈദ്യുതി മുടങ്ങും

തിരു: തൈയ്ക്കാട് ഇലക്ട്രിക്കല്‍ സെക്ഷന്റെ കീഴിലുള്ള കിള്ളിപ്പാലം നമ്പര്‍ 2 ട്രാന്‍സ്‌ഫോറില്‍ എ.ബി.സി മെയിന്റനന്‍സ് പണി നടക്കുന്നതിനാല്‍ ദുര്‍ഗ്ഗാ നഗറിലും പരിസരപ്രദേശങ്ങളിലുംനവം ബര്‍ 21 രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ചു വരെ വൈദ്യുതി വിതരണം മുടങ...തുട൪ന്ന് വായിക്കുക


വിദ്യാര്‍ഥികള്‍ ജീവിതത്തിലും എ പ്ലസ് നേടണം;മന്ത്രി സി രവീന്ദ്രനാഥ്

തിരു: വിദ്യാഭ്യാസത്തിലും ജീവിതത്തിലും എ പ്ലസ് കരസ്ഥമാക്കുന്ന തലമുറയെ സൃഷ്ടിക്കലാണ് പൊതു വിദ്യാഭ്യാസയജ്ഞത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു. കാട്ടാക്കടയെ പൊതുവിദ്യാഭ്യാസ രംഗത്തെ സമ്പൂര്‍ണ ഡി...തുട൪ന്ന് വായിക്കുക


ജനുവരി മുതൽ എല്ലാ ക്ലാസ്റൂമുകളിലും ലൈബ്രറി

തിരു : സർഗ്ഗവായന സമ്പൂർണ വായന പദ്ധതിക്കു തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ നേതൃ ത്വത്തിൽ തുടക്കമായി. പൊതുവിദ്യാഭ്യാസ യജ്ഞത്തെ ശക്തിപ്പെടുത്തി സമ്പൂർണ ക്ലാസ്റൂം ലൈ ബ്രറി ജില്ലയായി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ലയിലെ എല്ലാ പൊതുവിദ്യാലയങ്ങളിലും ...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.