Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
അങ്കണവാടി കുടുംബ സര്‍വേ ആരംഭിച്ചു ആരോഗ്യരംഗം മെച്ചപ്പെടുത്താൻ ഡോക്ടർമാരുമായി കൂടിക്കാഴ്ച ദിവസങ്ങൾക്കുള്ളിൽ കേരളബാങ്ക് യാഥാർഥ്യമാകും: മന്ത്രി കടകംപള്ളി സുരേന്ദ്രൻ റദ്ദായ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം യു എസ് ടി ഗ്ലോബൽ കോഗ്നിഫൈ ടെക്‌നോളജീസിൽ തന്ത്രപ്രധാന നിക്ഷേപം നടത്തി

അറിയിപ്പുകള്‍

കൂടുതല്‍ 

നോര്‍ക്കയുടെ സൗജന്യ ആംബുലന്‍സ് സേവനം: കൂടുതല്‍ വിമാനത്താവളങ്ങളിലേയ്ക്ക്

22/10/2019

കോഴിക്കോട്: നോര്‍ക്കയുടെ എമര്‍ജന്‍സി ആംബുലന്‍സ് സര്‍വ്വീസ് മംഗലാപുരം, കോയമ്പത്തൂര്‍ വിമാനത്താവളങ്ങളില്‍ കൂടി ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. അസുഖബാധിതരായി നാട്ടിലേക്ക് മടങ്ങുന്ന വിദേശ മലയാളികളെ അല്ലെങ്കില്‍ വിദേശത്ത് മരണപ്പെടുന്ന മലയാളികളുടെ ഭൗതിക ശരീരം വിമാനത്താവളങ്ങളില്‍ നിന്നും അവരുടെ വീട്ടിലേയ്ക്കോ അവര്‍ ആവശ്യപ്പെടുന്ന ആശു പത്രിയിലേയ്ക്കോ സൗജന്യമായി എത്തിക്കുന്ന പദ്ധതിയാണ് നോര്‍ക്ക എമര്‍ജന്‍സി ആംബുലന്‍സ് സര്‍വ്വീസ്. നോര്‍ക്ക റൂട്ട്സും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനുമായി സഹകരിച്ചാണ് നേര്‍ക്ക എമര്‍ജന്‍സി ആംബുലന്‍സ് സേവനം നടപ്പാക്കുന്നത്.

ഇപ്പോള്‍ കേരളത്തിലെ നാല് വിമാനത്താവളങ്ങളിലാണ് ആംബുലന്‍സ് ഉളളത്. സേവനം ആരംഭിച്ച തു മുതല്‍ ഇതുവരെ 294 സേവനമാണ് ലഭ്യമാക്കിയത്. മംഗലാപുരം, കോയമ്പത്തൂര്‍ വിമാനത്താവ ളങ്ങളില്‍ പദ്ധതി ആരംഭിച്ചതോടെ കേരളത്തിന്റെ വടക്കേ അറ്റത്തുള്ള പ്രവാസികള്‍ക്കുകൂടിപ്രയോ ജനം ലഭ്യമാകും.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ദിവസങ്ങൾക്കുള്ളിൽ കേരളബാങ്ക് യാഥാർഥ്യമാകും: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരു: ധനമൂലധനശക്തികൾക്കെതിരെ ജനകീയമൂലധനമെന്ന ബദലുയർത്തിയുള്ള പോരാട്ടമാണ് സഹകരണപ്രസ്ഥാനം നടത്തുന്നതെന്ന് പൊതുവിദ്യാഭ്യാസമന്ത്രി പ്രൊഫ:സി.രവീന്ദ്രനാഥ് പറ ഞ്ഞു. 66 ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല സമാപന സമ്മേ ളനം ഉദ്ഘാടനം ചെയ്തു സംസാരിക...തുട൪ന്ന് വായിക്കുക


ആരോഗ്യരംഗം മെച്ചപ്പെടുത്താൻ മുഖ്യമന്ത്രി ഡോക്ടർമാരുമായി കൂടിക്കാഴ്ച നടത്തി

തിരു: ആർദ്രം മിഷൻ വിജയകരമായി നടപ്പാക്കുന്ന പശ്ചാത്തലത്തിൽ ആരോഗ്യരംഗം കൂടുതൽ മെച്ചപ്പെടുത്തുന്നതിന് അഭിപ്രായം തേടി മുഖ്യമന്ത്രി പിണറായി വിജയൻ ഡോക്ടർമാരുമായി കൂടിക്കാഴ്ച നടത്തി. സർക്കാർ, സ്വകാര്യ മേഖലയിലെ ഡോക്ടർമാർ യോഗത്തിൽ പങ്കെടുത്തു. ചികിത്‌സയ്‌ക്കൊ...തുട൪ന്ന് വായിക്കുക


58.7 കോടി രൂപയുടെ നിർമാണം മണ്ഡല മകരവിളക്ക് സീസൺ കഴിഞ്ഞാൽ ഉടൻ ആരംഭിക്കുo: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

ലോക്സഭയിൽ ഒരു യുഡിഎഫ് എംപിക്ക് മറുപടിയായി കേന്ദ്ര ടൂറിസം മന്ത്രി കേരളം ശബരിമല മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിട്ടില്ല എന്ന് പറഞ്ഞതായുള്ള വാർത്തകൾ ശ്രദ്ധയിൽപ്പെട്ടു. ഇത് തിക ച്ചും അവാസ്തവം ആണ്. തെറ്റിദ്ധാരണ കൊണ്ടുള്ള പരാമര്‍ശമാകാം അത്.മന്ത്രി കടകംപള്ളി സു...തുട൪ന്ന് വായിക്കുക


റദ്ദായ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം

തിരു: രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് രജി സ്‌ട്രേഷന്‍ പുതുക്കുന്നതിന് അവസരം നല്‍കി തൊഴിലും നൈപുണ്യവും വകുപ്പിനു കീഴിലുള്ള നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു.01-01-1999 മു...തുട൪ന്ന് വായിക്കുക


സെറിബ്രല്‍ പാള്‍സി ഓട്ടിസം ബാധിതരായ കുട്ടികള്‍ മാജിക് പ്രകടനത്തിനായിഅബുദാബിയിലേക്ക് പറന്നു

തിരു: അബുദാബിയില്‍ മാജിക് പ്രകടനത്തിനായി യാത്ര തിരിക്കുന്ന സാമൂഹ്യനീതി വകുപ്പ്, സാമൂഹ്യ സുരക്ഷാ മിഷന്റെ അനുയാത്ര പദ്ധതിയുടെ അംബാസഡര്‍മാരും എം പവര്‍ ടീം അംഗ ങ്ങളുമായ സെറിബ്രല്‍ പാള്‍സി ഓട്ടിസം ബാധിതരായ കുട്ടികള്‍ക്ക് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന ...തുട൪ന്ന് വായിക്കുക


ഒരു ലൈസന്‍സും ഇല്ലാതെ വ്യവസായം തുടങ്ങാം

തിരു: കേരളം എല്ലാ അര്‍ത്ഥത്തിലും സമ്പൂര്‍ണ നിക്ഷേപക സൗഹൃദ സംസ്ഥാനമായി മാറുക യാണ്. അതിന് ഏറ്റവും വലിയ തെളിവാണ് ഇന്നിവിടെ അംഗീകരിക്കപ്പെട്ട, കേരള സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ സ്ഥാപനങ്ങള്‍ സുഗമമാക്കല്‍ ബില്‍. കേരളത്തിന്റെ വ്യവസായ ചരിത്രത്തിലെ സുവര്‍...തുട൪ന്ന് വായിക്കുക


കേരള ബാങ്ക് രൂപീകരണ സമയത്ത് ജീവനക്കാരുടെയും താല്പര്യങ്ങള്‍ പരിഹരിക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരു: കേരള ബാങ്ക് രൂപീകരണ സമയത്ത് എല്ലാ തരത്തിലുമുള്ള ജീവനക്കാരുടെയും താല്പര്യ ങ്ങള്‍ സഹകരണ നിയമത്തിന്റെ ചട്ടക്കൂടില്‍ നിന്നുകൊണ്ട് പരിഹരിച്ച് ലയന നടപടികള്‍ പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിയമസഭയിൽ പറഞ്ഞു. ...തുട൪ന്ന് വായിക്കുക


കെല്‍ട്രോണ്‍ വെര്‍ച്ച്വല്‍ ലാബ് ഉദ്ഘാടനം വ്യാഴം വെകുന്നേരം 4 മണി

തിരു: ദൃശ്യ ശ്രവ്യ മേഖലയിലെ പുത്തന്‍ ആശയമായ ഓഗ്മന്റഡ് റിയാലിറ്റിയും (എആര്‍),വെര്‍ ച്ച്വല്‍ റിയാലിറ്റിയും (വിആര്‍) ജനങ്ങളിലേക്കെത്തിക്കാന്‍ എആര്‍-വിആര്‍ ലാബ് കെല്‍ട്രോണി ഒരുങ്ങി. തിരുവനന്തപുരം വെള്ളയമ്പലം ക്യാമ്പസില്‍ സജ്ജീകരിച്ച ലാബിന്റെ ഉദ്ഘാടനം വ...തുട൪ന്ന് വായിക്കുക


യു എസ് ടി ഗ്ലോബൽ കോഗ്നിഫൈ ടെക്‌നോളജീസിൽ തന്ത്രപ്രധാന നിക്ഷേപം നടത്തി

തിരു: ലോകത്തെ മുൻനിര ഡിജിറ്റൽ ട്രാൻസ്ഫൊർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി ഗ്ലോബൽ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, കോഗ്നിറ്റീവ് ടെക്‌നോളജി മേഖലയിലെ പ്രമുഖ സ്റ്റാർട്ടപ്പായ കോഗ്നിഫൈ ടെക്‌നോളജീസിൽ തന്ത്രപ്രധാന നിക്ഷേപം നടത്തി. ആഗോളതലത്തിൽ പ്രവർത്തിക്കുന്ന ...തുട൪ന്ന് വായിക്കുക


വോള്‍ട്ടാസ് ബെക്കോ സര്‍വെ: ഞായറാഴ്ചകള്‍ കൂടുതല്‍ സമ്മര്‍ദ്ദം നിറഞ്ഞതെന്ന് തെക്കേയിന്ത്യയിലെ 46 ശതമാനം അമ്മമാര്‍

കൊച്ചി: ഓഫീസ് ജോലിയുടെ തിരക്കില്‍നിന്ന് ഒഴിഞ്ഞ് ഉല്ലാസഭരിതമാണ് ഞായറാഴ്ചകള്‍എന്നാണ് പൊതുവെയുള്ള ചിന്ത. എന്നാല്‍, കൊച്ചി ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ അമ്മമാര്‍ക്ക് ഞായറാഴ്ചകള്‍ മറ്റ് ദിവസങ്ങളേക്കാള്‍ പിരിമുറുക്കം കൂടിയതാണ്. വോള്‍ട്ടാ...തുട൪ന്ന് വായിക്കുക


ക്ലാസ്മേറ്റ് സ്പെൽ ബീ പന്ത്രണ്ടാം സീസണ് തുടക്കമായി

തിരു : രാജ്യത്തെ ഏറ്റവും വലിയ സ്പെല്ലിങ്ങ് ബീ മത്സരമായ ക്ലാസ്‌മേറ്റ് സ്‌പെല്‍ ബീ യുടെ പന്ത്രണ്ടാം സീസണ് തുടക്കമായി. പ്രശസ്ത നോട്ട് ബുക്ക് ബ്രാൻഡായ ക്ലാസ്മേറ്റ്സും റേഡിയോ മിർച്ചിയുമാണ് സംഘാടകർ. 5 മുതല്‍ 9 വരെയുള്ള ക്ലാസ്സുകളിലെ വിദ്യാർഥികൾക്കാണ് പങ്കെ...തുട൪ന്ന് വായിക്കുക


പഞ്ചസാര മിഠായിയാക്കി മന്ത്രി മാജിക്കുകാരിയായി:നിറകയ്യടിയോടെ കുട്ടിക്കൂട്ടം

തിരു: തിരുവനന്തപുരം അയ്യന്‍കാളി ഹാളില്‍ നടന്ന മിഠായി കുട്ടിക്കൂട്ടം ഒത്തുകൂടല്‍ വേദിയില്‍ ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ മാജിക്കു കാരിയായി. പ്രശസ്ത മജീഷ്യന്‍ ഗോപിനാഥ് മുതുക്കാടിന്റെ സാന്നിധ്യത്തിലാണ് മന്ത്രി കുട...തുട൪ന്ന് വായിക്കുക


യെല്ലോ ലൈന്‍ ക്യാംപെയ്നു തുടക്കമായി

തിരു: ജില്ലയിലെ വിദ്യാലായങ്ങളുടെ പരിസരം സമ്പൂര്‍ണ പുകയില വിമുക്തമാക്കുന്നതിനായി ആരംഭിച്ച യെല്ലോ ലൈന്‍ ക്യാംപെയ്ന്‍ എ.ഡി.എം വി.ആര്‍ വിനോദ് ഉദ്ഘാടനം ചെയ്തു. നവം ബര്‍ 19 മുതല്‍ 25 വരെയാണ് ക്യാംപെയ്ന്‍ ആചരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാനപനങ്ങളുടെ 100 വാരം ...തുട൪ന്ന് വായിക്കുക


സ്‌കൂള്‍ പരിസരത്തെ ലഹരി വില്‍പ്പന തടയാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ ഇടപെടണം:കണ്ണൂർ ജില്ലാ ആസൂത്രണ സമിതി

കണ്ണൂർ : സ്‌കൂള്‍ പരിസരത്തെ ലഹരി വില്‍പ്പന തടയാനും വില്‍പ്പനക്കാര്‍ക്കെതിരെ നിയമ നട പടി സ്വീകരിക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇടപെടണമെന്ന് ജില്ലാആസൂത്രണസമിതി. ലഹരി വില്‍പ്പന തടയുന്നതിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സ്‌...തുട൪ന്ന് വായിക്കുക


മരുന്ന് നല്‍കാതിരുന്ന മെഡിക്കല്‍ ഷോപ്പിനെതിരെ നടപടി

തിരു: ആരോഗ്യകിരണം പദ്ധതി പ്രകാരം രോഗിയ്ക്ക് മരുന്നു നല്‍കാതിരുന്ന മെഡിക്കല്‍ ഷോപ്പി നെതിരെ എറണാകുളം ഡ്രഗ്‌സ് ഇന്റലിജന്‍സ് വിഭാഗം കേസ് എടുത്തു. 18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യമായി മരുന്നു നല്‍കുന്ന സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയാണ് ആരോഗ്യ ക...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.