Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
എലത്തൂരിലെ റോഡ് നവീകരണത്തിന് 82 ലക്ഷം രൂപയുടെ ഭരണാനുമതി പള്ളിച്ചൽ പഞ്ചായത്തിലെ കാട്ടുകുളം നവീകരിക്കുന്നു മൂലം ജലോത്സവം ആചാ രം നടത്തിപിരിഞ്ഞു നൂറ് കവികളുടെ നൂറ് കവിതകളുടെ സമാഹാരം പ്രസിദ്ധീകരിക്കുന്നു രണ്ടാഴ്ചത്തെ ഇടവേളയ്‌ക്കുശേഷo കട്ടപ്പന പൊതുചന്ത തുറന്നു

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

വട്ടിയൂർക്കാവ് മാതൃകാ പോളിംഗ് സ്‌റ്റേഷനുകളിൽ വോട്ടർമാരെ മധുരപലഹാരങ്ങൾ നൽകി സ്വീകരിക്കും

19/10/2019

തിരു: വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ 20 മാതൃകാ പോളിംഗ് സ്‌റ്റേഷനുകളി ലെ വോട്ടർമാരെ മധുരപലഹാരങ്ങൾ നൽകി സ്വീകരിക്കും. വോട്ടർമാർക്ക് ക്യൂ നിൽക്കാതെ ടോക്കൺ എടുത്ത് ഇരിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കുടിവെള്ളം, ഫാൻ എന്നിവയും പത്രങ്ങളും മാതൃകാ പോളിംഗ് സ്‌റ്റേഷനുകളിലുണ്ടാകും. ചില ബൂത്തുകളിൽ പച്ചക്കറി വിത്തും വൃക്ഷത്തൈകളും നൽകാനും തീരുമാനിച്ചു. വോട്ടർമാരെ സ്വീകരിക്കുന്നതിനും സഹായിക്കുന്ന തിനും ഹെൽപ്പ് ഡെസ്‌ക്കുകളും പ്രവർത്തിക്കും.

മണ്ഡലത്തിലെ 20 മാതൃകാ പോളിംഗ് സ്‌റ്റേഷനുകൾ - സെന്റ് ഗൊരട്ടീസ് എച്ച്.എസ്.എസ് നാലാ ഞ്ചിറ, പി.എസ് നടരാജപിള്ള മെമ്മോറിയൽ എച്ച്.എസ്.എസ് പേരൂർക്കട, ഗവ. ഗേൾസ് എച്ച്. എസ് പേരൂർക്കട, ഗവ. എച്ച്.എസ് വട്ടിയൂർക്കാവ്, മഞ്ചംപറ എൽ.പി.എസ്, ഗവ. എച്ച്.എസ് കാച്ചാണി, പി.റ്റി.പി നഗർ അസോസിയേഷൻ ഹാൾ, സെന്റ് ജോൺസ് യു.പി.എസ് വട്ടിയൂർ ക്കാവ്, വിദ്യാധിരാജ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ പി.റ്റി.പി നഗർ, ഹോളി എയ്ഞ്ചൽസ് മേരി മൗണ്ട് ഐ.സി.എസ് സ്‌കൂൾ, സാൽവേഷൻ ആർമി എച്ച്.എസ്.എസ്, ഗവ.മോഡൽ ഗേൾസ് എച്ച്.എസ്. എസ് പട്ടം, സെന്റ്‌മേരീസ് എൽ.പി.എസ് പട്ടം, ആര്യ സെൻട്രൽ സ്‌കൂൾ പട്ടം, കേന്ദ്രീയ വിദ്യാ ലയ പട്ടം, സിറ്റി വൊക്കേഷണൽ എച്ച്.എസ്.എസ് പി.എം.ജി, ജവഹർ നഗർ എൽ.പി.എസ് സ്‌കൂൾ, രാജാ കേശവദാസ് എൻ.എസ്.എസ് എച്ച്.എസ്.എസ് ശാസ്തമംഗലം, സെവൻത് ഡേ ഇംഗ്ലീഷ് മീഡയം സ്‌കൂൾ, ഗവ. യു.പി.എസ് തിരുമല.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



പള്ളിച്ചൽ പഞ്ചായത്തിലെ കാട്ടുകുളം നവീകരിക്കുന്നു

തിരു: പള്ളിച്ചൽ പഞ്ചായത്തിലെ കാട്ടുകുളം നവീകരിക്കുന്നു. ഐ ബി സതീഷ് എംഎൽഎയുടെ ഇടപെടലിനെ തുടർന്നാണ് കുളം നവീകരിക്കുന്നത്‌. ഇതിനായി 24.5 ലക്ഷം രൂപ അനുവദിച്ചു. പതിറ്റാണ്ടുകളുടെ പാരമ്പര്യം പേറുന്ന പള്ളിച്ചൽ പഞ്ചായത്തിലെ അപൂർവം കുളങ്ങളിലൊന്നാ ണിത്‌. കട...തുട൪ന്ന് വായിക്കുക


തിരുവനന്തപുരം നഗരസഭാ പരിധിയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു

തിരു : ജില്ലയിൽ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു. ജൂലൈ 6 രാവിലെ ആറുമണി മുതൽ ഒരാഴ്ചത്തേക്കാണ് ലോക്ക് ഡൗൺ ഏർപ്പെടുത്തി യത്. പോലീസ്, ഹ...തുട൪ന്ന് വായിക്കുക


കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (05.07.2020)

കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (05.07.2020) *ഇന്ന് ജില്ലയിൽ പുതുതായി 971 പേർ രോഗനിരീക്ഷണത്തിലായി. 955 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി * ജില്ലയിൽ 18051പേർ വീടുകളിലും 2029 പേർ സ്ഥാപനങ്ങളിലും കരുതൽ നിരീക്ഷണത്തിലുണ്ട...തുട൪ന്ന് വായിക്കുക


തിരു: ജില്ലയിൽ ഇന്ന് (5.7.20).കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവർ

തിരുവനന്തപുരം ജില്ലയിൽ ഇന്ന് (5.7.20).കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണ ത്തിലുള്ളവരുടെ ആകെ എണ്ണം -20,315 2.വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം -18,051 3. ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -235 4. കോവിഡ് കെയർ സെന്ററുകളിൽ നിരീക്ഷ...തുട൪ന്ന് വായിക്കുക


തിരുവനന്തപുരം ജില്ലയിൽ (5.7.20) ഇന്ന് 27 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്

തിരുവനന്തപുരം ജില്ലയിൽ (5.7.20) ഇന്ന് 27 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ വിവരം ചുവടെ. 1. മുട്ടത്തറ സ്വദേശി 39 കാരൻ. നേരത്തെ കോവിഡ് സ്ഥിരീകരിച്ച പൂന്തുറ സ്വദേശിയിൽ നിന്നും സമ്പർക്കം വഴി രോഗമുണ്ടായി. 2. മണക്കാട് സ്വദേശിനി 28 കാരി. നേരത്തെ...തുട൪ന്ന് വായിക്കുക


കോവിഡ് 19; ജില്ലയിൽ ഇന്ന് 16 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 16 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരുടെ വിവരം ചുവടെ. 1. റിയാദിൽ നിന്ന് ജൂലൈ രണ്ടിന് തിരുവനന്തപുരത്തെത്തിയ മലയം, കുന്നുവിള സ്വദേശി 32 കാരൻ. രോഗലക്ഷണമുണ്ടായിരുന്നതിനെ തുടർന്ന് എയർപോർട്ടിൽ നിന്നും മെഡിക്കൽകോളേജ് ആശു...തുട൪ന്ന് വായിക്കുക


തിരു.താലൂക്കിലെ പൊതുജനങ്ങളുടെ റവന്യു സംബന്ധമായ പരാതികൾക്ക് ഓൺലൈൻ അദാലത്ത്; 15 പരാതികൾക്ക് തത്സമയം പരിഹാരം

തിരു: താലൂക്കിലെ പൊതുജനങ്ങളുടെ റവന്യു സംബന്ധമായ പരാതികൾക്ക് പരിഹാരം കാണുന്ന തിനായി ജില്ലാ കളക്ടർ നവജ്യോത് ഖോസ ഓൺലൈൻ പരാതി പരിഹാര അദാലത്ത് സംഘടിപ്പി ച്ചു. ജില്ലയിലെ 13 അക്ഷയാ കേന്ദ്രങ്ങൾ മുഖേന പൊതുജനങ്ങൾ സമർപ്പിച്ച 35 അപേക്ഷകളിൽ പ്രാധാന്യമർഹിക്കുന്ന ...തുട൪ന്ന് വായിക്കുക


പ്രതികൂല കാലാവസ്ഥ; മത്സ്യ ബന്ധനത്തിന് പോകുന്നതിന് നിയന്ത്രണം

തിരു: കേരള, കർണ്ണാടക, ലക്ഷദ്വീപ് തീരങ്ങൾ, തെക്ക്-കിഴക്ക് അറബിക്കടൽ അതിനോട് ചേർ ന്നുള്ള കേരള തീരം, എന്നിവിടങ്ങളിൽ ശക്തമായ കാറ്റു വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യ തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. മണിക്കൂറിൽ 45 മുതൽ 55 കി...തുട൪ന്ന് വായിക്കുക


ഉയർന്ന തിരമാലയ്ക്ക് സാധ്യത; തീരദേശവാസികൾ ജാഗ്രത പാലിക്കണം

തിരു: ജില്ലയിലെ പൊഴിയൂർ മുതലുള്ള തീരപ്രദേശങ്ങളിൽ ജൂലൈ അഞ്ച് രാത്രി 11.30 വരെശക്ത മായ തിരമാലയ്ക്ക് സാധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നി വാരണ അതോറിറ്റി അറിയിച്ചു. 2.5 മുതൽ 3.4 മീറ്റർ വരെ ഉയരത്തിൽ തിരമാലയുണ്ടാക്കാൻ സാധ്യതയുള്...തുട൪ന്ന് വായിക്കുക


തിരു.ജില്ലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല, വേണ്ടത് ജാഗ്രത; മന്ത്രി കടകംപള്ളിസുരേന്ദ്രന്‍

തിരു : ജില്ലയില്‍ കഴിഞ്ഞദിവസം സമ്പര്‍ക്കത്തിലൂടെ നാലുപേര്‍ക്ക് രോഗബാധയുണ്ടായെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കളക്ടറേറ്റില്‍ കോവിഡ് അവലോകന യോഗശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല...തുട൪ന്ന് വായിക്കുക


ടെലിവിഷന്‍ ജേര്‍ണലിസം; അപേക്ഷ ക്ഷണിച്ചു

തിരു: കെല്‍ട്രോണ്‍ നടത്തുന്ന ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള ടെലിവിഷന്‍ ജേര്‍ണലിസം കോഴ്‌സി ലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്ക് അപേ ക്ഷിക്കാം. പ്രായപരിധി 30 വയസ്. മാധ്യമസ്ഥാപനങ്ങളില്‍ പരിശീലനം, ഇന്റേണ്‍ഷിപ്പ്, പ്ല...തുട൪ന്ന് വായിക്കുക


അപേക്ഷ ക്ഷണിച്ചു

തിരു: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ഈ വര്‍ഷത്തെ വിവിധ കാര്‍ഷിക അവാര്‍ഡു കള്‍ക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ നിര്‍ദ്ദിഷ്ട മാതൃകയില്‍ പൂരിപ്പിച്ച അപേക്ഷ, ബന്ധപ്പെട്ട രേഖകള്‍ എന്നിവ കൃഷി ഉദ്യോഗസ്ഥരുടെ ശുപാര്‍ശയോടു കൂടി ജില്ലാ കൃഷി...തുട൪ന്ന് വായിക്കുക


കോവിഡ് 19;തിരു. ജില്ലയിൽ 17 പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 17 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. വിശദാംശങ്ങൾ ചുവടെ. കന്യാകുമാരി, തിരുവെട്ടാർ സ്വദേശി 49 കാരൻ. ജൂൺ 29ന് സൗദി അറേബ്യയിൽ നിന്നെത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു. തമിഴ്‌നാട് സ്വദേശി 27കാരൻ. ജൂൺ 29ന് ഷാർജയിൽ നിന്ന് തി...തുട൪ന്ന് വായിക്കുക


സുഭിക്ഷ കേരളം പദ്ധതി: ഹാന്റക്‌സില്‍ കൃഷിക്ക് തുടക്കമായി

തിരു: ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായി വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനം ഹാന്‍ടെക്‌സില്‍ കൃഷിക്ക് തുടക്കമായി. മന്ത്രി ഇ പിജയരാജന്‍ഉദ്ഘാടനംനിര്‍വഹിച്ചു. ബാലരാമപുരത്ത് ഉള്‍പ്പടെ രണ്ടര ഏക്കറിലാണ് കൃഷി. ചീര, ചേമ്പ്, ചേന, പയര്‍ തുടങ്ങിയ പച്ചക്കറ...തുട൪ന്ന് വായിക്കുക


തഹസിൽദാർ ബാലസുബ്രഹ്മണ്യം കുഞ്ഞിനെയുമെടുത്ത്‌ ശിശുക്ഷേമ സമിതിയിലേക്ക്‌

തിരു: മുംബൈയിൽനിന്ന്‌ നേത്രാവതി എക്‌സ്‌പ്രസിൽ തലസ്ഥാനത്തെത്തിയ നാടോടി സ്‌ത്രീക്കും കുഞ്ഞിനും തണലൊരുക്കി പൊലീസും ആരോഗ്യ പ്രവർത്തകരും . ബുധനാഴ്‌ച രാത്രി തിരുവന ന്തപുരം സെൻട്രൽ സ്‌റ്റേഷനിലാണ്‌ നാടോടി സ്‌ത്രീയും കുഞ്ഞും ട്രെയിനിറങ്ങിയത്‌. മാനസികാ സ്വാസ്ഥ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.