Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
പ്രവാസി പുനരധിവാസവും സമഗ്രവികസനവും ലക്ഷ്യമിട്ട് ഡ്രീം കേരള പദ്ധതി ഷെയര്‍ചാറ്റിന് വന്‍ കുതിപ്പ്; മണിക്കൂറില്‍ അഞ്ചു ലക്ഷം ഡൗണ്‍ലോഡുകള്‍ റേഷൻകാർഡ് അപേക്ഷകൾ ഓൺലൈനിൽ സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമുകളിലെ കുട്ടികള്‍ക്ക് മികച്ച വിജയം തൂത്തുക്കുടി കസ്റ്റഡിക്കൊലപാതകക്കേസിൽ എസ്‌ഐ അറസ്റ്റിൽ

കാര്ഷികം

കൂടുതല്‍ 

കാർഷിക ഉപകരണങ്ങൾ വാങ്ങുന്നതിന് ധനസഹായം

18/10/2019

തൃശൂർ : എസ്എംഎഎം പദ്ധതി പ്രകാരം ആർത്താറ്റ് കൃഷിഭവനിൽ നിന്നും കാർഷിക ഉപകര ണങ്ങളായ കാടുവെട്ടു മെഷീൻ, ചെയിൻ സോ, ട്രാക്ടർ, പവർ ടില്ലർ തുടങ്ങിയവ വാങ്ങുന്നതിനു ള്ള ധന സഹായം ലഭിക്കുന്നതിന് ഇപ്പോൾ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. www.agrimachinery. nic.in എന്ന വെബ്‌സൈറ്റിൽ കയറി രജിസ്‌ട്രേഷൻ മെനുവിൽ ക്ലിക്ക് ചെയ്യുക, തുടർന്ന് farmer എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്താൽ ലഭിക്കുന്ന നിർദ്ദേശങ്ങൾ പ്രകാരമാണ് രജിസട്രേഷൻ പൂർത്തിയാ ക്കേണ്ടത് . ആധാർ, നികുതി രസീത്, പാസ്‌പോർട്ട് സൈസ് ഫോട്ടോ, ബാങ്ക് പാസ്ബുക്ക്, വോട്ടേഴ്‌സ് ഐ ഡി എന്നിവ രജിസ്‌ട്രേഷന് നിർബന്ധമാണ്. ഇപ്രകാരം രജിസ്റ്റർ ചെയ്യുന്നവർക്കുമാത്രമേ പദ്ധതി പ്രകാരം ഇനി മുതൽ ധനസഹായം ലഭിക്കൂ. രജിസ്റ്റർ ചെയ്ത അപേക്ഷകളിൽ അംഗീകാരം ലഭിച്ച തിന് ശേഷം മാത്രമേ യന്ത്രങ്ങൾ വാങ്ങാൻ സാധിക്കുവെന്ന് കൃഷി ഓഫീസർ അറിയിച്ചു. കൂടു തൽ വിവരങ്ങൾക്ക് ഫോൺ: 9846110334.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



അവാര്‍ഡ് എല്ലാ ഡോക്ടര്‍മാര്‍ക്കും: മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

തിരു: കോവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഡോക്‌ടേഴ് ദിന ത്തില്‍ ഡോക്ടര്‍മാരോട് സംവദിച്ച് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കോവിഡ് കാലത്ത് വലിയ സേവനമാണ് ഡോക്ടര്‍മാര്‍ ചെയ്യുന്നതെന്നും അതിനാല്‍ തന്നെ എല്ലാവര്‍ക്കും ആദരവെന്നും മന്ത്രി...തുട൪ന്ന് വായിക്കുക


തോട്ടം മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ സമയോചിതമായി ഇടപെടും : മന്ത്രി ടി പി രാമകൃഷ്ണന്‍

(കോവിഡിന്റെ സാഹചര്യത്തില്‍ തോട്ടം മേഖലയിലെ തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ വിലയിരുത്തുവാന്‍ തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി) തിരു : ടി.പി.രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ ലേബര്‍ കമ്മീഷണറേറ്റില്‍ ട്രേഡ് യൂണിയന്‍ നേതാക്കളുടെ യോഗം വിളിച്ചുചേര്‍ത്...തുട൪ന്ന് വായിക്കുക


സുഭിക്ഷ കേരളം: ഒന്നര ഏക്കറില്‍ മുത്താറി കൃഷിയുമായി പരിയാരം

പരിയാരം : സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പരിയാരം ഗ്രാമപഞ്ചായത്തില്‍ മുത്താറി കൃഷിക്ക് തുടക്കമായി. കൃഷിഭവന്‍, കെ വി ചന്ദ്രന്‍ സ്മാരക കലാസമിതി എന്നിവയുടെ സഹകര ണത്തോടെ പനങ്ങാട്ടൂരെ ഒന്നര ഏക്കര്‍ സ്ഥലത്താണ് കൃഷി. വിത്തിടല്‍ പരിയാരം ഗ്രാമപഞ്ചാ യത്ത് പ്ര...തുട൪ന്ന് വായിക്കുക


തലസ്ഥാനനഗരിയിലെ മോഡൽ ബോയ്‌സ്‌ എൽപി സ്‌കൂളിൽ വിളവെടു പ്പിനൊരുങ്ങിയ പച്ചക്കറിത്തോട്ടo

തിരു: ചീരയും വെണ്ടയും വഴുതനയും പച്ചമുളകുo വിളഞ്ഞ പച്ചക്കറിത്തോട്ടo. ഒരുകൂട്ടം അധ്യാ പകരുടെ ശ്രമഫലമായി തലസ്ഥാനനഗരിയിലെ മോഡൽ ബോയ്‌സ്‌ എൽപി സ്‌കൂളിൽ വിളവെടു പ്പിനൊരുങ്ങിയ പച്ചക്കറിത്തോട്ടമാണിത്‌. വിളവെടുപ്പ്‌ ഉത്സവം 24ന്‌ മന്ത്രി സി രവീന്ദ്രനാഥ്‌ ഉദ്‌ഘാ...തുട൪ന്ന് വായിക്കുക


പച്ചത്തുരുത്ത് സ്ഥാപിച്ചു

നെടുമങ്ങാട് : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നെടുമങ്ങാട് നഗര സഭാതലത്തിലെ പച്ച ത്തുരുത്തിന്റെ ഉദ്ഘാടനം നെടുമങ്ങാട് മഞ്ച ബോയ്‌സ് ഹൈസ്‌കൂളിൽ ഹരിതകേരളം മിഷൻ എക്‌സിക്യൂട്ടീവ് വൈസ് ചെയർപേഴ്‌ സൺ ഡോ.ടി.എൻ.സീമ നിർവഹിച്ചു. ഹരിതകേരളം മിഷന്റെ ആഭിമുഖ്യ ത്തിൽ ത...തുട൪ന്ന് വായിക്കുക


സുഭിക്ഷ കേരളം: സെക്രട്ടേറിയറ്റിൽ പച്ചക്കറി നട്ട് മുഖ്യമന്ത്രി

തിരു : സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി സെക്രട്ടേറിയറ്റ് അങ്കണത്തിൽ പച്ചക്കറി നട്ട് മുഖ്യ മന്ത്രി പിണറായി വിജയൻ. ബുധനാഴ്ച രാവിലെ കാബിനറ്റ് യോഗത്തിനു ശേഷമാണ് മുഖ്യമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്തത്. കൃഷി മന്ത്രി വി.എസ്.സുനിൽകുമാർ, ടൂറിസം സഹകരണം മന്ത്രി കട...തുട൪ന്ന് വായിക്കുക


ലോക്ക് ഡൗണ്‍ കാലത്ത് വേങ്ങരയില്‍ നിന്നിതാ ഒരു നല്ല കൃഷി പാഠം

വേങ്ങര : ലോക്ക് ഡൗണ്‍ കാലത്ത് ലോക്കാവാതെ മുന്നേറുകയാണ് വേങ്ങരയിലെ കാര്‍ഷിക മേഖല. എല്ലാവരും വീട്ടില്‍ കൃഷി ചെയ്ത് തുടങ്ങണമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനവും ലോക് ഡൗണിലെ വിരസതയും വേങ്ങരയിലെ ജനങ്ങളെ കാര്‍ഷികമേഖലയിലേക്ക് അടുപ്പിച്ചിരിക്കുകയാ ണ്. കൃഷിഭവന...തുട൪ന്ന് വായിക്കുക


ഇലശ്രീ പദ്ധതിയുമായി കുടുംബശ്രീ

തൃശൂർ : കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ഇലശ്രീ പദ്ധതി ആവിഷ്‌കരിച്ചു. തീരദേശ മേഖലകളായ മതിലകം, തളിക്കുളം, ചാവക്കാട് എന്നീ ബ്ലോക്കുകളിലാണ് പദ്ധതി നടപ്പിലാക്കി വരുന്നത്. ഈ ബ്ലോക്കുകളിലെ 19 വിവിധ സിഡിഎസ് അയൽക്കൂട്ട അംഗങ്ങളുടെ വീടുകളിലാണ് അഞ്ചു വിവി...തുട൪ന്ന് വായിക്കുക


ഈ വര്‍ഷം സംസ്ഥാനത്ത് ഒരു കോടി ഒമ്പതു ലക്ഷം (1.09 കോടി) വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിക്കുo

തിരു:കേരളത്തിന്റെ പച്ചപ്പും പരിസ്ഥിതിയും സംരക്ഷിക്കാനുള്ള പദ്ധതിയുടെ ഭാഗമായി ഈ വര്‍ഷം സംസ്ഥാനത്ത് ഒരു കോടി ഒമ്പതു ലക്ഷം (1.09 കോടി) വൃക്ഷത്തൈകള്‍ വെച്ചു പിടിപ്പി ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ലോക പരിസ്ഥിതി ദിനമായ ജൂണ്‍ 5-ന് 81 ല...തുട൪ന്ന് വായിക്കുക


കോഴിക്ക് അമിത വില ഈടാക്കിയ സ്ഥാപനം അടപ്പിച്ചു

കമ്പളക്കാട് ; റവന്യൂ, പഞ്ചായത്ത്,വൈത്തിരി സപ്ലൈ ഓഫീസ് അധികൃതരുടെ നേതൃത്വത്തില്‍ കമ്പളക്കാട് ടൗണില്‍ നടത്തിയ പരിശോധനയില്‍ കോഴിക്ക് അമിത വില ഈടാക്കിയ എസ്.പി ചിക്കന്‍ സ്റ്റാള്‍ എന്ന സ്ഥാപനം അടപ്പിച്ചു. പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റോ പഞ്ചായത്ത് ലൈസന്‍സോ ...തുട൪ന്ന് വായിക്കുക


കർഷകർക്ക് സംശയ നിവാരണത്തിനു ഓൺലൈനായിഅവസരമൊ രുക്കുന്ന കട്ടപ്പന കൃഷിഭവന്റെ നേതൃത്വത്തിലുള്ള വാട്ട്സ് അപ് കൂട്ടായ്മ

കട്ടപ്പന : കാർഷിക രംഗത്ത് ലോക്ക് ഡൗണിടാതെ മുഴുവൻ സമയവും കർമ്മ നിരതരായിരിക്കു കയാണ് കർഷകരും കൃഷിയെ സ്നേഹിക്കുന്നവരും. അതുകൊണ്ടു തന്നെ കാർഷിക വിളകൾ ക്കുണ്ടാകുന്ന വിവിധ രോഗങ്ങളുടെ പ്രതിവിധി, ഈ സീസണിൽ ചെയ്യാവുന്നകൃഷികൾ, നടീൽ രീതികൾ, വളപ്രയോഗം തുടങ്ങി കർഷ...തുട൪ന്ന് വായിക്കുക


കാര്‍ഷികവൃത്തിയില്‍ നൂറുമേനി കൊയ്യാന്‍ കഴക്കൂട്ടം മണ്ഡലം : മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരു: കേരള സര്‍ക്കാരിന്റെ തരിശുരഹിത കൃഷിഭൂമി പദ്ധതിയില്‍ ഉള്‍പ്പെടുത്തി കഴക്കൂട്ടം മണ്ഡലത്തിലെ യോഗ്യമായ മുഴുവന്‍ ഭൂമിയിലും കൃഷി ഇറക്കുമെന്ന് സഹകരണം ടൂറിസം ദേവസ്വം വകുപ്പുമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പത്രപ്രസ്താവനയില്‍ പറഞ്ഞു. ഇതുമായി ബന്ധ പ്പെട്ട് ...തുട൪ന്ന് വായിക്കുക


പാലക്കാടന്‍ മാമ്പഴം വിപണിയിലെത്തിച്ച് കണ്ണൂര്‍ ആത്മ

കണ്ണൂര്‍: ജില്ലാ കൃഷി വകുപ്പും ആത്മയും സംയുക്തമായി ജില്ലയില്‍ മാമ്പഴം വില്‍പ്പനയ്ക്ക് എത്തിക്കുന്നു. പാലക്കാട് ജില്ലയിലെ നെന്മാറ ബ്ലോക്കിലെ ചെറുകിട മാമ്പഴ കര്‍ഷകരെ സഹാ യിക്കുകയാണ് ലക്ഷ്യം. നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി വി രാമകൃഷ്ണനും നെന...തുട൪ന്ന് വായിക്കുക


പൊട്ടു വെള്ളരി കർഷകർക്ക് താത്കാലികാശ്വാസം

തൃശൂർ : വിളഞ്ഞു പാകമായ പൊട്ടുവെള്ളരികൾ വിൽക്കാൻ കഴിയാതെ വലഞ്ഞ കർഷകർക്ക് താങ്ങായി കൃഷിമന്ത്രി. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ജ്യൂസ് കടകൾ തുറക്കാനാവാത്ത സാഹചര്യത്തിൽ ഉപയോഗ ശൂന്യ മാകുമായിരുന്ന പൊട്ടുവെള്ളരികൾ ഹോർട്ടികോർപ്പ് സംഭരിക്കു കയായിരുന്നു. വകുപ...തുട൪ന്ന് വായിക്കുക


നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം; രാജകുമാരിയിൽ എല്ലാവർക്കും പച്ചക്കറി തൈകളും വിത്തുകളും

ഇടുക്കി : രാജകുമാരി കൃഷി ഭവന്റെ നേതൃത്വത്തില്‍ വാര്‍ഡുകള്‍ കേന്ദ്രീകരിച്ചുളള പച്ചക്കറി തൈകളുടെയും വിത്തുകളുടെയും വിതരണം തുടങ്ങി. നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം എന്ന മുദ്രാവാക്യത്തോടെ നടപ്പാക്കുന്ന ജീവനി പദ്ധതിയുടെ ഭാഗമായാണ് വിത്തുകള്‍ വിതരണം ചെയ്യു ന്...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.