Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ആരോഗ്യ, ഫാര്‍സ്യൂട്ടിക്കല്‍ മേഖല ഒഴികെ പുനരാരംഭിക്കാന്‍ സമയം എടുക്കുമെന്ന് പ്രൊജക്ട്‌സ് ടുഡെ സര്‍വ്വേ ലോക്ക്ഡൗൺ ഇളവുകൾ ദുരുപയോഗം ചെയ്യാൻ അനുവദിക്കില്ല ശുചീകരണത്തൊഴിലാളികളെ ആദരിച്ച് കേരളാ പോലീസ് കെ എസ് ഡി പിക്ക് റെക്കോഡ് ലാഭം കോവിഡ്-19 പരിശോധനകള്‍ ശക്തിപ്പെടുത്താന്‍ 150 തസ്തികകള്‍

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

വട്ടിയൂർക്കാവ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർണമാകുന്നു:പരസ്യ പ്രചാരണം ശനി യാഴ്ച വൈകിട്ട് ആറുവരെ

18/10/2019

തിരു: വട്ടിയൂർക്കാവ് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലെ യതായി തിരു.ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ അറിയിച്ചു. കളക്ടറേറ്റിൽ ഇലക്ഷൻ ഉദ്യോഗസ്ഥ രുടെ യോഗത്തിൽ അവസാനവട്ട ഒരുക്കങ്ങൾ കളക്ടർ വിലയിരുത്തി. 168 ബൂത്തുകളിലേക്കുമുള്ള പോളിംഗ് ഉദ്യോഗസ്ഥരുടെ പരിശീലനം പൂർത്തിയായി. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ കമ്മിഷനിംഗ് പൂർത്തിയാക്കി സ്‌ട്രോംഗ് റൂമിൽ സൂക്ഷിച്ചിരിക്കുകയാണ്.ഒക്ടോബർ 20 മെഷീനു കൾ പട്ടം സെന്റ്‌മേരീസിൽ നിന്ന് പോളിംഗ് ഉദ്യോഗസ്ഥർക്ക് വിതരണം ചെയ്യും. വോട്ടിംഗ്, വോട്ടെ ണ്ണൽ ദിവസങ്ങളിലുള്ള സുരക്ഷാ സംവിധാനങ്ങളും വിലയിരുത്തി.

മണ്ഡലത്തിൽ 48 സെൻസിറ്റീവ് ബൂത്തുകളുള്ളതിൽ37 എണ്ണത്തിൽവെബ് കാസ്റ്റിംഗ് ഏർപ്പെടുത്തി. 11 എണ്ണത്തിൽ മൈക്രോ ഒബ്‌സർവർമാരെ നിയോഗിച്ചിട്ടുണ്ട്. ശനിയാഴ്ച വൈകിട്ട് ആറ് മുതൽ തെരഞ്ഞെടുപ്പ് നടക്കുന്ന 21ന് വൈകിട്ട് ആറു വരെ പൊതു സ്ഥലത്തെ പ്രചാരണ പരിപാടികൾ അനുവദിക്കില്ല. പോളിംഗ് സ്റ്റേഷന് നൂറ് മീറ്റർ പരിധിക്കുള്ളിൽ വോട്ട് ചോദിക്കുന്നതും നിയമ വിരുദ്ധമാണ്. ഇക്കാര്യം കർശനമായി പാലിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. പൂർണമായും ഹരിതചട്ടം പാലിച്ചു കൊണ്ടാകും തെരഞ്ഞെടുപ്പ് നടത്തുക. തെരഞ്ഞെടുപ്പ് ദിവസം ജില്ലയിൽ കനത്തമഴയുണ്ടാകാൻ സാധ്യതയുള്ളതിനാൽ ആവശ്യമായ മുന്നൊരുക്കങ്ങൾ സ്വീകരിക്കാനും കളക്ടർ നിർദേശിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (28.05.2020)തിരു.ജില്ലയില്‍ പുതുതായി 820 പേര്‍ രോഗ നിരീക്ഷണത്തിലായി.584 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി

കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (28.05.2020)തിരു.ജില്ലയില്‍ പുതുതായി 820 പേര്‍ രോഗ നിരീ ക്ഷണത്തിലായി.584 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. ജില്ലയില്‍ 5408 പേര്‍ വീടുകളി ല്‍ കരുതല്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളില്‍ ഇന്ന് രോഗലക്ഷണ ങ്ങ...തുട൪ന്ന് വായിക്കുക


തിരുവനന്തപുരത്ത് ഇന്ന്(28 മെയ്) രോഗം സ്ഥിരീകരിച്ചവര്‍

തിരുവനന്തപുരത്ത് ഇന്ന്(28 മെയ്) രോഗം സ്ഥിരീകരിച്ചവര്‍: 1.വെള്ളറട സ്വദേശി, പുരുഷന്‍, 40 വയസ് 2. നെയ്യാറ്റിന്‍കര ചെങ്കല്‍ സ്വദേശി, പുരുഷന്‍, 61 വയസ് 3. കുന്നത്തുകാല്‍ സ്വദേശി, പുരുഷന്‍, 28 വയസ് 4. ചുള്ളിമാനൂര്‍ സ്വദേശിയായ രണ്ടു വയസുള്ള പെണ്‍കുട്ട...തുട൪ന്ന് വായിക്കുക


31ന് സംസ്ഥാനത്ത് ശുചീകരണ ദിനം ആചരിക്കും

തിരു: ഈ മാസം 31ന് ശുചീകരണ ദിനമായി ആചരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോവിഡിന് പുറമെ സംസ്ഥാനം നേരിടാൻ പോകുന്ന പ്രധാന പ്രശ്‌നമാണ് മഴക്കാല രോഗങ്ങൾ. ഇതു തടയുന്നതിന് ശുചീകരണം പ്രധാനമാണ്. സർവകക്ഷി യോഗത്തിലും ഈ ആവ ശ്യം ഉയർന്നിരുന്നു. 31ന് മുഴ...തുട൪ന്ന് വായിക്കുക


കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (27.05.2020 തിരു;) ജില്ലയില്‍ പുതുതായി 586 പേര്‍ രോഗനിരീക്ഷണത്തിലായി: 409 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി

കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (27.05.2020) തിരു; ജില്ലയില്‍ പുതുതായി 586 പേര്‍ രോഗ നിരീക്ഷണത്തിലായി: 409 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. ജില്ലയില്‍ 5359പേര്‍ വീടുകളില്‍ കരുതല്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളില്‍ ഇന്ന് രോഗലക്ഷണ ങ്ങ...തുട൪ന്ന് വായിക്കുക


ത്രിപുര, മേഖാലയ, അരുണാചല്‍ പ്രദേശ എന്നിവിടങ്ങളിലെ യാത്രക്കാരുമായി പ്രത്യേക ട്രെയിന്‍ തിരുവനന്തപുരത്തു നിന്നും പുറപ്പെട്ടു

തിരു: ത്രിപുര, മേഖാലയ, അരുണാചല്‍ പ്രദേശ എന്നിവിടങ്ങളിലെ യാത്രക്കാരുമായി പ്രത്യേക ട്രെയിന്‍ തിരുവനന്തപുരത്തു നിന്നും പുറപ്പെട്ടു. 194 യാത്രക്കാരുണ്ടായിരുന്നു. ഇവരില്‍ 112 ത്രിപുര സ്വദേശികളും 30 മേഖാലയ സ്വദേശികളും 52 അരുണാചല്‍ പ്രദേശ് സ്വദേശികളാണ്. ...തുട൪ന്ന് വായിക്കുക


ഇഞ്ചിവിള ചെക്ക്‌പോസ്റ്റിലൂടെ(27.05.20) ഇന്നെത്തിയവര്‍

തിരുവനന്തപുരത്ത് ഇഞ്ചിവിള ചെക്ക് പോസ്റ്റിലൂടെ ഇന്ന്(27/05/2020) ഇതുവരെ 128 പേര്‍ വന്നു. 71 പുരുഷന്മാരും 57 സ്ത്രീകളും. തമിഴ് നാട്ടില്‍ നിന്ന് 121 പേരും കര്‍ണാടകയില്‍ നിന്ന് 7 പേരുമാണ് എത്തിയത്. റെഡ് സോണിലുള്ളവര്‍ 22 .ഇതില്‍ 14 പേരെ വീട്ടില്‍ നിര...തുട൪ന്ന് വായിക്കുക


തിരു.കളക്ടറേറ്റിലെ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തകരെ യാത്രയാക്കി

തിരു: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജില്ലാ ഭരണകൂടത്തിനൊപ്പം കളക്ടറേറ്റില്‍ പ്രവര്‍ത്തിച്ച വിദ്യാര്‍ത്ഥികളെ ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ യാത്രയാക്കി. മാര്‍ച്ച് 12 മുതല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 24പേര്‍ അടങ്ങുന്ന സംഘം ക...തുട൪ന്ന് വായിക്കുക


സുഭിക്ഷ കേരളത്തിനായി ജൈവസമൃദ്ധി: പള്ളിച്ചല്‍ പഞ്ചായത്തില്‍ തുടക്കം

തിരു: സ്വയംപര്യാപ്ത കാട്ടാക്കട മണ്ഡലം എന്ന ലക്ഷ്യത്തിനായുള്ള ജൈവസമൃദ്ധി പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം പള്ളിച്ചല്‍ പഞ്ചായത്തില്‍ ഐ.ബി.സതീഷ് എം.എല്‍.എ നിര്‍വഹിച്ചു. വീടുകളില്‍ ഫലവൃക്ഷത്തൈകള്‍ നട്ടു കൊണ്ടായിരുന്നു തുടക്കം കുറിച്ചത്. മാവ്, പ്ലാവ്, പേര...തുട൪ന്ന് വായിക്കുക


അരുവിക്കര ഡാം തുറക്കേണ്ടി വന്നേക്കും; ജാഗ്രത പാലിക്കണം

തിരു: ഇന്ന് രാത്രി തിരുവനന്തപുരം ജില്ലയുടെ മലയോര പ്രദേശത്ത് മഴയുണ്ടാകാനുള്ള സാധ്യതയു ണ്ടെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ച പശ്ചാത്തലത്തിൽ അടിയന്തിര സാഹചര്യമുണ്ടായാ ൽ അരുവിക്കര ഡാം തുറക്കേണ്ടി വരുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കരമനയാറിന്റെ തീര ത...തുട൪ന്ന് വായിക്കുക


തിരു:ജില്ലയില്‍ റേഷന്‍ കടകള്‍ വഴിയുള്ള സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണം പൂര്‍ത്തിയായി

തിരു:ജില്ലയില്‍ റേഷന്‍ കടകള്‍ വഴിയുള്ള സൗജന്യ പലവ്യഞ്ജന കിറ്റ് (അതിജീവനകിറ്റ്)വിതരണം പൂര്‍ത്തിയായി. 9,09,243 കാര്‍ഡുടമകള്‍ റേഷന്‍ കടകളില്‍ നിന്നും കിറ്റ് വാങ്ങി. ആകെ 9,46,906 റേഷന്‍ കാര്‍ഡുകളാണ് ജില്ലയില്‍ ഉള്ളത്. റേഷന്‍ കടകളില്‍ നിന്നും കിറ്റ് വാങ്ങ...തുട൪ന്ന് വായിക്കുക


ഹയർ സെക്കൻഡറി പരീക്ഷാകേന്ദ്രം മാറ്റം ലഭിച്ചവർക്ക് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

തിരു : ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് പരീക്ഷാകേന്ദ്രമാറ്റം അനുവദിച്ചിട്ടുള്ള വിദ്യാർത്ഥികൾ ക്ക് ഹാൾടിക്കറ്റ്, സ്‌ക്രൈബ്/ ഇന്റർപ്രെറ്ററിന്റെ സേവനം ലഭ്യമാക്കുന്നത് സംബന്ധിച്ച് പൊതുവിദ്യാ ഭ്യാസ വകുപ്പ് നിർദ്ദേശം പുറപ്പെടുവിച്ചു. പരീക്ഷാകേന്ദ്രം ലഭിച്ച വിദ്...തുട൪ന്ന് വായിക്കുക


ഇഞ്ചിവിള ചെക്ക്‌പോസ്റ്റിലൂടെ ഇന്നെത്തിയത് 163 പേര്‍

തിരു: ഇഞ്ചിവിള ചെക്ക് പോസ്റ്റിലൂടെ ഇന്ന്(25/05/2020) 163പേര്‍ വന്നു. 95 പുരുഷന്മാരും 68 സ്ത്രീ കളും ഇതില്‍ ഉള്‍പ്പെടും. തമിഴ് നാട്ടില്‍ നിന്ന് 145 പേരും കര്‍ണാടകയില്‍ നിന്ന് 8 പേരും തെല ങ്കാനയില്‍ നിന്ന് 2 പേരും മഹാരാഷ്ട്രയില്‍ നിന്ന് 8 പേരുമാണ് എ...തുട൪ന്ന് വായിക്കുക


ജൈവസമൃദ്ധി പദ്ധതിക്ക് കാട്ടാക്കടയില്‍ തുടക്കം

തിരു: കാട്ടാക്കട മണ്ഡലത്തെ കാര്‍ഷിക രംഗത്ത് സ്വയം പര്യാപ്തതയിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ജൈവസമൃദ്ധിക്ക് തുടക്കം കുറിച്ചു. ഐ.ബി സതീഷ് എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. ഭക്ഷ്യ സ്വയംപര്യാപ്തത ലക്ഷ്യമാക്കി സമഗ്രമായ കാര്‍ഷിക വിപ്ലവത്തിനാണ് കാട്ടാ ...തുട൪ന്ന് വായിക്കുക


കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (25.05.2020)തിരു. ജില്ലയില്‍ പുതുതായി 700 പേര്‍ രോഗ നിരീക്ഷണത്തിലായി: 883 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി

കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (25.05.2020)തിരു. ജില്ലയില്‍ പുതുതായി 700 പേര്‍ രോഗ നിരീക്ഷണത്തിലായി: 883 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. ജില്ലയില്‍ 5783 പേര്‍ വീടുകളില്‍ കരുതല്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളില്‍ ഇന്ന് രോഗലക്ഷണ ങ്ങള...തുട൪ന്ന് വായിക്കുക


ഇഞ്ചിവിള ചെക്ക്‌പോസ്റ്റിലൂടെ ആകെ എത്തിയത് 4,416 പേര്‍

തിരുവനന്തപുരത്ത് ഇഞ്ചിവിള ചെക്ക് പോസ്റ്റിലൂടെ ഇന്നുവരെ ആകെ 4,416 പേർ വന്നു. 2424 പുരു ഷന്മാർ 1992 സ്ത്രീകൾ എന്നിവർ ഇതിലുൾപ്പെടും. തമിഴ് നാട്ടിൽ നിന്ന് 3919 പേരും കർണ്ണാടകയിൽ നിന്ന് 322, ഹരിയാന 1, ഡൽഹി 4, രാജസ്ഥാൻ 2, തെലുങ്കാന 21, പോണ്ടിച്ചേരി 50, ഗ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.