Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സംസ്ഥാനത്ത് 2019 ല്‍ ഇതുവരെ സ്റ്റാര്‍ട്ട് അപ്പുകളുടെ വളര്‍ച്ച മുപ്പത്തി അഞ്ച് ശതമാനമായി വോട്ടിങ് യന്ത്രങ്ങൾ തിരു.കളക്ടർ കെ.ഗോപാലകൃഷ്ണൻ വരണാധികാരി ജിയോ ടി.മനോജിന് കൈമാറി കേരള നേവൽ എൻസിസി യൂണിറ്റിന്റെ നാവിക പര്യടനയാത്ര വൈപ്പിനി ലെത്തി സഹകരണം ശക്തമാക്കാൻ ഇന്ത്യ–ചൈന ഉച്ചകോടിയില്‍ ധാരണ യൂത്ത് ആക്ഷൻ ഫോഴ്‌സ് പഞ്ചായത്തുകളിലേയ്ക്കും

അറിയിപ്പുകള്‍

കൂടുതല്‍ 

മരട്‌ ഫ്ലാറ്റുകളിൽ ഒരെണ്ണം നിർമിച്ചത്‌ മൂന്നുമീറ്റർ കായൽ നികത്തി

8/10/2019

മരട്‌:തീരപരിപാലന നിയമം ലംഘിച്ചതിന്‌ സുപ്രീംകോടതി പൊളിക്കാൻ ഉത്തരവിട്ട നാല്‌ ഫ്ലാറ്റു കളിൽ ഒരെണ്ണം നിർമിച്ചത്‌ മൂന്നുമീറ്റർ കായൽ നികത്തി. ക്രൈംബ്രാഞ്ച്‌ അന്വേഷണത്തിന്റെ ഭാഗമായി സർവേ വകുപ്പിന്റെ അളവെടുപ്പിലാണ്‌ കണ്ടെത്തൽ. ഹോളി ഫെയ്‌ത്ത്‌,എച്ച്‌ടുഒ,ആൽഫ സെറീൻ ഫ്ലാറ്റുകളിലെ സർവേ പൂർത്തിയായി.റവന്യൂ രേഖകളുമായി ഒത്തുനോക്കി കായൽ കൈ യേറ്റം സ്ഥിരീകരിച്ചു. തീരത്തുനിന്ന്‌ നിശ്‌ചിത അകലം പാലിച്ചുവേണം നിർമാണമെന്നിരിക്കേ കായൽ കൈയേറി നികത്തിയ സ്ഥലത്ത്‌ നിർമാ ണം നടത്തിയെന്ന കണ്ടെത്തൽ ക്രൈംബ്രാഞ്ച്‌ അന്വേ ഷണത്തിൽ നിർണായകമാകും.

ജെയിൻ കോറൽ കേവ്‌ ഫ്ലാറ്റിൽ സർവേ ബുധനാഴ്‌ചപൂർത്തിയാകും. മൂന്നിടത്തെയും സർവേയുടെ അന്തിമ റിപ്പോർട്ട്‌ ലഭിക്കുന്നതോടെ തീരപരിപാലന നിയമം ലംഘിച്ചതിലും കായൽ കൈയേറ്റ ത്തിലും കൂടുതൽ വ്യക്തത വരുമെന്ന നിഗമനത്തിലാണ്‌ ക്രൈംബ്രാഞ്ചും സർവേ വിഭാഗവും. മരട്‌ നഗരസഭ ഓഫീസിൽനിന്ന്‌ പിടിച്ചെടുത്ത നൂറുകണക്കിന് രേഖകൾ ക്രൈംബ്രാഞ്ച്‌ ഉദ്യോഗ സ്ഥർ പരിശോധിക്കുകയാണ്‌. മൂന്ന്‌ സംഘങ്ങളായി തിരിഞ്ഞാണ്‌ പരിശോധന.

മരട്‌ പഞ്ചായത്തായിരിക്കേയാണ്‌ ഫ്ലാറ്റുകൾക്ക്‌ കെട്ടിടനിർമാണ അനുമതി നൽകിയത്‌. അന്നത്തെ ഉദ്യോഗസ്ഥരെ ചോദ്യംചെയ്യുന്നത്‌ രേഖകളുടെ പരിശോധന പൂർത്തിയായശേഷം മതിയെന്ന വില യിരുത്തലിലാണ്‌ അന്വേഷണസംഘം.ഫയലുകൾ കൈകാര്യംചെയ്‌ത ഉദ്യോഗസ്ഥരിൽ ഒരാൾ അഴി മതിക്കേസിൽ വിജിലൻസ്‌ കോടതി ശിക്ഷിച്ചതോടെ ജോലിയിൽനിന്ന്‌ പിരിച്ചുവിടപ്പെട്ടയാളാണെ ന്നും കണ്ടെത്തിയിട്ടുണ്ട്‌.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംസംസ്ഥാനത്ത് 2019 ല്‍ ഇതുവരെ സ്റ്റാര്‍ട്ട് അപ്പുകളുടെ വളര്‍ച്ച മുപ്പത്തി അഞ്ച് ശതമാനമായി

തിരു: സംസ്ഥാനത്ത് 2019 ല്‍ ഇതുവരെ സ്റ്റാര്‍ട്ട് അപ്പുകളുടെ വളര്‍ച്ച മുപ്പത്തി അഞ്ച് ശതമാനമായി ഉയര്‍ന്നതായി സ്റ്റാർട്ടപ് ഇക്കോസിസ്റ്റം- 2019 റിപ്പോര്‍ട്ടില്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്‌ബുക്കിലുടെ ഇക്കാര്യം അറിയിച്ചു.2019 ന്‌ മുമ്പ്‌ 17 ശത...തുട൪ന്ന് വായിക്കുക


സെവൻത്‌ കേരള നേവൽ എൻസിസി യൂണിറ്റിന്റെ നാവിക പര്യടനയാത്ര വൈപ്പിനി ലെത്തി

വൈപ്പിൻ :സെവൻത്‌ കേരള നേവൽ എൻസിസി യൂണിറ്റിന്റെ നാവിക പര്യടനയാത്ര വൈപ്പിനി ലെത്തി. കൊച്ചി നേവൽബേസിൽനിന്ന്‌ ദേശീയ ജലപാതയിലൂടെ വ്യാഴാഴ്ച ആരംഭിച്ച പര്യടനo കോട്ടപ്പുറം മുസിരിസ് യാർഡ് വഴി 40 കിലോമീറ്റർ സഞ്ചരിച്ച് വിശ്രമത്തിനായി എടവനക്കാട് എസ്ഡിപിവൈ കെപിഎം ...തുട൪ന്ന് വായിക്കുക


ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ കാന്‍സര്‍ സപ്പോര്‍ട്ട് ഗ്രൂപ്പും വണ്‍ സ്‌റ്റോപ്പ് ബ്രസ്റ്റ് ക്ലിനിക്കും പ്രവര്‍ത്തനം ആരംഭിച്ചു

(ഫോട്ടോ ക്യാപ്ഷന്‍- ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ആരംഭിച്ച ആസ്റ്റര്‍ കാന്‍സര്‍ സപ്പോര്‍ട്ട് ഗ്രൂപ്പ് സംരം ഭമായ സമസ്തയുടെ ഉദ്ഘാടനം സിനിമ താരം അപര്‍ണ ബാലമുരളി ഉദ്ഘാടനം ചെയ്യുന്നു. (ഇടത്ത് നിന്ന്) കൊച്ചിന്‍ കാന്‍സേര്‍വ് അംഗം അംബിക, ആസ്റ്റര്‍ മെഡ്‌സിറ്റി സി...തുട൪ന്ന് വായിക്കുക


സെക്രട്ടറിയേറ്റിലെ സാമൂഹ്യനീതി വകുപ്പിൽ 313 ഫയലുകൾ നാലു ദിവസം കൊണ്ട് തീർപ്പാക്കി

തിരു: സമൂഹ്യനീതി, വനിത ശിശുവികസന വകുപ്പുകളിലെ ഫയലുകൾ തീർപ്പാക്കുന്നതിന് ഫയൽ തീർപ്പാക്കൽ യജ്ഞം സംഘടിപ്പിച്ചു. ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നിർദേശ പ്രകാരമാണ് ഫയൽ തീർപ്പാക്കൽ യജ്ഞം സംഘടിപ്പി ച്ചത്. ഒക്ടോബർ ഒൻപത്, പത്ത...തുട൪ന്ന് വായിക്കുക


പ്രവാസി മാധ്യമപ്രവർത്തകരുടെ വിവരശേഖരം തയാറാക്കുന്നു

തിരു: കേരളത്തിനു പുറത്തുള്ള കേരളീയരായ മാധ്യമപ്രവർത്തകരുടെ വിവരശേഖരം കേരള സർ ക്കാർ തയാറാക്കുന്നു. സംസ്ഥാനത്തിന്റെ സാധ്യതകൾ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ആസൂ ത്രണം ചെയ്തിട്ടുള്ള ഈ ദൗത്യം ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പാണ് നിർവഹിക്കുന്നത്. മലയാളമോ മ...തുട൪ന്ന് വായിക്കുക


വ്യാപാര, നിക്ഷേപ മേഖല സഹകരണം ശക്തമാക്കാൻ ഇന്ത്യ–ചൈന ഉച്ചകോടിയില്‍ ധാരണ

ചെന്നൈ : വ്യാപാര, നിക്ഷേപ മേഖലകളിലെ സഹകരണം ശക്തമാക്കാൻ ഇന്ത്യ–ചൈനരണ്ടാം അനൗപചാരിക ഉച്ചകോടിയില്‍ ധാരണ. ഇതിലേക്ക്‌ മന്ത്രിതല സംവിധാനം രൂപീകരിക്കും. പ്രാദേശിക, ആഗോള പ്രശ്‌നങ്ങളില്‍ പരസ്പരസഹകരണം ഉറപ്പാക്കും. പ്രതിരോധ, സുരക്ഷാ മേഖലയില്‍ തന്ത്രപ്രധാന ബന്...തുട൪ന്ന് വായിക്കുക


ആൽഫൈന്‌ ബ്രഡ്ഡിൽ സയനൈഡ്‌ ചേർത്തെന്ന്‌ മൊഴി

കോഴിക്കോട്‌ : കൂടത്തായി കൊലപാതക പരമ്പരയിൽ രണ്ടുവയസുകാരി ആൽഫൈന്‌ സയനൈ ഡ്‌ നൽകി കൊലപ്പെടുത്തിയ മുഖ്യപ്രതി ജോളി. സയനൈഡ്‌ നിറച്ച ബോട്ടിൽ എപ്പോഴും ബാഗിൽ സൂക്ഷിച്ചിരുന്നതായും ജോളി സമ്മതിച്ചു. കുട്ടിയെ കൊന്നത്‌ താനല്ലെന്നായിരുന്നു ചോദ്യം ചെയ്യലി ലും തെളിവെട...തുട൪ന്ന് വായിക്കുക


മന്ത്രി കൃഷ്ണന്‍കുട്ടി സമ്പൂര്‍ണ കുടിവെള്ള വിതരണ പദ്ധതി ഉദ്ഘാടനം ചെയ്തു

ഫറോക്ക് : കാര്‍ഷിക ജലസേചന രംഗത്ത് കേരളം ഏറെ പിന്നിലാണെന്നും അയല്‍ സംസ്ഥാന ങ്ങളെ അപേക്ഷിച്ച് ഇവിടെ ഫലപ്രദമായി ജലം വിനിയോഗിക്കാന്‍ നമുക്ക് കഴിയുന്നില്ലെന്നും ജല വിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു.ഫറോക്ക് നഗരസഭ സമ്പൂര്‍ണ കുടിവെള്ള വിതരണ കുടി...തുട൪ന്ന് വായിക്കുക


ഗ്രീൻ പ്രോട്ടോകോൾ ;ശുചിത്വ മിഷൻ മാതൃകാ ബൂത്ത് ഒരുക്കി

ആലപ്പുഴ: ഗ്രീൻ പ്രോട്ടോകോൾ അനുസരിച്ചുള്ള ഉപതിരഞ്ഞെടുപ്പ് എന്ന ലക്ഷ്യത്തിനായി ശുചിത്വ മിഷന്റെ നേതൃത്വത്തിൽ മാതൃകാ പോളിങ് ബുത്ത് ഒരുക്കി. ഗ്രീൻ പ്രോട്ടോകോളിന് അനുസരിച്ച് തയ്യാറാക്കിയ ഈ ബുത്ത് ബദൽ മാതൃക എന്ന നിലയിലാണ് അവതരിപ്പിച്ചത്.ചേർത്തലഅരൂക്കുറ്റി...തുട൪ന്ന് വായിക്കുക


യൂത്ത് ആക്ഷൻ ഫോഴ്‌സ് പഞ്ചായത്തുകളിലേയ്ക്കും

തിരു:യുവജനക്ഷേമ ബോർഡ് രൂപീകരിച്ച സന്നദ്ധ സേവന വോളന്ററി യൂത്ത് ആക്ഷൻ ഫോഴ്‌സി ന്റെ മൂന്നാംഘട്ട പ്രവർത്തനങ്ങൾ പഞ്ചായത്തുതലങ്ങളിൽ രൂപീകരിക്കുന്നു. 10 പേരടങ്ങുന്ന പ്രവർ ത്തകർ പ്രാദേശികതലത്തിൽ സന്നദ്ധ സേവന പ്രവർത്തനം നടത്തും. സന്നദ്ധ സേവകർക്കുള്ള പഞ്ചായ...തുട൪ന്ന് വായിക്കുക


വോട്ടിംഗ് മെഷീനുകൾ സജ്ജം,വട്ടിയൂർക്കാവ് തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ തകൃതി

തിരു: വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിന് ഓരോ ബൂത്തിലും ഉപയോഗിക്കേണ്ട മെഷീനുകളെ ഓൺലൈനായി തിരഞ്ഞെടുക്കുന്ന പ്രക്രിയ പൂർത്തിയായി. തുടർന്ന് മെഷീനുകൾ ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ റിട്ടേണിംഗ് ഓഫീസർ ജിയോ.ടി. മനോജിന് കൈമാറി. 168 ബൂത്തുകളിൽ ഉപയോഗിക്കാനുള്ള മെഷ...തുട൪ന്ന് വായിക്കുക


ഒഡെപെക്ക് മുഖേന ദുബായിൽ മേസൺ നിയമനം

തിരു: ഒഡെപെക്ക് മുഖേന ദുബായിലെ പ്രമുഖ സ്ഥാപനത്തിലേക്ക് മേസൺമാരെ തിരഞ്ഞെടുക്കു ന്നു. ബഹുനില കെട്ടിടനിർമാണത്തിൽ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. ദുബായിൽ ജോലി ചെയ്തിട്ടുള്ളവർക്ക് മുൻഗണന. താത്പര്യമുള്ള ഉദ്യോഗാർഥികൾ വിശദമായ ബയോഡേറ്റ uae.odepc @gmail.com എ...തുട൪ന്ന് വായിക്കുക


റേഷൻ കടകളിൽ നിന്ന് ബിൽ ചോദിച്ച് വാങ്ങണം

തൃശൂർ: റേഷൻ കടകളിൽനിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ ബിൽ നിർബന്ധമായി വാങ്ങണ മെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ്. വാങ്ങിയ സാധനങ്ങളുടെ വിവരം, വാങ്ങാൻ ബാക്കിയു ള്ളത്, വില എന്നിവ ബില്ലിൽ കൃത്യമായി രേഖപ്പെടുത്തിയിരിക്കും. അംഗങ്ങളുടെ ആധാർ കാർഡ് റേഷൻ കാർഡുമായി ബന്ധിപ്...തുട൪ന്ന് വായിക്കുക


ഭരണഘടനാ സംരക്ഷണ സദസ്സ്

തൃശൂർ :ഭരണഘടനാ സംരക്ഷണാവബോധം വളർത്തിയെടുക്കുന്നതിനായി കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ യുവജന കമ്മീഷന്റെ സഹകരണത്തോടെ ഗ്രന്ഥശാലകളുടെ നേതൃത്വത്തിൽ തെര ഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ ഭരണഘടനാ സംരക്ഷണ സദസ്സുകൾ നടത്തുന്നു. സദസ്സുകളുടെ ജില്ലാതല ഉദ്ഘാടനം ഒക്‌ടോ...തുട൪ന്ന് വായിക്കുക


ഇ.പി.എഫ്: കേന്ദ്രസർക്കാറിന് വീണ്ടും കത്തയച്ചു

തിരു: ഹാജർ പരിഗണിക്കാതെ പത്ത് വർഷം പൂർത്തിയാക്കിയ മുഴുവൻ തൊഴിലാളികൾക്കും ഇ. പി.എഫ് പെൻഷൻ അനുവദിക്കുക, മിനിമം പെൻഷൻ 3,000 രൂപയായി ഉയർത്തുക,കമ്മ്യൂട്ടേഷൻ കാലാവധി കഴിഞ്ഞും മുഴുവൻ പെൻഷനും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കശുവണ്ടി വ്യവസായ മന്ത്രി...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.