Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സംസ്ഥാനത്ത് 2019 ല്‍ ഇതുവരെ സ്റ്റാര്‍ട്ട് അപ്പുകളുടെ വളര്‍ച്ച മുപ്പത്തി അഞ്ച് ശതമാനമായി വോട്ടിങ് യന്ത്രങ്ങൾ തിരു.കളക്ടർ കെ.ഗോപാലകൃഷ്ണൻ വരണാധികാരി ജിയോ ടി.മനോജിന് കൈമാറി കേരള നേവൽ എൻസിസി യൂണിറ്റിന്റെ നാവിക പര്യടനയാത്ര വൈപ്പിനി ലെത്തി സഹകരണം ശക്തമാക്കാൻ ഇന്ത്യ–ചൈന ഉച്ചകോടിയില്‍ ധാരണ യൂത്ത് ആക്ഷൻ ഫോഴ്‌സ് പഞ്ചായത്തുകളിലേയ്ക്കും

വിനോദം

കൂടുതല്‍ 

ഗോത്രവര്‍ഗ പാര്‍ലമെന്റില്‍ 51 കുടികളിലെ പ്രതിനിധികള്‍

8/10/2019

മറയൂര്‍: ഗോത്രവര്‍ഗ പാര്‍ലമെന്റില്‍ മറയൂര്‍, കാന്തല്ലൂര്‍, വട്ടവട പഞ്ചായത്തുകളില്‍ നിന്നായി 51 കുടികളിലെ പ്രതിനിധികള്‍ പങ്കെടുത്തു. മറയൂരിലെ 24 കുടികള്‍ ,കാന്തല്ലൂരിലെ 22 കുടികള്‍ വട്ടവടയില്‍ 5 കുടികള്‍ എന്നിവടങ്ങളില്‍ നിന്നാണ് പ്രതിനിധികള്‍ പങ്കെടുത്തത് . റോഡുകളുടെ നിര്‍മ്മാണം കുടിവെള്ള പദ്ധതികള്‍, ആശുപത്രി സൗകര്യം ലൈബ്രറി ,വിദ്യാഭ്യാസം,കൃഷി, തുട ങ്ങിയ രംഗങ്ങളില്‍ പുതുതായി നടപ്പിലാക്കേണ്ട വികസന പ്രവര്‍ത്തനങ്ങളും ,ഗോത്ര വര്‍ഗക്കാ രുടെ പരാതികളും പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്തു.

ലഭിച്ച പരാതികള്‍ സംബന്ധിച്ച് വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി പ്രശ്‌നങ്ങള്‍ പരി ഹരിക്കുമെന്നും ഉടന്‍ പരിഹരിക്കാവുന്ന പരാതികളില്‍ അടിയന്തര ഇടപെടല്‍ ഉണ്ടാകുമെന്നും പാര്‍ലമെന്റില്‍ സംസാരിക്കവെ ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് സി കെ അബ്ദുള്‍ റഹീം പറഞ്ഞു. പരമ്പരാഗത ഗ്രാമസഭകള്‍ ചേരുന്നതിനുള്ള പെസ ആക്ടിന്റെ സാധ്യത പരിശോധിക്കു മെന്നും അദ്ദേഹം പറഞ്ഞു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ഞായറാഴ്ച കോട്ടയ്ക്കകം നവരാത്രി മണ്ഡപത്തിൽ വൻ ജനത്തിരക്കായി

തിരു: ദുർഗാഷ്ടമി ദിവസമായ ഞായറാഴ്ച കോട്ടയ്ക്കകം നവരാത്രി മണ്ഡപത്തിൽ വൻ ജനത്തിര ക്കായി. മഹാനവമിയായ തിങ്കളാഴ്ചയും വിദ്യാരംഭം നടക്കുന്ന ചൊവ്വാഴ്ചയും വൻതിരക്കായിരിക്കും. 800 ഓളം കുട്ടികളെ നവരാത്രിമണ്ഡപത്തിൽ എഴുത്തിനിരുത്തും. ആറ്റുകാൽ ഭഗവതീക്ഷേത്രം, പൂജപ്...തുട൪ന്ന് വായിക്കുക


ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിലെ പവിഴമല്ലിത്തറയിൽ 147 കലാകാരന്മാരുടെ മേള: നടൻ ജയറാം കൊട്ടിക്കയറി

ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിലെ പവിഴമല്ലിത്തറയിൽ 147 കലാകാരന്മാരുടെ മേള പ്രമാണി യായി നടൻ ജയറാം കൊട്ടിക്കയറി. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഞായറാഴ്ച രാവിലെ 8.50ന് ശിവേലി എഴുന്നള്ളിപ്പിനാണ് ജയറാമിന്റെ നേതൃത്വത്തിൽ പഞ്ചാരിമേളം അരങ്ങേറിയത്. ക്ഷേത്രത്തി...തുട൪ന്ന് വായിക്കുക


മാജിക് അക്കാദമിയുടെ നേതൃത്വത്തിൽ ഭിന്നശേഷിക്കുട്ടികൾക്കായി ഡിഫറൻറ് ആർട്സ് സെൻറർ ഒരുങ്ങുന്നു

തിരു: ഭിന്നശേഷിക്കുട്ടികൾക്ക് തങ്ങളുടെ കലാപരമായ കഴിവുകൾ മാറ്റുരയ്ക്കുവാൻ ഡിഫറൻറ് ആർട്സ് സെൻറർ തലസ്ഥാനത്ത് ഒരുങ്ങുന്നു. ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ തിരുവ നന്തപുരം കഴക്കൂട്ടം കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്കിലുള്ള മാജിക് പ്ലാനറ്റിലാണ് ഭിന്നശേഷിക...തുട൪ന്ന് വായിക്കുക


കോഴിക്കോട് : ടാഗോർ ഹാളിൽ ഭാരത് ഭവൻ ആഭിമുഖ്യത്തിൽ രാജ്യത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരന്മാർ അവതരിപ്പിച്ച നൃത്തോത്സവവും അരങ്ങേറി

കോഴിക്കോട് : ടാഗോർ ഹാളിൽ ഭാരത് ഭവൻ ആഭിമുഖ്യത്തിൽ രാജ്യത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരന്മാർ അവതരിപ്പിച്ച നൃത്തോത്സവവും അരങ്ങേറി....തുട൪ന്ന് വായിക്കുക


സാഹിത്യ മുദ്ര പുരസ്‌കാരം മനോജ് മണിയൂരിന്

തിരു: ഹിസ്റ്ററി ആന്റ് എപിക് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ സമഗ്ര സംഭാവനയ്ക്കു ള്ള സാഹിത്യ മുദ്ര പുരസ്‌കാരം സാഹിത്യകാരനും ഗ്രന്ഥശാലാ പ്രവര്‍ത്തകനുമായ മനോജ് മണിയൂ രിന് ലഭിച്ചു. വീരകേരളവര്‍മ പഴശ്ശിരാജാവിന്റെ ജീവിതകഥയെ ആസ്പദമാക്കി എഴുതി ബാലസാഹി ത...തുട൪ന്ന് വായിക്കുക


കള്ളിയത്ത് ടിഎംടി ഉള്‍ക്കരുത്തിന്റെ കഥകള്‍ വീഡിയോ പരമ്പരയ്ക്ക് തുടക്കമായി

(ഫോട്ടോ ക്യാപ്ഷന്‍- മജീസിയ ബാനു) കൊച്ചി: സ്റ്റീല്‍ രംഗത്തെ പ്രമുഖരായ കള്ളിയത്ത് ടിഎംടിയുടെ ഉള്‍ക്കരുത്തിന്റെ കഥകള്‍ വീഡി യോ പരമ്പരയ്ക്ക് തുടക്കമായി. വിവിധ മേഖലകളില്‍ നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ളതും, വേണ്ട ത്ര ശ്രദ്ധിക്കപ്പെടാതെ പോയവരുമായ ആളു...തുട൪ന്ന് വായിക്കുക


വന അദാലത്ത് ഓഗസ്റ്റ് ഒമ്പതിന് തിരുവനന്തപുരത്ത്

തിരു: വനം-വന്യജീവി വകുപ്പുമായി ബന്ധപ്പെട്ട പരാതികൾക്ക് അടിയന്തിര പരിഹാരം കാണുന്നതി നായി വകുപ്പ് തിരുവനന്തപുരം ജില്ലയിൽ വന അദാ ലത്ത് സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് ഒമ്പതിന് രാവിലെ 10ന് നെടുമങ്ങാട് മുനി സിപ്പൽ ടൗൺ ഹാളിൽ വനം മന്ത്രി കെ രാജു അദാലത്ത് ഉദ്ഘാ...തുട൪ന്ന് വായിക്കുക


നര്‍മ്മ കൈരളി വേദിയില്‍ ചിരിമഴയുമായി തോറ്റപ്പന്‍

തിരു: ഡോ.തോമസ് മാത്യു രചനയുംസംവിധാനവും നിര്‍വഹിച്ച കാലിക പ്രാധാന്യമുള്ള തോറ്റപ്പന്‍ കോരിച്ചൊരിയുന്ന മഴയിലും ചിരി പടര്‍ത്തി. പ്രമുഖ നാടക സംഘത്തിന്റെ പ്രധാന നടന്റെ അന്ത്യ ത്തെത്തുടര്‍ന്ന് സമിതിയിലുണ്ടാകുന്ന തര്‍ക്കങ്ങളും പ്രശ്‌നങ്ങളുമാണ് നാടകത്തിന്റെ ഇ...തുട൪ന്ന് വായിക്കുക


ആനയും ആള്‍മാറാട്ടവുമായി ഒരൊന്നൊന്നര എ പ്ലസ്

തിരു: ഡോ.തോമസ് മാത്യു രചനയും സംവിധാനവും നിര്‍വഹിച്ച ഒരൊന്നൊന്നര എ പ്ലസ് എന്ന ഹാസ്യ നാടകം നര്‍മ്മ കൈരളി വേദിയെ കുടുകുടെ ചിരിപ്പിച്ചു. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ തണുത്തിരുന്ന സമൂഹത്തെ ഉണര്‍ത്തിയ രണ്ട് സംഭവങ്ങളാണ് തൃശൂര്‍ പൂരവും എസ്.എസ്. എല്‍. സി. പരീക്ഷയ...തുട൪ന്ന് വായിക്കുക


മാള ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാന്റിൽ തെരഞ്ഞെടുപ്പ്ബോധവൽക്കരണ നാടകം

മാള ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാന്റിലെത്തിയ സ്...തുട൪ന്ന് വായിക്കുക


ഭക്തലക്ഷങ്ങളുടെ പൊങ്കാല ആറ്റുകാലമ്മയ്ക്ക്

തിരു: ആറ്റുകാലമ്മയുടെ അനുഗ്രഹത്തിനായി ഭക്തലക്ഷങ്ങൾ ഇന്ന് പൊങ്കാല അർപ്പിച്ചു.തിരുവനന്തപുരം നഗരം അക്ഷരാർത്ഥത്തിൽ പൊങ്കാലദിനമായി മാറി.വിദേശീയർ ഉൾപ്പെടെ നാടിൻറെ നാനാഭാഗങ്ങളിൽ നിന്നുംജനലക്ഷങ്ങൾ പൊങ്കാല അർപ്പിക്കാനെത്തി. രാവിലെ 9.45ന് ശുദ്ധ പുണ്യാഹം നട...തുട൪ന്ന് വായിക്കുക


ഫെമിന മിസ്സ് ഇന്ത്യ : കേരള യുവതികള്‍ കിരീടത്തോട് അടുക്കുന്നു

കൊച്ചി : കൊച്ചി സെന്‍റര്‍ സ്ക്വയര്‍ മാളില്‍ നടന്ന എഫ്.ബി.ബി./ബിഗ് ബസാര്‍ സ്റ്റോര്‍ എഫ്.ബി. ബി.കളേഴ്സ് ഫെമിന മിസ്സ് ഇന്ത്യ 2019നുള്ള കേരള ഓഡിഷനുകളില്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറിലേറെ മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. ഒന്നാം സ്ഥാ...തുട൪ന്ന് വായിക്കുക


വേലകളിയുമായി പൈതൃകകലാകളരി ചെന്നെയിലെ ദക്ഷിണ ചിത്രയിൽ

ചെന്നെ:വേലകളിയുമായി പൈതൃകകലാകളരി ചെന്നെയിലെ പൈതൃക മ്യൂസിയമായ ദക്ഷിണ ചിത്രയിൽ. മദ്രാസ് ക്രാഫ്റ്റ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഇത് രണ്ടാം തവണയാണ് പൈതൃക കലാകളരി ദക്ഷിണചിത്രയ്ക്ക് പോയത്. ഒരു തവണ പടയണിയും അവിടെ അവതരിപ്പിച്ചിട്ടുണ്ട്. വേലകളി വാദ്യങ്ങളായ തപ്പ...തുട൪ന്ന് വായിക്കുക


59-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പാലക്കാട് ജില്ലയ്ക്ക കിരീടം

ആലപ്പുഴ : 59-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പാലക്കാട് ജില്ലയ്ക്ക കിരീടം. 930 പോ യിന്റ് നേടി പാലക്കാട് കിരീടം സ്വന്തമാക്കി. 927 പോയിന്റോടെ കോഴിക്കോട് രണ്ടാം സ്ഥാനത്ത്. 903 പോയിന്റുമായി തൃശൂര്‍ മൂന്നാംസ്ഥാനത്തും 901 പോയിന്റോടെ കണ്ണൂര്‍ നാലാംസ്ഥാന...തുട൪ന്ന് വായിക്കുക


അറുപത്തിയാറാമത് നെഹ്‌റുട്രോഫി വള്ളംകളിയോടനുബന്ധിച്ചു മാധ്യമ പ്രവർത്തകരെ ആദരിച്ചു

അറുപത്തിയാറാമത് നെഹ്‌റുട്രോഫി വള്ളംകളിയോടനുബന...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.