Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഷോക്കേറ്റ് ആനകൾ ചരിയുന്നത് തടയാൻ വൈദ്യുതി കമ്പി വേലികൾക്ക് പകരം സോളാർ കമ്പി വേലികൾ പ്രോത്സാഹിപ്പിക്കും-കെഎസ്ഇബി പ്രകൃതി സംരക്ഷണത്തിനായി പോലീസ് പ്രത്യേക വിഭാഗം വേണം- ഐജി പി. വിജയൻ വാളയാറില്‍ നിന്നും അനധികൃത മരുന്നുകള്‍ പിടികൂടി സ്ട്രൈഡുമായി സൊണാറ്റ ഹൈബ്രിഡ് സ്മാര്‍ട്ട് വാച്ചുകളുടെ ശ്രേണിയിലേക്ക് വിദ്യാലയം പ്രതിഭകളിലേക്ക് : പാട്ടുകാരനെ തേടി വിദ്യാർത്ഥികൾ പെട്ടിക്കടയിൽ

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

ദേശീയ ബാലശാസ്ത്ര കോൺഗ്രസ്: ലോഗോ ക്ഷണിച്ചു

8/10/2019

തിരു:ഡിസംബർ 27-31 തിയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന 27ാമത് ദേശീയ ബാലശാസ്ത്ര കോൺഗ്രസിലേക്ക് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ലോഗോകൾ ക്ഷണിച്ചു. ശാസ്ത്രവുമായി ബന്ധപ്പെട്ട പ്രതീകങ്ങൾ ഉൾക്കൊള്ളിച്ചാകണം ലോഗോ തയ്യാറാക്കേണ്ടത്. ദേശീയ ബാലശാസ്ത്ര കോൺഗ്രസ്സ് 2019 ഡിസംബർ 27-31 എന്നുള്ള രേഖപ്പെടുത്തലുകൾ ഉണ്ടാകണം. കേരള ത്തിന്റെ പ്രതീകം അനുയോജ്യമാംവണ്ണം ഉൾപ്പെടുത്തണം. എഡിറ്റ് ചെയ്യാൻ പറ്റുന്ന ക്രമത്തിലുള്ള ഫോർമാറ്റിൽ സി.ഡി ആയോ ഇ-മെയിൽ മുഖേനയോ ഒക്‌ടോബർ 25ന് വൈകിട്ട് അഞ്ചു മണിക്ക് മുമ്പ് മെമ്പർ സെക്രട്ടറി, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ, ശാസ്ത്ര ഭവൻ, പട്ടം, തിരുവനന്തപുരം എന്ന വിലാസത്തിൽ അയക്കണം. തിരഞ്ഞെടുക്കപ്പെടുന്ന ലോഗോക്ക് 10,000 രൂപ സമ്മാനമായി ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്:


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംഫോട്ടോ കോണ്ടസ്റ്റ് വിജയികൾക്ക് പി. ആർ. ഡി ഡയറക്ടർ യു. വി. ജോസ് സമ്മാനങ്ങൾ നൽകി

തിരു: ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിച്ച ഓണം ഫോട്ടോ കോണ്ടസ്റ്റിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. പി. ആർ. ചേംബറിൽ നടന്ന ചടങ്ങിൽ പി. ആർ. ഡി ഡയറക്ടർ യു. വി. ജോസ് സർട്ടിഫിക്കറ്റും ഫലകവും വിജയികൾക്ക് നൽകി. കനകക്കുന്നിൽ നടന്ന ഓണാഘോഷം വി...തുട൪ന്ന് വായിക്കുക


പാർലമെന്ററി ജനാധിപത്യം: വിദ്യാർഥികൾക്കായി മത്സരം

തിരു: പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ ഗവ./ എയ്ഡഡ് ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി വിഭാഗത്തിലെ വിദ്യാർഥികൾക്ക് മത്സരം നടത്തും. പാർലമെന്ററി ജനാധിപത്യത്തെ ആസ്പദമാക്കി തിരുവനന്തപുരം മേഖലയിൽ (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്...തുട൪ന്ന് വായിക്കുക


കെമാറ്റ് കേരള-ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം

തിരു: കേരളത്തിലെ എല്ലാ സർവകലാശാലകളിലും കോളേജുകളിലും എം.ബി.എ പ്രവേശനത്തിന് ഡിസംബർ ഒന്നിന് നടത്തുന്ന കെമാറ്റ് പ്രവേശന പരീക്ഷയുടെ ഹാൾ ടിക്കറ്റ് kmatkerala.in ൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ഹാൾ ടിക്കറ്റിൽ പറഞ്ഞിരിക്കുന്ന നിർദേശങ്ങൾ കൃത്യമായി പാലി ക്കണം. വിവര...തുട൪ന്ന് വായിക്കുക


മുട്ടട പരുത്തിപ്പാറ റോഡില്‍ ഗതാഗത നിയന്ത്രണം

തിരു: അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ മുട്ടട പരുത്തിപ്പാറ റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പി.ഡബ്യു.ഡി സിറ്റി റോഡ്സ് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. ഈ വഴി പോകേണ്ട യാത്രക്കാര്‍ ടി.കെ ദിവാകരന്‍-പട്ടം-കേശവദാസപുരം പ്രധാന റോഡ് ഉപയോഗിക്കണ...തുട൪ന്ന് വായിക്കുക


ഡെപ്യൂട്ടി സ്പീക്കർ വി ശശി ആശുപത്രിയിൽ:ആരോഗ്യനില തൃപ്തികരo

തിരു: ദേഹാസ്വാസ്ഥൃത്തെ തുടർന്ന് ഡെപ്യൂട്ടി സ്പീക്കർ വി ശശിയെ മെഡിക്കൽ കോളേജ് ആശു പത്രിയിൽ പ്രവേശിപ്പിച്ചു.വ്യാഴാഴ്ച വൈകിട്ടോടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പി ച്ചത്. മൾട്ടി ഡിസിപ്ലിനറി ഐസിയുവിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്...തുട൪ന്ന് വായിക്കുക


ചുള്ളിമാനൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വൈദ്യുതി മുടങ്ങും

ചുള്ളിമാനൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ പ്രദേശങ്ങ ളിൽ നവംബർ 16 രാവിലെ ഒൻപതു മുതൽ വൈകിട്ട് അഞ്ചുവരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. ...തുട൪ന്ന് വായിക്കുക


രാഗാദിരോഗാന്‍ എന്ന പുസ്തക പ്രകാശനം വെള്ളിയാഴ്ച

തിരു: ഡോ.എസ്.കെ.കൃഷ്ണന്‍ നായര്‍ രചിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച രാഗാദി രോഗാന്‍ (മെഡിക്കല്‍ അസ്ട്രോളജി) എന്ന പുസ്തകം നവംബര്‍ 15, വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് ജ്യോതിഷ പണ്ഡിതന്‍ ചെറുവള്ളി നാരായണന്‍ നമ്പൂതിരി കേരളആയുര്‍വേദമെഡ...തുട൪ന്ന് വായിക്കുക


മാലിന്യ നിര്‍മ്മാര്‍ജനം: സേവനദാതാക്കളെ ആവശ്യമുണ്ട്

തിരു: ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ മാലിന്യ കൂമ്പാരങ്ങള്‍ നീക്കം ചെയ്യുന്നതിന് മുന്‍കാല പ്രവൃത്തി പരിചയമുള്ള സേവനദാതാക്കളുടെ പട്ടിക തയ്യാറാക്കുന്നു. താത്പര്യമുള്ളവര്‍ നവംബര്‍ 18 ന് രാവിലെ 11 ന് ജില്ലാ ശുചിത്വമിഷന്‍ ഓഫീസില്‍ നേരിട്ട് ഹാജരാകണ...തുട൪ന്ന് വായിക്കുക


കെല്‍ട്രോണ്‍ നടത്തുന്ന വിവിധ കോഴ്‌സുകളില്‍ അപേക്ഷിക്കാം

തിരു: കെല്‍ട്രോണ്‍ നടത്തുന്ന വിവിധ കോഴ്‌സുകളില്‍ അപേക്ഷിക്കാം.കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് - മെയിന്റനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്ക്‌നോളജി, ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, ആനിമേഷന്‍, മള്‍ട്ടിമീഡിയ എന്നീ കോഴ്‌സ...തുട൪ന്ന് വായിക്കുക


സ്വാഗതസംഘ രൂപീകരണ യോഗം

നെടുമങ്ങാട് മഞ്ച സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളിന് അനുവദിച്ച പുതിയ ബഹുനില കെട്ടിട ത്തിന്റെ ശിലാസ്ഥാപനവുമായി ബന്ധപ്പെട്ട സ്വാഗതസംഘ രൂപീകരണ യോഗം നവംബര്‍ 18ന് വൈ കിട്ട് 3.30ന് സി. ദിവാകരന്‍ എം.എല്‍.എ നിര്‍വഹിക്കും. നെടുമങ്ങാട് നഗരസഭ ചെയര്‍മാന്‍ ചെറ്...തുട൪ന്ന് വായിക്കുക


ജൂനിയർ പ്രോജക്ട് ഫെല്ലോ ഡെപ്യൂട്ടേഷൻ നിയമനം

തിരു: കേരള സർക്കാരിനു കീഴിലുള്ള സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സ്ഥാപനത്തി ലെ (എസ്.സി.ഇ.ആർ.ടി) 2019-2020 പോപ്പുലേഷൻ എഡ്യൂക്കേഷൻ പ്രോജക്ടിലേക്ക് ഒരു ജൂനിയർ പ്രോജക്റ്റ് ഫെല്ലോയുടെ ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വിശദവിവര ങ്ങൾ ww...തുട൪ന്ന് വായിക്കുക


അയൽപക്ക സുഹൃദ് വിദ്യാലയ പദ്ധതി ഉദ്ഘാടനം 14ന്

തിരു: ശിശുദിനം ഭിന്നശേഷി സൗഹൃദ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി വഴുതയ്ക്കാട് കാഴ്ച പരിമിതർക്കായുള്ള വിദ്യാലയവും തൊട്ടടുത്തുള്ള പൊതുവിദ്യാലയങ്ങളുമായി ചേർന്ന് അയൽപക്ക സുഹൃദ് വിദ്യാലയ പദ്ധതി നടപ്പാക്കുന്നു. സംസ്ഥാനത്താദ്യമായി നടപ്പിലാക്കുന്ന ബൃഹദ് പദ്...തുട൪ന്ന് വായിക്കുക


കെ.ശ്രീകുമാർ തിരു.നഗരസഭമേയർ

തിരു: തിരുവനന്തപുരം നഗരസഭമേയർ തെരഞ്ഞെടുപ്പിൽഎൽഡിഎഫ്‌ സ്ഥാനാർഥികെ.ശ്രീകുമാർ വിജയിച്ചു. കെ ശ്രീകുമാറിന്‌ അഭിവാദ്യമർപ്പിച്ച്‌ കൗൺസിലർമാരും കെഎംസിഎസ്‌യു പ്രവർത്ത കരുo പ്രകടനം നടത്തി. മേയർ കെ. ശ്രീകുമാർ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്‌പാർച്ചനനടത്തി. കെ.ശ്രീകു...തുട൪ന്ന് വായിക്കുക


വോട്ടർ പരിശോധന പരിപാടി: 30 വരെ നീട്ടി

തിരു: തിരഞ്ഞെടുപ്പ് കമ്മിഷൻ നടപ്പാക്കുന്ന വോട്ടർ പരിശോധന പരിപാടി 30 വരെ നീട്ടി. 2020 ഒക്‌ടോബർ ഒന്ന് യോഗ്യതാ തിയതിയായി നിശ്ചയിച്ച് പ്രത്യേക സംക്ഷിപ്ത സമ്മതിദായക പട്ടിക പുതുക്കലിന്റെ കരട് പ്രസിദ്ധീകരിക്കുന്നത് ഡിസംബർ 16ലേക്ക് മാറ്റി. പൊതുജനങ്ങൾക്ക് ഡിസ...തുട൪ന്ന് വായിക്കുക


വായ്ക്കുള്ളിലൂടെ തലയോട്ടിയിൽ തറച്ച വെടിയുണ്ട പുറത്തെടുത്തു;തിരു. മെഡി.കോളേജ് ആശുപത്രിയിൽ അവിശ്വസനീയ ശസ്ത്രക്രിയ

(ശസ്ത്രക്രിയയ്ക്കു ശേഷം വെടിയുണ്ട പുറത്തെടുത്തപ്പോൾ) തിരു: എയർഗണ്ണിൽ നിന്നും അബദ്ധത്തിൽ വെടിയുണ്ട വായിലൂടെ തുളച്ചു കയറി തലയോട്ടിയിൽ തറച്ച യുവാവിനെ തിരു.മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന അതിസങ്കീർണ ശസ്ത്രക്രിയ യിലൂടെ മരണത്തിൽ നിന്നും രക്ഷിച്ചു. ശരീ...തുട൪ന്ന് വായിക്കുകCopyright 2018 Pothujanam Publications. All rights reserved.