Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കേരളത്തിന്റെ പരീക്ഷണ ബസ് പദ്ധതിക്ക് കേന്ദ്ര പുരസ്‌കാരം രക്ഷാപ്രവർത്തനത്തിനിടയിൽ മരണപ്പെട്ട ലൈഫ് ഗാർഡിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായവും ഭാര്യക്ക് സ്ഥിരം ജോലി ഉത്തരവുo മന്ത്രി കൈമാറി തിരു. മെഡി.കോളേജ് ആശുപത്രിയിൽ വായ്ക്കുള്ളിലൂടെ തലയോട്ടിയിൽ തറച്ച വെടിയുണ്ട പുറത്തെടുത്തു; 60 വയസു കഴിഞ്ഞ ബി.പി.എല്‍ പ്രമേഹ രോഗികള്‍ക്കു ഗ്ലൂക്കോമീറ്റര്‍ വിതരണം ചെയ്യും 26ന് പട്ടം ജില്ലാ പഞ്ചായത്ത് ആസ്ഥാനത്ത് അമൃത വിശ്വ വിദ്യപീഠം ഇന്ത്യയിലെ ഒന്നാം നമ്പര്‍ സ്വകാര്യ യൂണിവേഴ്‌സിറ്റി

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിൽ ഗ്രീൻ പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്ന് തിരു.ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ

8/10/2019

തിരു: വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിൽ ഗ്രീൻ പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്ന് ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ നിർദേശം നൽകി. ലാന്റ് റവന്യു കമ്മിഷണറേറ്റിൽ ഇലക്ഷൻ നോഡൽ ഓഫീസർമാരുടെയും സെക്ടറൽ ഓഫീസർമാരുടെയും യോഗത്തിൽ സംസാരിക്കുകയായി രുന്നു കളക്ടർ. തെരഞ്ഞെടുപ്പ് പ്രചാരണത്തിനും പോളിംഗ് ആവശ്യങ്ങൾക്കും പ്ലാസ്റ്റിക് വസ്തുക്കളു ടെ ഉപയോഗം നിയന്ത്രിക്കണം. പരസ്യ ബോർഡുകളും മറ്റ് പ്രചാരണ സാമഗ്രികളും പ്രകൃതി സൗ ഹൃദ വസ്തുക്കൾ കൊണ്ടുള്ളതാകണം.

പോളിംഗ് ദിവസം ഭക്ഷണവും വെള്ളവും കൊണ്ടുവരാൻ പ്ലാസ്റ്റിക് വസ്തുക്കൾ ഉപയോഗിക്കരുതെ ന്നും മാലിന്യം പരമാവധി ഒഴിവാക്കാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. വോട്ടെടുപ്പിനുള്ള മുന്നൊരുക്കങ്ങളും യോഗത്തിൽ വിലയിരുത്തി. ബൂത്തുകളിലെ അടിസ്ഥാന സൗകര്യങ്ങൾ, വോ ട്ടിംഗ് മെഷീനുകളുടെ വിതരണം, വാഹന സൗകര്യം എന്നിവ സംബന്ധിച്ചും ഉദ്യോഗസ്ഥർക്ക് കള ക്ടർ നിർദ്ദേശം നൽകി.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



വോട്ടർ പരിശോധന പരിപാടി: 30 വരെ നീട്ടി

തിരു: തിരഞ്ഞെടുപ്പ് കമ്മിഷൻ നടപ്പാക്കുന്ന വോട്ടർ പരിശോധന പരിപാടി 30 വരെ നീട്ടി. 2020 ഒക്‌ടോബർ ഒന്ന് യോഗ്യതാ തിയതിയായി നിശ്ചയിച്ച് പ്രത്യേക സംക്ഷിപ്ത സമ്മതിദായക പട്ടിക പുതുക്കലിന്റെ കരട് പ്രസിദ്ധീകരിക്കുന്നത് ഡിസംബർ 16ലേക്ക് മാറ്റി. പൊതുജനങ്ങൾക്ക് ഡിസ...തുട൪ന്ന് വായിക്കുക


വായ്ക്കുള്ളിലൂടെ തലയോട്ടിയിൽ തറച്ച വെടിയുണ്ട പുറത്തെടുത്തു;തിരു. മെഡി.കോളേജ് ആശുപത്രിയിൽ അവിശ്വസനീയ ശസ്ത്രക്രിയ

(ശസ്ത്രക്രിയയ്ക്കു ശേഷം വെടിയുണ്ട പുറത്തെടുത്തപ്പോൾ) തിരു: എയർഗണ്ണിൽ നിന്നും അബദ്ധത്തിൽ വെടിയുണ്ട വായിലൂടെ തുളച്ചു കയറി തലയോട്ടിയിൽ തറച്ച യുവാവിനെ തിരു.മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന അതിസങ്കീർണ ശസ്ത്രക്രിയ യിലൂടെ മരണത്തിൽ നിന്നും രക്ഷിച്ചു. ശരീ...തുട൪ന്ന് വായിക്കുക


ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ട 60 വയസു കഴിഞ്ഞ പ്രമേഹ രോഗികള്‍ക്കു ഗ്ലൂക്കോമീറ്റര്‍ വിതരണം ചെയ്യും 26ന് പട്ടം ജില്ലാ പഞ്ചായത്ത് ആസ്ഥാനത്ത്

തിരു: ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ട 60 വയസു കഴിഞ്ഞ പ്രമേഹ രോഗികള്‍ക്കുള്ള ഗ്ലൂക്കോ മീറ്റര്‍ വിതരണം നവംബര്‍ 26ന് പട്ടം ജില്ലാ പഞ്ചായത്ത് ആസ്ഥാനത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു നിര്‍വഹിക്കും. തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലെയും നേമം-പ...തുട൪ന്ന് വായിക്കുക


അമ്പലപ്പുഴ - തിരുവല്ല ഭാഗത്തെ കുടിവെള്ള പൈപ്പുകൾ മൂന്ന് മാസത്തിനകം മാറ്റിയിടും

തിരു:ആലപ്പുഴ മുനിസിപ്പാലിറ്റിയിലും സമീപത്തെ എട്ട് ഗ്രാമപഞ്ചായത്തുകളിലും ശുദ്ധജലവിത രണം നടത്തുന്ന പദ്ധതിയിലെ അമ്പലപ്പുഴ - തിരുവല്ല ഭാഗത്തെ കുടിവെള്ള പൈപ്പുകൾ മൂന്ന് മാസത്തിനകം മാറ്റിയിടും. നിയമസഭാ മന്ദിരത്തിൽ മന്ത്രിമാരായ കെ.കൃഷ്ണൻകുട്ടി, ജി. സുധാ കരൻ...തുട൪ന്ന് വായിക്കുക


രതീഷ് കുമാറിന്റെ വളർത്തമ്മ ഗിരിജയെയെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ സന്ദർശിച്ചു

തിരു: സിഇടി കോളേജ് ക്യാംപസിൽ മരിച്ച നിലയിൽ കണ്ടെത്തിയ കണ്ടെത്തിയ നെയ്യാറ്റിൻകര സ്വദേശി രതീഷ് കുമാറിന്റെ വളർത്തമ്മ ഗിരിജയെയെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ സന്ദർശിച്ചു. രതീഷിന്റെ മരണത്തിൽ ദുരൂഹത ഉണ്ടെന്ന് ഗിരിജ മന്ത്രിയോട് പറഞ്ഞു. നീതിപൂർവ്വമായ അന്വേ ഷണ...തുട൪ന്ന് വായിക്കുക


കുഞ്ഞുകൈകളില്‍ കോഴിക്കുഞ്ഞ് പദ്ധതിയ്ക്ക് തുടക്കമായി

തിരു: ആനാട് ഗ്രാമപഞ്ചായത്തില്‍ കുഞ്ഞുകൈകളില്‍ കോഴിക്കുഞ്ഞ് പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ് നിര്‍വഹിച്ചു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ആനാട് ഗ്രാമപഞ്ചായത്തും സംസ്ഥാന മൃഗസംരക്ഷണ വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്ന...തുട൪ന്ന് വായിക്കുക


ചിത്രരചനാ മത്സരം

തിരു: കൈത്തറി വസ്ത്രങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും കൈത്തറി ഉല്‍പ്പന്നങ്ങളു ടെ ഉപയോഗം പരമാവധി വര്‍ധിപ്പിക്കുന്നതിനും സംസ്ഥാന കൈത്തറി ഡയറക്ടറേറ്റും തിരുവനന്ത പുരം ജില്ലാ വ്യവസായ കേന്ദ്രവും സംയുക്തമായി തിരുവനന്തപുരം ജില്ലയിലെ ഒന്നു മുതല്‍പത്ത...തുട൪ന്ന് വായിക്കുക


സൗജന്യ ബീച്ച് അംബ്രല്ല

തിരു: വഴിയോരങ്ങളില്‍ ഭാഗ്യക്കുറി വില്പന നടത്തുന്ന സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധിബോര്‍ഡ് അംഗങ്ങള്‍ക്ക് സൗജന്യമയി ബീച്ച് അംബ്രല്ല നല്‍കുന്ന പദ്ധതിയിലേയ്ക്ക് നവംബര്‍ 30 വരെ അപേ ക്ഷിക്കാം. അപേക്ഷാഫോറത്തിനും വിശദ വിവരങ്ങള്‍ക്കും ജില്ലാ ക്ഷേമനിധി ഓഫീസുമായി...തുട൪ന്ന് വായിക്കുക


അപേക്ഷ സമര്‍പ്പിക്കണം

തിരു :കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ തിരുവനന്തപുരം ജില്ലാ ഓഫീസ് നടപ്പാക്കി വരുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പ്രധാനമന്ത്രിയുടെ തൊഴില്‍ദായക പദ്ധതി പ്രകാരം (പി. എം.ഇ.ജി.പി) വായ്പാ അപേക്ഷ സ്വീകരിക്കുന്നു. സബ്‌സിഡിയുള്ള വായ്പയാണിത്. അപേക്ഷകള്‍ ഓണ്‍...തുട൪ന്ന് വായിക്കുക


സംസ്‌കൃത കോളേജിൽ ഒരു ലൈബ്രറി ഇന്റേണിന്റെ താത്കാലിക ഒഴിവിലേക്ക് അഭിമുഖം 13ന് രാവിലെ 11ന്

തിരു: സർക്കാർ സംസ്‌കൃത കോളേജിൽ ഒരു ലൈബ്രറി ഇന്റേണിന്റെ താത്കാലിക ഒഴിവിലേക്ക് റഗുലർ പഠനത്തിലൂടെ ബിഎൽഐഎസ് ബിരുദം വിജയകരമായി പൂർത്തിയാക്കിയവരുടെ അഭി മുഖം 13ന് രാവിലെ 11ന് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടത്തും. ഉദ്യോഗാർഥികൾ യോഗ്യത, ജന നത്തീയതി, മുൻപരിചയം എന്...തുട൪ന്ന് വായിക്കുക


പിന്നാക്ക വിഭാഗ കമ്മിഷൻ സിറ്റിംഗ് 12ന് വെള്ളയമ്പലം അയ്യൻകാളി ഭവനിലെ കമ്മിഷന്റെ കോർട്ട് ഹാളിൽ

തിരു: കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷൻ വെള്ളയമ്പലം അയ്യൻകാളി ഭവനിലെ കമ്മി ഷന്റെ കോർട്ട് ഹാളിൽ നവംബർ 12ന് രാവിലെ 11ന് സിറ്റിംഗ് നടത്തും. ലത്തീൻകത്തോലിക്കസമു ദായാംഗങ്ങൾക്ക് സമുദായ സർട്ടിഫിക്കറ്റ് നൽകുന്നതിന് പുറപ്പെടുവിച്ചിട്ടുള്ള സർക്കാർ ഉത്തരവു ...തുട൪ന്ന് വായിക്കുക


ഓംബുഡ്‌സ്മാൻ സിറ്റിംഗ്

തിരു: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്‌സ്മാൻ ജസ്റ്റിസ് കെ.കെ.ദിനേശൻ 15ന് നടത്താനിരുന്ന സിറ്റിംഗ് മാറ്റിവച്ചു. കേസുകൾ 2020 മാർച്ച് 17ന് വിചാരണയ്‌ക്കെടുക്കും....തുട൪ന്ന് വായിക്കുക


റവന്യു റിക്കവറി ഒത്തുതീർപ്പ് സംഗമം 13ന് രാവിലെ 10 മുതൽ കാട്ടാക്കട താലൂക്ക് ഓഫീസിൽ

തിരു: കേരള സംസ്ഥാന പട്ടികജാതി/പട്ടികവർഗ വികസന കോർപ്പറേഷന്റെ തിരുവനന്തപുരംജില്ലാ ഓഫീസിൽ നിന്നും വിവിധ വായ്പാ പദ്ധതിയിൻ കീഴിൽ വായ്പ കുടിശിക വരുത്തുകയും നിലവിൽ റവന്യു റിക്കവറി നടപടി നേരിടുന്നവരുമായ കാട്ടാക്കട താലൂക്ക് പരിധിയിലുള്ളഗുണഭോക്താക്കൾ ക്കായി 13...തുട൪ന്ന് വായിക്കുക


പ്രഥമ ട്രാൻസ്‌ജെൻഡർ കലോത്സവത്തിൽ ആതിഥേയരായ തിരുവനന്തപുരത്തിന്‌ കിരീടം

തിരു: പ്രഥമ ട്രാൻസ്‌ജെൻഡർ കലോത്സവത്തിൽ ആതിഥേയരായ തിരുവനന്തപുരത്തിന്‌ കിരീടം. 44 പോയിന്റ്‌ നേടിയാണ്‌ ചാമ്പ്യന്മാരായത്‌. 29 പോയിന്റുമായി മലപ്പുറം രണ്ടാംസ്ഥാനംസ്വന്തമാക്കി. 27 പോയിന്റുമായി കോട്ടയവും പാലക്കാടും മൂന്നാംസ്ഥാനം പങ്കിട്ടു. സമാപനസമ്മേളനം ...തുട൪ന്ന് വായിക്കുക


പി. ആർ. ഡി അഡീഷണൽ ഡയറക്ടർ, ഡെപ്യൂട്ടി ഡയറക്ടർ നിയമനം

തിരു: ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പ് അഡീഷണൽ ഡയറക്ടർ ജനറൽ ആൻഡ് അഡ്മിനിസ്‌ട്രേഷൻ ആയി ഇലക്‌ട്രോണിക് ആൻഡ് മീഡിയ വിഭാഗം അഡീഷണൽ ഡയറക്ടർ കെ. സന്തോഷ്‌കുമാറിനെയും അഡീഷണൽ ഡയറക്ടർ ഇലക്‌ട്രോണിക് ആൻഡ് മീഡിയ ആയി കൊല്ലം മേഖല ഡെപ്യൂട്ടി ഡയറക്ടറായിരുന്ന എൻ. സുന...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.