Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കൗമാരകലയുടെ ആഘോഷത്തിന് ഹരിപ്പാട്ട് തിരിതെളിഞ്ഞു ജനങ്ങളുടെ പരാതി തീർക്കാൻ കൃത്യമായ സംവിധാനം നടപ്പാക്കണമെന്നു ഷീല തോമസ് ആര്‍ദ്രം ജനകീയ കാമ്പയിന് തുടക്കമായി ഡോക്ടർമാർക്ക് പ്രാക്ടീസിന് രജിസ്‌ട്രേഷൻ നിർബന്ധം ആവേശത്തിരയിളക്കി ബീച്ച് ഗെയിംസിന് തുടക്കമായി

അറിയിപ്പുകള്‍

കൂടുതല്‍ 

കേരള ഓപ്പൺ സർവകലാശാല എത്രയും വേഗം നടപ്പിലാക്കണം: സേവ് എഡ്യൂക്കേഷൻ ഫോറം

8/10/2019

തിരു: കേരളത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ഓപ്പൺ സർവകലാശാല എത്രയും വേഗം നടപ്പി ലാക്കണമെന്ന് സേവ് എഡ്യൂക്കേഷൻ ഫോറം പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു. നിരവധി വിദ്യാർത്ഥി കൾക്കും പൊതുസമൂഹത്തിനും ഉപകാരപ്പെടുന്ന ഓപ്പൺ സർവകലാശാല ഇനിയും വൈകാൻപാടി ല്ല. മാറിവരുന്ന വിദ്യാഭ്യാസ മേഖലയിൽ എത്രയും വേഗം ചുവടുറപ്പിച്ച് നല്ല രീതിയിൽ സർവകലാ ശാല മുന്നോട്ട് പോകാൻ കുറേ സമയം എടുക്കും. ആയതിനാൽ വിദേശ സർവ്വകലാശാലകൾ കട ന്നുവന്ന് നമ്മുടെ വിദ്യാഭ്യാസമേഖല കവർന്നെടുക്കുന്നതിനു മുന്നേ തന്നെ കേരളഓപ്പൺസർവകലാ ശാല പ്രവർത്തനം ആരംഭിച്ചിരിക്കണം. അതിന് വേണ്ടി ഉന്നതവിദ്യാഭ്യാസവകുപ്പ് ചടുലമായ പ്രവർ ത്തനം നടത്തണം.

നിലവിൽ വിവിധ സർവകലാശാലകളിൽ ഡിസ്റ്റൻസ് വിഭാഗത്തിൽ ജോലി ചെയ്യുന്ന ഫാക്കൽറ്റി കളെ ഉൾകൊള്ളിച്ച് കൊണ്ട് വേണം സർവകലാശാല ആരംഭിക്കാൻ. വർഷങ്ങളായി ഈ വിഭാഗ ത്തിൽ പ്രവർത്തിച്ച് പ്രാവീണ്യമുള്ളവരുടെ സേവനം സർവ്വകലാശാലയുടെ മുന്നോട്ടുള്ള നല്ല പ്രയാ ണത്തിന് ആക്കം കൂട്ടും. മാത്രവുമല്ല ഓപ്പൺ കോഴ്‌സുകൾ കൈകാര്യം ചെയ്‌ത്‌ പരിചയമുള്ളവർ ക്കേ തുടക്കത്തിൽ ഇതിൻറെ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകാൻ കഴിയുകയുമുള്ളൂ. കുറ്റമറ്റ രീതിയിൽ നോട്ടുകൾ തയ്യാറാക്കൽ, യഥാസമയം വീഡിയോ ക്ലാസ്സുകൾ ഒരുക്കൽ, ഓപ്പൺ ക്ളാസ്സു കൾ സജ്ജീകരിക്കൽ, അവരുടെ പരീക്ഷകളും മൂല്യനിർണ്ണയവും സമയാസമയങ്ങളിൽ ചെയ്തുതീർ ക്കൽ ഇതെല്ലാം ഈ മേഖലയിൽ പ്രവർത്തിച്ച് പരിചയം ഉള്ളവർക്ക് മാത്രമേ സാധിക്കുള്ളു. തുടക്ക ത്തിൽ കാണിച്ച ആവേശം ഒട്ടും ചോർന്നുപോകാതെ ഉടൻ കേരള ഓപ്പൺ സർവകലാശാല പ്രാവർ ത്തികമാക്കുന്നതിന് വേണ്ട നടപടിക്രമങ്ങളുമായി മുന്നോട്ട് പോകണമെന്നും ഫോറംആവശ്യപ്പെട്ടു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



കൗമാരകലയുടെ ആഘോഷത്തിന് ഹരിപ്പാട്ട് തിരിതെളിഞ്ഞു

ആലപ്പുഴ: കൗമാരകലയുടെ ആഘോഷത്തിന് ഹരിപ്പാട്ട് തിരിതെളിഞ്ഞു. 4 ദിവസം നീണ്ടു നില്‍ ക്കുന്ന ആലപ്പുഴ റവന്യൂ ജില്ലാ കലോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിര്‍വ്വഹിച്ചു. അപ്രതിക്ഷീതമായ മഴക്കിടയിലും ഏറെ ആവേശത്തോടെയാണ് ജില്ലയിലെ ക...തുട൪ന്ന് വായിക്കുക


ഇടമണ്‍-കൊച്ചി 400 കെ.വി ട്രാന്‍സ്മിഷന്‍ ലൈന്‍ ഉദ്ഘാടനം ചെയ്തു

പത്തനംതിട്ട :ഇടമണ്‍-കൊച്ചി 400 കെ.വി ട്രാന്‍സ്മിഷന്‍ ലൈന്‍ ഉദ്ഘാടനം ചെയ്തു. എതിര്‍പ്പിന്റെ ഭാഗമായി ഒരു വികസന പദ്ധതിയും ഉപേക്ഷിക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എതിര്‍പ്പിനെ അതിജീവിച്ച് മുന്നോട്ടുപോകുവാനേ നാടിന്റെ വികസനം ആഗ്രഹിക്കുന്ന ...തുട൪ന്ന് വായിക്കുക


ഇടമണ്‍- കൊച്ചി പവര്‍ ഹൈവേ ഭാവി വികസനത്തിന് അനിവാര്യം: മന്ത്രി കെ.രാജു

പത്തനംതിട്ട:കേരളത്തിന്റെ ഭാവി വികസനത്തിന് ഉതകുന്ന ഒരു പ്രധാന പദ്ധതിയാണ് ഇടമണ്‍- കൊച്ചി പവര്‍ ഹൈവേ എന്ന് വന്ന മന്ത്രി കെ. രാജു പറഞ്ഞു. ഇടമണ്‍ കൊച്ചി പവര്‍ ഹൈവേ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈദ്യുതി കമ്മി സംസ്ഥാനമായ കേരളത...തുട൪ന്ന് വായിക്കുക


ശബരിമല ആദ്യദിന വരുമാനം 3.32 കോടി രൂപ

ശബരിമല : ശബരിമലയില്‍ മണ്ഡല ഉത്സവത്തിന് നടതുറന്ന് ആദ്യദിനത്തിലെ മൊത്ത വരുമാനം 3.32 കോടി രൂപ. 2018 നെ അപേക്ഷിച്ച് വിവിധ ഇനങ്ങളിലാണ് ഈ വര്‍ധനയെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസു അറിയിച്ചു. മൊത്തവരുമാനത്തില്‍ 1.28 കോടി രൂപയുടെ വര്‍ധനയാണ് ഉണ്ടായിട്...തുട൪ന്ന് വായിക്കുക


ഉപഭോക്താക്കളെ ശാക്തീകരിക്കാനായി ഹ്രസ്വചിത്രങ്ങളുമായി ഉപഭോക്തൃകാര്യ വകുപ്പ്

തിരു:അവകാശങ്ങൾ ബോധ്യപ്പെടുത്തി ഉപഭോക്താക്കളെ ശാക്തീകരിക്കാനായി ഹ്രസ്വചിത്രങ്ങ ളുമായി ഉപഭോക്തൃകാര്യ വകുപ്പ്. വകുപ്പ് പുറത്തിറക്കിയ നാല് ഹ്രസ്വചിത്രങ്ങളുടെയും ഒരു ആനിമേഷൻ ചിത്രത്തിന്റെയും പ്രകാശനം ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി പി.തിലോത്ത മൻ നിർവഹിച...തുട൪ന്ന് വായിക്കുക


മുതിർന്ന മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച: ജനങ്ങളുടെ പരാതി തീർക്കാൻ കൃത്യമായ സംവിധാനം നടപ്പാക്കണമെന്നു ഷീല തോമസ്

തിരു: പൊതുജനങ്ങൾക്ക് മികച്ച സേവനം ഉറപ്പാക്കാനും ഭരണസംവിധാനം മെച്ചപ്പെടുത്താനും മുതിർന്ന മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടി ക്കാഴ്ച നടത്തി. സംസ്ഥാനഭരണവുമായി ബന്ധപ്പെട്ട് ദീർഘകാലത്തെ അനുഭവം ഉള്ളവരെന്ന നിലയിലാണ് ഇവരുടെ അഭി...തുട൪ന്ന് വായിക്കുക


സെൻസസ്: ഉദ്യോഗസ്ഥർക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു

തിരു: 2021-ലെ ആദ്യഘട്ട സെൻസസിനും 2020 ദേശീയ പൗരത്വ രജിസ്റ്റർ പുതുക്കലിനും മുന്നോടി യായി ഉദ്യോഗസ്ഥ തലത്തിൽ മാസ്റ്റർ ട്രെയിനർമാർക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു. തിരു വനന്തപുരത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ ആറ് ദിവസമായി നടക്കുന്ന പരിപാടി ...തുട൪ന്ന് വായിക്കുക


തിരുപ്പതിയില്‍ താജ് തിരുപ്പതി പ്രവര്‍ത്തനം തുടങ്ങി

കൊച്ചി: ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനിയുടെ പ്രസിദ്ധമായ ഹോട്ടല്‍ ബ്രാന്‍ഡായ താജിന്‍റെ പുതിയ ഹോട്ടല്‍ തിരുപ്പതിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ലോകത്തിലെതന്നെ ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന ക്ഷേത്രങ്ങളിലൊന്നായ തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിന് സമീപമുള്ള...തുട൪ന്ന് വായിക്കുക


സന്നിധാനം, നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ ഭക്ഷണങ്ങളുടെ ഗുണവും അളവും വിലയും പരിശോധിക്കും

പത്തനംതിട്ട : സന്നിധാനം, നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ ഭക്ഷണസാധനങ്ങളുടെ ഗുണ നിലവാരം പരിശോധിക്കുന്നതിന് ഭക്ഷ്യപൊതുവിതരണ വകുപ്പ് സ്‌ക്വാഡുകളെ നിയോഗിച്ചു.ഭക്ഷ്യ സുരക്ഷാ വകുപ്പ് തയാറാക്കിയ ഭക്ഷണ സാധനങ്ങളുടെ വിലവിവര പട്ടിക എല്ലാ ഭക്ഷണശാലക ളിലും കടകളി...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് വയോജന സൗഹൃദ സമൂഹം സൃഷ്ടിക്കാൻ കുടുംബശ്രീയും കിലയും നവം.19, 20 മാസ്‌കറ്റ് ഹോട്ടലിൽ ശിൽപശാല സംഘടിപ്പിക്കും

തിരു: സംസ്ഥാനത്ത് വയോജന സൗഹൃദ സമൂഹം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ കുടുംബശ്രീ യും കിലയും കൈകോർക്കുന്നു. ഇതിന്റെ ഭാഗമായി നവംബർ 19, 20 തീയതികളിൽ തിരുവനന്ത പുരം മാസ്‌കറ്റ് ഹോട്ടലിൽ ശിൽപശാല സംഘടിപ്പിക്കും. വയോജനങ്ങളുടെ എണ്ണത്തിലുണ്ടായ വർദ്ധനവിന്റെ പശ്ചാത്...തുട൪ന്ന് വായിക്കുക


വിദ്യാര്‍ഥികള്‍ ചരിത്രാവബോധമുള്ളവരാകണം;മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

തിരു: പുരാവസ്തു-പുരാരേഖ വകുപ്പിന്റെ ചരിത്രരേഖകള്‍ അടുത്തറിയാനെത്തുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുന്നതായി തുറമുഖ-പുരാവസ്തു-പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്ന പ്പള്ളി പറഞ്ഞു. പുരാരേഖകള്‍ സമൂഹത്തിന്റെ ഓര്‍മയാണ്. വിദ്യാര്‍ഥികള്‍ ചരിത്...തുട൪ന്ന് വായിക്കുക


ആവേശത്തിരയിളക്കി ബീച്ച് ഗെയിംസിന് തുടക്കമായി

തിരു: കായികക്കുതിപ്പ് ലക്ഷ്യമിട്ട് സംസ്ഥാന കായിക യുവജനകാര്യ വകുപ്പ് സംഘടിപ്പിക്കുന്ന ബീച്ച് ഗെയിംസിന്റെ ജില്ലാതല മത്സരങ്ങള്‍ക്ക് ആവേശത്തുടക്കം.വന്‍ ജനപങ്കാളിത്തത്തോടെ മത്സരങ്ങള്‍ നടക്കുന്നു. മലപ്പുറം പൊന്നാനി ഹാര്‍ബറില്‍ നടന്ന പരിപാടിയില്‍ വടംവലി മ...തുട൪ന്ന് വായിക്കുക


കളിചിരിയുമായി മിഠായി കുട്ടിക്കൂട്ടം ഒത്തുചേരുന്നു

തിരു: സാമൂഹ്യനീതി, വനിതാ ശിശുവികസന വകുപ്പുകളുടെ സഹകരണത്തോടെ കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ വഴി നടപ്പിലാക്കുന്ന മിഠായി പദ്ധതിയില്‍ ഉള്‍പ്പെട്ട കുട്ടികളും അവരുടെ രക്ഷിതാക്കളും ഒരു വേദിയില്‍ ഒത്തുകൂടുകയാണ്. നവംബര്‍ 19-ാം തീയതി ഉച്ചയ്ക്ക് 12 മണിയ്ക്ക് തിരുവ...തുട൪ന്ന് വായിക്കുക


തിരുവനന്തപുരത്ത് സാന്നിദ്ധ്യം വിപുലീകരിച്ച് ടാറ്റയുടെ സുദിയോ

തിരു: രാജ്യത്തെ ഏറ്റവും വലുതും വേഗത്തില്‍ വളരുന്നതുമായ റീട്ടെയില്‍ ചെയിനുകളിലൊന്നായ ടാറ്റയുടെ ട്രെന്റ് തിരുവനന്തപുരത്ത് എക്‌സ്‌ക്ലൂസീവ് ബ്രാന്‍ഡ് സ്റ്റോര്‍ സുദിയോ തുറന്നു. കേശവ ദാസപുരത്ത് പി.മാധവന്‍തമ്പി ഹാളിലാണ് ബ്രാന്‍ഡ് സ്റ്റോര്‍ തുറന്നിരിക്കുന്നത...തുട൪ന്ന് വായിക്കുക


ഇന്ത്യ- യൂറോപ്പ് ബിസിനസ് ഫോറത്തിൽ ടെക്നോപാർക്ക് കമ്പിനികളും

തിരു; ഡൽഹിയിൽ ഈ മാസം 21,22 തീയതികളിൽ നടക്കുന്ന ഇന്ത്യ- യൂറോപ്പ് ബിസിനസ് ഫോറ ത്തിൽ ടെക്നോപാർത്തിലെ ഉൾപ്പടെ 11 കമ്പിനികൾ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കും. ഐടി കമ്പിനികളുടെ കൂട്ടായ്മയായ ജിടെക് ( ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസ്) ആണ് 11 കമ്പനി കളുടെ...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.