Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സംസ്ഥാന ഊർജ്ജ സംരക്ഷണ അവാർഡുകൾ പ്രഖ്യാപിച്ചു വ്യാജ കുറിപ്പടികളിൽ മരുന്നുകൾ നൽകരുത്: ഡ്രഗ്‌സ് കൺട്രോളർ ആദ്യ പ്രസവത്തിന് 5,000 രൂപ: :3.8 ലക്ഷo അമ്മ മാര്‍ക്ക് 154 കോടിയുടെ ധനസഹായം സംസ്ഥാനത്തെ മുഴുവന്‍ വിദ്യാര്‍ത്ഥികളും ഭിന്നശേഷി ശാക്തീകരണ പ്രതിജ്ഞയെടുക്കുo ശബരിമലയില്‍ മേല്‍പ്പാലം : കെല്ലിന് നിര്‍മാണ ചുമതല

അറിയിപ്പുകള്‍

കൂടുതല്‍ 

മഹാനവമി പ്രമാണിച്ചു 07.10.2019 തിങ്കളാഴ്ച പൊതുജനം.കോമിന് അവധി: ചീഫ് എഡിറ്റർ

7/10/2019

മഹാനവമി പ്രമാണിച്ചു 07.10.2019 തിങ്കളാഴ്ച പൊതുജനം.കോമിന് അവധി: ചീഫ് എഡിറ്റർ


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംഭിന്നശേഷി ശാക്തീകരണം: എല്ലാ വിദ്യാര്‍ത്ഥികളും പ്രതിജ്ഞയെടുത്തു

തിരു: ഭിന്നശേഷി സൗഹൃദ കേരളം എന്ന സന്ദേശം ഉള്‍ക്കൊണ്ട് സംസ്ഥാനത്തെ മുഴുവന്‍ വിദ്യാ ലയങ്ങളിലേയും വിദ്യാര്‍ത്ഥികള്‍ ഭിന്നശേഷി ശാക്തീകരണ പ്രതിജ്ഞയെടുത്തു. സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ...തുട൪ന്ന് വായിക്കുക


സ്പാറ്റോ സംസ്ഥാനസമ്മേളനം 15, 16 തീയതികളില്‍ തിരുവനന്തപുരത്ത്

തിരു: സംസ്ഥാനത്തെ പൊതുമേഖലാ-സ്വയംഭരണസ്ഥാപനങ്ങളിലെ ഓഫീസര്‍മാരുടെ സംഘട നയായ സ്റ്റേറ്റ് പബ്ലിക് സെക്ടര്‍ ആന്‍ഡ് ഓട്ടോണമസ് ബോഡീസ് ഓഫീസേഴ്‌സ് ഫെഡറേഷ (സ്പാറ്റോ) ന്റെ അഞ്ചാമത് സംസ്ഥാന സമ്മേളനം ഡിസംബര്‍ 15, 16 തീയതികളിലായി തിരുവന ന്തപുരത്ത് നടക്കുമെന്ന് സംഘട...തുട൪ന്ന് വായിക്കുക


കാസര്‍കോട് ജില്ലയിലെ 45 നീര്‍ച്ചാലുകള്‍ക്ക് പുതുജീവന്‍

കാസര്‍കോട്:നാടിന്റെ ജലസ്രോതസുകളായ നീര്‍ച്ചാലുകളുടെ വീണ്ടെടുപ്പിനായുള്ള ജനകീയ പരി പാടിയുമായി ഹരിതകേരളം മിഷന്‍. ഹരിതകേരളം മിഷന്‍ മൂന്നാം വാര്‍ഷികത്തിന്റെ ഭാഗമായി ഇനി ഞാനൊഴുകട്ടെ പദ്ധതിയില്‍ ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപന പരിധിയിലെ 45 നീര്‍ ച്ചാലുകള്...തുട൪ന്ന് വായിക്കുക


പത്തനംതിട്ട ജില്ലാ ക്ഷീരസംഗമത്തില്‍ മികച്ച ക്ഷീര കര്‍ഷകര്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു

പത്തനംതിട്ട: ഇലവുംതിട്ടയില്‍ നടന്ന ജില്ലാ ക്ഷീരസംഗമവും മെഴുവേലി ക്ഷീരഗ്രാമം ഉദ്ഘാടന ത്തോടനുബന്ധിച്ച് 2018-2019 വര്‍ഷം ഏറ്റവും കൂടുതല്‍ പാല്‍ സംഭരിച്ച കര്‍ഷകര്‍ക്ക് അവാര്‍ഡ് വിതരണവും സമ്മാനദാനവും നടത്തി. 2018-19 കാലയളവില്‍ 64125.5 ലിറ്റര്‍ പാലളന്ന ക്ഷ...തുട൪ന്ന് വായിക്കുക


സംസ്ഥാന ഊർജ്ജ സംരക്ഷണ അവാർഡുകൾ പ്രഖ്യാപിച്ചു

തിരു: 2019-ലെ കേരള സംസ്ഥാന ഊർജ്ജ സംരക്ഷണ അവാർഡുകൾ പ്രഖ്യാപിച്ചു.വൻകിടഊർജ്ജ ഉപഭോക്താക്കൾ, ഇടത്തരം ഊർജ്ജ ഉപഭോക്താക്കൾ, ചെറുകിട ഊർജ്ജ ഉപഭോക്താക്കൾ, വ്യക്തി കൾ, സംഘടനകൾ/ സ്ഥാപനങ്ങൾ, കെട്ടിടങ്ങൾ എന്നീ വിഭാഗങ്ങളിലായാണ് അവാർഡുകൾ. കേരളത്തിൽ ഊർജ്ജ സംരക്ഷണ ...തുട൪ന്ന് വായിക്കുക


വ്യാജ കുറിപ്പടികളിൽ മരുന്നുകൾ നൽകരുത്

തിരു: വ്യാജ മരുന്നു കുറിപ്പടികൾക്കെതിരെ ചില്ലറ മരുന്നു വ്യാപാരികൾ അതീവ ജാഗ്രത പാലി ക്കണമെന്നും, സംശയാസ്പദമായ രീതിയിലുളള കുറിപ്പടികളിൽ മരുന്നുകൾ വിൽക്കരുതെന്നും, ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു. ആവശ്യമെങ്കിൽ കുറിപ്പടികൾ വാസ്തവമാണോ എന്ന് ആശുപത്രി/ ഡോക്ടറു...തുട൪ന്ന് വായിക്കുക


പൊതുജനങ്ങളുടെ പരാതികൾ വേഗത്തിൽ തീർപ്പാക്കാൻ നടപടി സ്വീകരിക്കണം: താലൂക്ക് അടിസ്ഥാനത്തിൽ ഫയൽ തീർപ്പാക്കൽ നടപ്പാക്കണമെന്നും മുഖ്യമന്ത്രി

പൊതുജനങ്ങളുടെ പരാതികൾ വേഗത്തിൽ തീർപ്പാക്കാൻ നടപടി സ്വീകരിക്കണം. ജില്ലാ കളക്ടർ മാർ മുമ്പ് നടത്തിയ രീതിയിൽ പൊതുജന സമ്പർക്ക പരിപാടികൾ നടത്തണം. മന്ത്രിമാർ പങ്കെടുക്കേണ്ടതുണ്ടെങ്കിൽ അവരെക്കൂടി സഹകരിപ്പിച്ച് പരാതി പരിഹാരം നടത്തണം. താലൂക്ക് അടിസ്ഥാനത്തിൽ ഫയ...തുട൪ന്ന് വായിക്കുക


ഏലിയറമല ഖനനം: വി.എം.സുധീരൻ മുഖ്യമന്ത്രിക്ക് കത്തയച്ചു

പ്രിയപ്പെട്ട മുഖ്യമന്ത്രി, കോഴിക്കോട് ജില്ലയിൽ തലക്കുളത്തൂർ പഞ്ചായത്തിലെ ഏലിയറ മല സംരക്ഷണസമിതിയുടെ നിവേദനം ഇതോടൊപ്പം അയക്കുന്നു. ഏലിയറ മലയിൽ യാതൊരു പഠനവും പരിശോധനയും നടത്താതെ ഒരു സ്വകാര്യ വ്യക്തിക്ക് ചെങ്കൽ ഖനനത്തിന് അനുമതി നൽകിയ ജിയോളജി ഉദ്യോഗ...തുട൪ന്ന് വായിക്കുക


ആദ്യ പ്രസവത്തിന് 5,000 രൂപ ധനസഹായം: 11.52 കോടി രൂപ അനുവദിച്ചു:3.8 ലക്ഷo അമ്മ മാര്‍ക്ക് 154 കോടിയുടെ ധനസഹായം

തിരു: ആദ്യ പ്രസവത്തിന് 5,000 രൂപ ലഭ്യമാക്കുന്ന മാതൃവന്ദന യോജന പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി 11.52 കോടി രൂപ അനുവദിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പദ്ധതിയുടെ നടത്തിപ്പിന് ഫ്‌ള ക്‌സി ഫണ്ടായി...തുട൪ന്ന് വായിക്കുക


ശബരിമലയില്‍ മേല്‍പ്പാലം : കെല്ലിന് നിര്‍മാണ ചുമതല

തിരു: ശബരിമല മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി മാളികപ്പുറവും ചന്ദ്രാനന്ദന്‍ റോഡും തമ്മില്‍ബന്ധി പ്പിച്ച് നിര്‍മിക്കുന്ന മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം വ്യവസായ വകുപ്പിന് കീഴിലെ സംസ്ഥാന പൊ തുമേഖലാ സ്ഥാപനം കേരളാ ഇലക്ട്രിക്കല്‍ ആന്റ് അലൈഡ് എഞ്ചിനീയറിങ്ങ് കമ്...തുട൪ന്ന് വായിക്കുക


അന്തർ സംസ്ഥാന ബസുകളിലെ അമിത ചാർജ്; കർശന നടപടിയെടുക്കാൻ നിർദ്ദേശം

കാക്കനാട്: അവധി ദിനങ്ങൾ മുന്നിൽ കണ്ട് യാത്രക്കാരിൽ നിന്ന് അമിത ചാർജ് ഈടാക്കുന്ന അന്തർ സംസ്ഥാന ബസുകൾക്കെതിരെ നടപടിക്ക് നിർദ്ദേശം. ക്രിസ്തുമസ്, പുതുവൽസരം അടക്ക മുള്ള ആഘോഷവേളകൾ മറയാക്കി അന്തർ സംസ്ഥാന ബസുകൾ യാത്രക്കാരെ പിഴിയുകയാ ണെന്ന പരാതി വ്യാപകമായതോടെ...തുട൪ന്ന് വായിക്കുക


രാജ്യത്ത് അതിവേഗ കോടതികള്‍ ശക്തമാകണം- എം.സി ജോസഫൈന്‍

കോഴിക്കോട് : എറ്റവും പെട്ടന്ന് പ്രതികള്‍ക്ക് ശിക്ഷ ലഭിക്കാന്‍ രാജ്യത്ത് അതിവേഗ കോടതി കള്‍ ശക്തമാക്കണമെന്ന് വനിതാകമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍. 1023 അതിവേഗ കോടതികള്‍ ആരംഭിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തര ത...തുട൪ന്ന് വായിക്കുക


വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവം; അധ്യാപകനെ സര്‍വ്വീസില്‍ നിന്ന് പുറത്താക്കാന്‍ ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കി

കോഴിക്കോട് : കുന്ദമംഗലം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ മര്‍ദ്ദിച്ച സംഭവത്തില്‍ യുപി വിഭാഗം അധ്യാപകന്‍ ശ്രീനിജിനെ സര്‍വ്വീസില്‍ നിന്ന് പുറത്താക്കാന്‍ ഉള്‍പ്പെടെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാരിനോട് നിര്‍ദ...തുട൪ന്ന് വായിക്കുക


പുത്തൻചിറയിലെ വീടുകൾ ക്ലീനായി; ശേഖരിച്ചത് 82 ടൺ മാലിന്യം

തൃശൂർ: സമഗ്ര മാലിന്യ പദ്ധതി ക്ലീൻ പുത്തൻചിറയുടെ ഭാഗമായി വീടുകളിൽ നിന്ന് മാലിന്യം ശേഖരിക്കുന്ന പരിപാടി പുത്തൻചിറയിൽ പൂർത്തിയായി. നാല് ദിവസങ്ങളിലായി നടന്ന ശുചീ കരണ പ്രവർത്തനത്തിൽ വീടുകളിൽ നിന്ന് 82 ടൺ അജൈവ മാലിന്യം ശേഖരിച്ചു. ഓരോ കേന്ദ്ര ത്തിൽ നിന്നും ...തുട൪ന്ന് വായിക്കുക


പ്രവാസികളുടെ വിവരങ്ങൾ സംബന്ധിച്ച് ആധികാരിക ഡാറ്റാബാങ്ക് സജ്ജമാക്കുമെന്ന് മുഖ്യമന്ത്രി

തിരു:പ്രവാസികളുടെ വിവരങ്ങൾ സംബന്ധിച്ച് ആധികാരിക ഡാറ്റാബാങ്ക് സജ്ജമാക്കുമെന്ന് മുഖ്യ മന്ത്രി പിണറായി വിജയൻ പറഞ്ഞു. സെന്റർ ഫോർ ഡെവലപ്‌മെൻറൽ സ്റ്റഡീസിന്റെ ആഭിമുഖ്യ ത്തിൽ ആരംഭിക്കുന്ന കേരളത്തിൽ നിന്നുള്ള അന്താരാഷ്ട്ര കുടിയേറ്റം സംബന്ധിച്ച ഗവേഷണ പദ്ധതിയുട...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.