Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഫിൻകെയർ സ്‌മോൾ ഫിനാൻസ് ബാങ്ക് തിരുവനന്തപുരത്ത് പ്രവർത്തനം തുടങ്ങി മാലിന്യ സംസ്‌കരണം: ജില്ലാ കേന്ദ്രങ്ങളില്‍ ഹെല്‍പ്പ് ഡസ്‌ക് സ്ഥാപിക്കാന്‍ നിര്‍ദേശം മരണശേഷം അവയവദാനം ചെയ്തവരുടെ കുടുംബങ്ങള്‍ക്ക് ആദരവുമായി ആസ്റ്റര്‍ മെഡ്‌സിറ്റി ദേശീയ സാമ്പിള്‍ സര്‍വേ: വിവരശേഖരണം തുടങ്ങി പി എം ഐ ഇന്ത്യ സ്റ്റാർട്ടപ്പ് ഉച്ചകോടി ഹാച്ച് 2020 തിരുവനന്തപുരത്ത് നടന്നു

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

തിരു: പ്രസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലുള്ള സ്റ്റുഡൻസ്-വിമെൻസ് ക്ലബ്ബുകൾ ഉദ്‌ഘാടനം ചെയ്തു

6/10/2019

(ഫോട്ടോ ക്യാപ്ഷൻ : തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലുള്ള സ്റ്റുഡൻസ് ക്ലബ്ബിൻറെ യും വിമെൻസ് ക്ലബ്ബിൻറെയും ഉദ്‌ഘാടനം മാജിക് പ്ലാനറ്റിൽ വച്ച് മജീഷ്യൻ ഗോപിനാഥ് മുതുകാട് നിർവ്വഹിക്കുന്നു. പ്രസ് ക്ലബ്ബ് സെക്രട്ടറി എം. രാധാകൃഷ്ണൻ സമീപം)

തിരു: പ്രസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലുള്ള സ്റ്റുഡൻസ് ക്ലബ്ബിൻറെയും വിമെൻസ് ക്ലബ്ബിൻറെയും ഉദ്‌ ഘാടനം മാജിക് പ്ലാനറ്റിൽ വച്ച് മജീഷ്യൻ ഗോപിനാഥ് മുതു കാട് നിർവ്വഹിച്ചു. പ്രസ് ക്ലബ്ബ് സെക്രട്ടറി എം.രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെൽഫെയർകമ്മിറ്റി അംഗം അജി ബുധന്നൂർ,മാനേജിങ് കമ്മിറ്റി അംഗങ്ങളായ ഹണി എച്ച്, മാർഷൽ വി. സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



കൊച്ചുവേളി പള്ളിക്കും ടൈറ്റാനിയം മതിലിനും ഇടയ്ക്കു പൊട്ടി പൊളിഞ്ഞ നാലു ഓട്ടോറിക്ഷ കിടക്കുന്നെന്ന് സ്ഥലം കൗൺസിലർ

മോഹൻ കെ.ജോർജ്‌ (പ്രത്യേക ലേഖകൻ ) തിരു: കൊച്ചുവേളി പള്ളിക്കും ടൈറ്റാനിയം മതിലിനും ഇടയ്ക്കു ഉള്ള 200മീറ്റർ ദൂരത്തിനിടക്ക് Pwd റോഡിൽ മറ്റു വാഹനങ്ങൾക്ക് പോകാൻ തടസം ആയി പൊട്ടി പൊളിഞ്ഞു നാലു ഓട്ടോറിക്ഷ കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായെന്ന് സ്ഥലം കൗൺസി...തുട൪ന്ന് വായിക്കുക


ദേശീയ സാമ്പിള്‍ സര്‍വേ: വിവരശേഖരണം തുടങ്ങി

തിരു: ദേശീയ സാമ്പിള്‍ സര്‍വേയുടെ 78 ആം റൗണ്ട് ജില്ലാതല വിവരശേഖരണ ഉദ്ഘാടനംടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മസ്‌ക്കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ നിര്‍വഹിച്ചു. സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പാണ് സര്‍വേ നടത്തുന്നത്. സര്‍വേയുമായി ബന്ധപ്പെട്ട് ...തുട൪ന്ന് വായിക്കുക


ഉജ്ജ്വല ബാല്യം പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

തിരു: കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം എന്നീ മേഖലകളില്‍ സവിശേഷ കഴിവ് പ്രകടിപ്പിക്കുന്ന അഞ്ച് വയസിനും 18 വയസിനുമിടയില്‍ പ്രായമുള്ള കുട്ടികളില്‍ നിന്നും ഉജ്ജ്വല ബാല്യം പുരസ്‌കാരത്തിന് വനിതാ ശിശുവികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍...തുട൪ന്ന് വായിക്കുക


ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുന്നതിനായി വാക്ക് ഇന്‍ ഇന്റര്‍വ്യു

തിരു: കൊതുകുജന്യ രോഗ നിയന്ത്രണത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരസഭാ പ്രദേശത്ത് ഫോഗിംഗ്, സ്പ്രേയിംഗ് തുടങ്ങിയ കൊതുകു നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ജീവന ക്കാരെ ദിവസ വേതനാടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുന്നതിനായി വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തു ന്നു...തുട൪ന്ന് വായിക്കുക


സെന്‍ട്രല്‍ പോളിടെക്നിക്ക് കോളേജില്‍ ക്യാമ്പസ് റിക്രൂട്ട്മെന്റ് നടത്തുന്നു

തിരു: ടെക്സ്‌റ്റൈല്‍ ടെക്നോളജി ഡിപ്ലോമ വിദ്യാര്‍ത്ഥികള്‍ക്കായി സെന്‍ട്രല്‍ പോളിടെക്നിക്ക് കോളേ ജില്‍ ക്യാമ്പസ് റിക്രൂട്ട്മെന്റ് നടത്തുന്നു. ടെക്സ്‌റ്റൈല്‍ ടെക്ക്നോളജി ഡിപ്പാര്‍ട്ട്മെന്റിന്റെ ആഭിമുഖ്യ ത്തില്‍ കിറ്റെക്സ് ഗാര്‍മെന്റ്സ് ലിമിറ്റഡാണ് റിക്ര...തുട൪ന്ന് വായിക്കുക


കൊല്ലത്തു നിന്നും തിരുവനന്തപുരത്തേക്കുo, കൊല്ലത്തേക്കുo പോകുന്ന വാഹനങ്ങള്‍ക്കു ഫെബ്രുവരി ഒന്നു മുതല്‍ ഏപ്രില്‍ 30 വരെ ഗതാഗത നിയന്ത്രണം

തിരു: അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ കൊല്ലത്തു നിന്നും തിരുവനന്തപുരത്തേക്കു വരുന്ന വാഹനങ്ങള്‍ക്കും തിരുവനന്തപുരത്തു നിന്നും കൊല്ലത്തേക്കു പോകുന്ന വാഹനങ്ങള്‍ക്കും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായിതിരു.ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ അറിയിച്ചു....തുട൪ന്ന് വായിക്കുക


കോളേജ് അധ്യാപകർക്ക് പൊതുസ്ഥലംമാറ്റത്തിന് അപേക്ഷിക്കാം

തിരു: സർക്കാർ ആർട്‌സ് ആൻഡ് സയൻസ് കോളേജ്, ട്രെയിനിംഗ് കോളേജ്,മ്യൂസിക് കോളേജ്, സംസ്‌കൃത കോളേജ്, ഫിസിക്കൽ എഡ്യൂക്കേഷൻ കോളേജ് എന്നിവിടങ്ങളിൽ നിന്നുള്ള അധ്യാപ കരിൽ നിന്നും സർക്കാർ എൻജിനിയറിങ് കോളേജ്, പോളിടെക്‌നിക് കോളേജ്, മെഡിക്കൽ കോ ളേജ്, ആയുർവേദ കോളേജ്,...തുട൪ന്ന് വായിക്കുക


പങ്കാളിത്ത പെൻഷൻ പുനഃപരിശോധന: ചോദ്യാവലി പ്രസിദ്ധീകരിച്ചു

തിരു : സംസ്ഥാനത്ത് നടപ്പാക്കിയ പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധിക്കുന്നതിന് നിയ മിക്കപ്പെട്ടിട്ടുള്ള പെൻഷൻ പുനഃപരിശോധന സമിതി ജീവനക്കാരിൽ നിന്നും, സർവീസ് സംഘടന കളിൽ നിന്നും, പൊതുജനങ്ങളിൽ നിന്നും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ആരാഞ്ഞ് ചോദ്യാ വലി പ്രസി...തുട൪ന്ന് വായിക്കുക


കേരള ബാങ്ക് ലോഗോ പ്രകാശനം ചെയ്തു:ലാഭക്കൊതിയുള്ള ബാങ്കുകൾക്കെതിരായ സഹകരണ ബദലാണ് കേരള ബാങ്കെന്ന് മുഖ്യമന്ത്രി

തിരു: ലാഭക്കൊതിയുള്ള ബാങ്കുകൾക്കെതിരായ സഹകരണ ബദലാണ് കേരള ബാങ്കെന്ന് മുഖ്യ മന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിന്റെയാകെ ബാങ്കിംഗ് ആവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തമാണ് കേരളബാങ്ക് ശൃംഖലയെന്നും അദ്ദേഹം പറഞ്ഞു. കേരള ബാങ്കിന്റെ ലോഗോ പ്രകാ ശനം നിർവഹിച്ചു സംസ...തുട൪ന്ന് വായിക്കുക


തദ്ദേശ തിരഞ്ഞെടുപ്പ്: കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു

തിരു: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്‌കരൻ അറിയിച്ചു. 941 ഗ്രാമപഞ്ചായത്ത്, 86 മുനിസിപ്പാലിറ്റി, ആറ് മുനിസിപ്പൽ കോർപ്പറേഷനുകളിലെ കരട് വോട്ടർപട്ടികയാണ് പ്രസിദ്ധീകരിച്ചത്. ക...തുട൪ന്ന് വായിക്കുക


നവകേരളം സംസ്ഥാനതല ഉപന്യാസ മത്സരം: സമ്മാനദാനം 22ന്

തിരു: പൊതുവിദ്യാഭ്യാസവകുപ്പ് സംഘടിപ്പിക്കുന്ന നവകേരളം ഉപന്യാസമത്സര ത്തിന്റെ സംസ്ഥാ നതല വിലയിരുത്തൽ 21നും 22നുംതിരുവനന്തപുരംഎസ്.സി. ഇ.ആർ.ടിയിൽ നടക്കും. 21ന് പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എ.ഷാജഹാൻ ഉദ്ഘാടനം ചെയ്യും. 22ന് വൈകിട്ട് നാലിന് നടക്കുന്...തുട൪ന്ന് വായിക്കുക


ഇന്ത്യയിലെ നെതര്‍ലന്‍റ്സ് അംബാസഡര്‍ മാര്‍ട്ടിന്‍ വാന്‍ഡെന്‍ ബെര്‍ഗുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി

തിരു: നെതര്‍ലന്‍റ്സും കേരളവും തമ്മില്‍ സഹകരണത്തിന് ധാരണയായ വിഷയങ്ങളിലുള്ള നട പടികള്‍ വേഗത്തിലാക്കുന്നതിന് സംയുക്ത മേല്‍നോട്ട സംവിധാനം രൂപീകരിക്കും. ഇന്ത്യയിലെ നെതര്‍ലന്‍റ്സ് അംബാസഡര്‍ മാര്‍ട്ടിന്‍ വാന്‍ഡെന്‍ ബെര്‍ഗുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ന...തുട൪ന്ന് വായിക്കുക


മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റ് ഒഴിവ്

തിരു: കുടുംബശ്രീ ജില്ലാ മിഷന്‍ മുഖേന വാമനപുരം വാമനപുരം ബ്ലോക്കില്‍ നടപ്പിലാക്കുന്ന സ്റ്റാര്‍ ട്ടപ്പ് വില്ലേജ് എന്റര്‍പ്രനര്‍ഷിപ്പ് പ്രോഗ്രാം പദ്ധതിയുടെ നടത്തിപ്പിനായി മൈക്രോഎന്റര്‍പ്രൈസ് കണ്‍ സള്‍ട്ടന്റുമാരെ തെരഞ്ഞെടുക്കുന്നു. വാമനപുരം,മാണിക്കല്‍,ന...തുട൪ന്ന് വായിക്കുക


തിരു: ജില്ലയിലെ ഹോമിയോ ആശുപത്രികളില്‍ ഒഴിവുള്ള നഴ്‌സ് തസ്തികയിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യു

തിരു: ജില്ലയിലെ ഹോമിയോ ആശുപത്രികളില്‍ ഒഴിവുള്ള നഴ്‌സ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നതിനായി വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു. എസ്.എസ്.എല്‍.സി, ജി.എന്‍.എം/ബി.എസ്.സി നഴ്‌സിംഗ് എന്നീ യോഗ്യതകളുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 45 വയസ്. താത...തുട൪ന്ന് വായിക്കുക


കെ.ജനാര്‍ദ്ദനന്‍പിള്ള പുരസ്കാരം ജി.സദാനന്ദന്

തിരു: മികച്ച ഗാന്ധിയന്‍ സാമൂഹികപ്രവര്‍ത്തകനുള്ള കെ.ജനാര്‍ദ്ദനന്‍പിള്ള പുരസ്കാരം മുതിര്‍ന്ന സര്‍വോദയപ്രവര്‍ത്തകനും കേരള ഗാന്ധിസ്മാരകനിധി മുന്‍ ചീഫ് ഓര്‍ഗനൈസറും കേരള ഹിന്ദി പ്രചാരസഭ ട്രഷ്രററുമായ ജി.സദാനന്ദന്. 15,000 രൂപ, മഹാത്മാഗാന്ധിയുടെ രേഖാചിത്രം ആല...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.