Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
നവംബര്‍ 18 മുതല്‍ 24 വരെ ലോക ആന്റിബയോട്ടിക് അവബോധ വാരം ആചരിക്കുന്നു ധനുവച്ചപുരം ഐ.ടി.ഐ അന്താരാഷ്ട്രനിലവാരത്തിലേക്ക് കാഴ്ചപരിമിതർക്കുള്ള വിദ്യാലയങ്ങളിൽ പുതിയ പദ്ധതി മുഴുവന്‍ ജനങ്ങളുടേയും പ്രമേഹ സ്ഥിതിവിവര കണക്കുകള്‍ ശേഖരിക്കും: മന്ത്രി അക്ഷയ കേന്ദ്രങ്ങളെ സര്‍ക്കാര്‍ സംരക്ഷിക്കണം: ഐ.ടി. എംപ്ലോയീസ് യൂണിയന്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

നിയമകാരൃം

കൂടുതല്‍ 

പി.ചിദംബരത്തിന്റെ കസ്റ്റഡി ഒക്ടോബര്‍ 17വരെ നീട്ടി

3/10/2019

ന്യൂദല്‍ഹി: ഐഎന്‍എക്‌സ് മീഡിയാ അഴിമതിക്കേസില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രി യുമായ പി.ചിദംബരത്തിന്റെ കസ്റ്റഡി ഒക്ടോബര്‍ 17വരെ നീട്ടി. ചിദംബരത്തിന്റെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഹാജരാക്കിയതിനെ തുടര്‍ന്ന് ദല്‍ഹി പ്രത്യേക കോടതിയാണ് വീണ്ടും നീട്ടിക്കൊണ്ട് ഉത്തരവിറക്കിയത്.

കേസില്‍ സിബിഐ അറസ്റ്റിലായ ചിദംബരം സെപ്തംബര്‍ അഞ്ചു മുതല്‍ തീഹാര്‍ ജയിലിലാണ് കഴിയുന്നത്. ജാമ്യത്തില്‍ ഇറങ്ങാന്‍ അദ്ദേഹം പല തവണ ശ്രമിച്ചെങ്കിലും അന്വേഷണത്തെ പ്രതി കൂലമായി ബാധിക്കുമെന്ന വിലയിരുത്തലില്‍ അത് കോടതി തടയുകയായിരുന്നു.

അതേസമയം ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും, അതിനാല്‍ ജയിലില്‍ മരുന്നുകള്‍ക്കൊപ്പം വീട്ടില്‍ നിന്നും പാകം ചെയ്യുന്ന ഭക്ഷണം കഴിക്കാനും അനുമതി നല്‍കണമെന്ന് ചിദംബരം കോടതിയില്‍ ആവശ്യപ്പെട്ടു. വക്കീല്‍ വഴിയാണ് ചിദംബരം ഇക്കാര്യം കോടതിയില്‍ അറിയിച്ചത്.കൂടാതെ രണ്ടു ദിവസം കൂടുമ്പോള്‍ ചിദംബരത്തിന്റെ ആരോഗ്യം പരിശോധിക്കണമെന്നും വക്കീല്‍ കോടതിയില്‍ ആവശ്യപ്പെട്ടു. സിബിഐ അനുമതി നല്‍കിയതിനെ തുടര്‍ന്ന് ദിവസത്തില്‍ രണ്ടു നേരം വീട്ടില്‍ നിന്നുള്ള ഭക്ഷണം ആകാമെന്ന് കോടതി ചിദംബരത്തിന് നിര്‍ദ്ദേശം നല്‍കി.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ശബരിമല വിഷയം വിശാല ബെഞ്ച് കേള്‍ക്കേണ്ട വിഷയമാണെന്നു സുപ്രീം കോടതി

ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശന ഉത്തരവ് പുനപരിശോധിക്കാന്‍ സുപ്രീം കോടതിവിധി. യുവതി പ്രവേശന ഉത്തരവിനെതിരേസമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജികളിലാണ് വിധി. ശബരി മല വിഷയം വിശാല ബെഞ്ച് കേള്‍ക്കേണ്ട വിഷയമാണെന്നും കോടതി. മതത്തിന് പ്രാധാന്യമു ണ്ടെന്നും മതവിശ്വാ...തുട൪ന്ന് വായിക്കുക


സുപ്രീംകോടതി ചീഫ് ജസ്റ്റിസ് വിവരാവകാശനിയമത്തിന്റെ പരിധിയില്‍ വരുമെന്ന് അഞ്ചംഗ ഭരണഘടന ബഞ്ച് വിധി

ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് വിവരാവകാശനിയമത്തിന്റെ പരിധിയില്‍ വരുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടന ബഞ്ച് വിധിച്ചു. ഡല്‍ഹി ഹൈക്കോടതി വിധി സുപ്രീംകോടതി ഭരണഘടനാബഞ്ച് ശരിവച്ചു. മൂന്ന് ജഡ്ജിമാര്‍ യോ...തുട൪ന്ന് വായിക്കുക


നാഷണൽ ലോക് അദാലത്ത് ഡിസംബർ 14 ന് തൃശൂർ ജില്ലയിലെ എല്ലാ കോടതി സമുച്ചയങ്ങളിലും

തൃശൂർ : ദേശീയ നിയമ സേവന അതോറിറ്റി തൃശൂർ ജില്ലയിലെ എല്ലാ കോടതി സമുച്ചയങ്ങളിലും ഡിസംബർ 14 ന് ലോക് അദാലത്ത് നടത്തുന്നു. കോടതികളിൽ നിലവിലുളള എല്ലാ സിവിൽ കേസുകളും ലഘുവായ ക്രിമിനൽ കേസുകളും കക്ഷികൾക്ക് താൽപര്യമുണ്ടെങ്കിൽ അദാലത്തിൽ പരിഗണിക്കും. കോടതികളിൽ ഫയൽ...തുട൪ന്ന് വായിക്കുക


അയോധ്യ തർക്കഭൂമിയിൽ സർക്കാർ ട്രസ്‌റ്റിന്‌ ക്ഷേത്രം നിർമിക്കാo: സുന്നി വഖഫ്‌ ബോർഡിന്‌ അഞ്ചേക്കർ ഭൂമി നൽകണo: സുപ്രീം കോടതി

ന്യൂഡൽഹി : അയോധ്യ തർക്കഭൂമിയിൽ സർക്കാർ ട്രസ്‌റ്റിന്‌ ക്ഷേത്രം നിർമിക്കാമെന്നും സുന്നി വഖഫ്‌ ബോർഡിന്‌ അഞ്ചേക്കർ ഭൂമി ഏറ്റെടുത്ത്‌ നൽകണമെന്നും സുപ്രീം കോടതിവിധിച്ചു.സുന്നി വഖഫ് ബോർഡിന് തർക്ക ഭൂമിയിൽ കൈവശാവകാശം തെളിയിക്കാനായില്ല. അയോധ്യയിൽപ്രധാ നപ്പെട്ട...തുട൪ന്ന് വായിക്കുക


തിസ്ഹസാരി കോടതിവളപ്പിലെ വെടിവയ്‌പിന്‌ ഉത്തരവാദികളായ പൊലീസ്‌ ഉദ്യോഗസ്ഥരെ സസ്‌പെൻഡ്‌ ചെയ്യാൻ ഡൽഹി ഹൈക്കോടതി

തിസ്ഹസാരി കോടതിവളപ്പിലെ വെടിവയ്‌പിന്‌ ഉത്തരവാദികളായ പൊലീസ്‌ ഉദ്യോഗസ്ഥരെ സസ്‌ പെൻഡ്‌ ചെയ്യാൻ ഡൽഹി ഹൈക്കോടതി ഉത്തരിവിട്ടു. പൊലീസും അഭിഭാഷകരും തമ്മിലുണ്ടായ ഏറ്റുമുട്ടൽ സംബന്ധിച്ച്‌ ജുഡീഷ്യൽ അന്വേഷണത്തിനും ഹൈക്കോടതി ഉത്തരവിട്ടു. ഡൽഹി ഹൈക്കോടതി മുൻ ജസ്റ...തുട൪ന്ന് വായിക്കുക


സുപ്രധാന കേസുകളിൽ സുപ്രീംകോടതി നവംബർ ആദ്യവാരത്തിൽ വിധി പ്രസ്‌താവിച്ചേക്കും

ന്യൂഡൽഹി : ശബരിമല, അയോധ്യാഭൂമിത്തർക്ക കേസ്‌, റഫേൽ കേസ്‌ തുടങ്ങി സുപ്രധാനമായ പല കേസുകളിലും സുപ്രീംകോടതി നവംബർ ആദ്യവാരത്തിൽ വിധി പ്രസ്‌താവിച്ചേക്കും. ചീഫ്‌ ജസ്‌റ്റിസ്‌ രഞ്‌ജൻ ഗൊഗോയ്‌ നവംബർ 17ന്‌ വിരമിക്കുമെന്നതിനാലാണിത്‌. ഈ മാസം 25 മുതൽ നവംബർ നാല്‌ വ...തുട൪ന്ന് വായിക്കുക


അയോധ്യഭൂമിതർക്ക കേസിൽ സുപ്രീംകോടതിയിൽ വാദം പൂർത്തിയാക്കി

ന്യൂഡൽഹി: അയോധ്യഭൂമിതർക്ക കേസിൽ സുപ്രീംകോടതിയിൽ വാദംപൂർത്തിയാക്കി.മധ്യസ്ഥ ചർച്ചകൾക്കായി ചുമതലപ്പെടുത്തിയ മൂന്നംഗ സമിതി റിപ്പോർട്ട്‌ സമർപ്പിച്ചു. ചീഫ്‌ ജസ്റ്റിസ്‌ രഞ്‌ജൻ ഗൊഗോയ്‌ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ച്‌ വ്യാഴാഴ്‌ച ചേംബറിൽ റിപ്പോ ർട്ട്‌ പരിഗണി...തുട൪ന്ന് വായിക്കുക


അയോധ്യാഭൂമിത്തർക്ക കേസിൽ ഭരണഘടനാബെഞ്ചിന്റെവാദംകേൾക്കൽബുധനാഴ്‌ച പൂർത്തിയായാക്കുമെന്ന്‌ ചീഫ്‌ജസ്‌റ്റിസ്‌

ന്യൂഡൽഹി: അയോധ്യാഭൂമിത്തർക്ക കേസിൽ ഭരണഘടനാബെഞ്ചിന്റെവാദംകേൾക്കൽബുധനാഴ്‌ച പൂർത്തിയായാക്കുമെന്ന്‌ ചീഫ്‌ജസ്‌റ്റിസ്‌ രഞ്‌ജൻ ഗൊഗോയ്‌. വ്യാഴാഴ്‌ചവരെ വാദംകേൾക്കുമെന്നാണ് കോടതി നേരത്തെ അറിയിച്ചത്. ഇന്ന്‌ വാദം കേൾക്കലിന്റെ 39– ദിവസo. 40– ദിനo വാദം കേൾ ക്കൽ പൂ...തുട൪ന്ന് വായിക്കുക


മരടിൽ തീരദേശനിയമങ്ങൾ ലംഘിച്ച്‌ ഫ്ലാറ്റ്‌ സമുച്ചയങ്ങൾ നിർമിച്ചവരുടെ സ്വത്തു ക്കൾ സുപ്രീംകോടതി കണ്ടുകെട്ടി

ന്യൂഡൽഹി:മരടിൽ തീരദേശനിയമങ്ങൾ ലംഘിച്ച്‌ ഫ്ലാറ്റ്‌ സമുച്ചയങ്ങൾ നിർമിച്ചവരുടെ സ്വത്തു ക്കൾ സുപ്രീംകോടതി കണ്ടുകെട്ടി. ആൽഫാവെൻച്വേഴ്‌സ്‌ ഡയറക്ടർ പോൾരാജ്‌, ഹോളിഹെയ്‌ത്ത്‌ ബിൽഡേഴ്‌സ്‌ ആൻഡ്‌ ഡെവലപ്പേഴ്‌സ്‌ എംഡി സാനി ഫ്രാൻസിസ്‌, ജെയിൻ ഹൗസിങ് ആൻഡ്‌ കൺസ്‌ട്രക...തുട൪ന്ന് വായിക്കുക


അയോധ്യാഭൂമി തർക്കക്കേസിൽ ആർക്കിയോളജിക്കൽ സർവേ ഓഫ്‌ ഇന്ത്യയുടെ റിപ്പോർട്ട്‌ തള്ളിക്കളയാനാകില്ലെന്ന്‌ സുപ്രീംകോടതി

ന്യൂഡൽഹി:അയോധ്യാഭൂമി തർക്കക്കേസിൽ ആർക്കിയോളജിക്കൽ സർവേ ഓഫ്‌ ഇന്ത്യയുടെ (എഎസ്‌ഐ) റിപ്പോർട്ട്‌ തള്ളിക്കളയാനാകില്ലെന്ന്‌ സുപ്രീംകോടതി. എഎസ്‌ഐ റിപ്പോർട്ട്‌ ധിഷ ണാശാലികളായ പുരാവസ്‌തുഗവേഷകരുടെ നിരീക്ഷണങ്ങളാണെന്നും ചീഫ്‌ ജസ്‌റ്റിസ്‌ രഞ്‌ജൻ ഗൊഗോയ്‌ അധ്യക്ഷ ന...തുട൪ന്ന് വായിക്കുക


മരടിലെ ഫ്ലാറ്റുകളിൽനിന്ന് ഒഴിയണമെന്ന നോട്ടീസ്‌ ചോദ്യം ചെയ്ത് രണ്ട് ഫ്‌ളാറ്റ് ഉടമകൾ നൽകിയ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി : മരടിലെ ഫ്ലാറ്റുകളിൽനിന്ന് ഒഴിയണമെന്ന നഗരസഭയുടെ നോട്ടീസ്‌ ചോദ്യം ചെയ്ത് രണ്ട് ഫ്‌ളാറ്റ് ഉടമകൾ നൽകിയ ഹർജി ഹൈക്കോടതി തള്ളി. സുപ്രീംകോടതി പൊളിക്കാൻ നിർദേശിച്ച ഹോളി ഫെയ്ത്ത് എച്ച് 2 ഒ ഫ്‌ളാറ്റിലെ താമസക്കാരനായ റിട്ട. കേണൽ കെ കെ നായർ, ഗോൾ ഡൻ കായലോര...തുട൪ന്ന് വായിക്കുക


പാലാരിവട്ടം പാലത്തിന് ബലക്ഷയമുണ്ടെന്നും പൊളിക്കേണ്ട അവസ്ഥയിലാണെന്നും ഹൈക്കോടതി

കൊച്ചി : പാലാരിവട്ടം പാലത്തിന് ബലക്ഷയമുണ്ടെന്നും പൊളിക്കേണ്ട അവസ്ഥയിലാണെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. പാലം നിർമാണ അഴിമതിക്കേസിലെ പ്രതികളായ സുമിത് ഗോയൽ, കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോർപറേഷൻ അസി.ജനറൽ മാനേ ജർ എം ടി തങ്കച്ചൻ, കിറ്റ്കോ ...തുട൪ന്ന് വായിക്കുക


ഹര്‍ജി തള്ളി, ചിദംബരo തിഹാര്‍ ജയിലില്‍ തുടരും

ഡല്‍ഹി : ഐഎന്‍എക്സ് മീഡിയ കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന് എഫോഴ്സ്മെന്റിനു മുന്നില്‍ കീഴടങ്ങാന്‍ അനുവദിക്കണമെന്നഅപേക്ഷ കോടതി തള്ളി. ചിദംബരത്തെ ഇപ്പോള്‍ കസ്റ്റഡിയില്‍ വേണ്ടെന്ന എന്‍ഫോഴ്സമെന്റിന്റെ വാദം അംഗീ ...തുട൪ന്ന് വായിക്കുക


കർണാടകത്തിലെ മുൻ മന്ത്രിയും കോൺ​ഗ്രസ് നേതാവുമായ ഡി കെ ശിവകുമാർ അറസ്‌റ്റിൽ

ന്യൂഡൽഹി: കർണാടകത്തിലെ മുൻ മന്ത്രിയും കോൺ​ഗ്രസ് നേതാവുമായ ഡി കെ ശിവകുമാർ അറസ്‌റ്റിൽ. കള്ളപ്പണകേസിലാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. നാല്‌ ദിവസമായി തുടർന്ന ചോദ്യം ചെയ്യ ലിനെത്തുടർന്ന്‌ ചൊവാഴ്‌ച രാത്രിയാണ്‌ എൻഫോഴ്‌മെന്റ്‌ ഡയരക്ടറേറ്റ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌....തുട൪ന്ന് വായിക്കുക


പാലാരിവട്ടം മേൽപ്പാലം നിർമാണത്തിന്റെ മറവിൽ നടന്ന അഴിമതിയുടെ അടിവേര്‌ കണ്ടെത്തണമെന്ന്‌ വിജിലൻസ്‌ കോടതി

മൂവാറ്റുപുഴ:പാലാരിവട്ടം മേൽപ്പാലം നിർമാണത്തിന്റെ മറവിൽ നടന്ന അഴിമതിയുടെ അടിവേര്‌ കണ്ടെത്തണമെന്ന്‌ വിജിലൻസ്‌ കോടതി. ഇതിനായി ശക്തമായ അന്വേഷണം വേണമെന്നും മൂവാ റ്റുപുഴ വിജിലൻസ്‌ സ്‌പെഷ്യൽ ജഡ്‌ജി ബി കലാം പാഷ ഉത്തരവിൽ പറഞ്ഞു. അറസ്‌റ്റിലായ പൊതുമരാമത്ത്‌ മു...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.