Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
അര കൈ താങ്ങ് രണ്ടാം ഘട്ട സോഷ്യല്‍ കാമ്പയിന്‍ പത്തനംതിട്ടയില്‍ ആരംഭിച്ചു ട്രഷറി തട്ടിപ്പു:ധനമന്ത്രി തോമസ് ഐസക്ക് ഉന്നതതല യോഗം വിളിച്ചു കെ.എം.ബഷീർ കേസ് :സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണം പ്രഥമ കെ എം ബഷീര്‍ സ്മാരക മാധ്യമ പുരസ്‌കാരം അനുഎബ്രഹാമിന് മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ ഐസിയുകൾ പൂർണമായും കോവിഡ് രോഗികൾക്ക്

സിനിമ

കൂടുതല്‍ 

എന്റെ കഥ നിന്റേയും: രഹനാസിന്റെ ജീവിതം: നിറഞ്ഞ വേദനയോടെ ഏറ്റുവാങ്ങി

30/9/2019

തിരു: വനിത ശിശുവികസന വകുപ്പിന്റെ കീഴിലുള്ള വിമന്‍ ആന്റ് ചില്‍ഡ്രന്‍ ഹോമിലെ താമസക്കാരിയും എല്‍.എല്‍.ബി.യില്‍ മികച്ച വിജയം കൈവരി ക്കുകയും ചെയ്ത റഹനാസിന്റെജീവിതം ആസ്പദമാക്കി നിര്‍മ്മിച്ച My Story is Your Story (എന്റെ കഥ നിന്റേയും) പ്രിവ്യൂ ലെനിന്‍ സിനിമാല്‍ നടന്നു. കേവലം 12 വയസുള്ളപ്പോള്‍ സ്വന്തം പിതാവിനാലും 15-ാം വയസില്‍അച്ഛന്റെ സഹായത്തോടെ റിസോര്‍ട്ടില്‍ വച്ച് മറ്റുള്ളവരാലും നശിപ്പിക്കപ്പെട്ട ജീവിത ത്തില്‍ നിന്നും വനിത ശിശുവികസന വകുപ്പിന്റെ പിന്തുണയോടെയാണ് രഹ നാസ് ശക്തമായ തിരിച്ചു വരവ് നടത്തിയത്. രഹനാസും ഉമ്മയും സഹോദര ങ്ങളും എന്തിന് ജയിലില്‍ കിടക്കുന്ന അച്ഛന്‍ പോലും എല്ലാം തുറന്ന് പറയു ന്നു. അച്ഛനെന്നതിന് പകരം അ എന്ന് പറയാന്‍ പോലും അര്‍ഹതയില്ലെന്നാ ണ് അയാള്‍ പറയുന്നത്. ഏറെ ഹൃദയ സ്പര്‍ശിയായ ഒന്നായി മാറി ഈ ഡോക്യുമെന്ററി.

രഹന സമൂഹത്തിനാകെ മാതൃകയാണെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ആക്രമിക്ക പ്പെട്ട ആളുകള്‍ അകത്ത് അടച്ചിരി ക്കുകയും അക്രമികള്‍ വെളിയില്‍ ഇഷ്ടാ നുസരണം ജീവിക്കുകയും ചെയ്യുന്ന അവസ്ഥയാണ് സമൂഹം സമ്മാനിക്കുന്ന ത്. എന്നാല്‍ അങ്ങനെയല്ല അതിനെ അതിജീവിക്കുകയാണ് വേണ്ടത്. കൂടു തല്‍ ഉയരങ്ങളിലേക്ക് പോകാനാണ് രഹനാസ് ശ്രമിക്കുന്നത്. വേദനയനുഭവി ക്കുന്ന ഒട്ടേറെ മനസുകളുണ്ട്.പതറിപ്പോകുന്ന മക്കള്‍ക്ക് രഹനാസ് ഒരുആശ്വാ സമാകും. ഇത്തരക്കാര്‍ക്ക് ധൈര്യവും ആത്മവിശ്വാസവും ലഭിക്കാന്‍ ഈ ചിത്രത്തിന് കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.

2008 മുലുള്ള തന്റെ യാത്രയില്‍ നേരിട്ടും അല്ലാതെയും പിന്തുണ നല്‍കിയ എല്ലാവര്‍ക്കും രഹനാസ് നന്ദി പറഞ്ഞു. താന്‍ അനുഭവിച്ച വേദനകള്‍തുറന്ന് പറയുന്നത് മറ്റുള്ളവര്‍ക്ക് പ്രചോദനമാകാനാണ്. നമ്മള്‍ കാരണം ഒരാളെങ്കി ലും പോസിറ്റിവായി ചിന്തിക്കുന്നത് സന്തോഷമാണെന്ന് രഹനാസ് പറഞ്ഞു.

സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍, സാമൂഹ്യ നീതി വകുപ്പ് ഡയറക്ടര്‍ ടി.വി. അനുപമ, ബാലാവകാശ കമ്മീഷന്‍ ചെയര്‍ മാന്‍ പി.സുരേഷ്, നിര്‍ഭയ സെല്‍ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ സബീന ബീഗം എസ്., രഹനാസിന്റെ കുടുംബാംഗങ്ങള്‍ എന്നിവര്‍ പ്രിവ്യൂ കാണാനെത്തി.

ഇതോടൊപ്പം സൈന്‍ ലാംഗേജിന്റെ പ്രാധാന്യത്തെപ്പറ്റിയുള്ള ലിബ്രേറ്റ് സൈല ന്‍സ് എന്ന ഹ്രസ്വ ചിത്രവും പ്രദര്‍ശിപ്പിച്ചു. നമുക്ക് മറ്റൊരു ഭാഷകൂടി പഠി ക്കാം എന്ന ലക്ഷ്യത്തോടെയാണ് ഇതവതരിപ്പിച്ചത്. നിശബ്ദതപോലുംആഘോ ഷിക്കാന്‍ സൈന്‍ ലാന്‍ഗേജിലൂടെ സാധിക്കുമെന്ന് ഈ ഹ്രസ്വ ചിത്രം തെളി യിക്കുന്നു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



മാമാങ്കം നായിക പ്രാചി തെഹ്ലാന്‍ വിവാഹിതയാകുന്നു

മാമാങ്കം നായിക പ്രാചി തെഹ്ലാന്‍ വിവാഹിതയാകുന്നു. ഡല്‍ഹി സ്വദേശി ബിസിനസുകാരന്‍ രോഹിത് സരോഹയാണ് വരന്‍. വിവാഹക്കാര്യം പ്രാചി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചു. കൊറോ ണയെ തുടര്‍ന്ന് എല്ലാ വിധ മുന്‍കരുതലോടെയാകും ചടങ്ങുകള്‍ നടക്കുന്നതെന്നും നടി പ്രാചി പറഞ്ഞു.5...തുട൪ന്ന് വായിക്കുക


സംവിധായകൻ എസ് എസ് രാജമൗലിക്ക് കോവിഡ് സ്ഥിരീകരിച്ചു

സംവിധായകൻ എസ് എസ് രാജമൗലിക്ക് കോവിഡ് സ്ഥിരീകരിച്ചു. സംവിധായകൻ തന്നെ സോ ഷ്യൽമീഡിയയിലൂടെ അറിയിച്ചതാണ് ഇക്കാര്യം. കുറച്ചു ദിവസം മുമ്പ് തനിക്കും കുടുംബാംഗ ങ്ങള്‍ക്കും ചെറിയ പനി വന്നിരുന്നു. പിന്നീട് അത് തനിയെ ഭേദമായി. എന്നിരുന്നാലും ഞങ്ങള്‍ പരിശോധനയ്ക്ക്...തുട൪ന്ന് വായിക്കുക


ദുൽഖർ സൽമാന് പിറന്നാൾ ആശംസകൾ നേർന്ന് പൃഥ്വിരാജ്

കൊച്ചി: ദുൽഖർ സൽമാന് പിറന്നാൾ ആശംസകൾ നേർന്ന് നടനും സംവിധായകനുമായ പൃഥ്വി രാജ്. നാട്ടിലെ മികച്ച ബർഗർ ഷെഫിന് പിറന്നാൾ ആശംസകൾ എന്ന കുറിപ്പോടെ ദുൽഖറുമാ യുള്ള സന്തോഷ നിമിഷത്തിന്റെ ചിത്രം പങ്ക് വച്ചുകൊണ്ടാണ് കുറിപ്പ്.പൃഥ്വിരാജിന്റെ ഭാര്യ സുപ്രി യയും ദുൽക്കറ...തുട൪ന്ന് വായിക്കുക


ബോളീവുഡില്‍ തനിക്ക് കിട്ടുന്ന അവസരങ്ങള്‍ ചിലര്‍ തടസപ്പെടുത്തുന്നതായി എ.ആര്‍.റഹ്മാന്‍

ന്യൂഡല്‍ഹി: ബോളീവുഡില്‍ തനിക്ക് കിട്ടുന്ന അവസരങ്ങള്‍ ചിലര്‍ തടസപ്പെടുത്തുന്നതായി ഓസ് ‌കാര്‍ ജേതാവ് എ.ആര്‍.റഹ്മാന്‍ ഒരു എഫ്എം റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെ ടുത്തി.സുശാന്ത് സിംഗ് നായകനായ ദില്‍ ബേചാരഎന്നചിത്രത്തിന്റെ സംവിധായകന്‍മുകേഷ് ഛബ്ര...തുട൪ന്ന് വായിക്കുക


ബണ്ടിഷ് ബണ്ഡിറ്റ്സിന്റെ ട്രെയ്ലർ ആമസോൺ പ്രൈം വീഡിയോ പുറത്തിറക്കി

മുംബൈ: ആമസോൺ ഒറിജിനൽ സീരീസ് ബണ്ടിഷ് ബണ്ഡിറ്റ്സിന്റെ ട്രെയ്ലർ ആമസോൺ പ്രൈം വീഡിയോ പുറത്തിറക്കി. 2020 ഓഗസ്റ്റ് 4 മുതൽ സീരീസ് സ്ട്രീം ചെയ്യും. അമൃത്പാൽ സിംഗ് ബിന്ദ്ര നിർമ്മിച്ച് ആനന്ദ് തിവാരി സംവിധാനം ചെയ്തിരിക്കുന്ന പുതിയ ആമസോൺ ഒറിജിനൽ സീരീസ് ജോധ്പ...തുട൪ന്ന് വായിക്കുക


മരട് 357 ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മരട് 357. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു. മരട് ഫ്ലാറ്റില്‍ നിന്ന് കുടിയൊഴിക്കപ്പെട്ട 357 കുടുംബത്തിന്റെ കഥ യാണ് ചിത്രം പറയുന്നത്. അനൂപ് മേനോനും, ധര്‍മജനുമാണ് ചിത്രത്തിലെ പ്രധ...തുട൪ന്ന് വായിക്കുക


ജി കെ പിള്ളയ്‌ക്ക്‌ 95 വയസ്സ്‌

തൊണ്ണൂറ്റഞ്ചുകാരനായ ജി കെ പിള്ളയുടെ അഭിനയജീവിതം 65 വർഷം പിന്നിട്ടിരിക്കുന്നു. പ്രേം നസീറിന്റെ ജന്മനാടായ ചിറയിൻകീഴാണ്‌ ജി കേശവപിള്ളയെന്ന ജി കെ പിള്ളയുടെയും നാട്‌. ഇരു വരും ശാർക്കര ദേവീക്ഷേത്രമൈതാനിയിൽ ഒരുമിച്ചു കളിച്ചുവളർന്നവർ. നസീർ 1926 ഏപ്രിൽ ഏഴി...തുട൪ന്ന് വായിക്കുക


കാഴ്ചയ്ക്കപ്പുറം ബോധവത്കരണ സിനിമ; ഓണ്‍ലൈന്‍ പ്രകാശനം നിര്‍വഹിച്ചു

കണ്ണൂർ ; റോഡപകടങ്ങളും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങളും വര്‍ധിച്ചു വരുന്ന കാലഘട്ടത്തില്‍ ബോധവല്‍ക്കരണവുമായി കേരള പൊലിസ് നിര്‍മിച്ച കാഴ്ചയ്ക്കപ്പുറം ഹ്രസ്വചിത്രത്തിന്റെ ഓണ്‍ലൈന്‍ റിലീസിങ്ങ് റേഞ്ച് ഡിഐജി കെ സേതുരാമന്‍ നിര്‍വഹിച്ചു. ...തുട൪ന്ന് വായിക്കുക


ഹോമിയോപ്പതി വകുപ്പ് ഹെൽപ്പ് ഡെസ്‌ക്ക് ആരംഭിച്ചു

തിരു: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഹോമിയോപ്പതി വകുപ്പ് ജില്ലയിൽ ഹെൽപ്പ് ഡെസ്‌ക്ക് ആരംഭിച്ചു. പഴവങ്ങാടി താണുപിള്ള മെമ്മോറിയൽ ഹോസ്പിറ്റലിലാണ് ഡെസ്‌ ക്കിന്റെ പ്രവർത്തനം. കോവിഡ് സംബന്ധിച്ച് പ്രതിരോധ മാർഗങ്ങൾ, കൗൺസിലിംഗ്, ടെലിമെഡി സിൻ, ആരോഗ...തുട൪ന്ന് വായിക്കുക


ആർട്ടിക്കിൾ- 21 എന്നചിത്രത്തിന്റെസെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

ലെന,അജു വർഗീസ്, ബാലതാരങ്ങളായ നന്ദൻ രാജേഷ്, ലെസ്വിൻ എന്നിവരെ പ്രധാന കഥാപാത്ര ങ്ങളാക്കി ലെനിൻ ബാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന ആർട്ടിക്കിൾ- 21 എന്നചിത്രത്തിന്റെസെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. വാക്ക് വിത്ത് സിനിമയുടെ ബാനറിൽ ജോസഫ് ധനൂപ്, പ്രസീന എ...തുട൪ന്ന് വായിക്കുക


കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ പുതിയ ചിത്രം രാധേശ്യാം, ഫസ്റ്റ്‌ലുക്കിന് ഉഗ്രന്‍ വരവേല്‍പ്പ്

സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പ്രഭാസിന്റെ പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. രാധേശ്യാം എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. ഫസ്റ്റ്‌ലുക്കിനൊപ്പമാണ് അണിയറ പ്രവര്‍ത്തകര്‍ പേര് പ്രഖ്യാപിച്ചത്. പൂജാ ഹെഗ്‌ഡെ- പ്രഭാസ് താരജോഡികളായി എത്തുന്...തുട൪ന്ന് വായിക്കുക


നടൻ വിജയ്‌യുടെ വീട്ടിൽ ബോംബ് വച്ചിട്ടുണ്ടെന്ന് അജ്ഞാത ഫോൺ: ബോംബ് ഭീഷണി വ്യാജമാണെന്നു കണ്ടെത്തി

ചെന്നൈ : നടൻ വിജയ്‌യുടെ ചെന്നൈ സാലിഗ്രാമിലെ വീട്ടിൽ ബോംബ് വച്ചിട്ടുണ്ടെന്ന് പൊലീസ് മാസ്റ്റർ കൺട്രോൾ റൂമിലേക്ക് അജ്ഞാത ഫോൺ സന്ദേശം. അർധരാത്രി മുഴുവൻ നടത്തിയ തിര ച്ചിലിനൊടുവിൽ ബോംബ് ഭീഷണി വ്യാജമാണെന്നു കണ്ടെത്തി. വിളിച്ച മൊബൈൽ നമ്പർ പിന്തു ടർന്നുള്ള...തുട൪ന്ന് വായിക്കുക


വിമെന്‍ ഇന്‍ സിനിമ കലക്‌ടീവുമായുളള യാത്ര അവസാനിപ്പിക്കുകയാണെന്ന് സംവിധായിക വിധു വിന്‍സെന്റ്

വിമെന്‍ ഇന്‍ സിനിമ കലക്‌ടീവുമായുളള യാത്ര അവസാനിപ്പിക്കുകയാണെന്ന് സംവിധായിക വിധു വിന്‍സെന്റ്. വ്യക്തിപരവും രാഷ്ട്രീയപരവുമായ കാരണങ്ങളാലാണ് ഈ തീരുമാനമെന്നും വിധു പറയുന്നു. ...തുട൪ന്ന് വായിക്കുക


ജീതു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം 2ന്റെ ചിത്രീകരണം ഓഗസ്റ്റ് 17ന് തൊടു പുഴയില്‍ ആരംഭിക്കും

കൊച്ചി: ജീതു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം 2ന്റെ ചിത്രീകരണം ഓഗസ്റ്റ് 17ന് തൊടു പുഴയില്‍ ആരംഭിക്കും.കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ പുതിയ ചിത്രങ്ങളുടെ ഷൂട്ടിങ് പാടില്ലെ ന്ന നിര്‍മ്മാതാക്കളുടെ നിലപാട് തള്ളി മോഹന്‍ലാല്‍ സിനിമയും ചിത്രീകരണത്തിലേക്ക് കട...തുട൪ന്ന് വായിക്കുക


ചക്ര യുടെ ട്രെയിലർ പുറത്തു വിട്ടു

ചെന്നൈ: വിശാൽ നായകനാകുന്ന ചക്ര യുടെ ട്രെയിലർ പുറത്തു വിട്ടു. സാഹസികത നിറഞ്ഞ ഒരു ആക്ഷൻ ത്രില്ലറും എന്റർടൈനറും ആയിരിക്കും ചിത്രമെന്ന് ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. ചെന്നൈ, കോയമ്പത്തൂർ എന്നിവിടങ്ങളിലായിട്ടാണ് ഭൂരിഭാഗംചിത്രീകരിച്ചിട്ടുള്ളത്.വിശാൽഫിലിം ഫ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.