Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
എല്ലാ ആധുനിക സൗകര്യങ്ങളും കേരള ബാങ്കില്‍ ഒരുക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തണലിലും ഫസ്റ്റ്‌ബെല്‍ ക്ലാസ്; സഹായത്തിന് അധ്യാപകരും റൂട്രോണിക്‌സ് ഓണ്‍ലൈന്‍ പഠന പദ്ധതിക്ക് തുടക്കമായി 14 ട്രെയിനുകളിലായി തിരുവനന്തപുരത്തെത്തിയത് 2,777 യാത്രക്കാര്‍ ഒരു വീട്ടിലെ മൂന്നു കുട്ടികള്‍ ഒന്നാം ക്ലാസിലേക്ക്

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

സുഹൃത്തിനൊപ്പം ബൈക്കിൽ യാത്ര ചെയ്ത യുവതി ബസിടിച്ചു മരിച്ചു

16/9/2019

തിരു: സുഹൃത്തിനൊപ്പം ബൈക്കിൽ യാത്ര ചെയ്ത യുവതി ബസിടിച്ചു മരിച്ചു. മണക്കാട് ശാസ്താ നഗർ ടി സി 40 / 1444 -ൽ വത്സല ( 56) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് 4.30ന് സുഹൃത്തി നൊപ്പം ബൈക്കിൽ യാത്ര ചെയ്യവേ ഓവർ ബ്രിഡ്ജിനു സമീപത്തുവച്ച് ബസിടിച്ച് വീഴ്ത്തുക യായി രുന്നു. ഉടനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലുംജീവൻരക്ഷിക്കാനായില്ല. നിർമ്മിതി കേന്ദ്രത്തിലെ ജീവനക്കാരിയായ വത്സല അവിവാഹിതയാണ്. മൃതദേഹംമോർച്ചറിയി ൽ. സുഹൃത്തിനെ പരിക്കുകളോടെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വഞ്ചിയൂർ പൊലീസ് കേസെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



മെഡിക്കൽ കോളേജിലെ വിരമിച്ച അധ്യാപകർക്ക് യാത്രയയപ്പ്

(ചിത്രം: ഡി എം ഇ യിൽ നിന്ന് സ്പെഷ്യൽ ഓഫീസറായി വിരമിച്ച ഡോ വി കെ ശ്രീകലയ്ക്ക് കെ ജി എം സി ടി എ യൂണിറ്റ് പ്രസിഡൻറ് ഡോ ശശികല ഉപഹാരം നൽകുന്നു) തിരു: സേവന കാലാവധി പൂർത്തിയാക്കി മെഡിക്കൽ കോളേജിന്റെ പടിയിറങ്ങിയ അധ്യാപകർക്ക് സഹപ്രവർത്തകരുടെ വക അവിസ്മരണീയ ...തുട൪ന്ന് വായിക്കുക


തിരുവനന്തപുരം കളക്ടറായി നവജ്യോത് സിങ് ഖോസ ചുമതലയേറ്റു

തിരു: നവജ്യോത് സിങ് ഖോസ തിരുവനന്തപുരം ജില്ലാ കളക്ടറായി ചുമതലയേറ്റു. വടക്കന്‍ ജില്ല കളെ അപേക്ഷിച്ച് തിരുവനന്തപുരത്ത് കോവിഡ് ഭീഷണി കുറവാണെങ്കിലും ജാഗ്രത ഒട്ടും കുറ യ്ക്കാതെ മുന്നോട്ടു പോകുമെന്ന് കളക്ടര്‍ പറഞ്ഞു. മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൂടു ...തുട൪ന്ന് വായിക്കുക


കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (01.06.2020)തിരു.ജില്ലയില്‍ പുതുതായി 669 പേര്‍ രോഗ നിരീക്ഷണത്തിലായി:236പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി

കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (01.06.2020)തിരു.ജില്ലയില്‍ പുതുതായി 669 പേര്‍ രോഗ നിരീക്ഷണത്തിലായി:236പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. ജില്ലയില്‍ 9856പേര്‍ വീടു കളിലും 1579 സ്ഥാപനങ്ങളിലും കരുതല്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളില്‍ ഇന...തുട൪ന്ന് വായിക്കുക


തിരുവനന്തപുരത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവർ: മൂന്ന് പുരുഷന്മാർ

തിരുവനന്തപുരത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവർ: മൂന്ന് പുരുഷന്മാർ: 28 വയസുള്ള പോത്തൻകോട് സ്വദേശി, 16 ന് മഹാരാഷ്ട്രയിൽ നിന്ന് റോഡുമാർഗം എത്തി. 26 വയസുള്ള നാലാഞ്ചിറ സ്വദേശി, 26 ന് യു.എ.ഇയിൽ നിന്ന് എത്തി. 55 വയസുള്ള പെരുങ്കുഴി സ്വദേശി, 27 ന് ചെന്നൈയിൽ ...തുട൪ന്ന് വായിക്കുക


വിദേശത്തു നിന്നെത്തിയത് 18 വിമാനങ്ങള്‍; 3168 യാത്രക്കാര്‍

തിരു: വിദേശത്തു നിന്നുള്ള വിമാന സര്‍വീസ് തുടങ്ങിയ ശേഷം മെയ് 31 വരെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 18 വിമാനങ്ങളിലായി 3,168 യാത്രക്കാര്‍ എത്തി. ഏറ്റവും കൂടു തല്‍ പേര്‍ എത്തിയത് ദുബായില്‍ നിന്നാണ് ആറ് വിമാനങ്ങളിലായി 1,082 യാത്രക്കാര്‍. മ...തുട൪ന്ന് വായിക്കുക


ഇഞ്ചിവിള ചെക്ക്‌പോസ്റ്റിലൂടെ ഇന്നെത്തിയവര്‍

തിരുവനന്തപുരത്ത് ഇഞ്ചിവിള ചെക്ക് പോസ്റ്റിലൂടെ ഇന്ന്(31/05/2020) 90 പേര്‍ വന്നു.57പുരുഷന്മാരും 33 സ്ത്രീകളും ഇതിലുള്‍പ്പെടും. തമിഴ്‌നാട്ടില്‍ നിന്ന് 87 പേരും കര്‍ണാടകയില്‍ നിന്ന് 2പേരുംആന്ധ്രാ പ്രദേശില്‍ നിന്ന് ഒരാളുമാണ് എത്തിയത്. റെഡ് സോണിലുള്ളവര്‍ ...തുട൪ന്ന് വായിക്കുക


കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (31.05.2020)തിരു.ജില്ലയില്‍ പുതുതായി 687പേര്‍ രോഗ നിരീ ക്ഷണത്തിലായി:278 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി

കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (31.05.2020)തിരു.ജില്ലയില്‍ പുതുതായി 687പേര്‍ രോഗ നിരീ ക്ഷണത്തിലായി:278 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. ജില്ലയില്‍ 9505 പേര്‍ വീടു കളില്‍ കരുതല്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളില്‍ ഇന്ന് രോഗലക്ഷണങ്ങളു മാ...തുട൪ന്ന് വായിക്കുക


ഇന്ന് തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചവര്‍

തിരു: ഇന്ന് തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചവര്‍: 1. കാട്ടാക്കട സ്വദേശിയായ സ്ത്രീ,54 വയസ്, കുവൈറ്റില്‍ നിന്ന് 27 ന് നെടുമ്പാശേരി വഴി വന്നു 2. കാട്ടാക്കട സ്വദേശിയായ സ്ത്രീ,40 വയസ്, കുവൈറ്റില്‍ നിന്ന് 28 ന് എത്തി. 3. കരവാരം ആലങ്കോട് സ്വദേശിയായ പ...തുട൪ന്ന് വായിക്കുക


കെ ടെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

തിരു: 2020 ഫെബ്രുവരിയിൽ നടത്തിയ കെ ടെറ്റ് പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പരീക്ഷാ ഭവൻ വെബ്‌സൈറ്റിലും (www.pareekshabhavan.gov.in) www.ktet.kerala.gov.in ലും ലഭ്യമാണ്. നാലു കാറ്റഗറികളിലായി 83364 പേർ പരീക്ഷയെഴുതിയതിൽ 23886 പേർ കെ ടെറ്റ് യോഗ്യതാ പരീക...തുട൪ന്ന് വായിക്കുക


അഞ്ചു പ്രഗത്ഭമതികൾ ഈ മാസം തിരു.മെഡി. കോളേജിന്റെ പടിയിറങ്ങി

തിരു: മെഡിക്കൽ കോളേജിൽ നിന്നും പ്രിൻസിപ്പൽ ഡോ എം കെ അജയകുമാർ ഉൾപ്പെടെ പടി യിറങ്ങുന്നത് അതാത് മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച അഞ്ചു പ്രൊഫസർമാർ. ഡോ അജയ കുമാർ പീഡിയാട്രിക് സർജറിയിലാണ് കഴിവ് തെളിയിച്ചിട്ടുള്ളത്. ഡോ ജോർജ് എകോശി(കാർഡി യോളജി), ഡോ സി മധുസൂദനൻ...തുട൪ന്ന് വായിക്കുക


ഇഞ്ചിവിള ചെക്ക്‌പോസ്റ്റിലൂടെ ഇന്നെത്തിയവര്‍

തിരുവനന്തപുരത്ത് ഇഞ്ചിവിള ചെക്ക് പോസ്റ്റിലൂടെ ഇന്ന്(30/05/2020) 130 പേര്‍ വന്നു. 76 പുരുഷന്മാ രും 54 സ്ത്രീകളും ഇതില്‍ ഉള്‍പ്പെടും. തമിഴ്‌നാട്ടില്‍ നിന്ന് 123 പേരും കര്‍ണാടകയില്‍ നിന്ന് 7പേരു മാണ് എത്തിയത്. റെഡ് സോണിലുള്ളവര്‍ 19. 18 പേരെ വീട്ടില്...തുട൪ന്ന് വായിക്കുക


കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (30.05.2020)തിരു:ഇന്ന് ജില്ലയില്‍ പുതുതായി 770 പേര്‍ രോഗ നിരീക്ഷണത്തിലായി. 419 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി

കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (30.05.2020)തിരു:ഇന്ന് ജില്ലയില്‍ പുതുതായി 770 പേര്‍ രോഗ നിരീക്ഷണത്തിലായി. 419 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി.ജില്ലയില്‍ 9015 പേര്‍ വീടുകളില്‍ കരുതല്‍ നിരീക്ഷണത്തിലുണ്ട്. തിരു.ജില്ലയിലെ ആശുപത്രികളില്‍ ഇന്ന് രോഗ...തുട൪ന്ന് വായിക്കുക


തിരു.ജില്ലയില്‍ ആറു ഗ്രാമപഞ്ചായത്തുകള്‍ കണ്ടെയിന്‍മെന്റ് സോണില്‍

തിരു: വാമനപുരം, പുല്ലംപാറ, നെല്ലനാട്, പുളിമാത്ത്, മുടക്കല്‍, മാണിക്കല്‍ ഗ്രാമപഞ്ചായത്തു കളെ കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തി ഉത്തരവായി. ആശുപത്രി ആവശ്യങ്ങള്‍ക്കോ മറ്റ് അടിയന്തര ആവശ്യങ്ങള്‍ക്കോ അല്ലാതെ പൊതുജനങ്ങള്‍ പഞ്ചായത്ത് പരിധിക്കുപുറത്ത് പോ...തുട൪ന്ന് വായിക്കുക


ഇഞ്ചിവിള ചെക്ക് പോസ്റ്റിലൂടെ ഇന്ന്(29/05/2020) ഇതുവരെ 115 പേർ വന്നു

തിരുവനന്തപുരത്ത് ഇഞ്ചിവിള ചെക്ക് പോസ്റ്റിലൂടെ ഇന്ന്(29/05/2020) ഇതുവരെ 115 പേർ വന്നു. 69 പുരുഷന്മാരും 46 സ്ത്രീകളും . തമിഴ്നാട്ടിൽ നിന്ന് 107 പേരും കർണാടകയിൽ നിന്ന് 4 പേരും മധ്യ പ്രദേശിൽ നിന്ന് 3 പേരും ഒഡിഷയിൽ നിന്ന് ഒരാളുമാണ് എത്തിയത്. റെഡ് സോണി...തുട൪ന്ന് വായിക്കുക


കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (29.05.2020)തിരു.ഇന്ന് ജില്ലയിൽ പുതുതായി 647 പേർ രോഗ നിരീക്ഷണത്തിലായി: 277 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി

കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (29.05.2020)തിരു.ഇന്ന് ജില്ലയിൽ പുതുതായി 647 പേർ രോഗ നിരീക്ഷണത്തിലായി: 277 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. ജില്ലയിൽ 8734 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളിൽ ഇന്ന് രോഗ ലക്ഷണ ങ്ങളുമായി 22 പേരെ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.