Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
നവംബര്‍ 18 മുതല്‍ 24 വരെ ലോക ആന്റിബയോട്ടിക് അവബോധ വാരം ആചരിക്കുന്നു ധനുവച്ചപുരം ഐ.ടി.ഐ അന്താരാഷ്ട്രനിലവാരത്തിലേക്ക് കാഴ്ചപരിമിതർക്കുള്ള വിദ്യാലയങ്ങളിൽ പുതിയ പദ്ധതി മുഴുവന്‍ ജനങ്ങളുടേയും പ്രമേഹ സ്ഥിതിവിവര കണക്കുകള്‍ ശേഖരിക്കും: മന്ത്രി അക്ഷയ കേന്ദ്രങ്ങളെ സര്‍ക്കാര്‍ സംരക്ഷിക്കണം: ഐ.ടി. എംപ്ലോയീസ് യൂണിയന്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

വിദേശം

കൂടുതല്‍ 

യമനിലെ ഹൂതി വിമതർ നടത്തിയ ഡ്രോൺ ആക്രമണം സൗദിയുടെ എണ്ണയുൽപ്പാദനം പകുതിയാക്കി

15/9/2019

മനാമ :കിഴക്കൻ സൗദി അറേബ്യയിലെ ആരാംകോയുടെ എണ്ണ ശുദ്ധീകരണ–സംഭരണശാലകൾ ക്കുനേരെ യമനിലെ ഹൂതി വിമതർ നടത്തിയ ഡ്രോൺ ആക്രമണം സൗദിയുടെ എണ്ണയുൽപ്പാദനം പകുതിയാക്കി. 57 ലക്ഷം വീപ്പ എണ്ണയുൽപ്പാദനം നിർത്തിവച്ചതായി സൗദി സ്ഥിരീകരിച്ചു.ആക്രമ ണത്തെ തുടർന്ന് അബ്‌ഖൈഖിലെയും ഖുറൈസിലെയും ഉൽപ്പാദനം താൽക്കാലികമായി നിർത്തി വച്ചു. ഞായറാഴ്‌ച ആഗോള എണ്ണവിപണികൾ അവധിയായിരുന്നതിനാൽ ആക്രമണംഎണ്ണ വിലയെ എങ്ങനെ ബാധിക്കുമെന്ന്‌ അറിയാനിരിക്കുന്നതേയുള്ളൂ.ആരാംകോയുടെ 50 ശതമാനം ഉൽപ്പാദനം ആക്രമണത്തെ തുടർന്ന് തടസ്സപ്പെട്ടതായി സൗദി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ വ്യക്തമാക്കി.

പൊട്ടിത്തെറിയെ തുടർന്ന് പ്രതിദിനം ഏഴു ലക്ഷം വീപ്പ പ്രകൃതിവാതകം ഉൽപ്പാദിപ്പിക്കാൻ ഉപ യോഗിക്കുന്ന 200 കോടി ക്യുബിക് അടി അനുബന്ധ വാതകത്തിന്റെ ഉൽപ്പാദനം നിർത്തിവച്ചു. പുതിയ വിവരം രണ്ടു ദിവസത്തിനകം അറിയിക്കുമെന്ന്‌ ആരാംകോ സിഇഎഒ അമിൻ നാസർ അറിയിച്ചു.ശനിയാഴ്ച പുലർച്ചെ 3.31നും 3.42നുമാണ് കിഴക്കൻ പ്രവിശ്യയിലെ അബ്‌ഖൈഖിലെ എണ്ണ ശുദ്ധീകരണശാലയിലും ഖുറൈസിലെ എണ്ണപ്പാടത്തും ഡ്രോൺ ആക്രമണമുണ്ടായത്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



എഡിജിപി മനോജ് എബ്രഹാമിന് രാജ്യാന്തര പുരസ്‌കാരം: (ചൈല്‍ഡ് സെക്‌സില്‍ നിന്നും കുട്ടികളെ രക്ഷിച്ചതിനാണ് പുരസ്‌കാരം)

(ഫോട്ടോ കാപ്ഷന്‍; ഫ്രാന്‍സില്‍ വെച്ച് നടക്കുന്ന ഇന്റര്‍ പോളിന്റെ നേതൃത്വ ത്തില്‍ കുട്ടികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ തടയുക എന്ന വിഷയത്തി ല്‍ സംഘടിപ്പിച്ച രാജ്യാന്തര സമ്മേളനത്തില്‍ എഡിജിപി മനോജ് എബ്രഹാം സംസാരിക്കുന്നു) തിരു: സംസ്ഥാന പൊലീസ് ആസ്...തുട൪ന്ന് വായിക്കുക


ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസുഫലി സൽമാൻ രാജാവിനെ കൂടിക്കാഴ്ച നടത്തി

പ്രധാനമന്ത്രി നരേദ്രമോദിയുടെ ബഹുമാനാർത്ഥം സൗദി ഭാരണാധികാരി സൽമാൻ രാജാവ് നൽകിയ വിരുന്നിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസുഫലി സൽമാൻ രാജാവിനെ കൂടിക്കാഴ്ച നടത്തി....തുട൪ന്ന് വായിക്കുക


സൗദിയിലെത്തിയ പ്രധാന മന്ത്രി നരേന്ദ്ര മോദി സൗദി ഭരണാധികാരി സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തി

മനാമ : ഭാവി നിക്ഷേപ സംരഭ സമ്മേളനത്തില്‍ പങ്കെടുക്കാനായി സൗദിയിലെത്തിയ പ്രധാന മന്ത്രി നരേന്ദ്ര മോദി സൗദി ഭരണാധികാരി സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തി. റിയാദില്‍ ജോര്‍ദാന്‍ ഭരണാധികാരി അബ്ദുള്ള രാജാവുമായും മോഡി കൂടിക്കാഴ്ച നടത്തി. വ്യാപാര, നിക്ഷേ...തുട൪ന്ന് വായിക്കുക


ജപ്പാനിലെ ഓസകയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ വട്ടിയൂർക്കാവ് തെരഞ്ഞെടുപ്പ് വിജയം ആഘോഷിച്ചു.

ജപ്പാനിലെ ഓസകയിൽ നടക്കുന്ന ടൂറിസം എക്സ്പോ ജപ്പാൻ 2019 ലെ കേരള ടൂറിസം സ്റ്റാളിൽ എത്തിയ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വട്ടിയൂർക്കാവ് തെരഞ്ഞെടുപ്പ് വിജയം ആഘോഷിച്ചു....തുട൪ന്ന് വായിക്കുക


49 യാത്രക്കാരുമായി 19 മണിക്കൂറും 16 മിനിറ്റും നിർത്താതെ പറന്ന ക്വാൻടാസിന്റെ ക്യുഎഫ്‌ 7879 വിമാനo പുതിയ ചരിത്രമായി

സിഡ്‌നി: 49 യാത്രക്കാരുമായി ന്യൂയോർക്കിൽനിന്ന്‌ 19 മണിക്കൂറും 16 മിനിറ്റും നിർത്താതെ പറന്ന്‌ ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ ഇറങ്ങിയ ക്വാൻടാസിന്റെ ക്യുഎഫ്‌ 7879 വിമാനo പുതിയ ചരി ത്രമായി. നിലത്തിറങ്ങാതെ തുടർച്ചയായി 16,200 കിലോമീറ്റർ പറന്നാണ്‌ ചരിത്രംകുറി...തുട൪ന്ന് വായിക്കുക


എം.എ.യൂസഫലി ഇടപെട്ടു; 15 വർഷത്തെ ദുരിതം താണ്ടി മൂസക്കുട്ടി നാട്ടിലേക്ക് മടങ്ങി

അബുദാബി: കേസും ജയിൽ വാസവും യാത്രാവിലക്കുകളും താണ്ടി ദുരിതത്തിലായ മൂസകുട്ടി അവസാനം നാട്ടിലേക്ക് മടങ്ങി. പട്ടാമ്പി മാട്ടായ സ്വദേശി മൂസക്കുട്ടിയും ഭാര്യ ബുഷ് റയുംവെള്ളി യാഴ്ച രാത്രി 9.30 നുള്ള കൊച്ചിയിലേക്കുള്ള എത്തിഹാദ് വിമാനത്തിലാണ് പുലർച്ചെ മൂന്നര ...തുട൪ന്ന് വായിക്കുക


അഫ്‌ഗാനിസ്ഥാനിലെ നംഗരാർ പ്രവിശ്യയിൽ മുസ്ലിം പള്ളിയിലുണ്ടായ സ്‌ഫോടനത്തിൽ 28 പേർ കൊല്ലപ്പെട്ടു

ജലാലാബാദ്‌: കിഴക്കൻ അഫ്‌ഗാനിസ്ഥാനിലെ നംഗരാർ പ്രവിശ്യയിൽ മുസ്ലിം പള്ളിയിലുണ്ടായ സ്‌ഫോടനത്തിൽ 28 പേർ കൊല്ലപ്പെട്ടു. 55 പേർക്ക്‌ പരിക്കേറ്റു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. താലിബാനും ഐഎസും നംഗരാർ പ്രവിശ്യയിൽ സജീവമാണ്‌. ജൂലൈ-സ...തുട൪ന്ന് വായിക്കുക


ദുബായില്‍ മലയാളികള്‍ക്കായി ഒരു ഔദ്യോഗിക കൂട്ടായ്മ രൂപീകരിക്കാന്‍ ധാരണ

ദുബായ് : ദുബായില്‍ മലയാളികള്‍ക്കായി ഒരു ഔദ്യോഗിക കൂട്ടായ്മ രൂപീകരിക്കാന്‍ തത്വത്തില്‍ ധാരണയായി. മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായ് കമ്യൂണിറ്റി ഡെവലപ്പ്മെന്റ് അതോറിറ്റി അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍, മലയാളികള്‍ക്കായി ഒരു അസോസിയേഷന്‍ അംഗീകരി ക്കണ...തുട൪ന്ന് വായിക്കുക


ദുബായ് ജൈടെക്സ് ടെക്നോളജി വീക്കിൽ കേരള ഐറ്റി പവലിയൻ തുറന്നു.

ദുബായ്‌ : ഒക്ടോബർ 6 മുതൽ 10 വരെ നടക്കുന്ന ദുബായ്‌ ജൈടെക്സ് ടെക്നോളജി വീക്കിൽ കേരള ത്തിന്റെ പവലിയൻ മുഖ്യമന്ത്രിയുടെ ഐറ്റി ഫെല്ലോ അരുൺ ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കഴി ഞ്ഞ 15 വർഷങ്ങളായി ജൈടെക്സ് മേളയിൽ സ്ഥിരമായി കേരളം പങ്കെടുത്തു വരുന്നു. കേരളത്തിൽ ...തുട൪ന്ന് വായിക്കുക


നിക്ഷേപക സംരംഭം: പതിനായിരം കോടിയുടെ വാഗ്ദാനം

ദുബായ് :കേരളത്തിലേക്ക് നിക്ഷേപം ആകർഷിക്കുന്നത് സംബന്ധിച്ച് ദുബായിൽ മുഖ്യമന്ത്രി പിണ റായി വിജയന്റെ നേതൃത്വത്തിൽ നടന്ന സംരംഭകരുടെ യോഗത്തിൽ മൊത്തം പതിനായിരം കോടി രൂപയുടെ വാഗ്ദാനം ലഭിച്ചു. ഡിപി വേൾഡ് 3500 കോടി, ആർപി ഗ്രൂപ്പ് 1000 കോടി, ലുലു ഗ്രൂപ്പ് 1500...തുട൪ന്ന് വായിക്കുക


സൈന്യത്തില്‍ ചേരാന്‍ സൗദി വനിതകള്‍ക്കും അനുമതി

മനാമ : സൈന്യത്തില്‍ ചേരാന്‍ സൗദി വനിതകള്‍ക്കും അനുമതി നല്‍കുന്നു. സ്ത്രീ ശാക്തീ കരണത്തിന്റെ ഭാഗമായാണ് തീരുമാനം. കര, നാവിക, വ്യോമ പ്രതിരോധ, മിസൈല്‍ സേനകളി ലും സൈനിക മെഡിക്കല്‍ മേഖലയിലും സ്വകാര്യ സൈനികന്‍ മുതല്‍ സര്‍ജന്റ്‌വരെയുള്ള തസ്‌തി കകളില്‍ സ്ത്...തുട൪ന്ന് വായിക്കുക


​ഹൗ​ഡി​ ​മോ​ദി​ ​പ​രി​പാ​ടി​യി​ൽ​ 50000​ഓ​ളം​ ​ഇ​ന്ത്യ​ൻ​ ​വം​ശ​ജ​ർ ​പ​ങ്കെ​ടുത്തു

ഹൂ​സ്റ്റ​ൺ​:​ ​ഹൂ​സ്റ്റ​ണി​ലെ​ ​എ​ൻ.​ആ​ർ.​ജി​ ​ഫു​ട്ബാ​ൾ​ ​സ്റ്റേ​ഡി​യ​ത്തി​നു​ള്ളി​ൽ​ ​ ​അ​വ​ർ​ക്കെ​ല്ലാം​ ​ഒ​രേ​ശ​ബ്ദo​​ ​ഹൗ​ ​ഡു​ ​യു​ ​ഡു​?​ ​ലോ​കം​ ​ഉ​റ്റു​നോ​ക്കി​യ​ ​ഹൗ​ഡി​ ​മോ​ദി​ ​പ​രി​പാ​ടി​യി​ൽ​ 50000​ഓ​ളം​ ​ഇ​ന്ത്യ​ൻ​ ​വം​ശ​ജ​രാ​ണ് ​പ​ങ്ക...തുട൪ന്ന് വായിക്കുക


മലേഷ്യയിൽ അനധികൃത കുടിയേറ്റക്കാർക്ക് പൊതുമാപ്പ് പ്രഖ്യാപിച്ചു

മലേഷ്യയിൽ അനധികൃതമായി കുടിയേറിയ മലയളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർക്ക് മലേ ഷ്യൻ സർക്കാർ പൊതുമാപ്പ് പ്രഖ്യാപിച്ചു. പൊതുമാപ്പ് പദ്ധതിയുടെ ആനുകൂല്യങ്ങൾക്കായി യാത്രാ രേഖകൾ, പാസ്സ്പോർട്ട്, എമർജൻസി സർട്ടിഫിക്കേറ്റ്. വിമാന ടിക്കറ്റ് എമിഗ്രേഷൻ ഓഫീസിൽ ഒടുക്കേ...തുട൪ന്ന് വായിക്കുക


ആഗോള ഭീകരനായ ഹംസ ബിന്‍ ലാദനെ വധിച്ചു; സ്ഥിരീകരണവുമായി ഡോണാള്‍ഡ് ട്രംപ്

വാഷിങ്ടന്‍: ആഗോള ഭീകരസംഘടനയായ അല്‍ക്വയ്ദയുടെ സ്ഥാപകന്‍ ഒസാമ ബിന്‍ ലാദന്റെ മകനും നിയുക്ത അവകാശിയുമായ ഹംസ ബിന്‍ ലാദനെ വദിച്ചു. അഫ്ഗാനിസ്ഥാന്‍ പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ നടന്ന ഭീകരവിരുദ്ധ പ്രവര്‍ത്തനത്തില്‍ ഹംസ കൊല്ലപ്പെട്ടതായി അമേരിക്കന്‍ പ്രസിഡന്റ് ഡ...തുട൪ന്ന് വായിക്കുക


ക്യാൻസർ : കേരളത്തെ സഹായിക്കാമെന്ന് അമേരിക്കൻ ജനിത ഗവേഷണ കേന്ദ്രം

സാൻഡിയാഗോ:ക്യാൻസർ സംബന്ധിച്ചു കൂടുതൽ ഗവേഷണങ്ങൾ നടത്താൻ കേരളത്തെ സഹായി ക്കാൻ അമേരിക്കൻ ജനിതക ഗവേഷണ കേന്ദ്രം. തിരുവനന്തപുരം രാജീവ് ഗാന്ധി ബയോടെക്നോ ളജിയുമായി സഹകരിച്ചു ഗവേഷണം നടത്താനും ആധുനിക രോഗ നിർണ്ണയ സംവിധാനങ്ങൾ നൽ കാനും സാന്റിയാഗോയിലെ ഇല്യുമിന എന്...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.