മറ്റൊരു സോഫ്റ്റ് ലാൻഡിങ് ദൗത്യത്തിന് ഐഎസ്ആർഒ ഉടൻ രൂപരേഖ തയ്യാറാക്കും
10/9/2019
തിരു: വിക്രം ലാൻഡർ ദൗത്യം പാളിയതിനു മുന്നിൽ തളരാതെ മറ്റൊരു സോഫ്റ്റ് ലാൻഡിങ് ദൗത്യത്തിന് ഐഎസ്ആർഒ ഉടൻ രൂപരേഖ തയ്യാറാക്കും. ഓർബിറ്റർ ഇല്ലാത്ത ദൗത്യമായിരിക്കുo. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽത്തന്നെ ലാൻഡർ ഇറക്കിയുള്ള പര്യവേക്ഷണമാകുo. കാര്യങ്ങൾ വേഗത്തിലാക്കി അടുത്ത വർഷം പകുതിക്കുശേഷം വിക്ഷേപണം നടത്താനാണ് നടപടി.ചാന്ദ്രയാൻ -2 ദൗത്യത്തിലെ വിക്രം ലാൻഡർ നിയന്ത്രണംവിട്ട് ഇടിച്ചിറങ്ങിയെങ്കിലും പിന്നോട്ടില്ലെന്ന് ഐഎസ് ആർഒ വ്യക്തമാക്കിയിരുന്നു. ചാന്ദ്രപ്രതലത്തിന് 300 മീറ്റർവരെയുള്ള വ്യക്തമായ ഡാറ്റകൾ ലഭിച്ചി ട്ടുണ്ട്. ഇവ പഠനവിധേയമാക്കിയായിരിക്കും അടുത്ത ലാൻഡർ പദ്ധതി.ശനിയാഴ്ച ചാന്ദ്രപ്രതലത്തി ൽ ഇടിച്ചിറങ്ങിയ വിക്രം ലാൻഡറുമായി ബന്ധം പുനഃസ്ഥാപിക്കാനായിട്ടില്ല. ഇനിയുള്ള ഒരാഴ്ച നിർണായകo.
തൃശൂർ : തൃശൂരിന്റെ വ്യാപാരമേഖലയ്ക്കൊപ്പം സംസ്ഥാനത്തിന്റെ പൊതു സമ്പദ് ഘടനയ്ക്കും ഉണർവ് പകരാനും ചെറുകിട വ്യവസായ കച്ചവട മേഖല പരിപോഷിപ്പിക്കാനും തൃശൂരിലെ രാത്രികാല ഷോപ്പിംഗ് മേള ഹാപ്പി ഡേയ്സ് ഉപകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തൃശൂർ കോർ...തുട൪ന്ന് വായിക്കുക
പൊന്നാനി : വിദ്യാലയമെന്നാല്‍ കെട്ടിടങ്ങള്‍ മാത്രമല്ല; കെട്ടിടത്തിനകത്ത് നടക്കുന്ന സര്‍ഗാത്മ കതയുടെ വസന്തം കൂടിയാണെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് പറഞ്ഞു. പൊന്നാനി തെയ്യങ്ങാട് ഗവ. എല്‍.പി.സ്കൂളിലെ പുതിയ കെട്ടിട ശിലാസ്ഥാപന ചടങ്ങിന്റെ പൊതുസമ്മേളനം ഉ...തുട൪ന്ന് വായിക്കുക
തൃശൂര്‍ : പ്രവാസി ഡിവിഡന്റ് പദ്ധതിയിലുളള നിക്ഷേപത്തിന് സംസ്ഥാന സർക്കാരിന്റെ പൂർണ്ണ ഗ്യാരണ്ടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രവാസ ജീവിതം മതിയാക്കി തിരിച്ചുവരുന്ന പ്രവാസികളുടെയും കുടുംബത്തിന്റെയും സംരക്ഷണം ഉറപ്പ് വരുത്തുന്നതിനോ ടൊപ്...തുട൪ന്ന് വായിക്കുക
തൃശൂര്‍ : ജില്ലയിലെ ജലസ്രോതസുകളെ ജനകീയ പങ്കാളിത്തത്തോടെ സംരക്ഷിച്ച് നിലനിർത്തു മെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ പറഞ്ഞു. നീർച്ചാൽ പുനരുജ്ജീവന യജ്ഞമായ ഇനി ഞാൻ ഒഴുകട്ടെ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം തോളൂർ ഗ്രാമപഞ്ചായത്തി ലെ കാളിപ്പാടം...തുട൪ന്ന് വായിക്കുക
നാട്ടിക:ലോകത്തെ ഏറ്റവും വലിയ ജനകീയ പ്രസ്ഥാനം സഹകരണ മേഖലയാണെന്നും വിശ്വാ സ്യതയുള്ള കൂട്ടായ്മ കുടുംബശ്രീയാണെന്നും പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ്
പറഞ്ഞു. ഈ പ്രസ്ഥാനങ്ങളുടെ ഒത്തുചേരലാണ് മുറ്റത്തെ മുല്ല പദ്ധതിയെന്നും അദ്ദേഹം അഭി പ്രായപ്പെ...തുട൪ന്ന് വായിക്കുക
തൃശൂർ : ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സംയുക്ത പദ്ധതിയായ കാൻ തൃശൂർ സ്ക്രിനിങ് ക്യാമ്പിന്റെ പ്രാഥമികാരോഗ്യകേന്ദ്രതല ഉദ്ഘാടനം ഡിസം ബർ 16 രാവിലെ ഒൻപതിന് കോർപ്പറേഷൻ മേയർ അജിത വിജയൻ കൂർക്കഞ്ചേരി പ്രാഥമികാരോ ഗ്യ കേന്ദ്രത്...തുട൪ന്ന് വായിക്കുക
തൃശൂര്‍ : കൊടുങ്ങല്ലൂർ നഗരസഭയിലെ ഒന്ന്, രണ്ട് സി ഡി എസ്സുകളുടെ ആഭിമുഖ്യത്തിൽ കുടും ബശ്രീ സ്കൂൾ പരീക്ഷകൾ നടത്തി. നഗരസഭ ടൗൺ ഹാളിലും ഗവ. ഹയർ സെക്കന്ററി സ്കൂളി ലുമായി നടത്തിയ പരീക്ഷകളിൽ 1124 അയൽക്കൂട്ടം അംഗങ്ങൾ പങ്കെടുത്തു. കുടുംബശ്രീ രൂപീക രിച്ചതു മുത...തുട൪ന്ന് വായിക്കുക
തൃശൂർ : ആനയെ എഴുന്നെള്ളിച്ചുള്ള ക്ഷേത്ര ആചാരങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തില്ലെന്ന് വനം വന്യ ജീവി വകുപ്പ് മന്ത്രി അഡ്വ:കെ.രാജു പറഞ്ഞു. തൃശൂരിൽ ആനയുടമാ സംഘം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആനകളെ എഴുന്നള്ളിപ്പിന് ഉപയോഗിക്കാൻ ക്ഷേത്ര ...തുട൪ന്ന് വായിക്കുക
ആലപ്പുഴ: കുട്ടനാട്ടിലെ വിവിധ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് പ്രളയകാല അഭയകേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന മന്ത്രിതല യോഗത്തില്‍ തീരുമാനമായി. ധനകാര്യ വകുപ്പ് മന്ത്രി ഡോ.ടി.എം. തോമസ് ഐസക്ക്, ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി പി.തിലോത്തമന്...തുട൪ന്ന് വായിക്കുക
തിരു: കാട്ടാക്കട നിയോജക മണ്ഡലത്തിൽ നടപ്പാക്കിവരുന്ന ജനകീയ ജല സംരക്ഷണ പരി പാലന പരിപാടിയായ വറ്റാത്ത ഉറവക്കായി ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി ആദ്യ വിദ്യാർ ത്ഥി ജല അസംബ്ലി സംഘടിപ്പിച്ചു. നേമം ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ വിളവൂർക്കൽ ഗ്രാമ പഞ്ചായത്താണ് 150 വ...തുട൪ന്ന് വായിക്കുക
തിരു: കേരളത്തിന് ഏറെ ആശ്വാസമേകി ദേശീയ മരുന്നുവില നിയന്ത്രണ സമിതിയുടെപുതുക്കിയ വിലവിവര പട്ടികയില്‍ 21 ജീവന് രക്ഷാ മരുന്നുകള്‍ കൂടി ഉള്‍പ്പെടുത്തി ഉത്തരവിറക്കി. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറിന്റെ അവസരോചിതമായ ഇടപെടല്‍ കൂടിയാണ് ഈ ഉത്തര വിന് ...തുട൪ന്ന് വായിക്കുക
(ഫോട്ടോ കാപ്ഷൻ; സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ ഡയറക്ടർ ബോർഡിന്റെ തീരു മാനപ്രകാരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള 10 ലക്ഷം രൂപയുടെ ചെക്ക് വനി താ വികസന കോർപ്പറേഷൻ ചെയർപേഴ്സൺ കെ.എസ്. സലീഖ എക്സ് എൽ എംഎൽഎ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറ...തുട൪ന്ന് വായിക്കുക
തൃശൂർ: കുറ്റവാളികളുടെ മാനുഷികമായ അവകാശങ്ങൾ നിഷേധിക്കില്ലെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ.വി.എസ്. സുനിൽകുമാർ പറഞ്ഞു. വിയ്യൂർ സെൻട്രൽ ജയിലിൽ നടന്ന ജയിൽക്ഷേമ ദിനാ ഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കുറ്റവാളികളാണെങ്കിലും അവർക്...തുട൪ന്ന് വായിക്കുക
തിരു: പുത്തൻചിറ പഞ്ചായത്ത് സമഗ്ര മാലിന്യ നിർമ്മാർജ്ജന പദ്ധതിയായ ക്ലീൻ പുത്തൻചിറ യുടെ ഭാഗമായി 111 ടൺ അജൈവ മാലിന്യം ശേഖരിച്ച് നീക്കം ചെയ്തു. ഏഴായിരത്തോളം വീടു കൾ, കച്ചവട സ്ഥാപനങ്ങൾ, പൊതു ഇടങ്ങൾ എന്നിവിടങ്ങളിൽ നിന്നുളള അജൈവ മാലിന്യ മാണ് നീക്കം ചെയ്തത്. ...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.