Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ദുരിത ബാധിതരായ സ്ത്രീകളെ കൈപിടിച്ചുയര്‍ത്താന്‍ അതിജീവിക അതിസുരക്ഷയിൽ വോട്ടിങ് യന്ത്രങ്ങൾ;കാവലിനു കേന്ദ്ര സേന ഒക്ടോബർ 24ന് ഐക്യരാഷ്ട്രസഭാപതാക ഉയർത്തണം വോട്ടെണ്ണൽ 24ന് നടക്കും. രാവിലെ എട്ടു മുതൽ അഞ്ചു മണ്ഡലങ്ങളിലും വോട്ടെണ്ണാൻതുടങ്ങുo. അഞ്ചു മണ്ഡലങ്ങളിലുമായി 69.93 ശതമാനം പോളിംഗ് : വോട്ടെണ്ണലിന് വിപുല ഒരുക്കങ്ങൾ

അറിയിപ്പുകള്‍

കൂടുതല്‍ 

പൊന്നുമോളെ ഉപേക്ഷിച്ചതല്ല: ഉറങ്ങി പോയതാണെന്ന് കുട്ടിയുടെ മാതാ പിതാക്കൾ

10/9/2019

ഇടുക്കി:ഞങ്ങളുടെ പൊന്നുമോളെ ഉപേക്ഷിച്ചതല്ല: ഉറങ്ങി പോയതാണെന്ന് കുട്ടിയുടെ മാതാ പിതാക്കൾ.ഒരൊറ്റ രാത്രി കൊണ്ട് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ ഒരു വയസുകാരിരോഹിത. മുള്ളരിക്കുടിയിലെ വീട്ടുമുറ്റത്ത് ഒന്നും മനസിലാകാതെ പുഞ്ചരിച്ച മുഖവുമായി നിഷ്കളങ്കതയോ ടെ ഇഴഞ്ഞു നീങ്ങുകയായിരുന്നു അവൾ. ഞായറാഴ്ച്ച പുലർച്ചെയാണ് രാജമലക്കു സമീപം ഓടി കൊണ്ടിരുന്ന വാഹനത്തിൽ നിന്ന് ഒരു വയസുള്ള രോഹിത എന്ന പെൺകുഞ്ഞ് വഴിയരികി ലേക്ക് തെറിച്ചു വീണത്. ഉറക്കത്തിലായിരുന്ന മാതാപിതാക്കളും മറ്റ് കുടുംബാഗംങ്ങളും ഇത് അറിഞ്ഞത് തിരികെ വീട്ടിൽ എത്തുമ്പോഴാണ്. എന്നാൽ മാതാപിതാക്കൾ മനപ്പൂർവ്വം കുട്ടിയെ ഉപേക്ഷിച്ചതാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിലടക്കം അഭിപ്രായങ്ങൾ ഉയർന്നിരുന്നു. സംഭവത്തോട് പ്രതികരിച്ച മാതാപിതാക്കൾ പറയുന്നത് ഇങ്ങനെ:

ഇത് ഞങ്ങളുടെ പൊന്നുമോളാണ് ; അവളെ വഴിയിൽ ഉപേക്ഷിച്ചതല്ല, തങ്ങളുടെ ജീവൻ നഷ്ട പ്പെട്ടാലും അവളെ സംരക്ഷിക്കും .അബദ്ധവശാൽ കുട്ടി കയ്യിൽ നിന്ന് പോയതാണ്.

കുടുംബാം ഗങ്ങൾ പളനിയിൽ എത്തി ക്ഷേത്ര ദർശനം നടത്തി തിരികെ വൈകിട്ടോടെ കുട്ടി യുടെ അമ്മ വീടായ ഉദുമ്ൽപേട്ടയിൽ എത്തുകയും തുടർന്ന് ഭക്ഷണം കഴിച്ച് അവിടെ നിന്നും മടങ്ങുകയായിരുന്നു. കുട്ടിയുടെ അമ്മ സത്യഭാമ കഴിഞ്ഞ ആറുമാസക്കാലമായി ശരീരത്തിലെ അയണിന്റെ കുറവുമൂലം മരുന്നു കഴിക്കുന്നുണ്ടായിരുന്നു. ദീർഘദൂര യാത്ര ചെയ്യുന്ന വേളയിൽ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ അന്നേ ദിവസവും മരുന്ന് കഴിച്ചാണ് ഉദുമൽ പേട്ടയിൽ നിന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങിയത്. ഇതിനിടയിൽ കുട്ടി പലരുടേയും കൈകളിലായിരുന്നു. മരുന്നി ന്റെ കാഠിന്യം കൊണ്ടാണ് താൻ ഉറങ്ങി പോയതെന്നും കുട്ടിയുടെ മാതാവ് പറയുന്നു. അപകട കരമായ പ്രതിസന്ധികളെ തരണം ചെയ്താണ് ഞങ്ങളുടെ മുന്നാമത്തെ കുഞ്ഞായി രോഹിത പിറ ന്നത്. അവൾക്കുള്ള കളിപ്പാട്ടവും വാങ്ങിയാണ് ഞങ്ങൾ മടങ്ങിയത്.തിരികെ എത്തുമ്പോൾ കുട്ടിയില്ലന്നറിഞ്ഞതോടെ ആകെ തകർന്നു പോയെന്നും ആ സമയം നൈറ്റ് പട്രോളിംഗ് നടത്തി യിരുന്ന പോലിസിന്റെ സഹായത്തോടെയാണ് കുട്ടിയെക്കുറിച്ച് അന്വേഷിച്ചതെന്നും വനപാലക രോടുള്ള നന്ദി പറഞ്ഞറിയിക്കാൻ കഴിയുന്നില്ലെന്ന് കുട്ടിയുടെ പിതാവ് സതീഷ് പറഞ്ഞു.കുട്ടി യെ കാണാതായപ്പോഴുണ്ടായ ആശങ്കയും തിരിച്ചു കിട്ടിയതിലെ സന്തോഷവും കുട്ടിയുടെ മുത്ത ച്ഛൻ ശങ്കരനും മുത്തശ്ശി ഓമനയും പങ്കുവെച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



വോട്ടെണ്ണൽ 24 ഒക്ടോബർ രാവിലെ എട്ടു മുതൽ;ഒരുക്കങ്ങൾ പൂർത്തിയായി; വോട്ടെണ്ണൽ 12 റൗണ്ടുകളിലായി; ആദ്യ ഫലസൂചന എട്ടരയോടെ

തിരു വട്ടിയൂർക്കാവ് നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ വ്യാഴാഴ്ച. പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളാണ് വോട്ടെണ്ണൽ കേന്ദ്രം. വോട്ടെണ്ണലിനുള്ള എല്ലാ ക്രമീ കരണങ്ങളും പൂർത്തിയായതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർകൂടിയായ കളക്ടർ കെ. ഗോപാലകൃഷ്ണൻ പറഞ...തുട൪ന്ന് വായിക്കുക


ടൈറ്റന്‍ നെബുല 18 കാരറ്റ് സ്വര്‍ണത്തില്‍ തീര്‍ത്ത നകാക്ഷി വാച്ചുകള്‍ വിപണിയില്‍

കൊച്ചി: ടൈറ്റന്‍റെ സ്വര്‍ണവാച്ചുകളുടെ ശേഖരമായ നെബുല 18 കാരറ്റ് സ്വര്‍ണത്തില്‍ തീര്‍ത്ത നകാക്ഷി വാച്ചുകള്‍ വിപണിയിലിറക്കി. ക്ഷേത്രരൂപകല്‍പ്പനയില്‍നിന്നും പ്രചോദനം ഉള്‍ക്കൊ ണ്ട് നിര്‍മ്മിച്ചവയാണ് ഈ പുതിയ വാച്ച് ശേഖരം.ആന്യ,ആദ്യ,അക്ഷര,അതുല്യ,അഷാന എന്നി ങ...തുട൪ന്ന് വായിക്കുക


കൊറിയൻ നാച്ചുറൽ ഫാർമിംഗിൽ എകദിന പരിശീലന പരിപാടി

തിരു: സെന്റർ ഫോർ ഇന്നൊവേഷൻ ഇൻ സയൻസ് ആന്റ് സോഷ്യൽ ആക്ഷൻ (സിസ്സ) കൊറിയൻ നാച്ചുറൽ ഫാർ മിംഗിൽ ഒക്ടോബർ 26ന് ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. കീട നാശിനികളും കളനാശിനികളും തീർത്തും ഒഴിവാക്കി തനത് രീതിയിൽ സൂക്ഷ്മജീവികളെ വളർ ത്തിയെടുത്ത് വളക്കൂറുള്ള മ...തുട൪ന്ന് വായിക്കുക


സൂപ്പർ സോണിക്‌ ബ്രഹ്‌മോസ്‌ ക്രൂയിസ്‌ മിസൈലിന്റെ ആകാശ പതിപ്പ്‌ വിജയക രമായി പരീക്ഷിച്ചതായി ഇന്ത്യൻ വ്യോമസേന

ന്യൂഡൽഹി : സൂപ്പർ സോണിക്‌ ബ്രഹ്‌മോസ്‌ ക്രൂയിസ്‌ മിസൈലിന്റെ ആകാശ പതിപ്പ്‌ വിജയക രമായി പരീക്ഷിച്ചതായി ഇന്ത്യൻ വ്യോമസേന. 2.5 ടൺ ഭാരമുള്ള മിസൈലിന്‌ 300 കിലോമീറ്റർ ദൂരപരിധിയുണ്ട്‌. ലോകത്താദ്യമായി ഈ മിസൈൽ വിജയകരമായി പരീക്ഷിക്കുന്ന ആദ്യത്തെ വ്യോമസേനയാണ്...തുട൪ന്ന് വായിക്കുക


26.12 കോടി രൂപയുടെ വില്‍പ്പന; കൈത്തറി ഓണം പൊടിപൊടിച്ചു

തിരു: ഓണക്കാലത്ത് കൈത്തറി തുണിത്തരങ്ങളുടെ വില്‍പ്പനയില്‍ റെക്കോഡ് നേട്ടം. കേരള ത്തിലെ കൈത്തറി മേഖലയില്‍ 26.12 കോടി രൂപയുടെ റിബേറ്റ് വില്‍പ്പന ഓണസീസണില്‍ നടന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രണ്ടുകോടിയിലധികം രൂപയുടെ വില്‍പ്പനയാണ് നടന്നത്. സംസ്ഥാനത്തെ കൈത്ത...തുട൪ന്ന് വായിക്കുക


ഭിന്നശേഷിക്കാരുടെ സഹായ ഉപകരണങ്ങള്‍ സഹായ വിലയ്ക്ക് ലഭ്യമാക്കാന്‍ ഷോറൂം

തിരു: ഭിന്നശേഷിക്കാര്‍ക്കാവശ്യമായ ഏറ്റവും ആധുനികമായ സഹായ ഉപകരണങ്ങളുടെ വിപുല മായ പ്രദര്‍ശനത്തിനും മാര്‍ക്കറ്റ് വിലയേക്കാള്‍ കുറഞ്ഞ നിരക്കില്‍ അവ ലഭ്യമാക്കുന്നതിനുമായി അസിസ്റ്റീവ് ഡിവൈസസ് ഷോറൂം കം എക്‌സ്പീരിയന്‍സ് സെന്റര്‍ (Assistive Devices Show room ...തുട൪ന്ന് വായിക്കുക


ദുരിത ബാധിതരായ സ്ത്രീകളെ കൈപിടിച്ചുയര്‍ത്താന്‍ അതിജീവിക: ഒരു കുടുംബത്തിന് 50,000 രൂപ ആശ്വാസം നല്‍കുന്ന പദ്ധതി

തിരു:: കുടുംബനാഥന്റെ ഏക ആശ്രയത്തില്‍ കഴിഞ്ഞിരുന്ന കുടുംബങ്ങളില്‍ ഗൃഹനാഥന്‍ ഗുരു തരമായ അസുഖത്താല്‍ കിടപ്പിലാവുകയോ രോഗം മൂലം മരണപ്പെടുകയോ ചെയ്യുമ്പോള്‍ ദുരിത ത്തിലാകുന്ന കുടുംബങ്ങളെ കരകയറ്റാന്‍ സംസ്ഥാന വനിത ശിശുവികസന വകുപ്പ് ആവിഷിക്ക രിച്ച അതിജീവിക പദ്...തുട൪ന്ന് വായിക്കുക


അതിസുരക്ഷയിൽ വോട്ടിങ് യന്ത്രങ്ങൾ;കാവലിനു കേന്ദ്ര സേന

തിരു: വോട്ടെടുപ്പ് പൂർത്തിയാക്കി ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ വോട്ടെണ്ണൽ കേന്ദ്രത്തോടു ചേർന്നുള്ള അതിസുരക്ഷാ മുറികളിൽ ഭദ്രം. കേന്ദ്ര സേനയുടെ പ്രത്യേക സുരക്ഷയിലാണു യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. സുരക്ഷയ്ക്കു സംസ്ഥാന പൊലീസിനെയും വിന്യസിച്ചിട്ട...തുട൪ന്ന് വായിക്കുക


നിയമസഭാ സമ്മേളനം 28 മുതൽ ആരംഭിക്കുമെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ

തിരു: പതിനാലാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനം ഒക്‌ടോബർ 28ന് ആരംഭിക്കു മെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പൂർണമായും നിയമ നിർമാണത്തിനായി ഉദ്ദേശിച്ചിട്ടുള്ള സമ്മേളനം 19 ദിവസം നടക്കും. പുതുതായി തിരഞ്ഞെടുക്ക പ്പെട്ട അംഗങ്ങൾ...തുട൪ന്ന് വായിക്കുക


നോര്‍ക്കയുടെ സൗജന്യ ആംബുലന്‍സ് സേവനം: കൂടുതല്‍ വിമാനത്താവളങ്ങളിലേയ്ക്ക്

കോഴിക്കോട്: നോര്‍ക്കയുടെ എമര്‍ജന്‍സി ആംബുലന്‍സ് സര്‍വ്വീസ് മംഗലാപുരം, കോയമ്പത്തൂര്‍ വിമാനത്താവളങ്ങളില്‍ കൂടി ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. അസുഖബാധിതരായി നാട്ടിലേക്ക് മടങ്ങുന്ന വിദേശ മലയാളികളെ അല്ലെങ്കില്‍ വിദേശത്ത് മരണപ്പെടുന്ന മലയാളികളുടെ ഭൗതിക ശര...തുട൪ന്ന് വായിക്കുക


ഇതരസംസ്ഥാന പ്രവാസികള്‍ക്കും ഇനി ആംബുലന്‍സ് സൗകര്യം

കോഴിക്കോട്: വിദേശത്തുള്ള പ്രവാസികള്‍ക്കായി നോര്‍ക്ക നടപ്പിലാക്കിയ എമര്‍ജന്‍സി ആംബു ലന്‍സ് സേവനം ഇന്ത്യയ്ക്ക് അകത്തുള്ള ഇതരസംസ്ഥാനങ്ങളിലെ പ്രവാസികള്‍ക്കും ഇനി മുതല്‍ ലഭിക്കും. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് രോഗബാധിതരായ കേരളീയര്‍ക്ക് അല്ലെങ്കില്‍ അന്യ സംസ...തുട൪ന്ന് വായിക്കുക


പൊതുസ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടികളുമായി കോഴിക്കോട് ജില്ലാഭരണകൂടം

കോഴിക്കോട് ബീച്ച്, ചുരം തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളെ മാലിന്യ മുക്തമാക്കുന്നതിന്റെ ഭാഗമായി ചുരം, ബീച്ച് എന്നിവിടങ്ങളിലെ വ്യാപാരി കൾ അവരുടെ സ്ഥാപനത്തിന്റെ 25 മീറ്റർ ചുറ്റളവിലുള്ള സ്ഥലത്തിന്റെ പൂര്‍ണ ഉത്തരവാദിത്ത ഏറ്റെടുത്തു മാലിന്യ മുക്തമായി സംരക്...തുട൪ന്ന് വായിക്കുക


ഒക്ടോബർ 24ന് ഐക്യരാഷ്ട്രസഭാപതാക ഉയർത്തണം

തിരു: ഒക്ടോബർ 24ന് ഐക്യരാഷ്ട്രസഭാദിനം ആചരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ദേശീ യപതാക സ്ഥിരമായി ഉയർത്തിയിരിക്കുന്ന മന്ദിരങ്ങളിൽ ദേശീയപതാകയ്ക്കൊപ്പം യു.എൻ പതാ കയും ഉയർത്തണമെന്ന് സർക്കാർ നിർദേശിച്ചു. ഇന്ത്യൻ ഫ്ളാഗ് കോഡ് 2002, പാര 3:36 അനുസരി ച്ചായിരി...തുട൪ന്ന് വായിക്കുക


അധ്യാപകർക്കായി ശാസ്ത്ര പ്രബന്ധ രചനാ മത്സരം

തിരു: സംസ്ഥാന ജൈവവൈവിധ്യ ബോർഡ് കാലാവസ്ഥാ വ്യതിയാനം, പ്രകൃതി ദുരന്തം എന്നി വയെ അതിജീവിച്ച പ്രാദേശിക ജൈവവൈവിധ്യ സംരക്ഷണ മാതൃകകൾ എന്ന പേരിൽ ശാസ്ത്ര പ്രബന്ധരചനാ മത്സരം സംഘടിപ്പിക്കുന്നു. ഹയർ സെക്കൻഡറി വരെയുള്ള അധ്യാപകർക്കായി സംസ്ഥാനതലത്തിൽ സംഘടിപ്പിക്കു...തുട൪ന്ന് വായിക്കുക


ഉപതിരഞ്ഞെടുപ്പ്: അഞ്ചു മണ്ഡലങ്ങളിലുമായി 69.93 ശതമാനം പോളിംഗ് : വോട്ടെണ്ണലിന് വിപുല ഒരുക്കങ്ങൾ

തിരു: സംസ്ഥാനത്തെ അഞ്ചു മണ്ഡലങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ 69.93 ശതമാനം പോളിംഗ് നടന്നതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാ റാം മീണ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അന്തിമകണക്കുപ്രകാരം മഞ്ചേശ്വരത്ത് 75.78,എറണാകുളത്ത് 57.9,അരൂരിൽ 80.47, കോന്നി യിൽ 70...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.