Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
49 യാത്രക്കാരുമായി 19 മണിക്കൂറും 16 മിനിറ്റും നിർത്താതെ പറന്ന ക്വാൻടാസ ചരിത്രമായി മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത് ദുരന്ത നിവാരണ അതോറിറ്റി കേരളത്തിൽ അതിശക്തമായ മഴ തുടരാൻ സാധ്യത വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിന് പൂർണ സജ്ജമെന്ന് തിരു.ജില്ലാ കളക്ടർ നഷ്ടത്തിലായ സ്വകാര്യ സ്‌കൂളുകളെ ഏറ്റെടുത്ത് പരിപോഷിപ്പിക്കും: മന്ത്രി ഏ സി മൊയ്തീൻ

അറിയിപ്പുകള്‍

കൂടുതല്‍ 

വീണ്ടെടുത്ത വരട്ടാര്‍ വരുംതലമുറയ്ക്ക് നല്‍കുന്ന സമ്മാനമാണെന്ന് വീണാ ജോര്‍ജ് എംഎല്‍എ

9/9/2019

പത്തനംതിട്ട :വീണ്ടെടുത്ത വരട്ടാര്‍ വരുംതലമുറയ്ക്ക് നല്‍കുന്ന സമ്മാനമാണെന്ന് വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. ആദിപമ്പ-വരട്ടാര്‍ ജലോത്സവം വരട്ടാര്‍ നദീമുഖത്ത് ഉദ്ഘാടനംചെയ്ത് സംസാ രിക്കുകയായിരുന്നു എംഎല്‍എ. പുഴയുടെ വീണ്ടെടുപ്പിന്റെ ഉത്സവമാണ് ആദിപമ്പ-വരട്ടാര്‍ ജലോ ത്സവം. ആദി പമ്പ വരട്ടാര്‍ വീണ്ടെടുപ്പിന്റെ രണ്ടാം ഘട്ടം ആരംഭിച്ചു. പുതുക്കുളങ്ങര, ആനയാര്‍, തൃക്കയില്‍ പാലങ്ങളുടെ നിര്‍മാണം നവംബറില്‍ ആരംഭിക്കും. നടപ്പാതാ നിര്‍മാണം ആരംഭിച്ചെ ന്നും എംഎല്‍എ പറഞ്ഞു.

വരട്ടാര്‍ പുനരുജജീവനത്തിനായി 25 കോടി രൂപയാണ് സര്‍ക്കാര്‍ നീക്കിവച്ചിരിക്കുന്നതെന്ന് മുഖ്യപ്രഭാഷണം നിര്‍വഹിച്ച സജി ചെറിയാന്‍ എംഎല്‍എ പറഞ്ഞു. വരട്ടാറിന് കുറുകെ എട്ട് പാലങ്ങള്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതില്‍ മൂന്നു പാലങ്ങള്‍ നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കുന്ന ഘട്ടത്തിലാണ്. നിര്‍മാണ പ്രവര്‍ത്തനങ്ങളോടൊപ്പം വരട്ടാറിനെ പൂര്‍വസ്ഥിതിയിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി ഡ്രഡ്ജിംഗ് ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും എംഎല്‍എ പറഞ്ഞു. ഹരിത കേരളം മിഷന്‍ വൈസ് ചെയര്‍പേഴ്സണ്‍ ടി എന്‍ സീമ ജലമേള ഫ്ളാഗ് ഓഫ് ചെയ്തു. ജലമേളയ്ക്ക് മുന്നോടിയായി വഞ്ചിപ്പാട്ട് മത്സരം നടന്നു. ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനസൂയ ദേവി അധ്യക്ഷത വഹിച്ചു. കേരള ഷോപ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്‍മാന്‍ കെ അനന്തഗോപന്‍, പള്ളിയോട സേവാസംഘം പ്രസിഡന്റ് കൃഷ്ണകുമാര്‍ കൃഷ്ണവേണി, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കൃഷ്ണകുമാര്‍, സ്വാഗത സംഘം ചെയര്‍മാന്‍ എന്‍ രാജീവ്, ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ എല്‍ പ്രജിത, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ ജോണ്‍ വര്‍ഗീസ്, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ സബിത കുന്നത്തേട്ട്, ഗ്രാമപഞ്ചായത്തംഗം പ്രകാശിനി രമേശ്, ജോണ്‍ വര്‍ഗീസ്, സാലി ജേക്കബ്, വി.റ്റി. ശോശാമ്മ, പ്രസന്നകുമാര്‍, ഹരിത കേരളം ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ ആര്‍ രാജേഷ്, പ്രോഗ്രാം കോ- ഓര്‍ഡിനേറ്റര്‍ രാഹുല്‍ രാജ്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ശാന്തമ്മ രാജപ്പന്‍, എസ്. സുജാകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ഇന്ത്യൻ സേന പാക്‌ സൈനിക പോസ്‌റ്റുകളും മൂന്ന്‌ തീവ്രവാദി ക്യാമ്പുകളും തകർത്തു

ന്യൂഡൽഹി: ഇന്ത്യൻ സേന പാക്‌ സൈനിക പോസ്‌റ്റുകളും മൂന്ന്‌ തീവ്രവാദി ക്യാമ്പുകളും തകർത്തു. നിയന്ത്രണരേഖയ്ക്കരികിൽ നീലം താഴ്‌വര ലക്ഷ്യമാക്കിയാണ്‌ സൈന്യം ഷെല്ലാക്ര മണം നടത്തിയത്‌. ആക്രമണത്തിൽ പത്തിലധികം പാക്‌ സൈനികരും അത്രതന്നെ ഭീകരരും കൊല്ലപ്പെട്ടതായി ...തുട൪ന്ന് വായിക്കുക


മുഹമ്മദ് റാഫി ഫൗണ്ടേഷൻ ലൈഫ് ടൈം എച്ചിവ്മെന്റ്അവാർഡ് പി ജയചന്ദ്രൻ ഏറ്റുവാങ്ങുന്നു.

കോഴിക്കോട്:മുഹമ്മദ് റാഫി ഫൗണ്ടേഷൻ ലൈഫ് ടൈം എച്ചിവ്മെന്റ്അവാർഡ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനിൽ നിന്നും പിന്നണിഗായകൻ പി ജയചന്ദ്രൻ, ഡോക്ടർ മെഹറൂഫ് രാജ് എന്നിവർ ടൗൺ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ഏറ്റു വാങ്ങുന്നു....തുട൪ന്ന് വായിക്കുക


പെരുമ്പളം ദ്വീപിലെ G.H.L.P.S മോഡൽ പോളിംഗ് സ്റ്റേഷൻ

ആലപ്പുഴ : പെരുമ്പളം ദ്വീപിലെ G.H.L.P.S മോഡൽ പോളിംഗ് സ്റ്റേഷനും, അരൂർ മണ്ടലത്തിലെ ഏറ്റവും കൂടുതൽ വോട്ടർമാരുള്ള ഗവ.എൽ.പി.സ്ക്കൂൾ ഒറ്റപ്പുന്നയും...തുട൪ന്ന് വായിക്കുക


തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

തിരു: കാലവര്‍ഷം അതി ശക്തമായി തുടരുന്നതിനാലും ഇന്ത്യന്‍ കാലാവസ്ഥ വകുപ്പ് ഇന്നും നാളെ യും കനത്ത മഴ സംബന്ധിച്ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും തിരുവനന്തപുരം ജില്ലയിലെ പ്രഫഷണല്‍ കോളേജ് ഉള്‍പ്പെടെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ...തുട൪ന്ന് വായിക്കുക


മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്:ദുരന്ത നിവാരണ അതോറിറ്റി

തിരു: അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ പ്രഭാവം മൂലം ശക്തമായ കാറ്റ് വീശാനുള്ള സാധ്യത യുള്ളതിനാൽ കേരളത്തിലെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ്...തുട൪ന്ന് വായിക്കുക


കേരളത്തിൽ അതിശക്തമായ മഴ തുടരാൻ സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച് അലേർട്ട്

തിരു: തുലാവർഷത്തോടനുബന്ധിച്ചുള്ള ഇടിമിന്നലോടുകൂടിയ മഴ സംസ്ഥാനത്ത് വിവിധയിടങ്ങ ളിൽ അടുത്ത അഞ്ചു ദിവസവും തുടരാൻ സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെ ന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഒക്ടോബർ 21 തിരുവനന്തപുരം, എറണാകുളം, തൃശൂർ, പാ...തുട൪ന്ന് വായിക്കുക


തിരു.ജില്ലയിൽ കനത്ത മഴ പെയ്യുന്നതിനുള്ള സാധ്യത കണക്കിലെടുത്ത് ദുരന്തനിവാരണഅതോ റിറ്റി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

തിരു: ജില്ലയിൽ കനത്ത മഴ പെയ്യുന്നതിനുള്ള സാധ്യത കണക്കിലെടുത്ത് ദുരന്തനിവാരണഅതോ റിറ്റി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മലയോര പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണം. മണ്ണൊലി പ്പുണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ മുൻകരുതൽ സ്വീകരിക്കണമെന്ന് ജില്ലാ കളക്ട...തുട൪ന്ന് വായിക്കുക


തുലാവർഷം ശക്തമാകാൻ സാധ്യത; ഇടിമിന്നലിനെ കരുതിയിരിക്കണം

തൃശൂർ : സംസ്ഥാനത്ത് തുലാവർഷക്കാലത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പൊതു ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ എസ്. ഷാനവാസ് അറിയിച്ചു. മഴയോടനുബ ന്ധിച്ച് ഉച്ചക്ക് രണ്ട് മണി മുതൽ രാത്രി 10 മണി വരെ ശക്തമായ ഇടിമിന്നലിന് സാധ്യതയുണ്ട്. ഇത്തരം ഇടിമി...തുട൪ന്ന് വായിക്കുക


മരട്‌ ഫ്ലാറ്റ്‌ വിൽപ്പന ക്രമക്കേട് : ഉടമകൾ ഒളിവിൽ

കൊച്ചി: മരട്‌ ഫ്ലാറ്റ്‌ വിൽപ്പനയിലെ ക്രമക്കേടിൽ ജെയിൻകോറൽകേവ്‌ നിർമാതാക്കളായജെയിൻ ഹൗസിങ്‌ ആൻഡ്‌ കൺസ്‌ട്രക്‌ഷൻസ്‌ എംഡി സന്ദീപ്‌ മേത്തയെ ക്രൈംബ്രാഞ്ച് പ്രതിചേർത്തു. അറസ്‌റ്റ്‌ ചെയ്യാനായി കൊച്ചിയിൽനിന്ന്‌ ക്രൈംബ്രാഞ്ച്‌ സംഘം ചെന്നൈയിലെ ഓഫീസിലെ ത്തി.സന്ദ...തുട൪ന്ന് വായിക്കുക


സമഗ്ര ട്രോമകെയര്‍ പദ്ധതി: 100 ആംബുലന്‍സുകള്‍ കൂടി 21ന് ഫ്‌ളാഗ് ഓഫ് ചെയ്യും

കണ്ണൂര്‍ : റോഡപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് അടിയന്തര ചികില്‍സ ഉറപ്പുവരുത്തുന്നതി നായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന സമഗ്ര ട്രോമ കെയര്‍ പദ്ധതിയുടെ ഭാഗമായി 100 ആംബുലന്‍സുകള്‍ കൂടി ഒക്‌ടോബര്‍ 21 ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര...തുട൪ന്ന് വായിക്കുക


നഷ്ടത്തിലായ സ്വകാര്യ സ്‌കൂളുകളെ ഏറ്റെടുത്ത് പരിപോഷിപ്പിക്കും: മന്ത്രി ഏ സി മൊയ്തീൻ

തൃശൂർ : നഷ്ടത്തിലായ സ്വകാര്യ സ്‌കൂളുകളെ സർക്കാർ ഏറ്റെടുത്ത് ജനപങ്കാളിത്തത്തോടെ പരി പോഷിപ്പിച്ച് വിദ്യാഭ്യാസ മേഖലയ്ക്ക് കരുത്തു പകരുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഏ സി മൊയ്തീൻ പറഞ്ഞു. കുന്നംകുളം നിയോജക മണ്ഡലത്തിലെ തയ്യൂർ ഗവ. ഹൈസ്‌കൂളിൽ പൊതുവിദ...തുട൪ന്ന് വായിക്കുക


രക്ഷിതാക്കളുടെ മത്സര മനോഭാവം കുട്ടികളില്‍ അടിച്ചേല്‍പ്പിക്കരുത്: ഡിഐജി കെ സേതുരാമന്‍

കണ്ണൂർ : പൊതു വിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ബി പോസിറ്റീവിന്റെ മദര്‍ പിടിഎ സംഗമം ഡിഐജി കെ സേതുരാമന്‍ ഐപിഎസ് ഉദ്ഘാടനം ചെയ്തു. മിക്ക വിദ്യാര്‍ഥികള്‍ക്കും കുടുംബത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ...തുട൪ന്ന് വായിക്കുക


ആത്മ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

കടവല്ലൂർ: ആത്മ പദ്ധതിയുടെ ഭാഗമായ് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. കടവല്ലൂർ കമ്മ്യൂണിറ്റി ഹാളിൽ പഴവർഗ്ഗങ്ങളുടെ മൂല്യവർദ്ധനവ് എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന പരിശിലനക്യാമ്പ് കടവല്ലൂർ പഞ്ചായത്ത് പ്രസിഡണ്ട് യു.പി ശോഭന ഉദ്ഘാടനം ചെയ്തു. ആത്മബ്ലോക്ക് തല കർഷ...തുട൪ന്ന് വായിക്കുക


പ്രളയം:അയ്യന്തോൾ സിവിൽ സ്റ്റേഷനിലെ ജില്ലാ ആസൂത്രണ സമിതി ഹാളിൽ സർട്ടിഫിക്കറ്റ് അദാലത്ത് നടത്തി

തൃശൂർ : ഈ വർഷത്തെ പ്രളയത്തിൽ രേഖകൾ നഷ്ടപ്പെട്ടവർക്ക് വേണ്ടിയുള്ള സർട്ടിഫിക്കറ്റ് അദാ ലത്ത് അയ്യന്തോൾ സിവിൽ സ്റ്റേഷനിലെ ജില്ലാ ആസൂത്രണ സമിതിഹാളിൽ നടന്നു. 148 അപേക്ഷ കൾ തീർപ്പാക്കി. എസ്എസ്എൽസി-56, പ്ലസ് ടു-13, ആധാരം-30, വാഹന രജിസ്‌ട്രേഷൻ സർട്ടിഫിക്...തുട൪ന്ന് വായിക്കുക


ഏഴാമത് ചാമ്പ്യൻസ് ബോട്ട് ലീഗ്; നടുഭാഗം ചുണ്ടൻ വീണ്ടും ജലരാജാവ്

തൃശൂർ :ആവേശം വാരി നിറച്ച് കോട്ടപ്പുറം കായലിൽ നടന്ന ഏഴാമത് ചാമ്പ്യൻസ് ബോട്ട് ലീഗിൽ പള്ളാതുരുത്തി ബോട്ട് ക്ലബ്ബ് തുഴഞ്ഞ നടുഭാഗം ചുണ്ടൻ വീണ്ടും ജലരാജാവ്. 3മിനിറ്റ്30 സെക്കന്റിൽ 900 മീറ്റർ തുഴഞ്ഞാണ് നടുഭാഗം ജലരാജാവായത്. ഏഴു ലീഗ്ത്സരങ്ങളിൽ ആറു തവണയും നടുഭ...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.