Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
പ്രവാസി ഡിവിഡന്റ് പദ്ധതി നിലവിൽ വന്നു കുടുംബശ്രീ സ്‌കൂൾ പരീക്ഷകൾ നടത്തി ആനയെ എഴുന്നള്ളിച്ചുള്ള ക്ഷേത്ര ആചാരങ്ങൾക് വിലക്ക് ഏർപ്പെടുത്തില്ല: മന്ത്രി ജലസാക്ഷരത സന്ദേശവവുമായി ആദ്യ വിദ്യാർത്ഥി ജല അസംബ്ലി ഇന്റലിജന്റ്‌സ്,എൻഫോഴ്‌സ്‌മെന്റ് സംവിധാനം ഒത്തൊരുമിച്ചു പ്രവർത്തിക്കണം : നാഗാലാ‌ൻഡ് ഗവർണർ

അറിയിപ്പുകള്‍

കൂടുതല്‍ 

ഓണം വാരാഘോഷo:വിനോദസഞ്ചാര വകുപ്പ് കനകക്കുന്ന് സൂര്യകാന്തിയിൽ ഒരുക്കിയിരിക്കുന്ന പ്രദർശന-വിപണന മേളക്കു വിപുലമായ ജനപങ്കാളിത്തം

9/9/2019

തിരു:ഇക്കൊല്ലത്തെ ഓണം വാരാഘോഷത്തിന്റെ ഭാഗമായി വിനോദസഞ്ചാര വകുപ്പ് കനകക്കുന്ന് സൂര്യകാന്തിയിൽ ഒരുക്കിയിരിക്കുന്ന പ്രദർശന-വിപണന മേളവിപുലമായ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധയാകർഷിക്കുന്നു. വിവിധ സർക്കാർ വകുപ്പുകൾ, സ്ഥാപനങ്ങൾ, വ്യാപാരി വ്യവസായികൾ, മറ്റു സംഘടനകൾ എന്നിവയുടെ സജീവ സഹകരണത്തോടെയാണ് ഇത്തവണ വ്യാപാരമേളയും പ്രദർശനവും സംഘടിപ്പിച്ചിരിക്കുന്നത്.

കരകൗശല വസതുക്കൾ, ഗൃഹോപകരണങ്ങൾ,ഫർണിച്ചറുകൾ,പുസ്തകങ്ങൾ,ഫാൻസി വസ്തുക്കൾ, തുണിത്തരങ്ങൾ തുടങ്ങി വൈവിധ്യമാർന്ന ഉത്പന്നങ്ങൾ ലഭിക്കുന്ന നൂറിൽപ്പരം സ്റ്റാളുകൾ വ്യാപാര മേളയ്ക്ക് മാറ്റുകൂട്ടും. കൃഷിവകുപ്പിന്റെ കാർഷിക-വിപണന സ്റ്റാളാണ് മറ്റൊരു ആകർഷണം. നൂറി ലധികം വരുന്ന പ്രദർശന സ്റ്റാളുകൾ സെപ്റ്റംബർ 18വരെ ഉണ്ടാകും. രാവിലെ പത്തുമുതൽ രാത്രി പത്തുവരെ നീളുന്ന പ്രദർശന-വിപണന മേളയിലേക്കുള്ള പ്രവേശനം സൗജന്യമാണ്.

പൂക്കൾ വാങ്ങാം കൂടി

ഓണം വാരാഘോഷത്തോടനുബന്ധിച്ച് കനകക്കുന്നിൽ ഒരുക്കിയിട്ടുള്ള പൂച്ചന്തയിൽ നിന്ന് മിതമായ നിരക്കിൽ പൂക്കൾ വാങ്ങാം. പൂക്കളം തയ്യാറാക്കാൻ ആവശ്യമായ 16 ഇനം പൂക്കളടങ്ങിയ കിറ്റ് 250 രൂപ മുതൽ ലഭിക്കും.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



തൃശൂരിന് രാവുത്സവം ഹാപ്പി ഡേയ്‌സ് ഷോപ്പിംഗ് ഫെസറ്റിവെൽ നാടിന്റെ സമ്പത്ത് ഘടനയ്ക്ക് ഉണർവ് പകരും : മുഖ്യമന്ത്രി

തൃശൂർ : തൃശൂരിന്റെ വ്യാപാരമേഖലയ്‌ക്കൊപ്പം സംസ്ഥാനത്തിന്റെ പൊതു സമ്പദ് ഘടനയ്ക്കും ഉണർവ് പകരാനും ചെറുകിട വ്യവസായ കച്ചവട മേഖല പരിപോഷിപ്പിക്കാനും തൃശൂരിലെ രാത്രികാല ഷോപ്പിംഗ് മേള ഹാപ്പി ഡേയ്‌സ് ഉപകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തൃശൂർ കോർ...തുട൪ന്ന് വായിക്കുക


വിദ്യാലയമെന്നാല്‍ കെട്ടിടങ്ങള്‍ മാത്രമല്ല; കെട്ടിടത്തിനകത്ത് നടക്കുന്ന സര്‍ഗാത്മകതയുടെ വസന്തം കൂടിയാണെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍

പൊന്നാനി : വിദ്യാലയമെന്നാല്‍ കെട്ടിടങ്ങള്‍ മാത്രമല്ല; കെട്ടിടത്തിനകത്ത് നടക്കുന്ന സര്‍ഗാത്മ കതയുടെ വസന്തം കൂടിയാണെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. പൊന്നാനി തെയ്യങ്ങാട് ഗവ. എല്‍.പി.സ്‌കൂളിലെ പുതിയ കെട്ടിട ശിലാസ്ഥാപന ചടങ്ങിന്റെ പൊതുസമ്മേളനം ഉ...തുട൪ന്ന് വായിക്കുക


പ്രവാസി ഡിവിഡന്റ് പദ്ധതി നിലവിൽ വന്നു: പ്രവാസി ഡിവിഡന്റ് പദ്ധതി നിക്ഷേപത്തിന് സർക്കാരിന്റെ പൂർണ്ണ ഗ്യാരണ്ടി: മുഖ്യമന്ത്രി

തൃശൂര്‍ : പ്രവാസി ഡിവിഡന്റ് പദ്ധതിയിലുളള നിക്ഷേപത്തിന് സംസ്ഥാന സർക്കാരിന്റെ പൂർണ്ണ ഗ്യാരണ്ടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രവാസ ജീവിതം മതിയാക്കി തിരിച്ചുവരുന്ന പ്രവാസികളുടെയും കുടുംബത്തിന്റെയും സംരക്ഷണം ഉറപ്പ് വരുത്തുന്നതിനോ ടൊപ്...തുട൪ന്ന് വായിക്കുക


ജലസ്രോതസുകളെ ജനകീയ പങ്കാളിത്തത്തോടെ സംരക്ഷിച്ചു നിർത്തും: മന്ത്രി എ സി മൊയ്തീൻ

തൃശൂര്‍ : ജില്ലയിലെ ജലസ്രോതസുകളെ ജനകീയ പങ്കാളിത്തത്തോടെ സംരക്ഷിച്ച് നിലനിർത്തു മെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ പറഞ്ഞു. നീർച്ചാൽ പുനരുജ്ജീവന യജ്ഞമായ ഇനി ഞാൻ ഒഴുകട്ടെ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം തോളൂർ ഗ്രാമപഞ്ചായത്തി ലെ കാളിപ്പാടം...തുട൪ന്ന് വായിക്കുക


വിശ്വസ്തരും ജനകീയ പ്രസ്ഥാനവും തമ്മിലുള്ള യോജിപ്പാണ് മുറ്റത്തെ മുല്ല: മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്

നാട്ടിക:ലോകത്തെ ഏറ്റവും വലിയ ജനകീയ പ്രസ്ഥാനം സഹകരണ മേഖലയാണെന്നും വിശ്വാ സ്യതയുള്ള കൂട്ടായ്മ കുടുംബശ്രീയാണെന്നും പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് പറഞ്ഞു. ഈ പ്രസ്ഥാനങ്ങളുടെ ഒത്തുചേരലാണ് മുറ്റത്തെ മുല്ല പദ്ധതിയെന്നും അദ്ദേഹം അഭി പ്രായപ്പെ...തുട൪ന്ന് വായിക്കുക


കാൻ തൃശൂർ സ്‌ക്രിനിങ് ക്യാമ്പ്: പ്രാഥമികാരോഗ്യകേന്ദ്രതല ഉദ്ഘാടനം 16 ന്

തൃശൂർ : ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സംയുക്ത പദ്ധതിയായ കാൻ തൃശൂർ സ്‌ക്രിനിങ് ക്യാമ്പിന്റെ പ്രാഥമികാരോഗ്യകേന്ദ്രതല ഉദ്ഘാടനം ഡിസം ബർ 16 രാവിലെ ഒൻപതിന് കോർപ്പറേഷൻ മേയർ അജിത വിജയൻ കൂർക്കഞ്ചേരി പ്രാഥമികാരോ ഗ്യ കേന്ദ്രത്...തുട൪ന്ന് വായിക്കുക


കുടുംബശ്രീ സ്‌കൂൾ പരീക്ഷകൾ നടത്തി

തൃശൂര്‍ : കൊടുങ്ങല്ലൂർ നഗരസഭയിലെ ഒന്ന്, രണ്ട് സി ഡി എസ്സുകളുടെ ആഭിമുഖ്യത്തിൽ കുടും ബശ്രീ സ്‌കൂൾ പരീക്ഷകൾ നടത്തി. നഗരസഭ ടൗൺ ഹാളിലും ഗവ. ഹയർ സെക്കന്ററി സ്‌കൂളി ലുമായി നടത്തിയ പരീക്ഷകളിൽ 1124 അയൽക്കൂട്ടം അംഗങ്ങൾ പങ്കെടുത്തു. കുടുംബശ്രീ രൂപീക രിച്ചതു മുത...തുട൪ന്ന് വായിക്കുക


ആനയെ എഴുന്നള്ളിച്ചുള്ള ക്ഷേത്ര ആചാരങ്ങൾക് വിലക്ക് ഏർപ്പെടുത്തില്ല: മന്ത്രി അഡ്വ കെ രാജു

തൃശൂർ : ആനയെ എഴുന്നെള്ളിച്ചുള്ള ക്ഷേത്ര ആചാരങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തില്ലെന്ന് വനം വന്യ ജീവി വകുപ്പ് മന്ത്രി അഡ്വ:കെ.രാജു പറഞ്ഞു. തൃശൂരിൽ ആനയുടമാ സംഘം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആനകളെ എഴുന്നള്ളിപ്പിന് ഉപയോഗിക്കാൻ ക്ഷേത്ര ...തുട൪ന്ന് വായിക്കുക


കുട്ടനാട്ടില്‍ പ്രളയകാല അഭയകേന്ദ്രങ്ങള്‍ തുറക്കും; ജനകീയ പങ്കാളിത്തത്തോടെ ജലാശയങ്ങള്‍ മാലിന്യമുക്തമാക്കാനും പദ്ധതി

ആലപ്പുഴ: കുട്ടനാട്ടിലെ വിവിധ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് പ്രളയകാല അഭയകേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന മന്ത്രിതല യോഗത്തില്‍ തീരുമാനമായി. ധനകാര്യ വകുപ്പ് മന്ത്രി ഡോ.ടി.എം. തോമസ് ഐസക്ക്, ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി പി.തിലോത്തമന്...തുട൪ന്ന് വായിക്കുക


ജലസാക്ഷരത സന്ദേശവവുമായി ആദ്യ വിദ്യാർത്ഥി ജല അസംബ്ലി സംഘടിപ്പിച്ചു

തിരു: കാട്ടാക്കട നിയോജക മണ്ഡലത്തിൽ നടപ്പാക്കിവരുന്ന ജനകീയ ജല സംരക്ഷണ പരി പാലന പരിപാടിയായ വറ്റാത്ത ഉറവക്കായി ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി ആദ്യ വിദ്യാർ ത്ഥി ജല അസംബ്ലി സംഘടിപ്പിച്ചു. നേമം ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ വിളവൂർക്കൽ ഗ്രാമ പഞ്ചായത്താണ് 150 വ...തുട൪ന്ന് വായിക്കുക


ദേശീയ മരുന്നുവില നിയന്ത്രണ സമിതിയുടെ പുതുക്കിയ വില വിവര പട്ടികയില്‍ 21 ജീവന്‍ രക്ഷാ മരുന്നുകള്‍ കൂടി

തിരു: കേരളത്തിന് ഏറെ ആശ്വാസമേകി ദേശീയ മരുന്നുവില നിയന്ത്രണ സമിതിയുടെപുതുക്കിയ വിലവിവര പട്ടികയില്‍ 21 ജീവന്‍ രക്ഷാ മരുന്നുകള്‍ കൂടി ഉള്‍പ്പെടുത്തി ഉത്തരവിറക്കി. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറിന്റെ അവസരോചിതമായ ഇടപെടല്‍ കൂടിയാണ് ഈ ഉത്തര വിന് ...തുട൪ന്ന് വായിക്കുക


പ്രളയബാധിതര്‍ക്ക് സഹായമാകുന്ന ജോയ്ആലുക്കാസ് ഫൗണ്ടേഷന്റെ പ്രവര്‍ത്തനം മാതൃകാപരം

(photo caption-ജോയ്ആലുക്കാസ് ഫൗണ്ടേഷന്‍ ഭവന പദ്ധതി ജോയ് ഹോംസ് ഗുണഭോക്താക്ക ളുടെ സ്‌നേഹക്കൂട്ടായ്മയുടെ ഉദ്ഘാടനം കൃഷിവകുപ്പ് മന്ത്രി വിഎസ് സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ഫാ:റോബി കണ്ണാഞ്ചിറ(ചാവറ കള്‍ച്ചറല്‍ സെന്റര്‍), ജോളി ജോയ് ആലുക്കാസ്(ഡയറ ക്ടര്...തുട൪ന്ന് വായിക്കുക


മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ സംഭവന നൽകി

(ഫോട്ടോ കാപ്ഷൻ; സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ ഡയറക്ടർ ബോർഡിന്റെ തീരു മാനപ്രകാരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള 10 ലക്ഷം രൂപയുടെ ചെക്ക് വനി താ വികസന കോർപ്പറേഷൻ ചെയർപേഴ്സൺ കെ.എസ്. സലീഖ എക്സ് എൽ എംഎൽഎ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറ...തുട൪ന്ന് വായിക്കുക


കുറ്റവാളികളുടെ മാനുഷികമായ അവകാശങ്ങൾ നിഷേധിക്കില്ല:മന്ത്രി അഡ്വ.വി.എസ്. സുനിൽകുമാർ

തൃശൂർ: കുറ്റവാളികളുടെ മാനുഷികമായ അവകാശങ്ങൾ നിഷേധിക്കില്ലെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ.വി.എസ്. സുനിൽകുമാർ പറഞ്ഞു. വിയ്യൂർ സെൻട്രൽ ജയിലിൽ നടന്ന ജയിൽക്ഷേമ ദിനാ ഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കുറ്റവാളികളാണെങ്കിലും അവർക്...തുട൪ന്ന് വായിക്കുക


ക്ലീൻ പുത്തൻചിറ യിൽ ആറ് ദിവസം കൊണ്ട് നീക്കം ചെയ്തത് 111 ടൺ അജൈവ മാലിന്യങ്ങൾ

തിരു: പുത്തൻചിറ പഞ്ചായത്ത് സമഗ്ര മാലിന്യ നിർമ്മാർജ്ജന പദ്ധതിയായ ക്ലീൻ പുത്തൻചിറ യുടെ ഭാഗമായി 111 ടൺ അജൈവ മാലിന്യം ശേഖരിച്ച് നീക്കം ചെയ്തു. ഏഴായിരത്തോളം വീടു കൾ, കച്ചവട സ്ഥാപനങ്ങൾ, പൊതു ഇടങ്ങൾ എന്നിവിടങ്ങളിൽ നിന്നുളള അജൈവ മാലിന്യ മാണ് നീക്കം ചെയ്തത്. ...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.