Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ബോധവത്ക്കരണത്തിനായി പോലീസിന്റെ ഗാനമേള സഹകരണ മേഖലയിലെ താൽകാലിക ജീവനക്കാർക്കും, കളക്ഷൻ ഏജന്റ്മാർക്കും വേതനം മുടങ്ങില്ല കേരളത്തിന് അഭിമാനം: വൃദ്ധ ദമ്പതികള്‍ രോഗമുക്തരായി പോലീസ് മാടമ്പിത്തരങ്ങളെ-പരിഹസിച്ച് സോഹൻ റോയിയുടെ കവിത തിരു. മെഡിക്കൽ കോളേജ് ക്യാമ്പസ് ഫയർഫോഴ്സ് അണുവിമുക്തമാക്കി

അറിയിപ്പുകള്‍

കൂടുതല്‍ 

പെരിങ്ങൽകുത്ത്, ചിമ്മിനി ഡാമുകൾ തുറന്നു

7/9/2019

തൃശൂർ :ഡാമുകളിലെ ജലനിരപ്പ് ഉയർന്നതിനെതുടർന്ന് പെരിങ്ങൽകുത്ത്, ചിമ്മനി ഡാമുകളുടെ ഷട്ടറുകൾ തുറന്നു. പെരിങ്ങൽകുത്ത് ഡാമിന്റെ ഒരു സ്ലൂയിസ് ഗേറ്റാണ് തുറന്നത്. 202 ക്യൂമെക്‌സ് ജലം ഇതിലൂടെ പുറത്തേക്ക് വിടുന്നുണ്ട്. റിസർവോയറിലെ ജലനിരപ്പ് 419.95 മീറ്റർ ആണ് അപ്പർ ഷോളയാർ, പറമ്പിക്കുളം ഡാമുകൾ നിറയാറായ സാഹചര്യത്തിൽ പെരിങ്ങൽകുത്തിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന് വേണ്ടി സ്ലൂയിസ് ഗേറ്റ് തുറക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഉത്തരവ് നൽകിയിരുന്നു.

ഡാമിലെ ജലനിരപ്പ് 24 മണിക്കൂറും നിരീക്ഷിക്കുന്നുണ്ട്. സ്ലൂയിസ് വാൽവ് തുറന്നതോടെ ഒരു മീറ്റർ മാത്രം ജലവിതാനം ചാലക്കുടി പുഴയിൽ ഉയർന്നിട്ടുണ്ട്. ചിമ്മിനി ഡാമിന്റെ രണ്ട് ഷട്ടറുകൾ 5 സെ. മീ. വീതമാണുയർത്തിയത്. ഇത് വഴി സെക്കന്റിൽ 1.85 ഘനമീറ്റർ ജലമാണ് പുറത്തേക്കൊ ഴുക്കുന്നത്. റിസർവോയറിലെ ജലനിരപ്പ് 74.14 മീറ്റർ ആയ പശ്ചാത്തലാണ് ഷട്ടറുകൾ തുറന്നത്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംകോവിഡ് 19: ആധികാരിക വിവരങ്ങള്‍ക്ക് വാട്ട്‌സാപ്പ് ചാറ്റ് ബോട്ടുമായി ആരോഗ്യ വകുപ്പ്

തിരു: കോവിഡ് 19-നുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് ആധികാരിക വിവരങ്ങള്‍ നല്‍കുന്നതിനും കൃത്യമായ ബോധവത്കരണം നടത്തുന്നതിനുമായി വാട്ട്‌സാപ്പ് ചാറ്റ് ബോട്ടുമായി ആരോഗ്യ വകുപ്പ്. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറാണ് വാട്ട്‌സാപ്പില്‍ പ്രവര്‍ത്തിക്കുന്ന...തുട൪ന്ന് വായിക്കുക


കോവിഡ് പ്രതിരോധത്തിൽ നമ്മൾ ഓരോരുത്തരും ജാഗരൂകരായി ഒന്നിച്ച് നിൽക്കണമെന്നും അശ്രദ്ധ ഒട്ടും ഉണ്ടാകരുതെന്നും മുഖ്യമന്ത്രി

തിരു: കോവിഡ് പ്രതിരോധത്തിൽ നമ്മൾ ഓരോരുത്തരും ജാഗരൂകരായി എല്ലാ പരിഗണനകളും മാറ്റിവെച്ച് ഒന്നിച്ച് നിൽക്കണമെന്നും അശ്രദ്ധ ഒട്ടും ഉണ്ടാകരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. റോഡിലെ തിരക്ക് നിയന്ത്രിക്കാൻ സ്വയം നിയന്ത്രണം തന്നെയാണ് ആദ്യം വേണ്ടതെ...തുട൪ന്ന് വായിക്കുക


കോവിഡ് 19: ബോധവത്ക്കരണത്തിനായി പോലീസിന്റെ ഗാനമേള

പത്തനംതിട്ട: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജില്ലയിലെ ഫ്ളാറ്റുകളിലും മറ്റും താമസിക്കുന്നവരെ ബോധവത്ക്കരിക്കുന്നതിനും ധൈര്യം പകരുന്നതിനുമായി പത്തനംതിട്ട പോലീ സ് സബ് ഡിവിഷന്റെ നേതൃത്വത്തില്‍ നടത്തിയ ഗാനമേള ശ്രദ്ധേയമായി. പത്തനംതിട്ട കലാസ്...തുട൪ന്ന് വായിക്കുക


മന്ത്രി ഇ പി ഒരുമാസത്തെ ശമ്പളം നല്‍കി,മന്ത്രിയുടെ ഓഫീസ് സ്റ്റാഫും ഒരുമാസത്തെ സാലറി നല്‍കും

തിരു: വ്യവസായ മന്ത്രി ഇപി ജയരാജന്‍ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. ഒപ്പം ഓഫീസിലെ എല്ലാ സ്റ്റാഫ് അംഗങ്ങളും അവരുടെ ഒരു മാസത്തെ ശമ്പളം സംഭാവന നല്‍കാനും തീരുമാനിച്ചു. സംസ്ഥാനത്തെ പ്രത്യേക സാഹചര്യത്തില്‍ സാമ്പ ത്തിക പ...തുട൪ന്ന് വായിക്കുക


അടൂര്‍ കരുവാറ്റ ഗവ.എല്‍പിഎസില്‍ അഗതി ക്യാമ്പ് ആരംഭിച്ചതായി ചിറ്റയം ഗോപ കുമാര്‍ എം എല്‍ എ

പത്തനംതിട്ട: അടൂര്‍ മണ്ഡലത്തില്‍ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന മുഴുവന്‍ പേരെയും സംരക്ഷിക്കു ന്നതിനായി അടൂര്‍ കരുവാറ്റ ഗവ.എല്‍പിഎസില്‍ അഗതി ക്യാമ്പ് ആരംഭിച്ചതായി ചിറ്റയം ഗോപ കുമാര്‍ എം എല്‍ എ അറിയിച്ചു. കോവിഡ് 19 വ്യാപനത്തില്‍ നിന്നും ജനങ്ങളെ സംരക്ഷിക്കുന്...തുട൪ന്ന് വായിക്കുക


കാസര്‍കോട് ജില്ലയിലെ 6 പഞ്ചായത്തുകളിലെ തിരഞ്ഞെടുത്ത പ്രദേശങ്ങള്‍ പോലീസിന്റെ പ്രത്യേക നിരീക്ഷണത്തിലാക്കും- ഐ ജി വിജയ് സാഖറെ

കാസര്‍കോട്: ജില്ലയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് 19 സ്ഥിരീകരിച്ച ആറ് പഞ്ചായത്തുകളിലെ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പ്രദേശങ്ങള്‍ പോലീസിന്റെ പ്രത്യേക നിരീക്ഷണത്തിലാക്കുമെന്നും അവിടെ ജനങ്ങങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ഐ ജി വിജയ് സ...തുട൪ന്ന് വായിക്കുക


ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസ് ജീവനക്കാര്‍ സംഭാവന നല്‍കും

തിരു: സംസ്ഥാനത്ത് കോവിഡ് 19 ബാധയുടെ പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസ് ജീവനക്കാര്‍ ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാ വന നല്‍കുന്നതാണ്. ...തുട൪ന്ന് വായിക്കുക


കോവിഡ് 19 പരിശോധന വേഗത്തിലാക്കാന്‍ 10 പിസിആര്‍ മെഷീനുകള്‍

തിരു: സംസ്ഥാനത്ത് കോവിഡ് 19 രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ പരിശോധന കള്‍ വേഗത്തിലാക്കാന്‍ 10 റിയല്‍ ടൈം പിസിആര്‍ മെഷീനുകള്‍ വാങ്ങാന്‍ അനുമതി നല്‍കിയ തായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. ഇതില്‍ 7 പിസിആര്‍മെഷീനു കള്‍ ലഭ്യ...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് ഇന്ന് (30 മാർച്ച് 2020) 32 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

തിരു: സംസ്ഥാനത്ത് ഇന്ന് (30 മാർച്ച് 2020) 32 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 17 പേർ വിദേശത്തുനിന്ന് എത്തിയവരും 15 പേർ സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചവരുമാണ്. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 213 ആയെന്നു മുഖ്യമന്ത്രിപിണറായി വ...തുട൪ന്ന് വായിക്കുക


സൗജന്യ റേഷൻ ഏപ്രിൽ ഒന്നിന് ആരംഭിക്കും; ഭക്ഷ്യ കിറ്റ് വിതരണവും ഈയാഴ്ച തുടങ്ങും

തിരു: കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ വിതരണം ഏപ്രിൽ ഒന്നിന് ആരംഭിക്കും. സൗജന്യ ഭക്ഷ്യധാന്യ കിറ്റിന്റെ വിതരണവും ഈയാഴ്ച തുടങ്ങും. ദിവസവും ഉച്ചവരെ മുൻഗണനാ വിഭാഗങ്ങൾക്കും ഉച്ചയ്ക്കു ശേഷം മുൻഗണ നേതര വിഭാഗങ്ങൾക്കുമ...തുട൪ന്ന് വായിക്കുക


സംസ്ഥാനത്തു ഭക്ഷ്യ ദൗർലഭ്യമുണ്ടാകില്ല, മൂന്നു മാസത്തേക്കുള്ള ധാന്യം സ്റ്റോക്കുണ്ട് : ഭക്ഷ്യ മന്ത്രി

തിരു: സംസ്ഥാനത്തു ഭക്ഷ്യ ദൗർലഭ്യമുണ്ടാകില്ലെന്നും മൂന്നു മാസത്തേക്ക് ആവശ്യമായ ഭക്ഷ്യ ധാന്യങ്ങൾ സ്‌റ്റോക്കുണ്ടെന്നും ഭക്ഷ്യമന്ത്രി പി.തിലോത്തമൻ പറഞ്ഞു. കോവിഡ് സൃഷ്ടിച്ച പ്രതി സന്ധി മറികടക്കാൻ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ ദൗത്...തുട൪ന്ന് വായിക്കുക


പ്രവാസികൾ നാടിന്റെ നട്ടെല്ലാണെന്നും നാടിന്റെ ഏറ്റവും കരുത്തുറ്റ വിഭാഗത്തെ അപഹസിക്കാനോ ഈർഷ്യയോടെ കാണാനോ പാടില്ലെന്നും മുഖ്യമന്ത്രി

തിരു:പ്രവാസികൾ നാടിന്റെ നട്ടെല്ലാണെന്നും നാടിന്റെ ഏറ്റവും കരുത്തുറ്റ വിഭാഗത്തെ അപഹ സിക്കാനോ ഈർഷ്യയോടെ കാണാനോ പാടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നാട്ടിൽ കോവിഡ് ബാധയുമായി ബന്ധപ്പെട്ട് പ്രവാസികളോട് ചിലർ പ്രത്യേക വികാരം പ്രകടിപ്പി ക്കുന്നത്...തുട൪ന്ന് വായിക്കുക


പായിപ്പാട് അതിഥി തൊഴിലാളികളെ ഇളക്കിവിടാൻ ആസൂത്രിത ശ്രമമുണ്ടായി: മുഖ്യമന്ത്രി

തിരു: പായിപ്പാട് അതിഥി തൊഴിലാളികളെ ഇളക്കിവിടാൻ ആസൂത്രിത ശ്രമമുണ്ടായതായും കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളം നേടിയ മുന്നേറ്റം താറടിച്ചു കാണിക്കാനുള്ള ശ്രമമായേ ഇതിനെ കാണാൻ സാധിക്കൂയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേ ളനത്തിൽ പറഞ്ഞു. ഒന്നോ...തുട൪ന്ന് വായിക്കുക


ഭാഗ്യക്കുറി നറുക്കെടുപ്പ് വീണ്ടും നീട്ടിവച്ചു: ഏപ്രിൽ ഒന്നു മുതൽ 28 വരെയുള്ള ടിക്കറ്റുകൾ റദ്ദാക്കി

തിരു: ഏപ്രിൽ അഞ്ച് മുതൽ 14 വരെ നടത്താനിരുന്ന പൗർണമി (ആർ.എൻ 435), വിൻവിൻ (ഡബ്ലിയു 557), സ്ത്രീശക്തി (എസ്.എസ് 202), അക്ഷയ (എ.കെ 438), കാരുണ്യ പ്ലസ് (കെ.എൻ 309), നിർമൽ (എൻ.ആർ 166), കാരുണ്യ (കെ.ആർ 441), പൗർണമി (ആർ.എൻ 436), വിൻവിൻ (ഡബ്ലിയു 558), സ്ത്രീശക്...തുട൪ന്ന് വായിക്കുക


കൊറോണ വൈറസ് കൺട്രോൾ റൂം

എറണാകുളം: ജില്ലയിലെ ഒരു ആരോഗ്യ പ്രവർത്തകന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ അദ്ദേഹവുമായി സമ്പർക്കത്തിൽ വന്ന എല്ലാവരുടെയും വിവരങ്ങൾ ശേഖരിച്ചു.ജില്ലാ സർവൈലൻ സ് യൂണിറ്റ് യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. ചെറിയതോതിലെങ്കിലുംരോഗവ്യാപന സാധ്യത ഉള്ളവർ ഉൾപ...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.