Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സുരക്ഷയിൽ വിട്ടുവീഴ്ചയില്ലാതെ പൊലീസ് ഡോക്ടറെ കയ്യേറ്റം ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം: ഐ.എം.എ തിരു.ജില്ലയിലെ പ്രൊഫ ഷണല്‍ കോളേജ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം അവധി ആന്ധ്രപ്രദേശില്‍ ഗോദാവരി നദിയിൽ വിനോദസഞ്ചാര ബോട്ട് മറിഞ്ഞ് 12 മരണം വിവിധ വേദികളിൽ ഗാനമേള സെപ്റ്റംബർ 16 ന്

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

കുഷ്ടരോഗ നിർണ്ണയ കാംപയിനായ അശ്വമേധത്തിന്റെ രണ്ടാംഘട്ടം സെപ്റ്റംബർ 23 മുതൽ ഒക്ടോബർ ആറുവരെ

7/9/2019

തിരു: ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന കുഷ്ടരോഗ നിർണ്ണയ കാംപയിനായ അശ്വ മേധത്തിന്റെ രണ്ടാംഘട്ടം സെപ്റ്റംബർ 23 മുതൽ ഒക്ടോബർ ആറുവരെ തിരു. ജില്ലയിൽ നടക്കു മെന്ന് ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ. സുകേഷ് രാജ് അറിയിച്ചു. വിവിധ സാഹചര്യങ്ങ ളാൽ രോഗം കണ്ടുപിടിക്കപ്പെടാതിരിക്കുകയും രോഗം കെണ്ടത്തിയാൽത്തന്നെ കൃത്യസമയത്ത് ആവ ശ്യമായ ചികിൽസ നേടാതിരിക്കുകയും ചെയ്യുന്നവരെ കെണ്ടത്തുകയാണ് ക്യാംപയിന്റെ ലക്ഷ്യം. ഒരു സ്ത്രീയും പുരുഷനും അടങ്ങുന്ന സെർച്ച് ടീം ഭവനസന്ദർശനം നടത്തി കുഷ്ഠരോഗ ത്തിന് സമാനമായ ലക്ഷണമുള്ളവരെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് റഫർ ചെയ്യും.

തിരു.ജില്ലയിൽ കുഷ്ഠരോഗ വ്യാപന നിരക്ക് താരതമ്യേനെ കൂടുതലായ സാഹചര്യത്തിലാണ് രണ്ടാം ഘട്ട ക്യാംപയിൻ ആരംഭിക്കുന്നത്. കഴിഞ്ഞ വർഷം ഡിസംബർ അഞ്ചുമുതൽ 18 വരെ നടന്ന ക്യാംപയിനിലൂടെ 18 കുഷ്ഠരോഗബാധിതരെ കണ്ടെത്തി ചികിത്സ നൽകാൻ കഴിഞ്ഞിട്ടുണ്ട്. ഇതിൽ കുട്ടികളും ഉൾപ്പെടുന്നു. വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് ക്യാംപയിൻ നടപ്പാക്കുന്നത്. എ.ഡി.എം വി. ആർ വിനോദിന്റെ അധ്യക്ഷതയിൽ കളക്ട്രേറ്റിൽ ചേർന്ന യോഗ ത്തിൽ അസിസ്റ്റന്റ് ലെപ്രസി ഓഫീസർ ഷാജികുമാർ, നഗരസഭാ ഹെല്‍ത്ത്‌ ഇൻസ്‌പെക്ടർ സതീഷ്‌ കുമാർ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ഡോക്ടറെ കയ്യേറ്റം ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം: ഐ.എം.എ.

തിരു: തിരുവനന്തപുരം പള്ളിക്കല്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ആക്രമണം നടത്തുകയും ഒ.പി. തടസപ്പെടുത്തുകയും ഡ്യൂട്ടിയിലുണ്ടായ വനിത ഡോക്ടറെ കയ്യേറ്റം ചെയ്യുകയും ചെയ്ത സംഭ വത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകിരിക്കണമെന്ന് ഐ.എം.എ. തിരുവനന്തപുരം...തുട൪ന്ന് വായിക്കുക


ഓണോത്സവത്തെ നെഞ്ചോട് ചേർത്ത് നെടുമങ്ങാട്

നെടുമങ്ങാട്: ഓണാഘോഷത്തോടനുബന്ധിച്ച് നെടുമങ്ങാട് വിവിധ കലാപരിപാടികൾക്ക് തിരശീല വീണു. സമാപന ദിവസമായ സെപ്റ്റംബർ 15 വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. എൻ.എസ് സിദ്ധമർമ്മ കടത്തനാടൻ കളരി സംഘം അവതരിപ്പിച്ച കളരിപ്പയറ്റായിരുന്നു സമാപനദിവസത്തെ ആദ്യ ഇനം. തുടർന്ന് ...തുട൪ന്ന് വായിക്കുക


100 കലാരൂപങ്ങൾ., 10 സംസ്ഥാനങ്ങളിലെ കലാകാരന്മാർ;ഓണം ഘോഷയാത്രപൊടിപൊടിക്കും

തിരു: ഓണം വാരാഘോഷത്തിന് സമാപനം കുറിച്ച് തിരുവനന്തപുരം നഗരത്തിൽ സെപ്റ്റംബർ 16 ന് നടക്കുന്ന സാംസ്‌കാരിക ഘോഷയാത്രയിൽ അണിനിരക്കുന്നത് നൂറോളം കലാരൂപങ്ങൾ. കേരളത്തിനു പുറത്തുള്ള പത്തു സംസ്ഥാനങ്ങളിലെ കലാകാരന്മാരും ഘോഷയാത്രയെ നിറച്ചാർ ത്തണിയിക്കാൻ നഗരത്തിലെത്...തുട൪ന്ന് വായിക്കുക


സുരക്ഷയിൽ വിട്ടുവീഴ്ചയില്ലാതെ പൊലീസ്

തിരു: കനകക്കുന്നിൽ ഓണമാഘോഷിക്കാനെത്തുന്നവർക്ക് സുരക്ഷിതമായ ആഘോഷം ഉറപ്പു വരുത്തുന്നതിനായി ബൃഹത് സംവിധാനങ്ങളാണ് കേരള പോലീസ് ഒരുക്കിയിരിക്കുന്നത്. പ്രധാന വേദിയായ കനകക്കുന്നിൽ നാർക്കോട്ടിക്‌സ് സെൽ ഡി.വൈ.എസ്.പി ഷീൻ തറയിലിന്റെ നേതൃ ത്വത്തിൽ നൂറോളം പോലീസ് ഉ...തുട൪ന്ന് വായിക്കുക


ഉത്സവാഘോഷത്തിന് തീരശീല;സാംസ്‌കാരിക ഘോഷയാത്രയ്‌ക്കൊരുങ്ങിതിരു.നഗരം

തിരു: ഏഴു ദിനരാത്രങ്ങൾ നാടിനെ ഉത്സവത്തിമിർപ്പിൽ ആറാടിച്ച ഓണം വാരാഘോഷത്തിന് സമാപനം. വെള്ളയമ്പലത്തുനിന്നു തുടങ്ങി കിഴക്കേകോട്ടയിൽ അവസാനിക്കുന്ന വർണശബള മായ സാംസ്‌കാരിക ഘോഷയാത്രയോടെ ഇക്കൊല്ലത്തെ ഓണക്കാലം വിടപറയുo. മഹാപ്രളയ ത്തെ ഒറ്റക്കെട്ടായി അതിജീവിച്ച...തുട൪ന്ന് വായിക്കുക


കഴക്കൂട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം അങ്കണത്തിൽ ആശാ ശരത്ത് അവതരിപ്പിക്കുന്ന നൃത്തം

തിരു:ഓണാഘോഷത്തിനു തിരശീലവീഴുന്ന സെപ്റ്റംബർ 16 തിരു.ജില്ലയിലെ വിവിധ വേദികളിൽ കലാപരിപാടികൾ അരങ്ങേറും. കഴക്കൂട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം അങ്കണത്തിൽ വൈകിട്ട് 4.30 മുതൽ ആയോധന കലാക്ഷേത്രയുടെ കളരിപ്പയറ്റ് നടക്കും. 5.30ന് അഭിനേത്രി ആശാ ശരത്തും സംഘവും അവതരിപ്പ...തുട൪ന്ന് വായിക്കുക


സെപ്റ്റംബർ 16 ന് പ്രധാന വേദിയായ നിശാഗന്ധിഓഡി റ്റോറിയത്തിൽ വിവിധ കലാപരിപാടികൾ

തിരു: ഓണാഘോഷത്തിന്റെ അവസാന ദിനമായ സെപ്റ്റംബർ 16 ന് പ്രധാന വേദിയായ നിശാ ഗന്ധിഓഡി റ്റോറിയത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറും. വൈകിട്ട് ആറിന് മലയാള കവിതകളുടെ മോഹിനിയാട്ടം അവതരണവും ലാസ്യ മധുരിമയും അരങ്ങിലെത്തും. ഏഴിന് സമാ പന സമ്മേളനവും തുടർന്ന് 7.30 മുതൽ ...തുട൪ന്ന് വായിക്കുക


വിവിധ വേദികളിൽ ഗാനമേള സെപ്റ്റംബർ 16 ന്

തിരു: ഗാനമേള ആസ്വദിക്കാൻ വിവിധ വേദികളിൽ സെപ്റ്റംബർ 16 ന് അവസരം. സെൻട്രൽ സ്റ്റേഡിയത്തിൽ വൈകിട്ട് ആറുമുതൽ സച്ചിൻ വാര്യർ, മൃദുല വാര്യർ എന്നിവർ അവതരിപ്പി ക്കുന്ന ഗാനമേളയുണ്ടാകും. വൈകിട്ട് ഏഴുമുതൽ പൂജപ്പുര മൈതാനത്ത് അൻവർ സാദത്ത്, ജ്യോത്സ്‌ന എന്നിവരും പബ...തുട൪ന്ന് വായിക്കുക


2019 ടൂറിസം വാരാഘോഷം മികവുറ്റതാക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു:മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരു: ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായി 2019 സെപ്റ്റംബര്‍ മാസം 16 ന് നടക്കുന്ന ഘോഷ യാത്ര മുന്‍ വര്‍ഷങ്ങളേക്കാള്‍ മികവുറ്റതാക്കാനുള്ള ഒരുക്കങ്ങള്‍ കൃത്യതയാര്‍ന്ന ആസൂത്രണങ്ങ ളോടെ പൂര്‍ത്തിയായി വരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തിരഞ്ഞെടുത...തുട൪ന്ന് വായിക്കുക


കനകക്കുന്നിൽ സെപ്റ്റംബർ 15 ന് നവ്യാനായരുടെ നൃത്തവിരുന്ന് :സീതക്കളിയും അർജുന നൃത്തവും

തിരു: ഓണാഘോഷത്തോടനുബന്ധിച്ച് കനകക്കുന്നിലെ പ്രധാനവേദിയായ നിശാഗന്ധി ഓഡിറ്റോറി യത്തിൽ സെപ്റ്റംബർ 15 വൈകിട്ട് ആറിന് ലൗലി ജനാർദ്ദനൻ അവതരിപ്പിക്കുന്ന ഗാനോത്സവം ഉണ്ടാകും. ഏഴിന് ശ്രീരഞ്ജിനി കോടമ്പള്ളിയുടെ സംഗീതവിരുന്നും തുടർന്ന് നവ്യാ നായരുടെ നൃത്തവും അരങ്ങ...തുട൪ന്ന് വായിക്കുക


ഓണമേളം തിരു.നഗരത്തിനു പുറത്തും

തിരു: ഓണം വാരാഘോഷത്തോടാനുബന്ധിച്ച് ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളായ നെയ്യർഡാമിലും നെയ്യാറ്റിൻകരയിലും വൻ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. നെയ്യാർഡാമിൽ സജ്ജീകരിച്ചിരിക്കുന്ന അമ്യൂസ്‌മെന്റ് പാർക്കിൽ എല്ലാ ദിവസവും ആസ്വാദകരുടെ നീണ്ടനിര കാണാം. കൂടാ...തുട൪ന്ന് വായിക്കുക


ഗാനമേളകൾ തരാതരം; സംഗീതാസ്വാദകർക്കിത് രാഗോത്സവം

തിരു: ഓണം വാരാഘോഷത്തിന്റെ ഭാഗമായി സംഗീത ആസ്വാദകർക്കായി നിരവധി വേദികളാണ് പാട്ടിന് തട്ടൊരുക്കുന്നത്. സെൻട്രൽ സ്‌റ്റേഡിയത്തിൽ സെപ്റ്റംബർ 15 വൈകിട്ട് ആറുമണിമുതൽ ഉണ്ണിമേനോൻ നൈറ്റ് ആസ്വദിക്കാം. പൂജപ്പുര മൈതാനത്ത് ഏഴുമണി മുതൽ രമേഷ് നാരായണൻ നയിക്കുന്ന ഒരു നറ...തുട൪ന്ന് വായിക്കുക


ഓണാഘോഷത്തിന് സെപ്റ്റംബർ 16 നു തിരശീല;കനകക്കുന്നിൽ ഉത്സവാവേശം പരകോടിയിൽ

തിരു: ചിങ്ങവും ഓണവും അവധിക്കാലവും വഴിപിരിയാൻ ഒരു നാൾ കൂടി ശേഷിക്കെ അനന്ത പുരിയിലെ ഓണക്കാഴ്ച കാണാൻ ജനപ്രവാഹം തുടരുന്നു. രാവേറെയായിട്ടും കനകക്കുന്നും പരി സരവും സജീവമായിരുന്നു. സന്ധ്യയ്ക്കു പെയ്ത ചാറ്റൽമഴ ആസ്വദിച്ചു നനഞ്ഞും വഴിയോരങ്ങ ളിലെ നിറക്കാഴ്ച കൺന...തുട൪ന്ന് വായിക്കുക


ഓണവും കാണാം ക്ഷേമപദ്ധതികളും അറിയാം

തിരു: കനകക്കുന്നിൽ ഓണം വാരാഘോഷം അടിച്ചുപൊളിക്കുന്നതിനൊപ്പം സർക്കാരിന്റെ വിക സന പദ്ധതികളെ അടുത്തറിയാനും അവസരം. ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പാണ് കനകക്കുന്ന് പരിസരത്ത് ഇതിനായിനൃശ്ചലദൃശ്യങ്ങൾസ്ഥാപിച്ചിരിക്കുന്നത്.ഹരിതകേരളം,ആർദ്രം, പൊതുവിദ്യാഭ്യാസ സംരക...തുട൪ന്ന് വായിക്കുക


ഇടതുമാറി വലതൊഴിഞ്ഞ് മ്യൂസിയം കോമ്പൗണ്ട്

തിരു: ഓണം ആഘോഷിക്കാൻ മ്യൂസിയം പരിസരത്തെത്തുന്നവർ കളരി അഭ്യാസമുറകളുടെ ചൊൽതാരകേട്ട് അത്ഭുതപ്പെട്ടു. മെയ് വഴക്കവും അഭ്യാസമുറകളാലും ഓണം കാണാനെത്തിയ വരെ അക്ഷരാർത്ഥത്തിൽ അമ്പരപ്പിച്ചുകളഞ്ഞു കളരിസംഘങ്ങൾ. അങ്ങനെ കേരളത്തിന്റെ തനത് ആയോധനകലയെ അടുത്തറിയാനുള്ള വേ...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.