Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ബസ് ഓണ്‍ ഡിമാന്റ്(ബോണ്ട്) സര്‍വീസിന് തിരു.ജില്ലയില്‍ തുടക്കം തഹസിൽദാർ ബാലസുബ്രഹ്മണ്യം കുഞ്ഞിനെയുമെടുത്ത്‌ ശിശുക്ഷേമ സമിതിയിലേക്ക്‌ ജലജീവന്‍ മിഷന്‍; യോഗം ചേര്‍ന്നു അമേരിക്കയിൽ ഒരു ദിവസം കോവിഡ്‌ സ്ഥിരീകരിച്ചവരുടെ എണ്ണം 50000 കവിഞ്ഞു ആരോഗ്യ സർവകലാശാല പുതിയ കോഴ്‌സുകൾ ആരംഭിക്കുo

ധനകാര്യം

കൂടുതല്‍ 

പ്രളയ ബാധിത പ്രദേശങ്ങളിലെ കര്‍ഷകരുടെ വായ്പയ്ക്ക് മൊറട്ടോറിയം നീട്ടി നല്‍കാന്‍ ബാങ്കേഴ്‌സ് സമിതി തീരുമാനിച്ചു

3/9/2019

തിരു: പ്രളയ ബാധിത പ്രദേശങ്ങളിലെ കര്‍ഷകരുടെ വായ്പയ്ക്ക് മൊറട്ടോ റിയം നീട്ടി നല്‍കാന്‍ ബാങ്കേഴ്‌സ് സമിതി തീരുമാനിച്ചു. ഒരുവര്‍ഷത്തേക്ക് കൂടി മൊറട്ടോറിയം അനുവദിക്കാനാണ് തീരുമാനം. ഇതോടെ 1038 വില്ലേജി ലുള്ളവര്‍ക്ക് ആനുകൂല്യം ലഭിക്കും. ബാങ്കേഴ്‌സ് സമിതിയുടെ സംസ്ഥാനതല യോഗത്തിലാണ് തീരുമാനം. കൃഷിമന്ത്രി വിഎസ് സുനില്‍കുമാറിന്റെ അധ്യക്ഷതയിലാണ് യോഗംചേര്‍ന്ന ത്. ബാങ്കേഴ്‌സ് സമി തിയുടെ തീരുമാനം റിസര്‍വ് ബാങ്കിനെ അറിയിക്കും. റിസര്‍വ് ബാങ്കിന്റെ അനുമതി ലഭിച്ചാല്‍ മാത്രമേ ഇത് നടപ്പാക്കാന്‍ സാധിക്കു ള്ളു. കൃഷിഉപജീവനമാക്കിയവരുടെ മറ്റുവായ്പകള്‍ക്കുംആനുകൂല്യംലഭിക്കും.

മൊറട്ടോറിയത്തിന്റെ കാലാവധി കഴിഞ്ഞ ആഗസ്റ്റില്‍ അവസാനിച്ചിരുന്നു. ജപ്തി നടപടികളുമായി ബാങ്കുകള്‍ മുന്നോട്ടുപോകുന്നത് തടയാന്‍ സര്‍ക്കാര്‍ ഇടപെട്ടി രുന്നു. ഡിസംബര്‍ 31വരെ മൊറട്ടോ റിയം നീട്ടണം എന്നായിരുന്നു സര്‍ക്കാരി ന്റെ ആവശ്യം. കൃഷി വായ്പയ്ക്കും ചെറുകിടഇടത്തരംസംരംഭങ്ങള്‍ക്കുള്ള വായ്പ യ്ക്കും ഒരു വര്‍ഷം മുതല്‍ 18 മാസം വരെ മൊറട്ടോറിയം നീട്ടാന്‍സാധിക്കുo.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



500 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു

തിരു: സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളുടെ ധനശേഖരണാർത്ഥം 500 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിനായുള്ള ലേലം ജൂൺ 30ന് റിസർവ് ബാങ്കിന്റെ മുംബൈഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും. ലേലം സംബന്ധിച്ച വിജ്ഞാപനത്തിനും (നമ്പർ: എസ്.എസ...തുട൪ന്ന് വായിക്കുക


ആലപ്പുഴയിലെ നിക്ഷേപ വായ്പാ അനുപാതം അഞ്ച് ശതമാനം ഉയര്‍ന്നു

ആലപ്പുഴ: ജില്ല ബാങ്കിംഗ് അവലോകന യോഗം ജില്ല കളക്ടർ എ അലക്‌സാണ്ടറിന്റെ അധ്യക്ഷ തയിൽ ആസൂത്രണ സമിതി ഹാളിൽ നടന്നു. അഡ്വ. എ എം ആരിഫ് എംപിമുഖ്യാതിഥിയായി. കഴിഞ്ഞ സാമ്പത്തികവർഷം മാത്രം ജില്ലയിലെ ബാങ്കുകൾ 9718.91 കോടിരൂപവായ്‌പ ഇനത്തിൽ നൽകി. ഇത് 2019 മാർച്ച് 31...തുട൪ന്ന് വായിക്കുക


സിഎസ്ബി ബാങ്കിന് 2019-20 ധനകാര്യ വര്‍ഷത്തില്‍ 13 കോടി രൂപ അറ്റാദായം

കൊച്ചി: രാജ്യത്തെ ഏറ്റവും പഴക്കമുള്ള സ്വകാര്യ ബാങ്കുകളിലൊന്നായ സിഎസ്ബി ബാങ്ക് 2019-20 ധനകാര്യ വര്‍ഷത്തില്‍ 13 കോടി രൂപ അറ്റാദായം നേടി. മുന്‍വര്‍ഷമിതേ കാലയളവില്‍ 197 കോടി രൂപ നഷ്ടം കാണിച്ച സ്ഥാനത്താണ് ഈ നേട്ടം. ബാങ്കിന്‍റെ നികുതിക്കുമുമ്പുള്ള ലാഭം 13...തുട൪ന്ന് വായിക്കുക


കൽക്കരി,ധാതു, വ്യോമയാനം, പ്രതിരോധ ഉത്പാദനം, വൈദ്യുതി വിതരണം തുടങ്ങിയ മേഖലകളിൽ സ്വകാര്യ പങ്കാളിത്തം

ന്യൂഡൽഹി : കൽക്കരി മേഖലയെ സ്വകാര്യവത്കരിക്കുമെന്നും ഖനന മേഖലയിൽമത്സരം,സുതാ ര്യത, സ്വകാര്യമേഖല പങ്കാളിത്തം എന്നിവ കൊണ്ടുവരുമെന്നും പ്രത്യേക സാമ്പത്തിക പാക്കേ ജിന്റെ നാലാം ഘട്ട വിശദീകരണം നടത്തവെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വെളിപ്പെ ടുത്തി. നില...തുട൪ന്ന് വായിക്കുക


ആത്മനിര്‍ഭര്‍ ഭാരത് പാക്കേജിന്റെ രണ്ടാം ഘട്ട പ്രഖ്യാപനവുമായി കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമന്‍

ന്യൂഡല്‍ഹി:ആത്മനിര്‍ഭര്‍ ഭാരത് പാക്കേജിന്റെ രണ്ടാം ഘട്ട പ്രഖ്യാപനവുമായി കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമന്‍.രണ്ടാ ഘട്ട പ്രഖ്യാപനത്തില്‍ കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌ന ത്തിനും ഗ്രാമീണ സമ്പദ് വ്യവസ്ഥയിലും ഊന്നല്‍ നല്‍കുമെന്ന് ധനമന്ത്രി പറഞ്ഞ...തുട൪ന്ന് വായിക്കുക


ചെറുകിട നാമമാത്ര വ്യവസായങ്ങള്‍ക്ക് മൂന്നു ലക്ഷം കോടി രൂപയുടെ വായ്പ നല്‍കും

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികട ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച 20 ലക്ഷം കോടിപാക്കേജ് വിശ ദീകരിച്ച് കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍. സ്വയം പര്യാപ്തമായ ഇന്ത്യ സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടാണ് പ്രധാന...തുട൪ന്ന് വായിക്കുക


6000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു

തിരു : സംസ്ഥാനത്തിന്റെ വികസനപ്രവർത്തനങ്ങളുടെ ധനശേഖരണാർഥം 6000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിനായുള്ള ലേലം ഏപ്രിൽ ഏഴിന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും. ലേലം സംബന്ധിച്ച വിജ്ഞാപനത്തി നും വിശ ദാംശങ്ങൾക...തുട൪ന്ന് വായിക്കുക


പെൻഷൻ വിതരണത്തിന് ക്രമീകരണങ്ങൾ ഏർപ്പെടുത്തി

തിരു: സംസ്ഥാനത്ത് കോവിഡ് 19 വൈറസ്ബാധയുടെ ഭീഷണി നിലനിൽക്കുന്ന സാഹചര്യം കണക്കിലെടുത്ത് രോഗവ്യാപനം തടയുന്നതിന് എല്ലാ മുൻകരുതലുകളും സ്വീകരിച്ചുകൊണ്ട് ഏപ്രിൽ രണ്ട് മുതൽ ഏഴ് വരെയുള്ള ആദ്യ അഞ്ച് പ്രവൃത്തി ദിനങ്ങളിൽ ട്രഷറികൾ മുഖേന യുള്ള കേരള സംസ്ഥാന പെൻഷൻ വി...തുട൪ന്ന് വായിക്കുക


എല്ലാ വായ്പ തിരിച്ചടവുകള്‍ക്കും മൊറട്ടോറിയം പ്രഖ്യാപിച്ച് ആര്‍ബിഐ; മൂന്ന് മാസത്തേക്ക് തിരിച്ചടവ് വേണ്ട

ന്യൂഡല്‍ഹി:കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ആര്‍ബിഐ മുന്നു മാസത്തേയ്ക്ക് വായ്പ തിരിച്ചടവിന് മൊറട്ടോറിയം പ്രഖ്യാപിച്ചു. പണ വായ്പ അവലോകനയോഗത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ആര്‍ ബി ഐ ഗവര്‍ണര്‍ ശക്തികാന്തദാസ് ഇക്കാര്യം അറിയിച്ചത്. ബാങ്കുകള...തുട൪ന്ന് വായിക്കുക


ആര്‍ ബി ഐ പ്രഖ്യാപിച്ച വായ്പാ തിരിച്ചടവ് മൊറട്ടോറിയം സഹകരണ ബാങ്കുകള്‍ക്കും ബാധകമാകും

തിരു : കൃത്യമായി തിരിച്ചടവ് നടത്തി വരുന്ന വായ്പാ അക്കൗണ്ടുകളില്‍ 2020 മാര്‍ച്ച്‌ 1 മുതല്‍ മെയ് 31 വരെ 3 മാസക്കാലത്തേക്ക് റിസര്‍വ് ബാങ്ക് അനുവദിച്ചിട്ടുള്ള മൊറട്ടോറിയം സഹകരണ ബാങ്കുകളിലും (കേരള ബാങ്ക്, അര്‍ബന്‍ സഹകരണ ബാങ്കുകള്‍) ലഭ്യമാകുമെന്ന് സഹകരണ വ...തുട൪ന്ന് വായിക്കുക


1.70 ലക്ഷം കോടിയുടെ പ്രത്യേക പാക്കേജുമായി ധനമന്ത്രി നിർമ്മല സീതാരാമൻ

ന്യൂഡൽഹി: കൊറോണ വ്യാപനത്തിന്റെയും അതിന്റെ പശ്ചാത്തലത്തിലുണ്ടായ ലോക്ക് ഡൗണി ൻറെയും അടിസ്ഥാനത്തിൽ പാവപ്പെട്ടവരെ സഹായിക്കാൻ 1,70,000കോടിയുടെ പ്രത്യേക പാക്കേ ജു ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് പ്രഖ്യാപിച്ചു.60 വയസ് കഴിഞ്ഞവർ, വിധവകൾ, ദരിദ്രർ, ദിവ്യാംഗ് വ...തുട൪ന്ന് വായിക്കുക


ജൂനിയർ ഡിപ്ലോമ കോഴ്‌സ് സ്‌പോർസ് ക്വാട്ടാ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

തിരു: സംസ്ഥാനത്തെ സഹകരണ യൂണിയൻ 2020 വർഷത്തെ ജൂനിയർ ഡിപ്ലോമ കോഴ്‌സിന് കായിക താരങ്ങൾക്കായി സംവരണം ചെയ്ത സീറ്റുകളിൽ പ്രവേശനത്തിന് സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ അപേക്ഷ ക്ഷണിച്ചു. ഫോറത്തിൽ സംസ്ഥാന സഹകരണ യൂണിയൻ സെക്രട്ടറിക്ക് സമർപ്പിക്കുന്ന അപേക്ഷയുടെ ഫോട്ടോസ...തുട൪ന്ന് വായിക്കുക


സംസ്ഥാന സഹകരണ ബാങ്ക് വായ്പകള്‍ക്ക് മൊറട്ടോറിയം

തിരു: സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ നിന്നും വായ്പയെടുത്തവര്‍ക്ക് കൊറോണ ഭീഷണി യുടെ പശ്ചാത്തലത്തില്‍ മൊറട്ടോറിയം പ്രഖ്യാപിച്ചു. 2020 ജനുവരി 31 വരെ കൃത്യമായിവായ്പതിരി ച്ചടവ് നടത്തി വന്ന വായ്പക്കാര്‍ക്കാണ് തിരിച്ചടവിന് മൊറട്ടോറിയം അനുവദിക്കുന്നത്. എന്നാ...തുട൪ന്ന് വായിക്കുക


സ്ത്രീകളുടെ ക്ഷേമത്തിനായി 1,509 കോടി: വനിത ശിശുവികസന വകുപ്പിന് 1053 കോടി

തിരു: സ്ത്രീകളുടേയും കുട്ടികളുടേയും വിവിധ ക്ഷേമ പദ്ധതികള്‍ക്കായി വലിയ തുക ബജറ്റില്‍ അനുവദിച്ചതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. 2020-21ലെ ബജ റ്റില്‍ പൂര്‍ണമായും സ്ത്രീകള്‍ക്കുള്ള സ്‌കീമുകളുടെ അടങ്കല്‍ 1,509 കോടി രൂപയായും പദ്...തുട൪ന്ന് വായിക്കുക


കേന്ദ്ര ബജറ്റ് 2020 ല്‍ കേരളത്തിന്റെ നികുതിവിഹിതം കുറയുമെന്ന്

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് 2020 ല്‍ കേരളത്തിന്റെ നികുതിവിഹിതം കുറയു മെന്ന് റിപ്പോര്‍ട്ട്. കേരളത്തിനാവട്ടെ, നടപ്പുവര്‍ഷത്തെക്കാള്‍കുറഞ്ഞനികുതി മാത്രമേ അടുത്ത വര്‍ഷത്തേക്ക് ബജറ്റില്‍ നീക്കിവെച്ചിട്ടുള്ളൂ. ഈ വര്‍ഷം 16,401.05 കോടി രൂപയാണ് കേരളത്തിന്റെ വി...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.